വിശ്വാസം ഒരു നിമിഷം പോലും ഉപേക്ഷിക്കുകയില്ലെന്നും വിശ്വാസത്തിനു വേണ്ടി മരിക്കുമെന്നും ചിലർ എന്റെ പോസ്റ്റിൽ കമന്റ് എഴുതുക...
Posted by KP Sukumaran on Tuesday, 28 July 2015
ഞാൻ അവിശ്വാസിയാണ് എന്നു പറയുന്നതു തന്നെ യുക്തിഭംഗമാണ് ..........പൂർണ വിശ്വാസത്തോടു കൂടിയാണോ അങ്ങനെ പറയുന്നത് എന്നാലോചിച്ചു നോക്കിയാൽ മതി ........അപ്പോൾ മറ്റു ചില ആളുകള് വച്ചു പുലർത്തുന്ന വിശ്വാസങ്ങളോടു തനിക്കു യോജിപ്പില്ല എന്നു മാത്രമേ അപ്പറയുന്നതിനു അർത്ഥമാകുന്നുള്ളൂ സ്വയം 'അവിശ്വാസി ' ആയി കരുതുന്ന ആളുകൾക്കും അവരവരുടേതായ വിശ്വാസ പ്രമാണങ്ങൾ ഉണ്ടെന്നുള്ളതാണ് വാസ്തവം
അവിശ്വാസികളാണ് കണ്ടുപിടുത്തങ്ങൾ നടത്തുന്നത് എന്നു പറയുന്നതും ശരിയല്ല .....മറ്റുള്ളവർ അസാധ്യം എന്നു എന്നു വിശ്വസിക്കുന്ന കാര്യങ്ങൾ സാധ്യമാണ് എന്നു വിശ്വസിക്കുന്നവരാണ് അതിനു വേണ്ടി യത്നിക്കുന്നതും അവ സാധിതപ്രായമാക്കുന്നതും
വിശ്വാസം എന്നത് ചിന്ത അഥവാ മനോവ്യാപാരങ്ങളിൽ നിന്നും ഉരുത്തിരിയുന്ന ഒന്നാണ് .......ചിന്തയും വിശ്വാസവും ഇല്ലാതെ പ്രവർത്തി അസാധ്യമാണ് ......അതുകൊണ്ടു തന്നെ "വിശ്വാസികൾ വെറുതെയിരുന്നു ആലോചിക്കുന്നു അവിശ്വാസികൾ കണ്ടുപിടുത്തം നടത്തുന്നു " എന്നൊക്കെ പറയുന്നത് വെറുതേ ശബ്ദകോലാഹലമുണ്ടാക്കി ആളെ കൂട്ടുന്ന രീതിയിലുള്ള അന്തസാര ശൂന്യമായ വാദഗതിയാണ്
ചിന്തനീയമായ വിഷയങ്ങള്‍. പക്ഷെ വിശ്വാസികള്‍ ഈ ലേഖനം തള്ളിക്കളയും. കാരണം എല്ലാ വിശ്വാസവും അന്ധമാണ്
ReplyDeleteഞാൻ അവിശ്വാസിയാണ് എന്നു പറയുന്നതു തന്നെ യുക്തിഭംഗമാണ് ..........പൂർണ വിശ്വാസത്തോടു കൂടിയാണോ അങ്ങനെ പറയുന്നത് എന്നാലോചിച്ചു നോക്കിയാൽ മതി ........അപ്പോൾ മറ്റു ചില ആളുകള് വച്ചു പുലർത്തുന്ന വിശ്വാസങ്ങളോടു തനിക്കു യോജിപ്പില്ല എന്നു മാത്രമേ അപ്പറയുന്നതിനു അർത്ഥമാകുന്നുള്ളൂ സ്വയം 'അവിശ്വാസി ' ആയി കരുതുന്ന ആളുകൾക്കും അവരവരുടേതായ വിശ്വാസ പ്രമാണങ്ങൾ ഉണ്ടെന്നുള്ളതാണ് വാസ്തവം
ReplyDeleteഅവിശ്വാസികളാണ് കണ്ടുപിടുത്തങ്ങൾ നടത്തുന്നത് എന്നു പറയുന്നതും ശരിയല്ല .....മറ്റുള്ളവർ അസാധ്യം എന്നു എന്നു വിശ്വസിക്കുന്ന കാര്യങ്ങൾ സാധ്യമാണ് എന്നു വിശ്വസിക്കുന്നവരാണ് അതിനു വേണ്ടി യത്നിക്കുന്നതും അവ സാധിതപ്രായമാക്കുന്നതും