പ്രിയപ്പെട്ട സുഹൃത്തുക്കളെ , ഞാന്‍ ഒരു ബ്ലോഗ്‌കാസ്റ്റ് ടെസ്റ്റിങ്ങ് ചെയ്യുന്നുണ്ട് . ഇതൊന്ന് ശ്രദ്ധിക്കുമല്ലോ ... ആദ്യത്തെ ശ്രമമെന്ന നിലയില്‍ ഒരു പരീക്ഷണം മാത്രമാണിത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുമല്ലോ ......
മാഷ് secular democratic humanism ഭാവിയുടെ ഒരു വാഗ്ദാനമാണെന്നാണോ പറയുന്നത്. അപ്പോള്‍ ഇത് ഇന്നില്ലാത്ത ഒന്നാണോ? എങ്കില്‍ അതെന്താണ് എന്നൊന്നു വിശദീകരിയ്ക്കാമോ?
പിന്നെ ഇന്ന് മനുഷ്യന്‍ എന്തിനും ഏതിനും ഭൂതകാലത്തിലേക്കാണ് ഉറ്റു നോക്കുന്നതെന്നും അതു ശരിയായ ഒരു പ്രവണത അല്ല എന്നും പറഞ്ഞിരിയ്ക്കുന്നു. ഇതും ഒന്നു വ്യക്തമാക്കിയിരുന്നെങ്കില്‍ എന്നു പ്രത്യാശിയ്ക്കുന്നു.
മാഷ് ഭൂതകാലത്തിന്റെ ശുഷ്കമായ ഭൌതിക സാഹചര്യങ്ങളേക്കുറിച്ചു പരയുമ്പോല്‍ അതിലും ഉദ്ദെശിച്ചതെന്താണ് എന്നറിഞ്ഞു കൂടാതെ വരുന്നു.
സുരേഷ് , ഫനാ , പ്രശാന്ത് , രാജന്‍ , മാവേലികേരളം .. എന്റെ ബ്ലോഗ്കാസ്റ്റിങ്ങ് ശ്രവിച്ചതിലും അഭിപ്രായം രേഖപ്പെടുത്തതിലും സന്തോഷവും നന്ദിയുമുണ്ട്...
മാവേലികേരളത്തോട് : ഞാന്‍ ഇത് പെട്ടെന്ന് റെക്കോഡ് ചെയ്തത് കൊണ്ട് വിസ്തരിച്ചു ഒന്നും പറയാന്‍ കഴിഞ്ഞിരുന്നില്ല . ആദ്യം ഇത് വിജയിക്കുമെന്ന ഒരുറപ്പില്ലായിരുന്നു . എങ്ങിനെയോ പോസ്റ്റ് ചെയ്തു എന്നു മാത്രം . എന്നാലും പറയാനുള്ളത് ഞാന്‍ ചുരുക്കി പറഞ്ഞിട്ടുമുണ്ട്. ഒരു പുതിയ ഐഡിയോളജിയുടെ ആവശ്യകതയാണ് ഞാന്‍ അടിവരയിടാന്‍ ശ്രമിച്ചിരുന്നത് . കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രങ്ങള്‍ ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കണം . ഇന്നലെ എഴുതിവെച്ച സിദ്ധാന്തങ്ങള്‍ ഇന്നത്തെക്ക് യോജിച്ചതല്ല . നമ്മള്‍ മാറിചിന്തിക്കാന്‍ നേരമായി . നമുക്ക് ഇനി ഒരു ലോക ഗവണ്മെന്റ് മതി, ലോകമൊട്ടാകെ ഒരു കറന്‍സി മതി , ഇനി പാസ്സ്‌പോര്‍ട്ടും വിസയും വേണ്ട , അങ്ങിനെ നിലവിലുള്ള സിസ്റ്റങ്ങള്‍ ആകെ മാറ്റിപ്പണിയാന്‍ സമയമായി . ഒരു കുട്ടിയ്ക്ക് നഴ്സറി പ്രായത്തില്‍ തയ്പ്പിച്ച ഉടുപ്പുകള്‍ കൌമാര പ്രായത്തില്‍ പാകമാകാത്ത പോലെ , ഇന്നത്തെ ലോകക്രമത്തിന് നിലവിലുള്ള സിസ്റ്റങ്ങള്‍ പാകമല്ല . കൊച്ചുടുപ്പ് ഒരു കൌമാരപ്രായക്കാരന്‍ എടുത്തണിഞ്ഞാല്‍ ഉണ്ടാകുന്ന വീര്‍പ്പുമുട്ടല്‍ , ഇന്നത്തെ ലോകം പഴയ സിസ്റ്റങ്ങളാല്‍ അനുഭവിക്കുന്നു. ലോകം ഇന്ന് മൊത്തത്തില്‍ ഒരു വില്ലേജ് പോലെയായി മാറി . ആഗോളവല്‍ക്കരണം , ഉദാരവല്‍ക്കരണം എന്നൊക്കെ വിലപിച്ചിട്ട് കാര്യമില്ല . അതൊക്കെ ലോകത്തിന്റെ വളര്‍ച്ചയിലെ അനിവാര്യ ഘട്ടങ്ങളാണ് . ഇതൊക്കെ വെറും മൂഢസ്വപ്നങ്ങളാണെന്ന് പറയാന്‍ , പ്രിയ മാവേലികേരളം നോക്കുകയാണെങ്കില്‍ ഒരു നിമിഷം നില്‍ക്കൂ . ജുല്‍ വേണ്‍ എന്ന ലോകപ്രശസ്ത സാഹിത്യ സാഹിത്യകാരന്‍ ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങുന്ന സംഭവം ഒരു ഫിക്‍ഷന്‍ എന്ന നിലയില്‍ എഴുതിയപ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുമെന്ന് ആരെങ്കിലും കരുതിയിരിക്കുമോ ? കി.ജര്‍മ്മനിയും , പ.ജര്‍മ്മനിയും ലയിച്ചു ഒരു രാജ്യമാകുമെന്ന് 90 കള്‍ക്ക് മുന്‍പ് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നോ ? യൂറോപ്യന്‍ യൂനിയന് പൊതുവായി യൂറോ എന്ന കറന്‍സി നിലവില്‍ വന്നില്ലേ ? ഇന്ന് നാം കാണുന്ന സിസ്റ്റങ്ങള്‍ ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വപ്നം കാണാന്‍ കഴിയുമായിരുന്നോ ? സമൂഹത്തെ പിറകോട്ട് പിടിച്ചു വലിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ എക്കാലത്തും ശക്തമായിരുന്നു. എന്നാലും ചരിത്രത്തിന്റെ പ്രയാണം മുന്നോട്ട് തന്നെയായിരുന്നു . ഞാന്‍ ഒരു ലഘു കഥ പറയാം . പണ്ടാണ് , ഒരു പ്രദേശത്ത് കുറെ കുരങ്ങന്മാര്‍ താമസിച്ചു