Links

ഒരു നാടന്‍ പാട്ടിന്റെ ......

കുറച്ച് ദിവസങ്ങളായി ബ്ലോഗിലെ ഒന്ന് രണ്ട് പോസ്റ്റുകളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാല്‍ അല്പം റിലാക്സിന് വേണ്ടി ചില നാടന്‍ പാട്ടുകള്‍ യൂട്യൂബില്‍ കേള്‍ക്കുകയായിരുന്നു.  “നിന്നെ കാണാന്‍ എന്നെക്കാളും ....  എന്ന ആ പാട്ട് കേള്‍ക്കാന്‍ എനിക്ക് നല്ല രസമാണ്.  ഞാന്‍ പാട്ട് കേട്ടുകൊണ്ടിരിക്കെ എന്റെ പേരക്കുട്ടികളും ഒപ്പം കൂടി.  അവര്‍ക്കും പാട്ട് നന്നെ ഇഷ്ടപ്പെട്ടു...  പാട്ടിന് താളം പിടിക്കുന്ന അവരെ അപ്പോള്‍ ഞാന്‍ മൊബൈലില്‍ പകര്‍ത്തി....


( പാട്ട് ഇവിടെ  )

6 comments:

Kalavallabhan said...

ഇങ്ങനെ വീണുകിട്ടുന്ന അവസരങ്ങൾ വളരെ സന്തോഷമുണ്ടാക്കുന്നു അല്ലേ ?

Hari | (Maths) said...

സാങ്കേതികത്തിലാണല്ലോ ഇപ്പോള്‍ പിടി? എല്ലാം പങ്കു വെക്കുക.

deepak said...

സുന്ദരം.. ആദ്യമൊക്കെ ഒന്ന് ശങ്കിച്ചിരുന്നെങ്കിലും പിന്നീട് ഓറഞ്ചു ഷര്‍ട്ട്കാരനും താളം പിടിച്ചു തുടങ്ങുന്നതാണ് ഏറെ രസം..:)

ഒരു നുറുങ്ങ് said...

ജീവിതതാളം ട്യൂണ്‍ ചെയ്യാന്‍ സംഗീതവും
അനിവാര്യമാണ്‍..സംഗതി ഉഷാറായി..
ഒരു നേരമ്പോക്ക് പോലെ...

Unknown said...

:)

RichOnline7 said...

നാടന്‍ പാട്ടുകള്‍ There are different categories in it... Isn't it Sir..

Can you give us some light towards നാടന്‍ പാട്ടുകള്‍ ?