കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമോ?

കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമോ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സംവാദം നിര്‍മുക്ത എന്ന സംഘടന 15-11-2012 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചിരുന്നു. കൂടംകുളം ആണവനിലയത്തെയും ആണവോര്‍ജ്ജത്തെയും അനുകൂലിച്ച് ഞാനും എതിര്‍ത്തുകൊണ്ട് പ്രഫ: ആര്‍.വി.ജി.മേനോനും സംസാരിക്കുകയുണ്ടായി. സംവാദത്തില്‍ ഞാന്‍ അവതരിപ്പിച്ച രേഖ താഴെ കൊടുക്കുന്നു. സംവാദത്തെ കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഞാന്‍ പിന്നീട് എഴുതുന്നതാണ്.

കൂടംകുളം ആണവനിലയം നമ്മുടെ ഊര്‍ജ്ജസ്വയം‌പര്യാപ്തിക്ക് അനിവാര്യം

5 comments:

ajith said...

ഡിബേറ്റ് അന്തിമമായി ഏത് പോയന്റില്‍ എത്തിയെന്നറിയാന്‍ ആഗ്രഹമുണ്ട്. പോസ്റ്റ് ചെയ്യുമല്ലോ.

Musthafa Valappil said...

അതിലെ അപകടത്തെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ ഇത് ഓര്‍ത്തു: http://ishouldsayit.blogspot.com/2011/12/bomb.html 

vettathan g said...

രണ്ടു പേരുടെയും വാദഗതികള്‍ പോസ്റ്റ് ചെയ്യുമല്ലോ.

vettathan g said...

താങ്കളുടെ പ്രസന്‍റേഷന്‍ വായിച്ചു.നന്നായിരിക്കുന്നു.ആണവ നിലയത്തെ എതിര്‍ക്കുന്നവര്‍ പലപ്പോഴും രാഷ്ട്രീയവും വൈകാര്യവുമായ കാരണങ്ങള്‍ കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്.ഏറ്റു പാടുന്നവര്‍ പലരും കഥയറിയാതെ ആട്ടം കാണുന്നവരാണ്.

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

ഈ ലേഖനം വായിച്ചപ്പോള്‍ ആണ് ലോകത്ത് ഇത്രയും ആണവ വൈദ്യുതി നിലയങ്ങള്‍ ഉണ്ടെന്ന് മനസിലായത്..... തീര്‍ച്ചയായും ഈ പദ്ധതി നടപ്പില്‍ വരണം .....