ചെന്നൈ മലയാളം ബ്ലോഗ് മീറ്റ്-2010

3.4.10 ശനിയാഴ്ച വൈകുന്നേരം മദിരാശി കേരള സമാജത്തില്‍ വെച്ച് “ചെന്നൈ മലയാളം ബ്ലോഗേര്‍സ് മീറ്റ്-2010” ഗംഭീരമായി നടന്നു. മീറ്റില്‍ ചെന്നൈയെ പ്രതിനിധീകരിച്ചു സുനില്‍ കൃഷ്ണനും ബാംഗ്ലൂരിനെ പ്രതിനിധീകരിച്ചു കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയും പങ്കെടുത്തു.3 comments:

Sulthan | സുൽത്താൻ said...

ചെന്നെ മലയാള മഹാ ബ്ലോഗ്‌ മീറ്റിന്റെ അണിയറ പ്രവർത്തകർക്കും, ഇതിന്റെ സഘാടകർക്കും, പിന്നെ, മൈക്ക്‌ സെറ്റ്‌, വാർത്ത വിതരണം, സ്റ്റേജ്‌ എന്നിവ സംഘടിപ്പിച്ചവർക്കും, ഇതിനായി ഓടി നടന്ന് തളർന്ന് കസേരയിലിരിക്കുന്ന ആയിരകണക്കിന്‌ മലയാള ബ്ലോഗർമ്മാർക്കും എന്റെ അഭിവാദ്യങ്ങൾ.

ഈ മാഹാ സംഭവത്തിന്‌ സാക്ഷിയായി, ഒരാൾ പിന്നിലുണ്ടെന്ന അഥിവ രഹസ്യം മാത്രം എന്തെ മാഷെ പരസ്യമക്കാതിരുന്നത്‌?.

എന്തായാലും ചെന്നെ മീറ്റിൽ പങ്കെടുത്ത, ലക്ഷകണക്കിന്‌ ബ്ലോഗർമ്മാർ ആശംസകൾ. (ഇപ്പോ രണ്ടാളും പിടി, ബാക്കിയുള്ളവർ പിന്നാലെ വരും).

കെ.പി.സുകുമാരന്‍ said...

@Sulthan | സുൽത്താൻ

:)

കൂതറHashimܓ said...

:) ആശംസകള്‍