ലോകത്തിലെ ഏറ്റവും വലിയ പടം കാണുക !

ലോകത്തിലെ ഏറ്റവും  വലിയ പടമാണ്  നിങ്ങള്‍ ഇവിടെ കാണുന്നത്. ശരിക്കും ഒരു ടെക്നിക്കല്‍ വണ്ടര്‍ .  ഇത്  Canon 5D mark II and a 400mm-lens  ഉപയോഗിച്ച് എടുത്തതാണത്രെ.

Canon 5D mark II and a 400mm-lens പ്രത്യേകതകള്‍ :

It consists of 1.665 full format pictures with 21.4 mega pixel, which was Recorded by a photo-robot in 172 minutes. The converting of 102 GB raw Data by a computer with a main memory cache of 48 GB and 16 processors took 94 hours.

അതിശയിപ്പിക്കുന്ന ഈ പടം താഴെ കാണുന്ന സൈറ്റില്‍ പോയി സൂം ചെയ്ത് കാണുക.

http://www.sevilla111.com/default_en.htm

7 comments:

രമേശ്‌ അരൂര്‍ said...

ശബരിമല ഉള്‍പ്പെടെയുള്ള കേരളത്തിലെ തീര്‍ഥാടന ടൂറിസം കേന്ദ്രങ്ങള്‍ ഇത് പോലെ പനോരമ വിഷന്‍ എന്ന പേരില്‍ മാധ്യമ പ്രവര്‍ത്തനായ ലീന്‍ തോബിയാസിന്റെ മാധ്യമ കമ്പനി പുറത്തിറക്കിയിട്ടുണ്ട്..അതിലും ഇതേ മാതൃകയില്‍ തന്നെയാണ് ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളത് ,,,:)

താഴെയുള്ള ലിങ്കില്‍ പോയാല്‍ കാണാം

http://www.p4panorama.com/panos/sabarimala/index.html

Yasir Kuttiady said...

ഏറ്റവും വലിയ ഡിജിറ്റല്‍ ഇമേജ് ഷാങ്‌ഗായ് സ്കൈ്‌ലൈന്‍ എന്ന ചിത്രമാണ്. 12,000 ചിത്രങ്ങള്‍ തുന്നിച്ചേര്‍ത്ത ഈ ചിത്രം 272 ഗെഗാപിക്സല്‍ വലുപ്പം ഉള്ളതും 1.24 ടെറാബൈറ്റ് ഫയല്‍ സൈസോടുകൂടിയതുമാണ്. സെവില്ലക്ക് രണ്ടാം സ്ഥാനമേയുള്ളൂ.

ഷാങ്‌ഗായ് സ്കൈ്‌ലൈന്‍
http://www.gigapan.org/gigapans/66626/

http://en.wikipedia.org/wiki/Largest_photographs_in_the_world

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

യാസിര്‍ കുറ്റ്യാടിക്ക് ലിങ്കിന് നന്ദി.

രമേശ് അരൂരിന് കമന്റിന് നന്ദി.

ശങ്കരനാരായണന്‍ മലപ്പുറം said...

കണ്ടു!

ajith said...

വലിയ ചിത്രം മനോഹരം

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

നല്ല ചിത്രം

ഇ.എ.സജിം തട്ടത്തുമല said...

കാട്ടിത്തന്നതിനു നന്ദി!ആശംസകൾ!