Pages

ലൈവ് സ്ട്രീമിങ്ങ്

12 comments:

  1. HAPPY BIRTHDAY AMMU.
    സുകുമാരന്‍ സാര്‍ ......
    ലൈവ് ആയി സാറിനെയും അമ്മുവിനേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി... സാറിന്റെ ശബ്ദവും രൂപവും തത്സമയം ആദ്യമായാണ്‌ അനുഭവിക്കുന്നത്.... ആശംസകള്‍....

    ReplyDelete
  2. nice. all the best for live streaming ..

    ReplyDelete
  3. സുകുമാരേട്ടന്റെ ലൈവ് സ്ട്രീം പരീക്ഷണങ്ങള്‍ വിജയകരമായതിലും, കൊച്ചുമോള്‍ അമ്മുവിന് പിറന്നാളാഘോഷം ലൈവ് സ്ട്രീമിലൂടെ പ്രത്യേകഭാഗ്യമാക്കാനും അവസരം ലഭിച്ചതില്‍ ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!
    അമ്മുമോള്‍ക്ക് ചിത്രകാരന്‍ അങ്കിളിന്റെ സ്നേഹപൂര്‍ണ്ണമായ പിറന്നാള്‍ദിന ആശംസകള്‍ !!!

    ReplyDelete
  4. മാഷേ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    സ്നേഹപൂര്‍വം
    ടിന്റുമോന്‍

    ReplyDelete
  5. കൊള്ളാം, നന്നായിരിക്കുന്നു. മാഷിന്റെ ഈ ഗുണകാംശപരമായ മനസ്സിനെ പൂര്‍ണ്ണമായി അംങ്ങീകരിക്കുന്നു പിന്താങ്ങുന്നു.

    പിറന്നാള്‍ ആഘോഷം കാണാന്‍ പറ്റിയില്ലെങ്കിലും രണ്ടാമത്തെ റെക്കോറ്ഡഡ് പ്രോഗ്രാം കണ്ടു. അമ്മുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.

    ReplyDelete
  6. ഇതിന്റെ സാധ്യത എങ്ങനെയാണ് എന്ന് പറഞ്ഞ് തരുമല്ലോ.പുതിയ അറിവുകള്‍ പകരാനുള്ള ഈ സംരംഭം അഭിനന്ദനീയം.
    തുടക്കക്കാരായ എന്നെപ്പോലുള്ളവര്‍ക്ക് ഇത് വളരെ ഗുണപ്രദം... തുടരുക.....

    ReplyDelete
  7. ഇന്നലെ വീട്ടിലൊരുപാട്
    സന്ദര്‍ശകരുണ്ടായിരുന്നു...
    അത്കാരണം,കുറഞ്ഞസമയം മാത്രമേ
    ലൈവായി കാണാനായുള്ളു.
    കൊച്ചുമോള്‍ക്ക് ഈ മാമന്‍റെ ആശംസകള്‍..
    നെറ്റിലെ വന്‍സാദ്ധ്യതസഹബ്ളോഗര്‍മാര്ക്കായി
    തുറന്ന് കാണിച്ചു എന്നതിന്‍ സുകുമാരന്‍സാറിന്‍
    പ്രത്യേക അഭിനന്ദനങ്ങള്‍..!
    ഏറെ നന്ദിയോടെ ഓര്‍ത്തിരിക്കേണ്ട അനുഗ്രഹങ്ങളും,സൌകര്യങ്ങളും തന്നെ ഇതൊക്കെയെന്ന് ഒരുവേള ചിന്തിച്ചുപൊവുന്നു!!

    ReplyDelete
  8. ശ്രീജിത്,
    dotcompals (പ്രശാന്ത്),
    ചിത്രകാരന്‍ ,
    ടിന്റുമോന്‍ ,
    ചിന്തകന്‍ ,
    സൂര്യജിത്ത് ,
    ലീല എം ചന്ദ്രന്‍ ,
    ഹാരൂണ്‍ക്ക

    എല്ലാവര്‍ക്കും നന്ദി !

    ReplyDelete
  9. സുകുമാരേട്ടന്റെ വാക്കുകള്‍ നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സംവാദത്തോടുപോലും ആളുകള്‍ക്ക് വെറുപ്പാകും വിധം ഇപ്പോള്‍ ബ്ലോഗ് സംവാദങ്ങള്‍ മാറിയിരിക്കുന്നു എന്നത് സത്യം. അതേ സമയം ആരോഗ്യകരമായ ആശയ സംവാദങ്ങള്‍ നടക്കുകയും വേണം. അവയിലൂടെ ഉപകാരപ്രദമായ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നവ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യണം. സൗഹൃദത്തോടും സ്‌നേഹത്തോടും അത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കഴിയാത്തവര്‍ സ്വയം പിന്‍മാറുകയോ മറ്റുള്ളവര്‍ അവരെ നിരുത്സാഹപ്പെടുത്തുകയോ ചെയ്യണം. ലോക യാഥാര്‍ഥ്യങ്ങളെ ഉള്‍കൊണ്ടുകൊള്ളണം. തങ്ങളുടെ മാനസികനിലക്കനുസരിച്ച് ലോകത്തെ മാറ്റിമറിക്കാം എന്ന ചിന്ത ഉപേക്ഷിക്കണം. ആശയങ്ങളും ആശയങ്ങളും കൈമാറട്ടെ. സൗഹൃദം ഒന്നാം സ്ഥാനത്ത് നില്‍ക്കട്ടെ. അത്തരമൊരു സാഹചര്യത്തിലേ ഇത്തരം സാങ്കേതിക വിദ്യകള്‍ക്കും ഗുണകരമായ പങ്ക് വഹിക്കാനാവൂ. അധാര്‍മികയുടെയും അശ്ലീലതയുടെയും മാര്‍ഗത്തില്‍ ഈ സൗകര്യങ്ങളൊക്കെ വളരെ നേരത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. നന്മയുടെയും സ്‌നേഹത്തിന്റെയും മാര്‍ഗത്തില്‍ നമ്മുക്കിവയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കാം.

    ഇവിടെ താങ്കള്‍ ഉപയോഗപ്പെടുത്തിയ ടെക്‌നോളജിയുടെ വിവിധവശങ്ങള്‍ പരിചയപ്പെടുത്തിയാല്‍ ചിലര്‍ക്കെങ്കിലും അത് ഉപകാരപ്രദമാകൂം. അതിനാല്‍ ലീല എ. ചന്ദ്രന്റെ ആവശ്യം ഞാനും ആവര്‍ത്തിക്കുന്നു.

    കെ.പി.എസിന്റെ ഇത്തരം ശ്രമത്തിന് അഭിനന്ദനങ്ങള്‍..

    ReplyDelete
  10. ലൈവ് കാണുന്നതിനു സാധിച്ചില്ല.
    നേരത്തെ അറിഞ്ഞില്ല.....
    എന്തായാലും ചേട്ടന്റെ ഇത്തരം പുതുമയുള്ള പരീക്ഷണങ്ങള്‍ക്ക് ആശംസകള്‍.

    ReplyDelete
  11. പ്രിയ ലത്തീഫ് , നല്ല വാക്കുകള്‍ക്ക് നന്ദി. ബ്ലോഗില്‍ എങ്ങനെ ലൈവ് സ്ട്രീമിങ്ങ് നടത്താം എന്നതിനെ കുറിച്ച് പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്. ശ്രദ്ധിക്കുമല്ലൊ.

    ജോണ്‍ ചാക്കോ പൂങ്കാവിനും നന്ദി.

    ReplyDelete