എന്താണിത്ര തുറിച്ച് നോക്കാന്‍
“ I Never Ask For it ” ലോകവനിതാ ദിനമായ ഇന്നലെ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ഇങ്ങനെ ഒരു മുദ്രാവാക്യം ഉയര്‍ന്നു കേട്ടിരിക്കണം. ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, പട്ന , ഡല്‍ഹി, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലെ അമ്മമാരും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം സ്ത്രീകള്‍ , പൊതു ഇടങ്ങളില്‍ തങ്ങള്‍ക്കുണ്ടാകുന്ന അപമാനങ്ങള്‍ക്കെതിരെയുള്ള ഈ മുദ്രാവാക്യവുമായി ഇന്നലെ തെരുവുകളിലേക്കിറങ്ങിയിട്ടുണ്ടാവും. ഇന്ത്യയിലെ പല നഗരങ്ങളിലെ ഒരു പറ്റം ചെറുപ്പക്കാരികളുടെ കൂട്ടായ്മയായ BLANK NOISE ആയിരുന്നു ഈ പരിപാടിയുടെ ആസൂത്രകര്‍.
ബ്ലാങ്ക് നോയ്‌സിന്റെ ഒരു പ്രവര്‍ത്തകയുടെ അനുഭവം സ്ക്രോള്‍ ബോക്സില്‍ വായിക്കുക :
അഞ്ചു വര്‍ഷം മുന്‍പ് നിശ്ശബ്ദമായി വെറും ഒരു ബ്ളോഗില്‍ തുടങ്ങിയ ബ്ലാങ്ക് നോയ്‌സ് എന്ന ഈ കൂട്ടായ്മ ഇപ്പോള്‍ പത്തോളം നഗരങ്ങളിലെ സജീവമായ സ്ത്രീഗ്രൂപ്പാണ്. മിക്കവാറും ചെറുപ്പക്കാരികള്‍. ബാംഗ്ലൂരിലെ സൃഷ്ടി സ്കൂള്‍ ഓഫ് ആര്‍ട് ആന്‍ഡ് ഡിസൈന്‍ ടെക്നോളജിയിലെ വിദ്യാര്‍ഥിയായിരുന്ന ജാസ്മിന്‍ പതേജ എന്ന കൊല്‍ക്കത്തക്കാരിയാണ് ബ്ലാങ്ക് നോയ്‌സ് എന്ന ബ്ളോഗിനു 2003 ല്‍ തുടക്കമിട്ടത്. തുറിച്ചുനോട്ടം, അശ്ലീലച്ചുവയുള്ള കമന്റുകള്‍, ആംഗ്യങ്ങള്‍, തൊടല്‍, പൊതുനിരത്തില്‍ സ്ത്രീയുടെ നേരെയുണ്ടാകുന്ന പെരുമാറ്റങ്ങള്‍ ഇവയായിരുന്നു ബ്ളോഗിലെ ചര്‍ച്ചാവിഷയം. പബ്ളിക് സ്പേസില്‍ സ്ത്രീയ്ക്കു ശാരീരികമായും മാനസികമായും ആത്മാഭിമാനത്തോടെ ഇടപെടാനും ജീവിക്കാനുമുള്ള സാഹചര്യങ്ങളുണ്ടാവണമെന്നതായിരുന്നു ബ്ളോഗിന്റെ പൊതുവികാരം. അതിനുവേണ്ടതു വെറും വര്‍ത്തമാനങ്ങളല്ലെന്നും യഥാര്‍ഥമായ പ്രവര്‍ത്തന പദ്ധതികളും ബോധവല്‍ക്കരണങ്ങളുമാണെന്നും എല്ലാവരും സമ്മതിച്ചപ്പോള്‍ ബ്ലാങ്ക് നോയ്‌സ് സൈബര്‍സ്പേസിനു പുറത്ത് തെരുവില്‍ ഇടപെടുന്ന യുവതികളുടെ കൂട്ടായ്മയായി മാറി.
ബ്ലോഗ് , orkut , facebook പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ കമ്യൂണിറ്റികള്‍, ഗൂഗിള്‍ ഗ്രൂപ്പ് എന്നിവയിലൂടെ ആളെക്കൂട്ടി . ആദ്യം ബാംഗ്ലൂരിലാണ് ബ്ലാങ്ക്നോയ്‌സ് ആക്ടിവിസ്റ്റ് ഗ്രൂപ്പ് നിലവില്‍ വരുന്നത്. ഇപ്പോള്‍ പത്തിലേറെ നഗരങ്ങളില്‍ സജീവം. കൊച്ചിയിലും ബ്ലാങ്ക് നോയ്‌സ് തുടങ്ങാനുള്ള സാഹചര്യങ്ങളുണ്ടെന്നാണു ജാസ്മിന്‍ പതേജയുടെ വിലയിരുത്തല്‍. വെറും മുദ്രാവാക്യം വിളികളോ പ്രകടനങ്ങളോ അല്ലേയല്ല ഇതിന്റെ ന്റെ ആക്ടിവിറ്റീസ്.
ഇതുവരെഗ്രൂപ്പിന്റെപ്രവര്‍ത്തനങ്ങളിലെല്ലാമുണ്ട് ക്രിയേറ്റിവിറ്റിയുടെ ഒരംശം.പൊതു ഇടത്തിലെ പരിപാടികളില്‍ ചിലതു നോക്കുക:
ബാംഗ്ലൂരിലെ തിരക്കേറിയ തെരുവുകളിലൂടെ നടത്തിയ നൈറ്റ് വാക്ക് ആയിരുന്നു ബ്ലാങ്ക്നോയ്‌സിന്റെ ആദ്യ പൊതുപരിപാടി. പ്രാദേശിക എഫ്എം റേഡിയോയുടെ സഹകരണത്തോടെ നടത്തിയ രാത്രി നടത്തത്തില്‍ കേട്ടറിഞ്ഞു പങ്കെടുത്തതു നൂറുകണക്കിനു സ്ത്രീകള്‍.
