Links

എട്ടുകാലി മമ്മൂഞ്ഞും സാമ്പത്തികനയവും



ചരക്ക്സേവന നികുതി നിയമം (ജി.എസ്.ടി) മോദിയുടെ കണ്ടുപിടുത്തമാണെന്ന് സംഘികൾ പ്രചരിപ്പിക്കുന്നുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് ആകാ...
Posted by KP Sukumaran on Saturday, 28 November 2015

2 comments:

Ananth said...

മന്‍ മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങളൊക്കെ തന്നെയാണ് മോഡി ഗവണ്മെന്റ് പിന്തുടരുന്നതെന്നത് ഒരു പുതിയ അറിവൊന്നുമല്ല ......കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്പ് തന്നെ മോഡി വന്നാല്‍ അദ്ദേഹത്തെ demonise ചെയ്യുന്നവര് ഭയപ്പെടുന്നതു പോലെ ഒന്നുമുണ്ടാവില്ല .....upa യുടെ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയാണ് പ്രതീക്ഷിക്കാവുന്നത് എന്നു ഞാനെഴുതിയിരുന്നു ......ആകെയുള്ള വ്യത്യാസം കോണ്ഗ്രസ് ഗവണ്മെന്റ് ന്റെ തിനേക്കാള്‍ അഴിമതി വളരെ കുറവും കുറെക്കൂടെ കാര്യക്ഷമവും ആയിട്ടുള്ള ഒരു ഭരണം എന്നതാണ് ......പിന്നെ നിര്‍ത്തലാക്കിയ planning commission നും പുതിയ niti ayog ഉം തമ്മില്‍ പേരില് മാത്രമല്ല കാതലായ വ്യത്യാസങ്ങളുണ്ടു .....ഇപ്പോഴത്തെ വ്യവസ്ഥിതി പദ്ധതി വിഹിതത്തിന്റെയും നിര്‍വഹണ തിന്റെയുമൊക്കെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാണെന്ന് മോഡി വിരോധത്തിന്റെ കണ്ണടയിലുടെ അല്ലാതെ ഇക്കാര്യം വിലയിരുത്തുന്ന ആര്‍ക്കും ബോദ്ധ്യമുള്ളതാണ് .....പിന്നെ GST മോഡിയുടെ കണ്ടുപിടുത്തമാണെന്നു ആരാണ് അവകാശപ്പെട്ടത് ....upa കാലത്ത് തുടക്കമിട്ട അത്തരം പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോവുമ്പോള്‍ അവയുമായി സഹകരിക്കുകയല്ലേ upa ക്കാര് ചെയ്യേണ്ടത് ......അതിനു പകരം അവക്കൊക്കെ അനാവശ്യ വിഘാതങ്ങള്‍ സൃഷ്ടിച്ചു , താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് രാജ്യ താല്പര്യം ബലികഴിക്കുന്ന നയമാണ് കൊണ്ഗ്രസ്സും കൂട്ടരും അവലംബിക്കുന്നത്

njan said...

Currect