വന്നിരുന്നു . പഴങ്ങള്‍ പറിച്ചുകൊണ്ട് വന്നു അവയൊക്കെ കൂട്ടായി ഭക്ഷിക്കുമായിരുന്നു . ഒരു ദിവസം ഒരു കുരങ്ങന്‍ പഴം തൊലി ഉരിഞ്ഞ് കളഞ്ഞ് തിന്നാന്‍ തുടങ്ങി . ചവര്‍ക്കുന്ന തോല്‍ ഉരിച്ചു കളഞ്ഞപ്പോള്‍ ആ പഴത്തിന്റെസ്വാദ് വര്‍ദ്ധിച്ചത് ആ കുരങ്ങന്‍ അനുഭവിച്ചറിഞ്ഞിരിക്കണം . എന്നാല്‍ മറ്റു കുരങ്ങന്മാര്‍ അതില്‍ ശക്തമായി പ്രതിക്ഷേധിച്ചു. പിന്നീട് കലക്രമേണ ചില കുരങ്ങന്മാര്‍ കൂടി തോല്‍ ഉരിഞ്ഞു തിന്നാന്‍ തുടങ്ങി . കുറെക്കാലം കഴിഞ്ഞപ്പോള്‍ എല്ലാ കുരങ്ങുകളും , ഒന്നു രണ്ടെണ്ണമൊഴികെ തോലുരിച്ചു തിന്നാനും പഴത്തിന്റെ പൂര്‍ണ്ണ സ്വാദ് അനുഭവിക്കാനും തുടങ്ങി . സമൂഹത്തില്‍ നടക്കുന്ന എത് പരിവര്‍ത്തനവും ഇങ്ങിനെയാണ് . ഒരു നൂറ് വര്‍ഷം കഴിഞ്ഞാല്‍ അന്നത്തെ സിസ്റ്റം ഇന്നത്തെ പോലെ ആയിരിക്കുകയില്ല . എന്നാല്‍ ആ മാറ്റം പൊടുന്നനെ ഉണ്ടാകുന്നതല്ല . അടുത്ത നൂറ്റാണ്ടിന്റെ മാറ്റങ്ങളുടെ തുടക്കം ഇന്ന് ആരംഭിക്കേണ്ടതുണ്ട് . വെള്ളം തിളക്കണമെങ്കില്‍ അത് നൂറ് ഡിഗ്രി എത്തുന്നത് വരെ ചൂടാകണമല്ലോ ! ഇത് മാവേലികേരളം പ്രതീക്ഷിച്ച ഉത്തരം ആയില്ല എന്നെനിക്കറിയാം . എന്റെ ആശയം പറയാനാണ് ഞാന്‍ അവസരം ഉപയോഗപ്പെടുത്തിയത് . സാരമില്ല , നമുക്ക് തുടര്‍ന്നും സംസാരിക്കാമല്ലോ !
KPS, I have listened to your Blogcast and found as very interesting ! Moreover your last comment in response to Mavelikeralam is really thought-provoking !! All the very best!
'ഇതൊക്കെ വെറും മൂഢസ്വപ്നങ്ങളാണെന്ന് പറയാന്‍ , പ്രിയ മാവേലികേരളം നോക്കുകയാണെങ്കില്‍ ഒരു നിമിഷം നില്‍ക്കൂ' ഈ മുന്‍ വിധിയുടെ ആവശ്യമുണ്ടായിരുന്നോ മാഷേ
ഇവിടെ മാഷ് മനുഷ്യരാശിയുടെ ഭാവിയ്ക്ക് ഏറ്റവും ഉദാത്തമായതെന്നവകാശപ്പെടുന്ന ഒരു developing model and its ideology യെ കുറിച്ചു പറഞ്ഞു. which you call as democratic secular humanism. That is as per my understanding.
അപ്പോള്‍ ഞാന്‍ ചോദിച്ചു മാഷേ അതൊന്നു വിശദിക്കരിയ്ക്കാമോ എന്ന്. അപ്പോള്‍ മാഷു പറയുന്നു DSM ന്റെ കുറെ attributs and products. unfortunately you haven't answered my question.That is the dilema that I am facing.
ഉദ. ഗാന്ധിയനിസം ഒരു ആദര്‍ശമാണ്. അതെന്താണ് എന്നു ചോദിച്ചാല്‍ അത് അഹിംസ ആണ്, ഉപ്പു സത്യാഗ്രഹം ആണ്, ഇന്‍ഡ്യന്‍ സ്വാതന്ത്ര സമരമാണ് എന്നു പറഞ്ഞാല്‍ അതിന്റെ ഉത്തരമായില്ല.
ഒരോ ആദര്‍ശങ്ങളും, ഓരോ കാലഘട്ടത്തില്‍ മനുഷ്യരാശി കടന്നുപോകുന്ന പ്രശ്നങ്ങളുടെ പരിഹാര വീക്ഷണങ്ങളാണ്.അതിനാരു രൂപകല്പന നല്‍കി,(പാശ്ചാത്യ ചിന്തകര്‍ എന്നു മാത്രം പറഞ്ഞാല്‍ എനിയ്ക്കതുത്തരമായില്ല എന്നു ചുരുക്കം)എന്തുകൊണ്ടാണ് അതു മറ്റു പരാജയപ്പെട്ട ആദര്‍ശങ്ങളില്‍ നിന്ന് വ്യത്യസ്ഥമാകുന്നത് എന്നു തുടങ്ങിയ വിവരങ്ങള്‍ മാഷില്‍ നിന്നു പ്രതീക്ഷിച്ചു. അത്രേ ഉള്ളു.
ഇനി പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഭൂതകാലത്തേക്കു നോക്കുന്നതു ശരിയായ കാര്യമല്ല എന്ന് മാഷ് പറയുകയുണായി.
Now will you please explain to me the meaning of liberalism and humanism in the western perspective and also how their proponents implement those ideals in practice, not only in terms of the western citizens but in terms of each and every people in this world (the global citizens) because you say it aspires for a global village, one passport, no visa etc.
Do not be under the delusion that I am questioning you. I want you to educate me more about the ideology DSH that you are professing. That is, how can it heal the ills that rave the world at the present moment.
