Pages

പോലീസ് നന്നാകുന്നു


ഒരു ഗൂഗ്‌ള്‍ ഗ്രൂപ്പില്‍ സര്‍ക്യൂലേറ്റ് ചെയ്യപ്പെടുന്ന പത്രവാര്‍ത്തയുടെ കട്ടിങ്ങിന്റെ ഇമേജ് ആണ് മേലെ കാണുന്നത്. അതില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാന്‍ പറ്റും. ഞാന്‍ പോലീസിനെ പറ്റി ഒരു പോസ്റ്റ് മുന്‍പ് എഴുതിയിരുന്നു. അത് ഒന്ന് കൂടി ഈ പത്രറിപ്പോര്‍ട്ടിന്റെ കൂടെ ചേര്‍ത്ത് വായിക്കണമെന്ന് താല്പര്യപ്പെടുന്നു. പഴയ പോസ്റ്റ് ഇവിടെ

3 comments:

  1. പോലീസ് നന്നാകുമോ ഈ പുസ്തകം വായിച്ചാലെങ്കിലും?

    ReplyDelete
  2. പോലീസ് മാത്രം നന്നായാൽ എങ്ങനെ ശരിയാകും. നാട്ടുകാരും നന്നാകണ്ടേ?

    ReplyDelete
  3. ശരിയാണ് നാട്ടുകാരും നന്നാകണം. പക്ഷെ ഓര്‍ഗനൈസ്‌ഡ് ആയിട്ടുള്ള പോലീസ് സേനയെ എളുപ്പത്തില്‍ നന്നാക്കാമല്ലൊ. കുറഞ്ഞപക്ഷം ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരെങ്കിലും വാക്കിനേയും പ്രവര്‍ത്തനങ്ങളെയും ഒന്ന് ബന്ധിപ്പിച്ചിരുന്നുവെങ്കില്‍ നാട്ടുകാര്‍ സാവധാനത്തില്‍ നന്നായാല്‍ മതിയായിരുന്നു :)

    ReplyDelete