തുറിച്ചു നോക്കുന്നവരുടേയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നവരുടേയും ഫോട്ടോഗ്രഫുകള്‍ , കയ്യിലുള്ള ക്യാമറ കൊണ്ട് അപ്പോള്‍തന്നെ എടുക്കുക. ചിത്രകാരിയും ഫോട്ടോഗ്രഫറുമായ ജാസ്മിന്‍ തന്നെയാണ് ഈ രീതിക്കു തുടക്കമിട്ടത്. കഴിഞ്ഞവര്‍ഷം വനിതാ ദിനത്തില്‍ ഡല്‍ഹിയിലെ ട്രാഫിക് സിഗ്നലുകളിലൊന്നില്‍, കാത്തുകിടക്കുന്ന വാഹനങ്ങളുടെ മുന്‍പിലേക്ക് ഒരുകൂട്ടം പെണ്‍കുട്ടികള്‍ നിരന്നുനിന്നു. അവരുടെ ഉടുപ്പിലെ അക്ഷരങ്ങള്‍ കൂട്ടിവായിച്ചപ്പോള്‍ ഇതായിരുന്നു വാചകം - WHAT ARE YOU LOOKING FOR ?
തെരുവില്‍ വച്ച് ഒരു പെണ്‍കുട്ടി തുറിച്ച് നോക്കലിന് വിധേയ ആയപ്പോള്‍ ഏതു വസ്ത്രമാണോ ധരിച്ചിരുന്നത് ആ വസ്ത്രങ്ങള്‍ പലരില്‍നിന്നായി ബ്ലാങ്ക് നോയ്‌സ് ശേഖരിച്ച് അത്തരം വസ്ത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. സല്‍വാര്‍ കമ്മീസും സ്കൂള്‍ യൂണിഫോമുകളും വരെ പ്രദര്‍ശനത്തിനെത്തി. സ്ത്രീകളുടെ വസ്ത്രമാണ് തങ്ങളെ പ്രകോപിതരാക്കുന്നതെന്നു പറയുന്ന പുരുഷന്മാരുടെ മുഖത്തുനോക്കിയുള്ള ചോദ്യം ഇതായിരുന്നു - What is wrong with this?
ഓട്ടോറിക്ഷകളില്‍ സ്ത്രീകള്‍ യാത്രചെയ്യുമ്പോള്‍ പലപ്പോഴും ഡ്രൈവറുടെ കണ്ണ് റിയര്‍വ്യൂ മിററിലായിരിക്കും. കണ്ണാടിയിലൂടെ നോക്കി ശരീരം കൊത്തിപ്പറിക്കുന്ന ദുരനുഭവം ഒരുപാട് സ്ത്രീകള്‍ ഇപ്പോഴും അനുഭവിക്കുന്നു. ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ക്കായി ബ്ലാങ്ക് നോയ്‌സ് ഡിസൈന്‍ ചെയ്ത ടീ ഷര്‍ട്ടില്‍ ഒരു ഹിന്ദിവാചകം തലതിരിച്ചെഴുതിയിരുന്നു. മുന്‍പിലെ കണ്ണാടിയില്‍ ഡ്രൈവര്‍ അത് ഇങ്ങനെ വായിക്കും - ക്യാ ദേഖ് രഹേ ഹോ? വ്യത്യസ്തമായ ആശയങ്ങളാല്‍ ചിന്തിപ്പിച്ചു കൊണ്ട് ബ്ലാങ്ക് നോയ്‌സ് സമൂഹത്തിന്റെ മുഖത്തുനോക്കി ഉറക്കെച്ചോദിക്കുന്നത് ഇതാണ് : എന്താണിത്ര തുറിച്ച് നോക്കാന്‍ ?
*******************************************
സ്ത്രീകള്‍ പൊതുവായി നേരിടുന്ന പ്രശ്നങ്ങള്‍
1. യാത്രകളില്‍, ജോലിസ്ഥലങ്ങളില്‍, പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു വൃത്തിയും സുരക്ഷിതത്വവുമുള്ള മൂത്രപ്പുരകള്‍ ഇല്ലാതിരിക്കുന്നത് സമൂഹം ഗൌരവമായി പരിഗണിക്കാത്തത്.
2. പുറമേ സ്നേഹവും സൌഹൃദവും ഭാവിക്കുകയും സ്ത്രീകളുടെ അഭാവത്തില്‍ പരദൂഷണവും അശ്ലീല കമന്റുകളും പറയുന്ന പുരുഷന്‍മാര്‍, പാരകള്‍.
3. അല്‍പം സൌഹൃദവും സ്വാതന്ത്ര്യവും കൊടുത്താലുടനെ പ്രേമചഷകവുമായി വരുന്നത്. എനിക്കിതു സ്വീകാര്യമല്ല എന്നു പറഞ്ഞാല്‍ അംഗീകരിക്കാത്തത്. അപവാദപ്രചാരണത്തിലൂടെ പ്രതികാരം ചെയ്യുന്നത്.
4. ബസില്‍ തോണ്ടിയവനെ അടിക്കാമായിരുന്നില്ലേ, മുളകുപൊടി എറിയാമായിരുന്നില്ലേ, പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഓടിപ്പോയി പൊലീസിനെ വിളിച്ചുകൊണ്ടുവരാമായിരുന്നില്ലേ എന്നൊക്കെ ചിലര്‍ ചാരിത്ര്യഗവേഷണം നടത്തുന്നത്.
5. വാഹനമോടിക്കുന്ന സ്ത്രീകളോടുള്ള അസഹിഷ്ണുത. അസമയത്ത് പൊതുസ്ഥലത്ത് കാണുന്ന ഏതു സ്ത്രീയും ലൈംഗിക തൊഴിലാളിയാണെന്ന മട്ടിലുള്ള സമീപനം.
