ഇല എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ “ശോചനീയം ഈ ശൌചാലയങ്ങള്‍” എന്ന പേരില്‍ ബിന്ദു ശിവ എഴുതിയ റിപ്പോര്‍ട്ട് എല്ലാവരും വായിക്കേണ്ടതാണ്. എന്താ ചെയ്യുക .... നമ്മുടെ നാടിന്റെ സ്ഥിതി ഇങ്ങനെയായിപ്പോയല്ലപ്പാ ..... ആരോട് പറയാന്‍ ! വായിച്ചിട്ട് എനിക്കങ്ങനെയാണ് തോന്നിയത്. നിങ്ങളും സമയം ഉണ്ടെങ്കില്‍ ഒന്ന് വായിക്കുക.
കലക്കന്‍ വായനാ പോസ്റ്റ് !!!
ReplyDeleteഅഭിനന്ദനങ്ങള്‍ സുകുമാരേട്ടാ.... !!!
ഈ ആഴ്ച്ചയിലെ മികച്ച “അഴിച്ചുപണി” കാഴ്ച്ച !!!!!
ReplyDelete