ഒരു കമന്റ് ആയി ഇതു ഇവിടെ ഇടുന്നതില്‍ ക്ഷമിക്കണം. ഒരുപാട് ആളുകള്‍ വിസിറ്റ് ചെയ്യുന്ന ഒരു പ്രൊഫൈല്‍ എന്ന നിലയില്‍ ഈ വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ദ ക്ഷണിക്കപ്പെടും എന്ന് കരുതുന്നു.
ഒരു ബ്ലോഗര്‍ സുഹൃത്തായ വനജ എഴുതിയിയ എണ്റ്റെ കേരളം, എത്ര സുന്ദരം.[http://mathilukalillathe.blogspot.com/2007/08/blog-post.html] ആണ് ഈ പോസ്റ്റ്/ടോപിക് എഴുതാന്‍ പ്രേരിപ്പിച്ചത്. ഒരു മലയാളി ആയി ജനിച്ച്, പഠിച്ച് ജോലി സമ്പാദിച്ച് വിദേശ രാജ്യത്ത് ജോലി ചെയ്യുന്നവര്‍ കേരളത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് ഈ പോസ്റ്റിലൂടെ വനജ മനസിലാക്കി തന്നു. ആദ്യമേ പറയട്ടെ അതില്‍ എന്തെങ്കിലും ഒരു നല്ലത് കേരളത്തില്‍ ഉണ്ടെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഈ പോസ്റ്റ് എഴുതില്ലായിരുന്നു. അടച്ച് ആക്ഷേപിക്കുന്ന ആ പോസ്റ്റിനോട് മറുപടി പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാ ഒരു മലയാളി എന്നു പറഞ്ഞ് ജീവിക്കുന്നേ ? ഈ പറയുന്ന ആരോപണങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്തിന്റെ പേര് പറയൂ. രാഷ്ട്രീയമില്ലാത്ത്, അഴിമതിയില്ലാത്ത, ആത്മഹത്യകള്‍ ഇല്ലാത്ത. / അതു ഒരു സ്വപ്നം മാത്രമല്ലേ വനജേ ? ഒരു ഉട്ടോപ്യന്‍ സ്വപ്നം. കുറ്റം പറയാന്‍ വേണ്ടി ബാലിശമായ കുറേ വാദമുഖങ്ങള്‍. വിവാഹ പൂര്‍വ്വ ലൈഗികതയെ കുറിച്ചുള്ള പരാമര്‍ശം, വെറുതെ പൊട്ടകിണറ്റിലെ തവളയാവല്ലേ. എന്റെ പൊന്നു ചേച്ചി ഈ പറയുന്ന സാധനം കാലങ്ങളായി ഇവിടെ/ലോകത്തില്‍ ഉണ്ട്. ഇന്നും ഇന്നലേയും തുടങ്ങിയതല്ല. പിന്നെ ഈ കേരളത്തിലെ പുരുഷന്മാര്‍ മാത്രമാണോ സ്ത്രീയെ commodity (ചരക്കായി ) ആയി കാണുന്നത് ?
വനജയുടെ പോസ്റ്റില്‍ നിന്ന്.
ജാതിയുടെയും, മതത്തിണ്റ്റെയും പേരില്‍ കലപില... പാവം ദൈവങ്ങളുടെ പേരില്‍ കശപിശ... ദൈവങ്ങള്‍ ജീവനും കൊണ്ടോടി പോയ അമ്പലങ്ങളും, പള്ളികളും... തമ്മലടിക്കുന്ന സഹോദരങ്ങള്‍ ; മക്കളെ തമ്മില്‍ തല്ലിക്കുന്ന മാതാപിതാക്കള്‍... ആരാനു വേണ്ടി എന്ന് ഓരോരുത്തരും കരുതുന്ന പൊള്ളയായ സദാചാര സംഹിതകള്‍.. .... കണ്ണും, കാതും, മനസാക്ഷിയും നഷ്ടപ്പെട്ട ജനസമൂഹം...
എനിക്കിപ്പോഴും മനസിലാവുന്നില്ല. എന്റെ അറിവില്‍ ഇന്‍ഡ്യയിലെ ഏത് സംസ്ഥാനത്തേക്കളും കുറവാണ് ഈ വക പ്രശ്നങ്ങള്‍ ഇവിടെ. അല്ലെങ്കില്‍ ഒന്നു തിരക്കി നോക്കൂ. ഒടുവില്‍ ബ്രിട്ടീഷ്കാര് തിരിച്ചു വന്നിരുന്നെകില്‍ എന്നൊരു പ്രാര്‍ഥനയും. വനജേ എന്തിനാ അവര് തിരിച്ച് വരുന്നത്? ഒന്നു പറഞ്ഞ് തരുമോ ?
വേറൊരു ബ്ലോഗര്‍ സാജന്റ്റെ[http://sajanpattazhy.blogspot.com] കമന്റ്
“സമസ്ത മേഖലയിലും ഇത്രയും അധ:പതിച്ച ഒരു നാട് കേരളമല്ലാതെ ലോകത്തിലൊരിടത്തും ഉണ്ടാവില്ല“
ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്നു സത്യമായും എനിക്കറിയില്ല. ഇങ്ങനെ പറയുന്നതിനോട് സാജാ ഒന്നും പറയുന്നില്ല. പറഞ്ഞിട്ട് കാര്യവുമില്ല.
This comment has been removed by the author.
ReplyDeleteകേരളം ഈ ആഴ്ച്ചയില്‍ ! ഈ ബ്ലോഗ് ഒന്ന് വായിക്കൂ !!