6. സ്വാതന്ത്ര്യത്തില്‍ അമിതമായി കൈകടത്തുന്ന, അമിത അടുപ്പം കാണിക്കുന്ന, ഉപദേശിച്ചു നന്നാക്കാന്‍ വരുന്നവര്‍ (ഓഫിസുകളിലും കോളജിലും അയല്‍പക്കത്തുമെല്ലാം കാണും).
7. എല്ലാവരെയും സഹിച്ച്, ആരെയും കുറ്റം പറയാതെ, പുരുഷസുഹൃത്തുക്കളോട് ഉപദേശനിര്‍ദേശങ്ങള്‍ തേടി ജീവിക്കുന്നവര്‍ മര്യാദക്കാരും അല്ലാത്തവര്‍ അഹങ്കാരികളുമാണെന്നു മുദ്രകുത്തുന്നത്.
8. മൊബൈല്‍ ഫോണിലേക്കു വിളിച്ചു വശംകെടുത്തുന്ന ഞരമ്പുരോഗികള്‍
9.പുരുഷ സ്നേഹിതര്‍ സംഭാഷണമധ്യേ പെട്ടെന്നു സ്ത്രീകളെ ഒഴിവാക്കി അവരുടേതായ തമാശകള്‍ക്കു സ്വകാര്യസംഘം ചേരുന്നത് ഉള്‍പ്പെട്ട അവഗണനകള്‍.
10. സ്ത്രീകളുടെ ഗൌരവമേറിയ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഈ പെണ്ണുങ്ങള്‍ക്കു മാത്രം എന്താണിത്ര പ്രശ്നങ്ങള്‍ എന്നു സമീപിക്കുന്നത്.
***********************************************
പെണ്ണാണ് പൊന്ന് !
പെണ്ണായാല്‍ പൊന്ന് വേണം - എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ക്യാംപസിനു പുറത്തു നിന്നേ ആകാവൂ. ഇവിടെയുണ്ട് ബോള്‍ഡായ പെണ്‍കുട്ടികള്‍.
ദീപ്തി: എന്തിനാണ് പൊന്ന്. ഞങ്ങള്‍ തന്നെ BIS ഹാള്‍മാര്‍ക്കുള്ള തനി തങ്കമാണ്. പിന്നെയെന്തിന് വീണ്ടും സ്വര്‍ണം വാരിയണിയണം. ജീവിതത്തില്‍ സിംപിള്‍ ആകാനുള്ള പ്രതിജ്ഞയാണ് ഞങ്ങളുടേത്. ഒപ്പം സ്വര്‍ണവും സ്ത്രീധനവും നല്‍കിയുള്ളൊരു വിവാഹത്തിനോട് എതിര്‍പ്പും. വിവാഹാലോചനകള്‍ വരുന്നുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛന്റെ ബാങ്ക് ബാലന്‍സ് പ്രതീക്ഷിക്കുന്നവരാണ് എല്ലാവരും. പക്ഷേ എനിക്കതു വേണ്ട .
പ്രശാന്ത്: വിവാഹബന്ധം ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്. പക്ഷേ അതിന്റെ മൂലധനം പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്പാദ്യം കവര്‍ച്ച ചെയ്താകരുത്. എനിക്കുമുണ്ടൊരു പെങ്ങള്‍. അവളുടെ വിവാഹത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരിട്ടറിഞ്ഞതാണ് .
ഈ കോളേജില്‍ അന്‍പതോളം പേരുണ്ട് സ്വര്‍ണം ഉപേക്ഷിക്കാനും സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്നും പ്രതിജ്ഞയെടുത്തവര്‍. ലെസ് മിസറബിള്‍സ് അഥവാ പാവങ്ങള്‍ . കോളജിലെ ഫങ്ഷണല്‍ ഇംഗീഷ് കോഴ്സിന്റെ ഭാഗമായി പുറത്തിറക്കുന്ന ന്യൂസ് ലെറ്ററിന്റെ ചര്‍ച്ചയിലാണ് ആശയം ഉരുത്തിരിഞ്ഞത്. പിന്നീടു കോളജിലെ വിവിധ ക്ലാസുകളില്‍ നോട്ടീസ് നല്‍കി വായിച്ചു. ആശയത്തോടു പ്രതിബദ്ധതയുള്ളവര്‍ മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വീകരിക്കാന്‍ ഏറെപ്പേരുണ്ടായി.
( അവലംബം : മലയാള മനോരമ )
ബ്ലാങ്ക് നോയ്‌സില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് എഴുതുക !

Over the years, all my harassers have been nameless, faceless men who did what they wanted to do and slowly melted in to the crowd, made themselves invisible in a flash, or even continued to stand and stare lecherously, defiantly, feeling brave in the company of their cronies. But this guy, the one I am going to write about, takes the cake. Every slice of it!
He tried to grope me on a near empty plane in mid-flight, while sitting in the window seat behind mine. Buses, empty streets, crowded and encloses spaces… I'd been through it all, till this happened...
I was on my way home - from Bombay to Bangalore - and was down with a flu or something. I was tried, drowsy from the medication and was trying to lean back and sleep. It was a late evening Air Deccan flight and it was flying half empty. Just when I was dozing off, I felt a hand caress my upper arm from behind – through the gap between the window seat and the wall of the plane. My middle and aisle seats were empty and I remember I was wearing a sleeveless top. I didn't react immediately; it was a plane for god's sake and I was half drugged… was I imagining things? I waited for a few seconds and sure enough, there it was again, only less reluctant this time.
