Links

ജയമോഹനും ഞാനും



3 comments:

Manikandan said...

സുകുമാരേട്ടന്റെ ജീവിതത്തിലെ പല സംഭവങ്ങളും മറ്റുള്ളവർക്ക് പ്രചേദനം ആണ്. എഴുതൂ സുകുമാരേട്ടാ. ഇപ്പോഴും വിവരസാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങൾ സ്വായത്തമാക്കാനുള്ള ഇച്ഛാശക്തിയും പലപ്പോഴും എനിക്ക് പ്രചോദനം ആയിട്ടുണ്ട്.

ajith said...

പല വിഷയങ്ങളിൽ അഭിപ്രായവ്യത്യാസവും നിലപാടുകളിലെ വൈരുദ്ധ്യവും ഉണ്ടെങ്കിലും ബഹുമാനപൂർവം കാണുന്ന ഒരു വ്യക്തിത്വമാണു താങ്കൾ.
ആശംസകൾ

Ananth said...

അഭിപ്രായ വ്യത്യാസങ്ങള്‍ കമന്റു കോളത്തില്‍ എഴുതി ഇടാറുള്ളത് താങ്കളോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടു മാത്രമാണ്