സുകുമാരേട്ടാ, (1) പരീക്ഷണം വിജയിച്ചിരിക്കുന്നു. കൂടുതല്‍ മുന്നേറുക. ആദ്യ ഭാഗത്തെ നിശ്ശബ്ദതയും അവസാന ഭാഗത്തെ ശബ്ദങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക - അടുത്തതവണ.
(2) അങ്ങേയ്ക്ക് വിവിധ പ്രത്യയശാസ്ത്രങ്ങളേക്കുറിച്ച് അറിവുള്ളതായിത്തോന്നുന്നു. ഡെമോക്രാറ്റിക് സെകുലര്‍ ഹ്യൂമനിസത്തോടൊപ്പം, ഇന്റഗ്രല്‍ ഹ്യൂമനിസവും (ഏകാത്മമാനവവാദം)പഠനത്തിനു വിധേയമാക്കിയിട്ടുണ്ടാവുമെന്നു കരുതട്ടെ.
(3) പോസ്റ്റുകളും കമന്റുകളുമൊക്കെ കുറച്ചുകൂടി ഖണ്ഡിക തിരിച്ച് എഴുതുന്ന ശീലം വളര്‍ത്തണമെന്നഭ്യര്‍ത്ഥിക്കുന്നു. അത് വായന അല്പം കൂടി അനായാസകരമാക്കും.
(4) അഞ്ചരക്കണ്ടിയിലും പിണറായിയിലും ധര്‍മ്മടത്തുമൊക്കെ ഞാന്‍ വന്നിട്ടുണ്ട്. കണ്ണൂരില്‍ പലയിടത്തുമായി താമസിക്കുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍. ഗ്രാമജീവിതവും ഇപ്പോഴത്തെ നഗരജീവിതവുമൊക്കെ താരതമ്യം ചെയ്ത് ഒന്നു രണ്ടു പോസ്റ്റുകളേപ്പറ്റി ആലോചിക്കുമോ?
പ്രിയ മാവേലി കേരളം , ഒരു ചന്താധാര രൂപപ്പെടുന്നത് കൂട്ടായ ചിന്തകളുടെ ഫലമായിട്ടാണല്ലോ . ഞാന്‍ എന്ന വ്യക്തിയുടെ നിസ്സാരതയും പരിമിതികളും മനസ്സിലാക്കിക്കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത് . പ്രതിലോമകരമായ ഒട്ടേറെ ആശയങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. ഒരു ബദല്‍ പ്രത്യയശാസ്ത്രത്തിനു വേണ്ടിയുള്ള അന്വേഷണത്തില്‍ ഞാന്‍ എത്തിപ്പെട്ടതാണ് DSH ല്‍ . അത് ഞാന്‍ എന്റെ ഓര്‍ക്കുട്ട്-ബ്ലോഗ് സുഹൃത്തുക്കളുമായി പങ്ക് വെക്കാന്‍ ശ്രമിക്കുകയാണ് . ഈ സംവാദ സങ്കേതത്തിന് പരിമിതികളുണ്ട് . സത്യത്തില്‍ സാധാരണജനങ്ങളിലേക്കിറങ്ങി ചെന്ന് ആശയ പ്രചരണം നടത്തണം എന്നെനിക്കാഗ്രഹമുണ്ടായിരുന്നു . അത് DSH ന്റെ തത്വങ്ങള്‍ മാത്രമല്ല . ഒട്ടേറേ ജീര്‍ണ്ണതകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു . മദ്യപാനം , അപമാനിതമാകുന്ന സ്ത്രീത്വം , വൃദ്ധജനങ്ങളുടെ നിസ്സഹായത , വിദ്ധ്യാഭ്യാസത്തിലെ മൂല്യച്യുതി , വഴി തെറ്റുന്ന യുവത്വം ഇങ്ങിനെ ഒരുപാട് കാര്യങ്ങളില്‍ സമൂഹത്തിന് ദിശാബോധം നല്‍കാന്‍ ഒരു മൂവ്മെന്റ് നാട്ടില്‍ വേണമായിരുന്നു . നിലവില്‍ സാംസ്കാരികനായകന്മാര്‍ എന്ന ആസ്ഥാനപട്ടം ചാര്‍ത്തിക്കിട്ടിയവര്‍ ഇങ്ങിനെ ഒരു പ്രസ്ഥനത്തിന് വേണ്ടി മുന്നിട്ടിറങ്ങിക്കാണുന്നില്ല . വേണമെങ്കില്‍ നമുക്ക് ഒരു പാട് കാര്യങ്ങളെ കുറിച്ചു ചര്‍ച്ച നടത്താം . പക്ഷെ ഞാന്‍ ടൈപ്പ് ചെയ്യാന്‍ ശീലിച്ചത് തന്നെ ബ്ലോഗ് എഴുതാന്‍ വേണ്ടിയായിരുന്നു. തല്‍ക്കാലം താങ്കള്‍ ഇത് സമയം കിട്ടുമ്പോള്‍ വായിക്കുക ഞാന്‍ പിന്നീട് തിരിച്ചു വരാം .
പ്രിയപ്പെട്ട കാണാപ്പുറം , വളരെ നന്ദി . ഖണ്ഡിക തിരിച്ചെഴുതാന്‍ ശ്രമിക്കാം . ടൈപ്പിങ്ങിലും പോസ്റ്റിങ്ങിലും എനിക്ക് വേണ്ടത്ര വൈദഗ്ദ്യം വന്നിട്ടില്ല . ചൂണ്ടിക്കാട്ടിയതില്‍ ഒരിക്കല്‍ കൂടി സ്നേഹപൂര്‍വ്വം നന്ദി ....
പ്രിയപ്പെട്ട ബയാന്‍ ... ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു സുഹൃത്താണെനിക്ക് ബയാന്‍ .. ഈ ബ്ലോഗ്കാസ്റ്റ് ശ്രവിച്ചതിലും , നല്ല അഭിപ്രായം പറഞ്ഞതിലും ഹൃദയപൂര്‍വ്വം നന്ദിയുണ്ട് . പിന്നെ ആശയപരമായ ഭിന്നതകളും വിയോജിപ്പുകളും മനുഷ്യ സഹജവും അനിവാര്യവുമാണ് . അതുകൊണ്ടാണല്ലോ ചര്‍ച്ചകള്‍ സംഗതവും സാധ്യവുമാകുന്നത് !
പ്രീയപ്പെട്ട സുകുമാരേട്ട. "blog"cast നല്ല പരിപാടിയാണു്.