I whipped around in my seat and let our a string of expletives asking Mr. Window Seat (WS) what in *bleeps* name was he doing. And the guy just sat there, looking perfectly calm… even his protests were not very forceful – he said something about trying to shut the window. (On a late evening flight? To keep out the sun? The wind? The mosquitoes? Btw, even his middle and aisle seats were empty)
One of the flight attendants came running to check, and still furious, I asked her to change his seat pronto. (As an aside, through all of this, NO ONE on the plane even breathed a word of support or help or concern). The attendant must've been a junior and she was easily intimidated by WS who asked her to ask me to change my seat since I was the one with a problem while he was *just shutting the window*. She started to mumble and looked at me helplessly… just then, her supervisor arrived though I don't remember whether I asked for her or whether she came on her own accord.
Though I didn't expect much to happen, she simply looked at the guy and said "If the lady has a problem and wants you to change seats, you will have to do it, sir." She was pretty emphatic I think; he didn't whine much and vacated.
I thought that would be the end of it. I though public humiliation (albeit in front of a mute public) was as much as I could do for WS and that was that. Just as I was recovering, the flight supervisor came to my seat and sat next to me, offered me water and asked if I was ok. And then she apologised on behalf of the airline and asked me if I wished to do something about the incident. Like file a complaint. Of course, I said, I bloody well would like to!
As an aside, despite my numerous complaints about low cost as well as full fare airlines with poorly trained executives in customer facing roles, I must say this lady was very professional and showed a great deal of calm and maturity in dealing with something as sticky and embarrassing as this.
So this lady told me that she would radio the ground security folks just before the flight lands and she would move me to a front row seat, so that I could disembark first and identify WS. But by then, his face was already a blank. I told her as much and she agreed to come along and identify him.
The ground security guys (yes, in plural… there were about three or more I think) "escorted" WS and me in a separate coach. His protests didn't amount to much. And once we reached the carousel, it was high drama; more policemen arrived though there were still pretty clueless about why they were taking in WS. They asked me, they asked him, they talked among themselves and there was much excitement about the guy who had "misbehaved" with the lady over there. And then a guy started taking official notes and asked for both our coordinates.
And with that, unlike my previous harassers, WS suddenly had an identity. He was 29 years old, was married, was a software engineer, was a non-Kannadiga, was from some place up north. It turned out that he worked and lived close to my family home in Bangalore. And with that bit of info, the cop taking notes perked up even more; he wanted to know if WS had been stalking me for some time now.
Done with the formalities, the airport security folks asked me to accompany them to the nearest police station to file a formal complaint. By then, WS looked like a mess and was mumbling apologies (I think) to no one in particular. It didn't help that he didn't speak the local language either; the cops had one more reason to be peeved about the "outsider" who was also a pervert. WS's broken English smugness had dissolved by now; he even said something like "ma'am I think you are taking this too far" or something to that effect.
I drove in a friend's car and WS came with the cops. I filed the complaint at the HAL police station.
And by now, with the adrenaline receding and the flu getting worse, I was beginning to feel drained and WS was reduced to feeble mumbles. As part of my last retort, I said something about getting in touch with the HR folks at his work place. And there came my retribution, suddenly. WS said, "I'm sorry ma'am, I got carried away" and trailed off.
I didn't much care what happened to him after that; at best the cops would follow up the case, at worst, they would fleece him of a few hundred rupees and let him go. I turned to leave and told the Sub Inspector just one thing; inform his wife. She should know about this.
I don't know what happened to WS, whether anything happened. But I had never felt better.
I think about it often though… what was he thinking?! On a plane with people in it?! Did he think I would bite my lip and let it pass? Did he think I would invite him to sit in the vacant seat next to mine or hop across to the one next to him? Did he think I would actually enjoy it and jot it down in my list of kinky plane journeys and fantasise about it at night? Just WHAT was he thinking?
We all know that perversion can wear starched white collars too. But till his happened, I had somehow thought that other than in extreme cases (where the perpetrator has strong alibi and a good chance of going free), the garb of civilization keeps depravity in check. At least just enough to stay out of serious trouble.
But I am glad I met WS; it's somewhat easier to yell at or slap the tapori who hangs out near the paanwala at the street corner or the half-drunk, pot-bellied man who is falling all over you in a crowded bus. Till this happened, I would have been hesitant about exposing "someone like us." Some urban, someone who has a corporate job, someone "respectable", someone who looks like a colleague, someone who lives in the same world that we do. But not any more… Not any more.

സ്ത്രീകളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ഒരുപാട് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു , ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു . എന്നാലും വഞ്ചി തിരുനക്കരെ തന്നെ എന്ന സ്ഥിതിയാണിപ്പോഴും . ഇന്ന് സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ് . അതില്‍ പ്രധാനമായിട്ടുള്ളത് പൊതുസ്ഥലങ്ങളില്‍ അവര്‍ നേരിടുന്ന തുറിച്ച് നോട്ടങ്ങളാണ് . ഇതില്‍ പ്രായവ്യത്യാസങ്ങളൊന്നുമില്ല . ഒരു ഇരയെ കടിച്ചു കീറുന്ന പോലെയുള്ള മൃഗീയമായ വാസനയോടെയാണ് ഇങ്ങനെ തുറിച്ച് നോക്കുന്നത് . പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തലയുയര്‍ത്തിപ്പിടിച്ച് നടക്കാന്‍ ഇന്ന് കഴിയുന്നില്ല . അവര്‍ തല കുനിച്ച് താഴോട്ട് നോക്കിയാണ് നടക്കുന്നത് . ഇങ്ങനെ നോക്കുന്നവരുടെ മുഖഭാവം ശ്രദ്ധിച്ചാല്‍ വൈശാലി എന്ന സിനിമയിലെ കഥാപാത്രമായ ഋഷ്യശൃംഖനെപ്പോലെ ജീവിതത്തില്‍ ഇതേവരെയായി ഒറ്റ സ്ത്രീയെപ്പോലും കാണാത്തവരാണെന്ന് തോന്നും .