ReplyDeleteMr. kp. Sukumaran,
ReplyDeleteമുത്തപ്പന്റെ ബ്ലൊഗ് സന്ദര്‍ശിക്കാന്‍ താങ്കളെ ക്ഷണിക്കുന്നു.
ഒരു കമന്റ് ആയി ഇതു ഇവിടെ ഇടുന്നതില്‍ ക്ഷമിക്കണം. ഒരുപാട് ആളുകള്‍ വിസിറ്റ് ചെയ്യുന്ന ഒരു പ്രൊഫൈല്‍ എന്ന നിലയില്‍ ഈ വിഷയത്തിലേക്ക് കൂടുതല്‍ ശ്രദ്ദ ക്ഷണിക്കപ്പെടും എന്ന് കരുതുന്നു.
ReplyDeleteഒരു ബ്ലോഗര്‍ സുഹൃത്തായ വനജ എഴുതിയിയ എണ്റ്റെ കേരളം, എത്ര സുന്ദരം.[http://mathilukalillathe.blogspot.com/2007/08/blog-post.html] ആണ് ഈ പോസ്റ്റ്/ടോപിക് എഴുതാന്‍ പ്രേരിപ്പിച്ചത്.
ഒരു മലയാളി ആയി ജനിച്ച്, പഠിച്ച് ജോലി സമ്പാദിച്ച് വിദേശ രാജ്യത്ത് ജോലി ചെയ്യുന്നവര്‍ കേരളത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് ഈ പോസ്റ്റിലൂടെ വനജ മനസിലാക്കി തന്നു. ആദ്യമേ പറയട്ടെ അതില്‍ എന്തെങ്കിലും ഒരു നല്ലത് കേരളത്തില്‍ ഉണ്ടെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഈ പോസ്റ്റ് എഴുതില്ലായിരുന്നു. അടച്ച് ആക്ഷേപിക്കുന്ന ആ പോസ്റ്റിനോട് മറുപടി പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാ ഒരു മലയാളി എന്നു പറഞ്ഞ് ജീവിക്കുന്നേ ? ഈ പറയുന്ന ആരോപണങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്തിന്റെ പേര് പറയൂ. രാഷ്ട്രീയമില്ലാത്ത്, അഴിമതിയില്ലാത്ത, ആത്മഹത്യകള്‍ ഇല്ലാത്ത. /
അതു ഒരു സ്വപ്നം മാത്രമല്ലേ വനജേ ? ഒരു ഉട്ടോപ്യന്‍ സ്വപ്നം. കുറ്റം പറയാന്‍ വേണ്ടി ബാലിശമായ കുറേ വാദമുഖങ്ങള്‍. വിവാഹ പൂര്‍വ്വ ലൈഗികതയെ കുറിച്ചുള്ള പരാമര്‍ശം, വെറുതെ പൊട്ടകിണറ്റിലെ തവളയാവല്ലേ. എന്റെ പൊന്നു ചേച്ചി ഈ പറയുന്ന സാധനം കാലങ്ങളായി ഇവിടെ/ലോകത്തില്‍ ഉണ്ട്. ഇന്നും ഇന്നലേയും തുടങ്ങിയതല്ല. പിന്നെ ഈ കേരളത്തിലെ പുരുഷന്മാര്‍ മാത്രമാണോ സ്ത്രീയെ commodity (ചരക്കായി ) ആയി കാണുന്നത് ?
വനജയുടെ പോസ്റ്റില്‍ നിന്ന്.
ജാതിയുടെയും, മതത്തിണ്റ്റെയും പേരില്‍ കലപില...
പാവം ദൈവങ്ങളുടെ പേരില്‍ കശപിശ...
ദൈവങ്ങള്‍ ജീവനും കൊണ്ടോടി പോയ അമ്പലങ്ങളും, പള്ളികളും...
തമ്മലടിക്കുന്ന സഹോദരങ്ങള്‍ ; മക്കളെ തമ്മില്‍ തല്ലിക്കുന്ന മാതാപിതാക്കള്‍...
ആരാനു വേണ്ടി എന്ന് ഓരോരുത്തരും കരുതുന്ന പൊള്ളയായ സദാചാര സംഹിതകള്‍.. ....
കണ്ണും, കാതും, മനസാക്ഷിയും നഷ്ടപ്പെട്ട ജനസമൂഹം...
എനിക്കിപ്പോഴും മനസിലാവുന്നില്ല.
എന്റെ അറിവില്‍ ഇന്‍ഡ്യയിലെ ഏത് സംസ്ഥാനത്തേക്കളും കുറവാണ് ഈ വക പ്രശ്നങ്ങള്‍ ഇവിടെ. അല്ലെങ്കില്‍ ഒന്നു തിരക്കി നോക്കൂ. ഒടുവില്‍ ബ്രിട്ടീഷ്കാര് തിരിച്ചു വന്നിരുന്നെകില്‍ എന്നൊരു പ്രാര്‍ഥനയും. വനജേ എന്തിനാ അവര് തിരിച്ച് വരുന്നത്? ഒന്നു പറഞ്ഞ് തരുമോ ?
വേറൊരു ബ്ലോഗര്‍ സാജന്റ്റെ[http://sajanpattazhy.blogspot.com] കമന്റ്
“സമസ്ത മേഖലയിലും ഇത്രയും അധ:പതിച്ച ഒരു നാട് കേരളമല്ലാതെ ലോകത്തിലൊരിടത്തും ഉണ്ടാവില്ല“
ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്നു സത്യമായും എനിക്കറിയില്ല. ഇങ്ങനെ പറയുന്നതിനോട് സാജാ ഒന്നും പറയുന്നില്ല.
പറഞ്ഞിട്ട് കാര്യവുമില്ല.