കുറച്ച് ദിവസങ്ങളായി ബ്ലോഗിലെ ഒന്ന് രണ്ട് പോസ്റ്റുകളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാല്‍ അല്പം റിലാക്സിന് വേണ്ടി ചില നാടന്‍ പാട്ടുകള്‍ യൂട്യൂബില്‍ കേള്‍ക്കുകയായിരുന്നു. “നിന്നെ കാണാന്‍ എന്നെക്കാളും .... എന്ന ആ പാട്ട് കേള്‍ക്കാന്‍ എനിക്ക് നല്ല രസമാണ്. ഞാന്‍ പാട്ട് കേട്ടുകൊണ്ടിരിക്കെ എന്റെ പേരക്കുട്ടികളും ഒപ്പം കൂടി. അവര്‍ക്കും പാട്ട് നന്നെ ഇഷ്ടപ്പെട്ടു... പാട്ടിന് താളം പിടിക്കുന്ന അവരെ അപ്പോള്‍ ഞാന്‍ മൊബൈലില്‍ പകര്‍ത്തി....
( പാട്ട് ഇവിടെ )
ഇങ്ങനെ വീണുകിട്ടുന്ന അവസരങ്ങൾ വളരെ സന്തോഷമുണ്ടാക്കുന്നു അല്ലേ ?
ReplyDeleteസാങ്കേതികത്തിലാണല്ലോ ഇപ്പോള്‍ പിടി? എല്ലാം പങ്കു വെക്കുക.
ReplyDeleteസുന്ദരം.. ആദ്യമൊക്കെ ഒന്ന് ശങ്കിച്ചിരുന്നെങ്കിലും പിന്നീട് ഓറഞ്ചു ഷര്‍ട്ട്കാരനും താളം പിടിച്ചു തുടങ്ങുന്നതാണ് ഏറെ രസം..:)
ReplyDeleteജീവിതതാളം ട്യൂണ്‍ ചെയ്യാന്‍ സംഗീതവും
ReplyDeleteഅനിവാര്യമാണ്‍..സംഗതി ഉഷാറായി..
ഒരു നേരമ്പോക്ക് പോലെ...
:)
ReplyDeleteനാടന്‍ പാട്ടുകള്‍ There are different categories in it... Isn't it Sir..
ReplyDeleteCan you give us some light towards നാടന്‍ പാട്ടുകള്‍ ?