3.4.10 ശനിയാഴ്ച വൈകുന്നേരം മദിരാശി കേരള സമാജത്തില്‍ വെച്ച് “ചെന്നൈ മലയാളം ബ്ലോഗേര്‍സ് മീറ്റ്-2010” ഗംഭീരമായി നടന്നു. മീറ്റില്‍ ചെന്നൈയെ പ്രതിനിധീകരിച്ചു സുനില്‍ കൃഷ്ണനും ബാംഗ്ലൂരിനെ പ്രതിനിധീകരിച്ചു കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയും പങ്കെടുത്തു.
ചെന്നെ മലയാള മഹാ ബ്ലോഗ് മീറ്റിന്റെ അണിയറ പ്രവർത്തകർക്കും, ഇതിന്റെ സഘാടകർക്കും, പിന്നെ, മൈക്ക് സെറ്റ്, വാർത്ത വിതരണം, സ്റ്റേജ് എന്നിവ സംഘടിപ്പിച്ചവർക്കും, ഇതിനായി ഓടി നടന്ന് തളർന്ന് കസേരയിലിരിക്കുന്ന ആയിരകണക്കിന് മലയാള ബ്ലോഗർമ്മാർക്കും എന്റെ അഭിവാദ്യങ്ങൾ.
ഈ മാഹാ സംഭവത്തിന് സാക്ഷിയായി, ഒരാൾ പിന്നിലുണ്ടെന്ന അഥിവ രഹസ്യം മാത്രം എന്തെ മാഷെ പരസ്യമക്കാതിരുന്നത്?.
എന്തായാലും ചെന്നെ മീറ്റിൽ പങ്കെടുത്ത, ലക്ഷകണക്കിന് ബ്ലോഗർമ്മാർ ആശംസകൾ. (ഇപ്പോ രണ്ടാളും പിടി, ബാക്കിയുള്ളവർ പിന്നാലെ വരും).
ചെന്നെ മലയാള മഹാ ബ്ലോഗ് മീറ്റിന്റെ അണിയറ പ്രവർത്തകർക്കും, ഇതിന്റെ സഘാടകർക്കും, പിന്നെ, മൈക്ക് സെറ്റ്, വാർത്ത വിതരണം, സ്റ്റേജ് എന്നിവ സംഘടിപ്പിച്ചവർക്കും, ഇതിനായി ഓടി നടന്ന് തളർന്ന് കസേരയിലിരിക്കുന്ന ആയിരകണക്കിന് മലയാള ബ്ലോഗർമ്മാർക്കും എന്റെ അഭിവാദ്യങ്ങൾ.
ReplyDeleteഈ മാഹാ സംഭവത്തിന് സാക്ഷിയായി, ഒരാൾ പിന്നിലുണ്ടെന്ന അഥിവ രഹസ്യം മാത്രം എന്തെ മാഷെ പരസ്യമക്കാതിരുന്നത്?.
എന്തായാലും ചെന്നെ മീറ്റിൽ പങ്കെടുത്ത, ലക്ഷകണക്കിന് ബ്ലോഗർമ്മാർ ആശംസകൾ. (ഇപ്പോ രണ്ടാളും പിടി, ബാക്കിയുള്ളവർ പിന്നാലെ വരും).
@Sulthan | സുൽത്താൻ
ReplyDelete:)
:) ആശംസകള്‍
ReplyDelete