ReplyDeleteവഴിയില്‍ സഞ്ചരിക്കുന്ന ഓരോ പെണ്‍കുട്ടിയ്ക്കും അല്ലെങ്കില്‍ സ്ത്രീയ്ക്കും വീട്ടില്‍ അച്ഛനും ആങ്ങളമാരും അല്ലെങ്കില്‍ ഭര്‍ത്താവും ഉണ്ട് . തുറിച്ച് നോക്കുന്ന ഏതൊരുവനും ഇങ്ങനെ വീട്ടില്‍ അമ്മയും പെങ്ങന്മാരും അല്ലെങ്കില്‍ ഭാര്യയുമുണ്ട് . സ്വകാര്യമായ ഒരു സൌന്ദര്യാസ്വാദനമാണെങ്കില്‍ അത്ര കുറ്റം പറയാനില്ല . നാം വഴിയില്‍ എന്തെല്ലാം കാണുന്നു . പൂന്തോട്ടങ്ങളും മറ്റനേകം പ്രകൃതിദൃശ്യങ്ങളും . അതേ പോലെ സുന്ദരികളായ സ്ത്രീകളെയും കാണുന്നു. മനുഷ്യന്റെ ഈസ്തെറ്റിക് സെന്‍സ് കാരണം സൌന്ദര്യങ്ങള്‍ അല്പം നോക്കിപ്പോവുകയും ചെയ്യും . അത് കൊണ്ട് തന്നെയാണല്ലോ സ്ത്രീകളും അണിഞ്ഞൊരുങ്ങിയൊക്കെ നടക്കുന്നതും . മറ്റുള്ളവരുടെ ദൃഷ്ടിയില്‍ തനൊരു സുന്ദരിയായിരിക്കണമെന്നും എന്ന് എതൊരു സ്ത്രീയും കരുതുന്നതും സ്വാഭാവികം . ഇതൊക്കെ ഒരു പരിധിക്കുള്ളിലൊതുങ്ങുമ്പോള്‍ എല്ലാം നിരുപദ്രവങ്ങളും സ്വാഭാവികവുമായിരിക്കും . എന്നാല്‍ ഇപ്പോള്‍ കണ്ടുവരുന്നത് ഒരു തരം കടുത്ത മാനസികരോഗം ആബാലവൃദ്ധം ജനങ്ങളെ ബാധിച്ചതായിട്ടാണ് . ഇതിന്റെ കാരണങ്ങള്‍ എന്തായാലും ഈ പ്രവണത എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട് . കാരണം അമ്മയോ , പെങ്ങളോ , ഭാര്യയോ ആയി ആരുമില്ലാത്തവര്‍ ആരുമില്ലല്ലോ !
സുകുമരന്‍ ചേട്ടാ:)
ReplyDeleteഅവസരോചിതമായ പോസ്റ്റ്..
സമൂഹം ഉണരേണ്ടിയിരിക്കുന്നു..
ബ്ലാങ്ക് നൊയ്സിനെ പരിച്ചയപ്പെടുതിയത്തിനു നന്ദി
ReplyDelete:-)
ReplyDeleteബ്ലാങ്ക് നോയ്സിനെ പരിചയപ്പെടുത്തിയതില്‍ ഒത്തിരി നന്ദി..ഉപകാര പ്രദമായ പോസ്റ്റ്..
ReplyDeleteനന്ദി
ReplyDeleteമികച്ച ഒരു ലേഖനം നന്നായി. ഇനിയും തുടരുക...
ReplyDeleteനല്ല ആശയം.
ReplyDeleteസ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ ഇങ്ങനെ ഉരുത്തിരിഞ്ഞുവരട്ടെ.
സമൂഹം മൊത്തമായി അനുഭവിക്കുന്ന സാംസ്കാരിക പ്രശ്നമായിത്തന്നെ സ്ത്രീ അനുഭവിക്കുന്ന ലിംഗവിവേചനത്തെയും,വ്യക്തിത്വത്തിലേക്കുള്ള കയ്യേറ്റങ്ങളേയും കാണേണ്ടിയിരിക്കുന്നു.
നല്ല പോസ്റ്റ്.
പോസ്റ്റ് അവസരോചിതമായി.
ReplyDeleteസുകുമാരേട്ടോ..
നന്ദി.
ബ്ലാങ്ക് നോയ്സിനും,
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും.
ആശംസകള്‍.
വിശദമായിത്തന്നെ സ്ത്രീകളുടെ ഈത്തരം പ്രശ്നങ്ങളെ പ്രതിപാദിച്ചതു നന്നായി.
ReplyDeleteഇതിനൊക്കെയെതിരെ പ്രതിഷേധിയ്ക്കാനോ പരാതിപ്പെടാനോ തന്നെ സംശയിച്ചുനില്‍ക്കുന്നവര്‍ക്ക് Blank noise പോലെയുള്ള കൂട്ടായ്മകള്‍ ധൈര്യംകൊടുക്കും.
കഴിഞ്ഞ പുതുവര്‍ഷാഘോഷതിമിര്‍പ്പില്‍
ഇന്‍ഡ്യയില്‍ പലയിടത്തും സ്ത്രികള്ക്കെതിരെയുള്ള അതിക്രമങ്ങളുണ്ടായതു മറക്കാന്‍ സമയമായിട്ടില്ല. അമ്പീളിശിവന് ഇതിനെക്കുറിച്ചിട്ട പോസ്റ്റിനെ പലരും വിമര്‍ശിച്ചതു,സ്ത്രീകളിതു സ്വയം വരുത്തിവെയ്ക്കുന്നതാണെന്ന മട്ടിലായിരുന്നു.
അവിടെഞാന്‍ Blank noiseനെ പറ്റിയെ
ടുത്തുപറഞ്ഞിരുന്നു.
ഇതുവരെ കേരളത്തില്‍ അവര്‍ക്കൊരു ശാഖയുള്ളതായി അറിവില്ല.
അതെന്തുകൊണ്ടാണെന്നു അത്ഭുതം തോന്നുന്നു.
