നമ്മുടെ രാഷ്ട്രപതി വിട വാങ്ങുന്നു !


ഭാരതം കണ്ട എക്കാലത്തെയും മഹാനായ രാഷ്ട്രപതിക്ക്
അഭിവാദനങ്ങള്‍ !

12 comments:

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഭാരതം കണ്ട എക്കാലത്തെയും മഹാനായ രാഷ്ട്രപതിക്ക്
അഭിവാദനങ്ങള്‍ !

വേണു venu said...

അദ്ദേഹം ഇനിയുള്ള നാളുകളില്‍‍ നമ്മുടെ അദ്ദേഹമായിരിക്കണമെങ്കില്‍ ഈ ഇടവേള സുനിശ്ശ്ചിതം.:)‍

..::വഴിപോക്കന്‍[Vazhipokkan] said...

അഭിവാദ്യങ്ങള്‍..!!
എനിയും ഇതുപോലെ മഹാത്മാക്കളെ നമുക്കു ലഭിക്കട്ടെ കെ.പി.എസ്..

അപ്പു said...

സുകുമാരേട്ടാ, രാഷ്ട്രപതി എന്ന സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിയുന്നുവെങ്കിലും, ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില അദ്ദേഹം നമ്മോടൊപ്പമുണ്ടാവുമല്ലോ... എല്ലാ ആശംസകളും നേരുന്നു.

വിനയന്‍ said...

He was the fittest person for that position.We should wait for another Kalam.

Thanks Mr.Sukunaran

deepak said...

entharthathilaanaddhesham indiayude ettavum mahathaaya raashtrapathiyaayathennu manassilaavunnilla.. ente abhipraayathil, rashtrapathiyenna nilakkulla pravarthanangalil, kr narayanande arikathukoody pokaan polum arhathayillaathayaalaanu kalam

chithrakaran ചിത്രകാരന്‍ said...

സ്വപ്നങ്ങളും, ലക്ഷ്യങ്ങളുമില്ലാത്ത നമുക്ക്‌ ഹൃദയത്തിന്റെ ഭാഷയില്‍ ലക്ഷ്യങ്ങള്‍ കാണിച്ചുതന്ന കുട്ടികളുടെ മനസ്സുള്ള നമ്മുടെ അഭിമാനമായ രാഷ്ട്രപതി..!
അദ്ധേഹത്തെ രാഷ്ട്രപതിയാക്കുന്നതിലൂടെ നാം നമ്മുടെ ശാസ്ത്രജ്ഞരെ മുഴുവന്‍ ബഹുമാനിച്ചു.
പക്ഷെ ആ .. ഇറ്റലിക്കാരിയുടെ കിംങ്കരന്മാര്‍ അദ്ദേഹത്തോട്‌ മാന്യത കാണിച്ചില്ല

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്ദി പ്രിയ ചിത്രകാരാ ....
ഈ കമന്റ് ദീപക്കിനുള്ള ഉചിതമായ മറുപടിയായി.... ഇതില്‍ക്കൂടുതലൊന്നും എനിക്ക് പറയാനില്ല.കെ.ആര്‍ നാരായണന്‍ മരണപ്പെട്ടുപോയല്ലോ. അതുകൊണ്ട് അദ്ദേഹത്തെ പരാമര്‍ശിച്ച് എന്തെങ്കിലും പറയുന്നത് അനുചിതമായിപ്പോകും. അദ്ദേഹത്തെ ചികിത്സിച്ച ആയുര്‍വ്വേദ ഡോക്ടര്‍ , രണ്ടാമതും പ്രസിഡണ്ടായിരിക്കാന്‍ അദ്ദേഹം തികച്ചും ഫിറ്റ് ആണു എന്ന് പത്രക്കാരെ വിളിച്ച് പറഞ്ഞത് ആരെങ്കിലും അങ്ങിനെ പറയിപ്പിച്ചതാണോ എന്നറിയില്ല. ഏതായലും കലാമിനെ ഇന്ത്യയിലെ ലക്ഷക്കണക്കിനു വിദ്ധ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇനിയും ആവശ്യമുണ്ട്.

വിപിന്‍ said...

ഇനി നമുക്ക് ഇതുപോലുള്ള ഒരു രാഷ്ട്രപതി ഉണ്ടാകുമോ എന്നു സംശയമാണു... സ്വന്തം കഴിവിലൂടെ ഉയര്‍ന്നു വന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്‍... രാഷ്ട്രപതി ഭവനില്‍ നിന്നും ഇറങ്ങിയ അന്നു തന്നെ ഒരു ഒറ്റമുറി വീട്ടിലേക്ക്... അദ്ദേഹത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു...

മുക്കുവന്‍ said...

our communist party did not support him for the first time itself. they had another candidate against him.

he was a good scientist. I would like to see a President with powers. I haven;t seen such president till now. what I see is only rubber stamp.

till Mr TN Seshan came to Election commisioner, I havent heard about this post. when he used his powers we came to know the powers of election commisioner.

so I would like to see a president like Sheshan who can show their guts to the politicians!!!!

deepak said...

chumma oraale vaazhthunnathil samthripthy kandethunnavarodu njaan enthu parayaan. president enna nilakku addhehathinde pravarthanam enganeyaanu mechappettathaanennu parayaanaavuka. oru udaaharanamenkilum aarenkilum paranjaal nannu..

kr naarayanam shrishthicha keezhvazhakkangal innum nilanilkkunnu.. UP 356 thirichayakkal, single largest partye govt undaakkan vilikkaathe support letters chodikkal.. ithokke narayanande mahathaaya sambhaavanakalaanu..

abdul kalam kuttikalodu 2020 aakumbol india developed aakumennu paranju.. ente kochu cousin innumathu vishwasikkunnu.. addhehathinumariyaam, enikkumariyaam, ningalkkumariyaam, india 2050 aayaalum developed aavillennu.. enthinu kuttikale moodhaswargathilekku nayikkunnu..

Abdul said...

I believe KR Narayanan was the best President in recent times. The reasons include what Deepak had already detailed. Kalam is a great personality. One contribution he made to the country was to encourage youth and students to dream and dream. It is not a bad idea to have a dream like vision 2020.

However, I dont buy his concept of development. That is really in tune with globalization. He was for the interlinking of the rivers. That is not a better idea.

We need to evolve ways and means of a sustainable development.