ഞാന്‍ ശ്രദ്ധിച്ച ചില സാങ്കേതിക പ്രശ്നങ്ങള്‍
1) ശബ്ദലേഖനം ചെയ്യുംബോള്‍ record ചെയ്യുന്ന ശബ്ദത്തിന്‍റെ അളവു നിയന്ത്രിക്കണം. പലപ്പോഴും ശബ്ദം കൂടുന്നുണ്ട്.
2) Microphone അല്പം ദൂരെ വെക്കുക, ശ്വാസം ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കാം.
3) Audacity ഒരു ശബ്ദ ലേഖനത്തിനു ചിട്ടപ്പെടുത്തലിനുമായിട്ടുള്ള ഒരു software ആണു. മാത്രമല്ല അതു സൌജന്യവുമാണു്.
4) പറയാനുല്ലതു ഒറ്റ ഇരുപ്പിനു് പറയണമെന്നില്ല. പല തവണയായി (Takes) പറഞ്ഞാല്‍ മതി.
അവതരണത്തെ പറ്റിയുള്ള എന്‍റെ അഭിപ്രായം:
അണ്ണന്‍ എഴുതുന്നതുപോലെ സംസാരിക്കുന്നതായി തോന്നി. സംസാരിക്കുന്ന വിഷയത്തിനനുസരിച്ച് ശബ്ദം ക്രമീകരിക്കാന്‍ ശ്രമിക്കണം. അത് കൃതൃമം ആകാതെ ശ്രദ്ധിക്കുകയും വേണം. (ഗള്ഫയല്‍ FM Radio "താരങ്ങള്‍" ചെയ്യുന്ന പോലെയാവതെയും ശ്രദ്ദിക്കണം)
തനതായ ഒരു സംഭാഷണ ശൈലി (accent) അണ്ണനുണ്ട്. അത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ഒരിക്കലും ആ ശൈലി മാറ്റരുത്.
പ്രിയപ്പെട്ട കൈപ്പള്ളീ , എന്റെ നന്ദിയും സ്നേഹവും അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. എന്നാലും ഒറ്റ വാചകത്തില്‍ പറയട്ടെ ; ഒത്തിരിയൊത്തിരി നന്ദി ,സ്നേഹം !! സാങ്കേതിമായ നിര്‍ദ്ധേശങ്ങള്‍ അടുത്ത തവണ പരീക്ഷിച്ചു നോക്കാം ; എത്രകണ്ട് വിജയിക്കും എന്നറിയില്ല . ബ്ലോഗ്കാസ്റ്റ് എന്ന പ്രയോഗം ഈ സങ്കേതത്തിന് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ ?
പ്രിയ സജ്ജീവ് , ആശംസകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി !!
പ്രിയ സുകുമാരേട്ടന്‍, നല്ല രസികന്‍ പ്രഭാഷണം.ഈ പോഡ് കാസ്റ്റ് കൊള്ളാമല്ലോ... സുകുമാരേട്ടന്‍ നന്നായി കാര്യങ്ങള്‍ സംസാരിക്കുന്നു. dsh എന്താണെന്നറിയില്ല.പൊതുവെ ഇസങ്ങള്‍ക്കകത്തേക്ക് കട്ക്കാന്‍ ചിത്രകാരന് വിമുഖതയാണ്. അകത്തെ നീളവും വീതിയും, പ്രയോഗികതയും ശരിക്ക് അറിയേണ്ടിയിരിക്കുന്നു. കൂടുതല്‍ വായിച്ചാല്‍ കണ്ണു വേദനിക്കും. അക്ഷമയുടെ അസ്ക്യതയുമുണ്ട്. പോഡ് കാസ്റ്റാകുംബോള്‍ കുഴപ്പമില്ല. തുടര്‍ പ്രഭാഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു. വിശദമായ വായനക്കും , മാവേലി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാനും വീണ്ടും വരാം.
മാഷെ, പരീക്ഷണം അസ്സലായിട്ടുണ്ട്. ഒരു അഭിപ്രായം പറയാനുള്ളതു പറഞ്ഞോട്ടെ... മാഷ് ഉദ്ദേശിച്ചിരിക്കുന്ന ലോക സര്‍ക്കാര്‍ എന്ന കാഴ്ചപ്പാട് അത്ര പുതിയ ആശയമാണെന്നു തോന്നുന്നില്ല. കാരണം ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതിനു മുന്‍പുതന്നെ ഇങ്ങനെയൊരു ആശയവും അതു നടപ്പാക്കാന്‍ ഒരു സമാന്തര സര്‍ക്കാരും ഉണ്ടായിരുന്നു. 20വര്‍ഷങ്ങള്‍ക്കു മുന്‍പു ഗുരു നിത്യ ചൈതന്യയതിയില്‍ നിന്നുമാണു എനിക്കതു മനസിലാക്കാന്‍ കഴിഞ്ഞതു. അന്നു നിത്യ ചൈതന്യയതി ആ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ദ്രിയുമായിരുന്നു. മറ്റു വകുപ്പുകള്‍ ലോത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള പ്രഗത്ഭരായവരാണു കൈകാര്യം ചെയ്തിരുന്നതു.
പ്രിയപ്പെട്ട സുഹൃത്തുക്കളെ , ഞാന്‍ ഒരു ബ്ലോഗ്‌കാസ്റ്റ് ടെസ്റ്റിങ്ങ് ചെയ്യുന്നുണ്ട് . ഇതൊന്ന് ശ്രദ്ധിക്കുമല്ലോ ... ആദ്യത്തെ ശ്രമമെന്ന നിലയില്‍ ഒരു പരീക്ഷണം മാത്രമാണിത്. നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുമല്ലോ ......
ReplyDeleteDear Sir,
ReplyDeleteHeard your Blog cast. The idea is unique and the ideas u try to express also needs more thoughts.Nice initiative
U.Suresh
Heard your Blog cast........very nice.....
ReplyDeleteExcellent idea to go for Blogcasting . Waiting for more this kind of postings .
ReplyDeleteRegards
Prashanth
സുകുമാരന്‍ മാഷേ
ReplyDeleteഉദ്യമം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
മാഷ് secular democratic humanism ഭാവിയുടെ ഒരു വാഗ്ദാനമാണെന്നാണോ പറയുന്നത്. അപ്പോള്‍ ഇത് ഇന്നില്ലാത്ത ഒന്നാണോ? എങ്കില്‍ അതെന്താണ് എന്നൊന്നു വിശദീകരിയ്ക്കാമോ?
