എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും, ബ്ലോഗ് വായനക്കാര്‍ക്കും ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ പുതുവത്സരാശംസകള്‍ നേരുന്നു! യാദൃച്ഛികമായാണ് ബ്ലോഗില്‍ എത്തിപ്പെട്ടത്. എന്തൊക്കെയോ എഴുതിക്കൂട്ടി. ഞാന്‍ എഴുതിത്തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നവരില്‍ വിരലില്‍ എണ്ണാന്‍ കഴിയുന്നവര്‍ മാത്രമെ ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളൂ. എനിക്ക് പക്ഷെ ബ്ലോഗ് ഇതിനകം ഒരു നല്ല ചങ്ങാതിയായി കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ബ്ലോഗിനെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. നാട്ടിലേക്ക് പോകുന്നത്കൊണ്ട് രണ്ടാഴ്ചക്കാലം അവധി എടുക്കുകയാണ്.
ഞാന്‍ നിങ്ങളേവരെയും കണ്ണൂരിലെ വിസ്മയ പാര്‍ക്കിലേക്ക് ക്ഷണിക്കുന്നു. ഇതാ ഇവിടെ ഒരു വെര്‍ച്വല്‍ ടൂര്‍ !
അടുത്ത പോസ്റ്റ്: കമ്മ്യൂണിസം അപകടകരമാണ്!
വിസ്മയ ലിങ്കിന്‍ നന്ദി... സുകുമാരേട്ടന്‍ നാട്ടിലേക്ക് പോയ് വരൂ, എന്‍റെ ക്രിസ്തുമസ്സ് ആശംസകളും ന്യൂ ഇയര്‍ ആശംസകളും...
ReplyDeleteസുകുമാരേട്ടനും കുടുംബത്തിനും എന്റേയും കൃസ്തുമസ്സ് പുതുവത്സര ആശംസകള്‍.
ReplyDeleteവിസ്മയ പാറ്‍ക്കിലു സഖാക്കളു കാത്തിരിക്കുമെന്നു കരുതുന്നു വടിവാള്‍ ബോംബ് അമ്പും വില്ലും ഒക്കെയായി സഖാക്കളെ വിമറ്‍ശിക്കുന്ന ഒരുത്തനേം വെറുതെ വിടുകയില്ല അക്കണക്കിനു ഇതു വേണമായിരുന്നോ സുകുമാരേട്ടാ ഏതായലും രണ്ടായിരത്തിപത്തില്‍ സധൈര്യം എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ
ReplyDeleteപുതുവത്സരാശംസകള്‍
ReplyDelete