ബ്ലാങ്ക് നോയ്സിനെക്കുരിച്ചുള്ള അറിവിന് നന്ദി.
ReplyDelete"ഈ പെണ്ണുങ്ങള്‍ക്കു മാത്രം എന്താണിത്ര പ്രശ്നങ്ങള്‍ "
ReplyDeleteസത്യമായിട്ടും എല്ലാവരും ചോദിച്ച് പോകുന്ന ഒരു വാക്കാണ്...
നല്ല ലേഖനം... ബ്ലാങ്ക് നോയ്സിനെ പരിചയപ്പെടുത്തിയതിനും നന്ദി...
സസ്നേഹം
ചിതല്‍
9.പുരുഷ സ്നേഹിതര്‍ സംഭാഷണമധ്യേ പെട്ടെന്നു സ്ത്രീകളെ ഒഴിവാക്കി അവരുടേതായ തമാശകള്‍ക്കു സ്വകാര്യസംഘം ചേരുന്നത് ഉള്‍പ്പെട്ട അവഗണനകള്‍.
ReplyDeleteഈ കലാപരിപാടിയില്‍ ലിംഗഭേദം ഉണ്ടെന്നു തോന്നുന്നില്ലാ..
ഇതൊരു multi-dimenstional പ്രശ്നമാണു്. നഗര-ഗ്രമ, പണക്കരന്-പാവപ്പെട്ടാവന്, ഭാഷ, മതം തുടങ്ങി പല dimenstion ഉണ്ട്. അതുകൊണ്ട് ഇതിനു ഒരു ഒറ്റ ഉത്തരം ഇല്ല. എന്റെ മനസില് വന്ന രണ്ടു കാര്യങ്ങളാണു് താഴെ പറയുന്നത്.
ReplyDeleteഇന്നത്തേ സമൂഹത്തില് 99% ആളുകളുടെ സ്വഭാവത്തേ സ്വാധീനിക്കുന്നത് സിനിമയാണു് . ആളുകള് ഏറ്റവും കൂടുതല് പ്രാധാന്യത്ത്ഓടെ ചെയ്യുന്ന പ്രവര്ത്തിയും സിനിമയാണു്. ഈ സിനിമകളില് എങ്ങനെ യാണു് സ്ത്രീകളേ ചിത്രീകരിക്കുന്നത്? പുരുഷന്റെ സുഖത്തിനുവേണ്ടിമാത്രം ജനിച്ചവളാണെന്നരീതിയിലാണു് സിനിമകളില് സ്ത്രീകളേ ചിത്രീകരിക്കുന്നത്. നായകന്, നായികയേ എങ്ങനെ കാണുന്നു എന്ന് നേക്കുക.
കഴിഞ്ഞ 20 വര്ഷത്തേ സിനിമകളില് സ്ത്രീകളേ എങ്ങനെ ചിത്രീകരിച്ചിരുന്നു എന്നും ഈ കാലയളവില് സ്ത്രീകള്ക്കെതിരെ നടന്ന അക്രമങ്ങളും ശ്രദ്ധിച്ചാല് ഇതു വ്യക്തമാകും.
ജനിച്ച് വീഴുന്ന കുട്ടി മുതല് അപ്പുപ്പന് മാര് വരെ അനുകരിക്കുന്നത് സിനിമയിലേ നായികാനായകന്മാരേയാണു്. നായകന് അവരേ പഠിപ്പിക്കുന്നത് പേലെ അവര് പ്രവര്ത്തിക്കുന്നു.
വിവരം ഉള്ളവര് കുറച്ച് സംയമനം കണിക്കം. പക്ഷേ lover class ആള്ക്കാര് സംയമനം കാണിച്ചെന്ന് വരില്ല.
ഇതിനു എന്തെങ്കിലും മാറ്റം വരണമെന്നാഗ്രഹിക്കുന്നാവര് സിനിമകള്ക്കു പണം മുടക്കരുത്. കുറഞ്ഞ്പക്ഷം സ്ത്രീകളെങ്കിലും സ്ത്രീകളെമോശമാക്കിചിത്രീകരിക്കുന്ന സിനിമകള് കാണെരുത്. അമ്മ, മകള്, ഭാര്യ, സഹോദരി എന്നതിനൊക്കെ അപ്പുറം സ്ത്രീകള്ക്ക് മനുഷ്യന് എന്ന നിലയിലുള്ള ഒരു നിലനില്പ്പുണ്ട് . അത് അവര് എന്നു മനസിലാക്കുമ്പോഴേ ഈ ഭൂമിയിലേ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയുള്ളു .
ജനിക്കുമ്പോള് തുടങ്ങുന്ന hidden brain washing മൂലം പലപ്പോഴും സ്ത്രീകള് പ്രകോപനപരമായാണു വസ്ത്രം ധരിക്കുന്നത്. പടിഞ്ഞാറന് വസ്ത്രങ്ങള് ധരിച്ച സ്ത്രീകളേ ആള്ക്കര് തുറിച്ചു നോക്കും. അതില് അത്ഭുതപ്പെടാനൊന്നുമില്ല. ഒരു ഉദാഹരണം ഞാന് പറയട്ടേ. റോഡരികില് ഒരു പശു നില്ക്കുന്നു എന്നു കരുതുക. ആള്ക്കര് അതിനെ ഒന്നു നോക്കിയിട്ട് നടന്നു പോകും. ഇനി അവിടെ ഒരു കങ്കാരു നില്ക്കുന്നു എന്നു കരുതുക. ആള്ക്കര് അതിനി ചുറ്റം കൂടിനിന്ന് നോക്കും. പടിഞ്ഞാറന് വസ്ത്രങ്ങള് ധരിച്ച സ്ത്രീയും കങ്കാരുവിനേ പോലെയാണു്.
