കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമോ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സംവാദം നിര്മുക്ത എന്ന സംഘടന 15-11-2012 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചിരുന്നു. കൂടംകുളം ആണവനിലയത്തെയും ആണവോര്‍ജ്ജത്തെയും അനുകൂലിച്ച് ഞാനും എതിര്‍ത്തുകൊണ്ട് പ്രഫ: ആര്.വി.ജി.മേനോനും സംസാരിക്കുകയുണ്ടായി. സംവാദത്തില്‍ ഞാന്‍ അവതരിപ്പിച്ച രേഖ താഴെ കൊടുക്കുന്നു. സംവാദത്തെ കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഞാന്‍ പിന്നീട് എഴുതുന്നതാണ്.
കൂടംകുളം ആണവനിലയം നമ്മുടെ ഊര്‍ജ്ജസ്വയംപര്യാപ്തിക്ക് അനിവാര്യം
ഡിബേറ്റ് അന്തിമമായി ഏത് പോയന്റില്‍ എത്തിയെന്നറിയാന്‍ ആഗ്രഹമുണ്ട്. പോസ്റ്റ് ചെയ്യുമല്ലോ.
ReplyDeleteഅതിലെ അപകടത്തെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ ഇത് ഓര്‍ത്തു: http://ishouldsayit.blogspot.com/2011/12/bomb.html
ReplyDeleteരണ്ടു പേരുടെയും വാദഗതികള്‍ പോസ്റ്റ് ചെയ്യുമല്ലോ.
ReplyDeleteതാങ്കളുടെ പ്രസന്റേഷന് വായിച്ചു.നന്നായിരിക്കുന്നു.ആണവ നിലയത്തെ എതിര്‍ക്കുന്നവര്‍ പലപ്പോഴും രാഷ്ട്രീയവും വൈകാര്യവുമായ കാരണങ്ങള്‍ കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്.ഏറ്റു പാടുന്നവര്‍ പലരും കഥയറിയാതെ ആട്ടം കാണുന്നവരാണ്.
ReplyDeleteഈ ലേഖനം വായിച്ചപ്പോള്‍ ആണ് ലോകത്ത് ഇത്രയും ആണവ വൈദ്യുതി നിലയങ്ങള്‍ ഉണ്ടെന്ന് മനസിലായത്..... തീര്‍ച്ചയായും ഈ പദ്ധതി നടപ്പില്‍ വരണം .....
ReplyDelete