Pages

വിൻഡോസ് 10 അപ്‌ഡേറ്റ്

വിൻഡോസ് 10 അപ്-ഗ്രേഡ് ചെയ്യാൻ മീഡിയ ക്രിയേഷൻ ടൂൾ ഡൗൺലോഡ് ചെയ്യുക.  64ബിറ്റ് വിന്‍ഡോസ്‌ ഉള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.  32ബിറ്റ് വിന്‍ഡോസ്‌ ഉള്ളവര്‍  ഈ ലിങ്കില്‍  ക്ലിക്ക് ചെയ്യുക. ഡൌൺ‌ലോഡ് ആയ ഫയൽ ഓപൻ ചെയ്താൽ സ്ക്രീനിൽ തുറക്കുന്ന വിൻഡോയിൽ കാണുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ചെയ്താൽ മതി. 



3 comments:

  1. റിസർവ്വ് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല...ഈ ടൂൾ യൂസ് ചെയ്ത് എല്ലാ വിൻ 7 , വിൻ 8.1 യൂസേഴ്സിനും സുഖമായി വിൻ 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാം.. ഞാൻ മൂന്ന് പീസിയോളം ചെയ്തു..

    ReplyDelete
  2. പൈരെറ്റെഡ് വേർഷനിൽ വർക്ക്‌ ചെയ്യുമോ ?

    ReplyDelete
  3. പ്രൊഡക്റ്റ് കീ ഉണ്ടെങ്കിൽ വർക്ക് ചെയ്യും.

    ReplyDelete