ഇന്ഡ്യയില് 70-80% ആള്ക്കര് ദരിദ്രരാണു്. ഇവരുടെ അമ്മ, പെങ്ങള് മറ്റ് ബന്ധുക്കളായ പെണ്ണുങ്ങള് എല്ലാം സാരിയോ മറ്റോ ഉടുക്കുന്നവരാണു്. സാരി കൂടുതല് ശരീരഭാഗങ്ങള് പുറത്തുകാണിക്കുമെങ്കില് കൂടിയും അത് അവന്റെ അമ്മ, പെങ്ങള് എല്ലവരുമ് ഉപയോഗിക്കുന്നതുകൊണ്ട് അതിനോടൊരു ബഹുമാനം ഉള്ളില് തോന്നിപ്പിക്കും.
ഏതു വസ്ത്രമായാലും വ്യക്തികളുടെ പെരുമാറ്റമാണു് അവര്ക്കു തിരിച്ചുകിട്ടുന്നത്. നിങ്ങള് മറ്റുല്ലവരോട് ബഹുമാനത്തോടെ പെരുമാറിയാല് നിങ്ങള്ക്ക് തിരിച്ചും ബഹുമാനം കിട്ടും. അല്ലാതെ ഇക്കലത്തെ സിനിമയില് കാണുന്നതു പോലെ മോഡേര്ണ് ആവാന് വേണ്ടി എവിടെനിന്നെങ്കിലും ഒരു മിനി സ്കര്ട്ടം, ഹൈഹീലും വാടകക്കു വാങ്ങി സമൂഹത്തിനോടു മുഴുവന് പുച്ച്ഛവും മൊബൈല് ഫോണിന്റെ ആഠ്യത്തവഉം കാണിച്ച്ച് നടക്കുന്നര്ക്ക് അതിനര്ഹിക്കുന്ന വിധമുള്ള പ്രതികരണം കിട്ടും.
അമേരിക്കന് Secretary of State, Madeleine Albright പറഞ്ഞത് വളരെ ശരിയാണു്. "If you dress like a sex object you’ll be treated like one"
Boycotte All movies. They are 3rd grade people. Dont let them control us.
how you can get entertainment by watching somebody else personal life? Its too dirty to watch others life.
wake up people.
ഈ പോസ്റ്റ് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ താഴെപ്പറയുന്ന ബ്ലോഗ്ഗേര്‍സിനും വായിച്ചു പോയ മറ്റുള്ളവര്‍ക്കും നന്ദി അറിയിക്കുന്നു :
ReplyDeleteനന്ദു
ശ്രീ വല്ലഭന്‍
കാന്താരിക്കുട്ടി
Priya
Praveenpoil
ചിത്രകാരന്‍
റഫീക്ക് കിഴാറ്റൂര്‍
ഭൂമിപുത്രി
സതീശ് മാക്കോത്ത്
ചിതല്‍
ഓണത്തപ്പന്‍
ജഗദീശ്
jagadees പറഞ്ഞത് പോലെ ഇതൊരു multi-dimenstional പ്രശ്നമാണു്. സമൂഹത്തിലെ നിലവിലുള്ള സംസ്ക്കാരത്തിലും ആചാരങ്ങളിലും ചിന്താധാരകളിലും സമൂലമായ ഒരു മാറ്റം വരേണ്ടതുണ്ട് . മാറ്റം വരണം എന്ന് പറയാനല്ലാതെ അത് വരുമെന്നോ വന്നാല്‍ തന്നെ എന്തെല്ലാം മാറ്റങ്ങളെല്ലാം വരുമെന്നോ നമുക്ക് പറയാന്‍ കഴിയില്ല . വ്യക്തികളും വിവിധ സംഘടനകളും താന്താങ്ങളുടെ അടുത്തേക്കാണ് സമൂഹത്തെ വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്നത് . അത് കൊണ്ട് ഒന്നും പ്രവചിപ്പിക്കാന്‍ കഴിയില്ല . എല്ലാവര്‍ക്കും ഒന്നിച്ചിരുന്നു ഒരജണ്ട തീരുമാനിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ പറ്റില്ലല്ലോ . സിനിമ , ആനുകാലികങ്ങള്‍ , ടിവി തുടങ്ങിയ സകല ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളും ജനങ്ങളുടെ ടെയിസ്റ്റും പെരുമാറ്റങ്ങളും രൂപപ്പെടുത്തുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട് . എന്നാല്‍ അവയൊന്നും സോദ്ധേശപരമായി ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല , കച്ചവടക്കണ്ണോടെ ജനങ്ങളുടെ മനസ്സിനെ കൂടുതല്‍ വികലവും വികൃതവുമാക്കാനും ശ്രമിക്കുന്നു എന്നും പറയേണ്ടിവരുന്നു .
സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് വളരെ അധികം ചര്‍ച്ചകള്‍ ബ്ലോഗില്‍ നടന്നിട്ടുണ്ട്. അങ്ങനെ പ്രകൊപനപരമായ് വസ്ത്രം ധരിക്കാതെ മുന്നു വയസ്സുകാരിയെയും സരീരം മുഴുവന്‍ മൂടിനടക്കുന്ന കന്യാസ്ത്രീകളെ പോലും വെറുതെ വിടാത്ത നാട്ടില്‍, ജഗദീശിന്റെ അഭിപ്രായം കാണുമ്പോള്‍ 'പിന്നെം ചങ്കരന്‍ തെങ്ങേല്‍ തന്നെ' എന്ന് പറയാന്‍ തോന്നിപ്പിക്കുന്നു.
ReplyDeleteസിനിമയില്‍ കാണുന്നത് സ്ത്രീയെ താഴ്ത്തിക്കെട്ടുന്നതാണെന്നു സംശയം ഇല്ല.