പിന്നെ ഇന്ന് മനുഷ്യന്‍ എന്തിനും ഏതിനും ഭൂതകാലത്തിലേക്കാണ് ഉറ്റു നോക്കുന്നതെന്നും അതു ശരിയായ ഒരു പ്രവണത അല്ല എന്നും പറഞ്ഞിരിയ്ക്കുന്നു. ഇതും ഒന്നു വ്യക്തമാക്കിയിരുന്നെങ്കില്‍ എന്നു പ്രത്യാശിയ്ക്കുന്നു.
മാഷ് ഭൂതകാലത്തിന്റെ ശുഷ്കമായ ഭൌതിക സാഹചര്യങ്ങളേക്കുറിച്ചു പരയുമ്പോല്‍ അതിലും ഉദ്ദെശിച്ചതെന്താണ് എന്നറിഞ്ഞു കൂടാതെ വരുന്നു.
Dear sir,
ReplyDeleteIt is interesting. I visit your blog regularly. But comenting in malayalam still a problem for me. After solving this i will write in malayalam.
സുരേഷ് , ഫനാ , പ്രശാന്ത് , രാജന്‍ , മാവേലികേരളം .. എന്റെ ബ്ലോഗ്കാസ്റ്റിങ്ങ് ശ്രവിച്ചതിലും അഭിപ്രായം രേഖപ്പെടുത്തതിലും സന്തോഷവും നന്ദിയുമുണ്ട്...
ReplyDeleteമാവേലികേരളത്തോട് :
ഞാന്‍ ഇത് പെട്ടെന്ന് റെക്കോഡ് ചെയ്തത് കൊണ്ട് വിസ്തരിച്ചു ഒന്നും പറയാന്‍ കഴിഞ്ഞിരുന്നില്ല . ആദ്യം ഇത് വിജയിക്കുമെന്ന ഒരുറപ്പില്ലായിരുന്നു . എങ്ങിനെയോ പോസ്റ്റ് ചെയ്തു എന്നു മാത്രം . എന്നാലും പറയാനുള്ളത് ഞാന്‍ ചുരുക്കി പറഞ്ഞിട്ടുമുണ്ട്. ഒരു പുതിയ ഐഡിയോളജിയുടെ ആവശ്യകതയാണ് ഞാന്‍ അടിവരയിടാന്‍ ശ്രമിച്ചിരുന്നത് . കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രങ്ങള്‍ ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കണം . ഇന്നലെ എഴുതിവെച്ച സിദ്ധാന്തങ്ങള്‍ ഇന്നത്തെക്ക് യോജിച്ചതല്ല . നമ്മള്‍ മാറിചിന്തിക്കാന്‍ നേരമായി . നമുക്ക് ഇനി ഒരു ലോക ഗവണ്മെന്റ് മതി, ലോകമൊട്ടാകെ ഒരു കറന്‍സി മതി , ഇനി പാസ്സ്‌പോര്‍ട്ടും വിസയും വേണ്ട , അങ്ങിനെ നിലവിലുള്ള സിസ്റ്റങ്ങള്‍ ആകെ മാറ്റിപ്പണിയാന്‍ സമയമായി . ഒരു കുട്ടിയ്ക്ക് നഴ്സറി പ്രായത്തില്‍ തയ്പ്പിച്ച ഉടുപ്പുകള്‍ കൌമാര പ്രായത്തില്‍ പാകമാകാത്ത പോലെ , ഇന്നത്തെ ലോകക്രമത്തിന് നിലവിലുള്ള സിസ്റ്റങ്ങള്‍ പാകമല്ല . കൊച്ചുടുപ്പ് ഒരു കൌമാരപ്രായക്കാരന്‍ എടുത്തണിഞ്ഞാല്‍ ഉണ്ടാകുന്ന വീര്‍പ്പുമുട്ടല്‍ , ഇന്നത്തെ ലോകം പഴയ സിസ്റ്റങ്ങളാല്‍ അനുഭവിക്കുന്നു. ലോകം ഇന്ന് മൊത്തത്തില്‍ ഒരു വില്ലേജ് പോലെയായി മാറി . ആഗോളവല്‍ക്കരണം , ഉദാരവല്‍ക്കരണം എന്നൊക്കെ വിലപിച്ചിട്ട് കാര്യമില്ല . അതൊക്കെ ലോകത്തിന്റെ വളര്‍ച്ചയിലെ അനിവാര്യ ഘട്ടങ്ങളാണ് . ഇതൊക്കെ വെറും മൂഢസ്വപ്നങ്ങളാണെന്ന് പറയാന്‍ , പ്രിയ മാവേലികേരളം നോക്കുകയാണെങ്കില്‍ ഒരു നിമിഷം നില്‍ക്കൂ . ജുല്‍ വേണ്‍ എന്ന ലോകപ്രശസ്ത സാഹിത്യ സാഹിത്യകാരന്‍ ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങുന്ന സംഭവം ഒരു ഫിക്‍ഷന്‍ എന്ന നിലയില്‍ എഴുതിയപ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുമെന്ന് ആരെങ്കിലും കരുതിയിരിക്കുമോ ? കി.ജര്‍മ്മനിയും , പ.ജര്‍മ്മനിയും ലയിച്ചു ഒരു രാജ്യമാകുമെന്ന് 90 കള്‍ക്ക് മുന്‍പ് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നോ ? യൂറോപ്യന്‍ യൂനിയന് പൊതുവായി യൂറോ എന്ന കറന്‍സി നിലവില്‍ വന്നില്ലേ ? ഇന്ന് നാം കാണുന്ന സിസ്റ്റങ്ങള്‍ ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വപ്നം കാണാന്‍ കഴിയുമായിരുന്നോ ? സമൂഹത്തെ പിറകോട്ട് പിടിച്ചു വലിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ എക്കാലത്തും ശക്തമായിരുന്നു. എന്നാലും ചരിത്രത്തിന്റെ പ്രയാണം മുന്നോട്ട് തന്നെയായിരുന്നു .
