ശൈവം എന്ന പടത്തിൽ പാടിയ 8 വയസ്സ് മാത്രം പ്രായമുള്ള ഉത്തര ഉണ്ണികൃഷ്ണൻ ഈ വർഷത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിൽ നമുക്ക് അഭിമാനിക്കാം. അത് പോലെ തന്നെ ആ പടത്തിൽ നായികയായി അഭിനയിച്ചതും ബേബി സാറ എന്ന ബാലതാരമാണു. ദൈവത്തിരുമകൾ എന്ന ചിത്രത്തിലാണു ബേബി സാറ ബാലതാരമായി ആദ്യം അഭിനയിക്കുന്നത്. ദിവസത്തേക്ക് ഒരു ലക്ഷം രൂപയാണത്രെ പ്രതിഫലമായി നൽകിയത്. രണ്ടാമത്തെ പടമാണു ശൈവം. ദൈവത്തിരുമകളിനു ശേഷം പടങ്ങൾ ഒന്നും ഇല്ലാത്തപ്പോൾ പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ പ്രതിദിനം രണ്ട് ലക്ഷം പ്രതിഫലം ലഭിച്ചിരുന്നുവത്രെ.
നാ.മുത്തുകുമാർ എഴുതിയ ഈ ഗാനത്തിലെ വരികൾ അത്യന്തം മനോഹരം മാത്രമല്ല അർത്ഥപൂർണ്ണവുമാണു. കണ്ണദാസനു ശേഷം അപൂർവ്വമാണു ഇത്രയും സാരഗർഭമായ വരികൾ കേൾക്കാൻ കഴിയാറുള്ളത്.
പാട്ടിലെ വരികൾ:
അഴകേ അഴകേ , എതുവും അഴകേ
അൻപിൻ വിഴിയിൽ എല്ലാം അഴകേ
മഴൈ മട്ടുമാ അഴക്
ചുടും വെയിൽ കൂട ഒരു അഴക്
മലർ മട്ടുമാ അഴക്
വിഴും ഇലൈ കൂട ഒരു അഴക്
പുന്നകൈ വീശിടും പാർവൈകൾ അഴക്
വാർത്തൈകൾ കേൾക്കൈയിൽ മൌനങ്കൾ അഴക്
നന്മൈക്ക് ശൊല്ലിടും പൊയ്‌കളും അഴക്
ഉൺമൈയിൽ അതുതാൻ മെയ്യായ് അഴക്
കുയിൽ ഇശൈ അത് പാടിട
സ്വരവരിശൈകൾ തേവൈയാ
മയിൽ നടനങ്കൾ ആടിട
ജതി ഒലികളും തേവൈയാ
നദി നടന്ത് ശെൻറിട
വഴി തുണൈ താൻ തേവൈയാ
കടൽഅലൈ അത് പേശിട
മൊഴി ഇലക്കണം തേവൈയാ
ഇയർകൈയോട് ഇണൈന്താൽ
ഉലകം മുഴുതും അഴക്
കവലൈ യാവും മറന്താൽ
ഇന്ത വാഴ്കൈ മുഴുതും അഴക്
അഴകേ അഴകേ എതുവും അഴകേ
ഇദയം ഒരു ഊഞ്ചലേ
ഇടം വലം അത് ആടിടും
ഇൻപത്തിൽ അത് തോയ്‌ന്തിടും
തുൻപത്തിൽ അത് മൂഴ്‌കിടും
നടന്തതൈ നാം നാളുമേ
നിനൈപ്പതിൽ പൊരുൾ ഇല്ലൈയേ
നടപ്പതൈ നാം എണ്ണിനാൽ
അതൈവിട ഉയർവില്ലൈയേ
പൂക്കും പൂവിൽ വീശും
വാസം എന്ന അഴക്
അതൈയും താണ്ടി വീശും
നം നേശം റൊമ്പ അഴക്.
അഴകേ അഴകേ എതുവും അഴകേ
അൻപിൻ വിഴിയിൽ എല്ലാം അഴകേ......
ഗാനരംഗം ഇവിടെ കാണാം.
നാ.മുത്തുകുമാർ എഴുതിയ ഈ ഗാനത്തിലെ വരികൾ അത്യന്തം മനോഹരം മാത്രമല്ല അർത്ഥപൂർണ്ണവുമാണു. കണ്ണദാസനു ശേഷം അപൂർവ്വമാണു ഇത്രയും സാരഗർഭമായ വരികൾ കേൾക്കാൻ കഴിയാറുള്ളത്.
പാട്ടിലെ വരികൾ:
അഴകേ അഴകേ , എതുവും അഴകേ
അൻപിൻ വിഴിയിൽ എല്ലാം അഴകേ
മഴൈ മട്ടുമാ അഴക്
ചുടും വെയിൽ കൂട ഒരു അഴക്
മലർ മട്ടുമാ അഴക്
വിഴും ഇലൈ കൂട ഒരു അഴക്
പുന്നകൈ വീശിടും പാർവൈകൾ അഴക്
വാർത്തൈകൾ കേൾക്കൈയിൽ മൌനങ്കൾ അഴക്
നന്മൈക്ക് ശൊല്ലിടും പൊയ്‌കളും അഴക്
ഉൺമൈയിൽ അതുതാൻ മെയ്യായ് അഴക്
കുയിൽ ഇശൈ അത് പാടിട
സ്വരവരിശൈകൾ തേവൈയാ
മയിൽ നടനങ്കൾ ആടിട
ജതി ഒലികളും തേവൈയാ
നദി നടന്ത് ശെൻറിട
വഴി തുണൈ താൻ തേവൈയാ
കടൽഅലൈ അത് പേശിട
മൊഴി ഇലക്കണം തേവൈയാ
ഇയർകൈയോട് ഇണൈന്താൽ
ഉലകം മുഴുതും അഴക്
കവലൈ യാവും മറന്താൽ
ഇന്ത വാഴ്കൈ മുഴുതും അഴക്
അഴകേ അഴകേ എതുവും അഴകേ
ഇദയം ഒരു ഊഞ്ചലേ
ഇടം വലം അത് ആടിടും
ഇൻപത്തിൽ അത് തോയ്‌ന്തിടും
തുൻപത്തിൽ അത് മൂഴ്‌കിടും
നടന്തതൈ നാം നാളുമേ
നിനൈപ്പതിൽ പൊരുൾ ഇല്ലൈയേ
നടപ്പതൈ നാം എണ്ണിനാൽ
അതൈവിട ഉയർവില്ലൈയേ
പൂക്കും പൂവിൽ വീശും
വാസം എന്ന അഴക്
അതൈയും താണ്ടി വീശും
നം നേശം റൊമ്പ അഴക്.
അഴകേ അഴകേ എതുവും അഴകേ
അൻപിൻ വിഴിയിൽ എല്ലാം അഴകേ......
ഗാനരംഗം ഇവിടെ കാണാം.
സന്തോഷം
ReplyDelete