>>>ഒന്നുകിൽ ഈ കോടിയേരി പൊട്ടനാണു അല്ലെങ്കിൽ ആളുകളെ പൊട്ടന്മാരാക്കുകയാണു. <<<<
അദ്ദേഹം പൊട്ടനൊന്നുമല്ല ......കമ്യൂണിസ്റ്റുകാർ കാലാകാലമായി ചെയ്തുപോരുന്ന ഒരു കടമ - തങ്ങളുടെ താൽപര്യങ്ങൾക്കു അനുസൃതമായി ചരിത്രം തിരുത്തി എഴുതുക എന്നത് - നിർവഹിക്കാനുള്ള ഒരു എളിയ ശ്രമം ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന പദവിയിലിരിക്കുമ്പോൾ നടത്താതിരിക്കുന്നതു ശരിയല്ലല്ലോ .......ഇ.എം.എസ് ഗോവിന്ദപിള്ള എം എ ബേബി എന്നിങ്ങനെയുള്ളവരെ മാത്രം പാർട്ടിയിലെ സൈദ്ധാന്തികരായി കാണുകയും ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ ബോംബ് ഉണ്ടാക്കുക പൊലീസിന് ഒരെല്ലു കൂടുതലുണ്ടെന്നു വ്യംഗ്യമായി സൂചിപ്പിച്ചു തനിക്കതൂരാൻ കഴിയുമെന്ന് കാണിക്കുക പാടത്തെ പണിക്കു വരമ്പത്തു കൂലി കൊടുക്കുക എന്നിങ്ങനെയുള്ള വിപ്ലവകരമായ വീരകൃത്യങ്ങളിൽ മാത്രം തളച്ചിടുന്നത് ശരിയല്ല എന്നു കാണിക്കുക എന്ന ലക്ഷ്യവുമുണ്ട് ........അതു വരെ ആഗസ്റ്റു 15 നു കരിദിനം ആചരിച്ചിരുന്ന ഇക്കൂട്ടർ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയെന്ന കാര്യം അംഗീകരിച്ചതു തന്നെ ഏതാനും വർഷങ്ങൾക്കു ശേഷം സ്റ്റാലിൻ നിർദ്ദേശിച്ചപ്പോഴായിരുന്നു .....ഈ മഹാൻ അക്കാര്യം വ്യംഗ്യത്തിൽ സൂചിപ്പിക്കുകയാവാം ഇപ്പറഞ്ഞതു കൊണ്ടുദ്ദേശിച്ചത് !!!
>>>ഒന്നുകിൽ ഈ കോടിയേരി പൊട്ടനാണു അല്ലെങ്കിൽ ആളുകളെ പൊട്ടന്മാരാക്കുകയാണു. <<<<
ReplyDeleteഅദ്ദേഹം പൊട്ടനൊന്നുമല്ല ......കമ്യൂണിസ്റ്റുകാർ കാലാകാലമായി ചെയ്തുപോരുന്ന ഒരു കടമ - തങ്ങളുടെ താൽപര്യങ്ങൾക്കു അനുസൃതമായി ചരിത്രം തിരുത്തി എഴുതുക എന്നത് - നിർവഹിക്കാനുള്ള ഒരു എളിയ ശ്രമം ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന പദവിയിലിരിക്കുമ്പോൾ നടത്താതിരിക്കുന്നതു ശരിയല്ലല്ലോ .......ഇ.എം.എസ് ഗോവിന്ദപിള്ള എം എ ബേബി എന്നിങ്ങനെയുള്ളവരെ മാത്രം പാർട്ടിയിലെ സൈദ്ധാന്തികരായി കാണുകയും ഇദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ ബോംബ് ഉണ്ടാക്കുക പൊലീസിന് ഒരെല്ലു കൂടുതലുണ്ടെന്നു വ്യംഗ്യമായി സൂചിപ്പിച്ചു തനിക്കതൂരാൻ കഴിയുമെന്ന് കാണിക്കുക പാടത്തെ പണിക്കു വരമ്പത്തു കൂലി കൊടുക്കുക എന്നിങ്ങനെയുള്ള വിപ്ലവകരമായ വീരകൃത്യങ്ങളിൽ മാത്രം തളച്ചിടുന്നത് ശരിയല്ല എന്നു കാണിക്കുക എന്ന ലക്ഷ്യവുമുണ്ട് ........അതു വരെ ആഗസ്റ്റു 15 നു കരിദിനം ആചരിച്ചിരുന്ന ഇക്കൂട്ടർ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയെന്ന കാര്യം അംഗീകരിച്ചതു തന്നെ ഏതാനും വർഷങ്ങൾക്കു ശേഷം സ്റ്റാലിൻ നിർദ്ദേശിച്ചപ്പോഴായിരുന്നു .....ഈ മഹാൻ അക്കാര്യം വ്യംഗ്യത്തിൽ സൂചിപ്പിക്കുകയാവാം ഇപ്പറഞ്ഞതു കൊണ്ടുദ്ദേശിച്ചത് !!!