ഞാന്‍ ഒരു ലഘു കഥ പറയാം . പണ്ടാണ് , ഒരു പ്രദേശത്ത് കുറെ കുരങ്ങന്മാര്‍ താമസിച്ചു വന്നിരുന്നു . പഴങ്ങള്‍ പറിച്ചുകൊണ്ട് വന്നു അവയൊക്കെ കൂട്ടായി ഭക്ഷിക്കുമായിരുന്നു . ഒരു ദിവസം ഒരു കുരങ്ങന്‍ പഴം തൊലി ഉരിഞ്ഞ് കളഞ്ഞ് തിന്നാന്‍ തുടങ്ങി . ചവര്‍ക്കുന്ന തോല്‍ ഉരിച്ചു കളഞ്ഞപ്പോള്‍ ആ പഴത്തിന്റെസ്വാദ് വര്‍ദ്ധിച്ചത് ആ കുരങ്ങന്‍ അനുഭവിച്ചറിഞ്ഞിരിക്കണം . എന്നാല്‍ മറ്റു കുരങ്ങന്മാര്‍ അതില്‍ ശക്തമായി പ്രതിക്ഷേധിച്ചു. പിന്നീട് കലക്രമേണ ചില കുരങ്ങന്മാര്‍ കൂടി തോല്‍ ഉരിഞ്ഞു തിന്നാന്‍ തുടങ്ങി . കുറെക്കാലം കഴിഞ്ഞപ്പോള്‍ എല്ലാ കുരങ്ങുകളും , ഒന്നു രണ്ടെണ്ണമൊഴികെ തോലുരിച്ചു തിന്നാനും പഴത്തിന്റെ പൂര്‍ണ്ണ സ്വാദ് അനുഭവിക്കാനും തുടങ്ങി . സമൂഹത്തില്‍ നടക്കുന്ന എത് പരിവര്‍ത്തനവും ഇങ്ങിനെയാണ് . ഒരു നൂറ് വര്‍ഷം കഴിഞ്ഞാല്‍ അന്നത്തെ സിസ്റ്റം ഇന്നത്തെ പോലെ ആയിരിക്കുകയില്ല . എന്നാല്‍ ആ മാറ്റം പൊടുന്നനെ ഉണ്ടാകുന്നതല്ല . അടുത്ത നൂറ്റാണ്ടിന്റെ മാറ്റങ്ങളുടെ തുടക്കം ഇന്ന് ആരംഭിക്കേണ്ടതുണ്ട് . വെള്ളം തിളക്കണമെങ്കില്‍ അത് നൂറ് ഡിഗ്രി എത്തുന്നത് വരെ ചൂടാകണമല്ലോ !
ഇത് മാവേലികേരളം പ്രതീക്ഷിച്ച ഉത്തരം ആയില്ല എന്നെനിക്കറിയാം . എന്റെ ആശയം പറയാനാണ് ഞാന്‍ അവസരം ഉപയോഗപ്പെടുത്തിയത് . സാരമില്ല , നമുക്ക് തുടര്‍ന്നും സംസാരിക്കാമല്ലോ !
KPS, I have listened to your Blogcast and found as very interesting ! Moreover your last comment in response to Mavelikeralam is really thought-provoking !! All the very best!
ReplyDeleteസുകുമാരന്‍ മാഷേ
ReplyDelete'ഇതൊക്കെ വെറും മൂഢസ്വപ്നങ്ങളാണെന്ന് പറയാന്‍ , പ്രിയ മാവേലികേരളം നോക്കുകയാണെങ്കില്‍ ഒരു നിമിഷം നില്‍ക്കൂ' ഈ മുന്‍ വിധിയുടെ ആവശ്യമുണ്ടായിരുന്നോ മാഷേ
ഇവിടെ മാഷ് മനുഷ്യരാശിയുടെ ഭാവിയ്ക്ക് ഏറ്റവും ഉദാത്തമായതെന്നവകാശപ്പെടുന്ന ഒരു developing model and its ideology യെ കുറിച്ചു പറഞ്ഞു. which you call as democratic secular humanism. That is as per my understanding.
അപ്പോള്‍ ഞാന്‍ ചോദിച്ചു മാഷേ അതൊന്നു വിശദിക്കരിയ്ക്കാമോ എന്ന്. അപ്പോള്‍ മാഷു പറയുന്നു DSM ന്റെ കുറെ attributs and products. unfortunately you haven't answered my question.That is the dilema that I am facing.
ഉദ. ഗാന്ധിയനിസം ഒരു ആദര്‍ശമാണ്. അതെന്താണ് എന്നു ചോദിച്ചാല്‍ അത് അഹിംസ ആണ്, ഉപ്പു സത്യാഗ്രഹം ആണ്, ഇന്‍ഡ്യന്‍ സ്വാതന്ത്ര സമരമാണ് എന്നു പറഞ്ഞാല്‍ അതിന്റെ ഉത്തരമായില്ല.
ഒരോ ആദര്‍ശങ്ങളും, ഓരോ കാലഘട്ടത്തില്‍ മനുഷ്യരാശി കടന്നുപോകുന്ന പ്രശ്നങ്ങളുടെ പരിഹാര വീക്ഷണങ്ങളാണ്.അതിനാരു രൂപകല്പന നല്‍കി,(പാശ്ചാത്യ ചിന്തകര്‍ എന്നു മാത്രം പറഞ്ഞാല്‍ എനിയ്ക്കതുത്തരമായില്ല എന്നു ചുരുക്കം)എന്തുകൊണ്ടാണ് അതു മറ്റു പരാജയപ്പെട്ട ആദര്‍ശങ്ങളില്‍ നിന്ന് വ്യത്യസ്ഥമാകുന്നത് എന്നു തുടങ്ങിയ വിവരങ്ങള്‍ മാഷില്‍ നിന്നു പ്രതീക്ഷിച്ചു. അത്രേ ഉള്ളു.
ഇനി പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഭൂതകാലത്തേക്കു നോക്കുന്നതു ശരിയായ കാര്യമല്ല എന്ന് മാഷ് പറയുകയുണായി.
Now will you please explain to me the meaning of liberalism and humanism in the western perspective and also how their proponents implement those ideals in practice, not only in terms of the western citizens but in terms of each and every people in this world (the global citizens) because you say it aspires for a global village, one passport, no visa etc.
Do not be under the delusion that I am questioning you. I want you to educate me more about the ideology DSH that you are professing. That is, how can it heal the ills that rave the world at the present moment.
puthiya communication pareekshanam nannayi. tangalude puthiya loka kremamthe kuruchulla chinthakal samayochitham. Namukku kurachu koodi athinayi kathirikkam.
ReplyDeleteസുകുമാരേട്ടാ,
ReplyDelete(1) പരീക്ഷണം വിജയിച്ചിരിക്കുന്നു. കൂടുതല്‍ മുന്നേറുക. ആദ്യ ഭാഗത്തെ നിശ്ശബ്ദതയും അവസാന ഭാഗത്തെ ശബ്ദങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക - അടുത്തതവണ.
