@ IT അഡ്മിന്‍, വീഡിയോ പോസ്റ്റ് കേട്ടതിനും അഭിപ്രായം അറിയിച്ചതിലും സന്തോഷവും നന്ദിയുമുണ്ട്. വീഡിയോ ആകുമ്പോള്‍ സാധാരണ എന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്ന വായനക്കാര്‍ക്ക് ഇത് അപ്‌ലോഡ് ചെയ്യുവാനോ കേള്‍ക്കുവാനോ പരിമിതികളുണ്ടെന്ന് തോന്നുന്നു. എനിക്ക് പക്ഷെ ടൈപ്പ് ചെയ്യാന്‍ പ്രയാസമുണ്ട്. ഇത് ശ്രവിച്ച ചിലര്‍ ചാറ്റിലൂടെയും മറ്റും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. കേരളം ഒരുപാട് സാമൂഹ്യമായ വെല്ലുവിളികള്‍ നേരിടുന്നു. പക്ഷെ 24മണിക്കൂര്‍ കക്ഷിരാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ മറ്റൊന്നിനെക്കുറിച്ചും ചര്‍ച്ച ചെയ്യാനോ പരിഹാരം കാണാനോ സാധിക്കുന്നില്ല. ഞാനേതായാലും എനിക്ക് തോന്നുന്നത് ഇങ്ങനെ വീഡിയോ പോസ്റ്റുകളിലൂടെ പറയാനാണ് ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും നന്ദി.
2 comments:
മനുഷ്യ ബന്ധങ്ങളിലെ ശൈഥില്യം തന്നെ ആധുനിക മനുഷ്യന്റെ അസ്വസ്തതക്ക് പ്രധാന കാരണം ! സുകുമാരേട്ടാ ..രസകരമായ വിവരണം , ചിന്തോദ്ദീപകവും !

Post a Comment