(2) അങ്ങേയ്ക്ക് വിവിധ പ്രത്യയശാസ്ത്രങ്ങളേക്കുറിച്ച് അറിവുള്ളതായിത്തോന്നുന്നു. ഡെമോക്രാറ്റിക് സെകുലര്‍ ഹ്യൂമനിസത്തോടൊപ്പം, ഇന്റഗ്രല്‍ ഹ്യൂമനിസവും (ഏകാത്മമാനവവാദം)പഠനത്തിനു വിധേയമാക്കിയിട്ടുണ്ടാവുമെന്നു കരുതട്ടെ.
(3) പോസ്റ്റുകളും കമന്റുകളുമൊക്കെ കുറച്ചുകൂടി ഖണ്ഡിക തിരിച്ച് എഴുതുന്ന ശീലം വളര്‍ത്തണമെന്നഭ്യര്‍ത്ഥിക്കുന്നു. അത് വായന അല്പം കൂടി അനായാസകരമാക്കും.
(4) അഞ്ചരക്കണ്ടിയിലും പിണറായിയിലും ധര്‍മ്മടത്തുമൊക്കെ ഞാന്‍ വന്നിട്ടുണ്ട്. കണ്ണൂരില്‍ പലയിടത്തുമായി താമസിക്കുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍. ഗ്രാമജീവിതവും ഇപ്പോഴത്തെ നഗരജീവിതവുമൊക്കെ താരതമ്യം ചെയ്ത് ഒന്നു രണ്ടു പോസ്റ്റുകളേപ്പറ്റി ആലോചിക്കുമോ?
ഹൃദയപൂര്‍വ്വം,
വിഷയം എന്തുമാവട്ടെ ; ഇഷ്ടായി; പോഡ്കാസ്റ്റിറക്കാനുള്ള ഈ ആര്‍ജ്ജവം പെരുത്തിഷ്ടായി. ആ കണ്ണൂരിന്റെ വായ്മൊഴി, അതു ഒന്നാന്തരമായിരിക്കുന്നു.
ReplyDeleteപ്രിയ മാവേലി കേരളം ,
ReplyDeleteഒരു ചന്താധാര രൂപപ്പെടുന്നത് കൂട്ടായ ചിന്തകളുടെ ഫലമായിട്ടാണല്ലോ . ഞാന്‍ എന്ന വ്യക്തിയുടെ നിസ്സാരതയും പരിമിതികളും മനസ്സിലാക്കിക്കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത് . പ്രതിലോമകരമായ ഒട്ടേറെ ആശയങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. ഒരു ബദല്‍ പ്രത്യയശാസ്ത്രത്തിനു വേണ്ടിയുള്ള അന്വേഷണത്തില്‍ ഞാന്‍ എത്തിപ്പെട്ടതാണ് DSH ല്‍ . അത് ഞാന്‍ എന്റെ ഓര്‍ക്കുട്ട്-ബ്ലോഗ് സുഹൃത്തുക്കളുമായി പങ്ക് വെക്കാന്‍ ശ്രമിക്കുകയാണ് . ഈ സംവാദ സങ്കേതത്തിന് പരിമിതികളുണ്ട് . സത്യത്തില്‍ സാധാരണജനങ്ങളിലേക്കിറങ്ങി ചെന്ന് ആശയ പ്രചരണം നടത്തണം എന്നെനിക്കാഗ്രഹമുണ്ടായിരുന്നു . അത് DSH ന്റെ തത്വങ്ങള്‍ മാത്രമല്ല . ഒട്ടേറേ ജീര്‍ണ്ണതകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു . മദ്യപാനം , അപമാനിതമാകുന്ന സ്ത്രീത്വം , വൃദ്ധജനങ്ങളുടെ നിസ്സഹായത , വിദ്ധ്യാഭ്യാസത്തിലെ മൂല്യച്യുതി , വഴി തെറ്റുന്ന യുവത്വം ഇങ്ങിനെ ഒരുപാട് കാര്യങ്ങളില്‍ സമൂഹത്തിന് ദിശാബോധം നല്‍കാന്‍ ഒരു മൂവ്മെന്റ് നാട്ടില്‍ വേണമായിരുന്നു . നിലവില്‍ സാംസ്കാരികനായകന്മാര്‍ എന്ന ആസ്ഥാനപട്ടം ചാര്‍ത്തിക്കിട്ടിയവര്‍ ഇങ്ങിനെ ഒരു പ്രസ്ഥനത്തിന് വേണ്ടി മുന്നിട്ടിറങ്ങിക്കാണുന്നില്ല .
വേണമെങ്കില്‍ നമുക്ക് ഒരു പാട് കാര്യങ്ങളെ കുറിച്ചു ചര്‍ച്ച നടത്താം . പക്ഷെ ഞാന്‍ ടൈപ്പ് ചെയ്യാന്‍ ശീലിച്ചത് തന്നെ ബ്ലോഗ് എഴുതാന്‍ വേണ്ടിയായിരുന്നു.
തല്‍ക്കാലം താങ്കള്‍ ഇത് സമയം കിട്ടുമ്പോള്‍ വായിക്കുക
ഞാന്‍ പിന്നീട് തിരിച്ചു വരാം .
dear hemjith , nandi .. namukku kaathirikkaam ..
ReplyDeleteപ്രിയപ്പെട്ട കാണാപ്പുറം , വളരെ നന്ദി . ഖണ്ഡിക തിരിച്ചെഴുതാന്‍ ശ്രമിക്കാം . ടൈപ്പിങ്ങിലും പോസ്റ്റിങ്ങിലും എനിക്ക് വേണ്ടത്ര വൈദഗ്ദ്യം വന്നിട്ടില്ല . ചൂണ്ടിക്കാട്ടിയതില്‍ ഒരിക്കല്‍ കൂടി സ്നേഹപൂര്‍വ്വം നന്ദി ....
പ്രിയപ്പെട്ട ബയാന്‍ ...
ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു സുഹൃത്താണെനിക്ക് ബയാന്‍ .. ഈ ബ്ലോഗ്കാസ്റ്റ് ശ്രവിച്ചതിലും , നല്ല അഭിപ്രായം പറഞ്ഞതിലും ഹൃദയപൂര്‍വ്വം നന്ദിയുണ്ട് . പിന്നെ ആശയപരമായ ഭിന്നതകളും വിയോജിപ്പുകളും മനുഷ്യ സഹജവും അനിവാര്യവുമാണ് . അതുകൊണ്ടാണല്ലോ ചര്‍ച്ചകള്‍ സംഗതവും സാധ്യവുമാകുന്നത് !
പ്രീയപ്പെട്ട സുകുമാരേട്ട.
ReplyDelete"blog"cast നല്ല പരിപാടിയാണു്.
ഞാന്‍ ശ്രദ്ധിച്ച ചില സാങ്കേതിക പ്രശ്നങ്ങള്‍
1) ശബ്ദലേഖനം ചെയ്യുംബോള്‍ record ചെയ്യുന്ന ശബ്ദത്തിന്‍റെ അളവു നിയന്ത്രിക്കണം. പലപ്പോഴും ശബ്ദം കൂടുന്നുണ്ട്.
2) Microphone അല്പം ദൂരെ വെക്കുക, ശ്വാസം ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കാം.
3) Audacity ഒരു ശബ്ദ ലേഖനത്തിനു ചിട്ടപ്പെടുത്തലിനുമായിട്ടുള്ള ഒരു software ആണു. മാത്രമല്ല അതു സൌജന്യവുമാണു്.
4) പറയാനുല്ലതു ഒറ്റ ഇരുപ്പിനു് പറയണമെന്നില്ല. പല തവണയായി (Takes) പറഞ്ഞാല്‍ മതി.
അവതരണത്തെ പറ്റിയുള്ള എന്‍റെ അഭിപ്രായം:
അണ്ണന്‍ എഴുതുന്നതുപോലെ സംസാരിക്കുന്നതായി തോന്നി. സംസാരിക്കുന്ന വിഷയത്തിനനുസരിച്ച് ശബ്ദം ക്രമീകരിക്കാന്‍ ശ്രമിക്കണം. അത് കൃതൃമം ആകാതെ ശ്രദ്ധിക്കുകയും വേണം. (ഗള്ഫയല്‍ FM Radio "താരങ്ങള്‍" ചെയ്യുന്ന പോലെയാവതെയും ശ്രദ്ദിക്കണം)
തനതായ ഒരു സംഭാഷണ ശൈലി (accent) അണ്ണനുണ്ട്. അത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ഒരിക്കലും ആ ശൈലി മാറ്റരുത്.
എന്നു്
അണ്ണന്‍റെ #1 Fan
കൈപ്പള്ളി.
എന്താ സു’കു‘മാണോ ?
ReplyDeleteകേട്ടു.
എനിയ്ക്കിത്രയേ പറയാനുള്ളൂ.ദാ, കേട്ടോളൂ....
PPP എന്നോ മറ്റോ പെരില്‍ ഒരു
‘പിണറായി പ്രസംഗ പദ്ധതി’ ആ ഭാഗങ്ങളില്‍ നിലവിലുണ്ട് എന്നു കേള്‍ക്കുന്നു. ശരിയാണോ ?
അതേ ഈണം, രൂപം, ഭാവം, ലിംഗം !
ഇതെനിയ്ക്കൊരു പുതിയ അറിവായിരുന്നു ചേട്ടാ. നന്ദി.
ആശംസകള്‍ !
സജ്ജീവ്
പ്രിയപ്പെട്ട കൈപ്പള്ളീ ,
ReplyDeleteഎന്റെ നന്ദിയും സ്നേഹവും അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. എന്നാലും ഒറ്റ വാചകത്തില്‍ പറയട്ടെ ; ഒത്തിരിയൊത്തിരി നന്ദി ,സ്നേഹം !!
സാങ്കേതിമായ നിര്‍ദ്ധേശങ്ങള്‍ അടുത്ത തവണ പരീക്ഷിച്ചു നോക്കാം ; എത്രകണ്ട് വിജയിക്കും എന്നറിയില്ല . ബ്ലോഗ്കാസ്റ്റ് എന്ന പ്രയോഗം ഈ സങ്കേതത്തിന് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ ?
പ്രിയ സജ്ജീവ് , ആശംസകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി !!
Listened to your blog cast, thats a nice attempt. Looks very promising in communication in blogs.
ReplyDeleteപ്രിയ സുകുമാരേട്ടന്‍,
ReplyDeleteനല്ല രസികന്‍ പ്രഭാഷണം.ഈ പോഡ് കാസ്റ്റ് കൊള്ളാമല്ലോ... സുകുമാരേട്ടന്‍ നന്നായി കാര്യങ്ങള്‍ സംസാരിക്കുന്നു. dsh എന്താണെന്നറിയില്ല.പൊതുവെ ഇസങ്ങള്‍ക്കകത്തേക്ക് കട്ക്കാന്‍ ചിത്രകാരന് വിമുഖതയാണ്. അകത്തെ നീളവും വീതിയും, പ്രയോഗികതയും ശരിക്ക് അറിയേണ്ടിയിരിക്കുന്നു.
കൂടുതല്‍ വായിച്ചാല്‍ കണ്ണു വേദനിക്കും. അക്ഷമയുടെ അസ്ക്യതയുമുണ്ട്. പോഡ് കാസ്റ്റാകുംബോള്‍ കുഴപ്പമില്ല. തുടര്‍ പ്രഭാഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു.
വിശദമായ വായനക്കും , മാവേലി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാനും വീണ്ടും വരാം.
മാഷെ, പരീക്ഷണം അസ്സലായിട്ടുണ്ട്.
ReplyDeleteഒരു അഭിപ്രായം പറയാനുള്ളതു പറഞ്ഞോട്ടെ... മാഷ് ഉദ്ദേശിച്ചിരിക്കുന്ന ലോക സര്‍ക്കാര്‍ എന്ന കാഴ്ചപ്പാട് അത്ര പുതിയ ആശയമാണെന്നു തോന്നുന്നില്ല. കാരണം ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതിനു മുന്‍പുതന്നെ ഇങ്ങനെയൊരു ആശയവും അതു നടപ്പാക്കാന്‍ ഒരു സമാന്തര സര്‍ക്കാരും ഉണ്ടായിരുന്നു. 20വര്‍ഷങ്ങള്‍ക്കു മുന്‍പു ഗുരു നിത്യ ചൈതന്യയതിയില്‍ നിന്നുമാണു എനിക്കതു മനസിലാക്കാന്‍ കഴിഞ്ഞതു. അന്നു നിത്യ ചൈതന്യയതി ആ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ദ്രിയുമായിരുന്നു. മറ്റു വകുപ്പുകള്‍ ലോത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള പ്രഗത്ഭരായവരാണു കൈകാര്യം ചെയ്തിരുന്നതു.
കേട്ടു,നന്നായിട്ടുണ്ട്.
ReplyDelete