പക്ഷെ "വിവരം ഉള്ളവര് കുറച്ച് സംയമനം കണിക്കം. പക്ഷേ ലോവര്‍ ക്ലാസ്സ് ആള്ക്കാര് സംയമനം കാണിച്ചെന്ന് വരില്ല."- അപ്പം പറഞ്ഞു വരുന്നത് "ലോവര്‍ ക്ലാസ്' ആള്‍ക്കാര്‍ക്ക് വിവരമില്ലത്രേ! ക്ലാസ് എങ്ങിനെ ആണ് ഡിഫൈന്‍ ചെയ്തിരിക്കുന്നത്? ജാതി നോക്കി? അതോ കയ്യില്‍ എത്ര കാശുണ്ടെന്ന് നോക്കി? ജോലി നോക്കി? വീടിന്‍റെ വലിപ്പോം, കാറിന്‍റെ മോഡലും നോക്കി?
സ്ത്രീ പീഠനത്തില്‍ ഏര്‍പ്പെടുന്ന ആള്‍ക്കാരെ നോക്കിയാല്‍ 'വിവരമുള്ളവരാണോ കുടുതല്‍ "ലോവര്‍ ക്ലാസ്' ആള്‍ക്കാര്‍ ആണോ കുടുതല്‍ എന്ന് കാണാന്‍ കഴിയും!
ശരിയാണ് ശ്രീവല്ലഭന്‍ പറഞ്ഞത് , നമ്മള്‍ വീണ്ടും സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ തുനിഞ്ഞാല്‍ എവിടെയുമെത്തുകയില്ല്ല. ഞാന്‍ അത്ഭുതപ്പെടുന്നത് , ഇത്രയേറെ സാക്ഷരരും പ്രബുദ്ധവുമായ കേരളത്തിലാണ് സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തുറിച്ച് നോക്കലിനും വികൃതമായ ചേഷ്ടകള്‍ കാണലിനും വിധേയരാവുന്നത് . ആള്‍ത്തിരക്കുള്ള അമ്പലങ്ങളിലെയും ഉത്സവസ്ഥലങ്ങളിലേയും സ്ഥിതി പറയുകയും വേണ്ട . എന്നിട്ടും ബ്ലാങ്ക് നോയ്‌സിന്റെ ഇതേ പോലെ ഒരു യൂനിറ്റ് കേരളത്തില്‍ ആരംഭിക്കാന്‍ ആരും തയ്യാറാവുന്നില്ലല്ലോ എന്നാണ് . രാഷ്ട്രീയത്തിന്റെ അതിപ്രസരം തന്നെയായിരിക്കാം കാരണം . പൊതുപ്രവര്‍ത്തനം എന്ന് പറഞ്ഞാലേ കേരളത്തില്‍ രാഷ്ട്രീയം മാത്രമാണല്ലോ .
ReplyDeleteഎറണാകുളം സൈന്റ് തെരീസാസ് കോളെജിലെ
ReplyDeleteകുട്ടികള്‍ Blank noise പോലെയുള്ള ഒരു കൂട്ടായ്മ്മയുണ്ടാക്കിയതായി കുറച്ചുകാലം മുന്പ് കേട്ടിരുന്നു.ഇപ്പോളും ആക്റ്റീവ് ആണൊഎന്നറിയില്ല.
സ്ത്രികള്‍ക്കെതിരേയുള്ള അതിക്രമങ്ങളെപറ്റിയുള്ള ഏതു ചര്‍ച്ചയും സ്ത്രീയുടെ വസ്ത്രാധാരണവുമായി ബദ്ധപ്പെടുത്തുന്നതു കൊണ്ട്തന്നെയാണ് Blank noise ആവശ്യപ്പെടുന്നതു,അങ്ങിനെയുള്ള അനുഭവങ്ങള്‍ നേരിട്ട സമയത്തണിഞ്ഞിരുന്ന
വേഷം കൂടി കൊണ്ടുവന്നു ആ മിഥ്യാധാരണ തകര്‍ക്കണമെന്നു
ശരിയാണ് ഭൂമിപുത്രി, സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റം പറയുമ്പോള്‍ അത് പുരുഷന്മാരുടെ മാനസിക വൈകല്യങ്ങളെ ന്യായീകരിക്കുന്നതിന് മാത്രമേ ഉതകുകയുള്ളൂ . സ്വയം നന്നാവാനും മനസ്സിന്റെ മൃഗീയ ചോദനകളെ സംസ്ക്കരിക്കാനും പുരുഷന്‍ തയ്യാറാവുകയാണ് വേണ്ടത് . പക്ഷെ ഇക്കാര്യത്തിലൊക്കെ സ്ത്രീകളാണ് മുന്‍കൈ എടുക്കേണ്ടതും പ്രതികരിക്കേണ്ടതും . ചില ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും സ്ത്രീകളുടെ ഒരു കൂട്ടായ്മ അത്യാവശ്യം തന്നെയാണ് . പി.ഇ.ഉഷ സംഭവം നടന്ന അന്നേ ഇത്തരത്തില്‍ ഒരു മുന്നേറ്റം ആവശ്യമായിരുന്നു . ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീജനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു വകപ്പെട്ട സാമൂഹ്യതിന്മകളൊക്കെ ഇല്ലാതാക്കാന്‍ കഴിയും . പക്ഷെ അത്തരം ഒരു പെണ്‍ മുന്നേറ്റത്തിന് നാട്ടിലെ രാഷ്ട്രീയവും ഭക്തിപരവുമായ സാഹചര്യങ്ങള്‍ അനുവദിക്കുകയില്ല . മറ്റെന്തിനേയും പോലെ ഇതും സഹിക്കുകയേ നിര്‍വ്വാഹമുള്ളൂ . ഓരോ ദിവസവും ഓരോ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന പെണ്‍കുട്ടികളും സ്ത്രീകളും അപമാനിതയായോ ആത്മാഭിമാനം വൃണപ്പെട്ടോ ആണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല . ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലാണ് ചര്‍ച്ചകളും കോലാഹലങ്ങളും പൊതുവേ നാട്ടില്‍ നടക്കുന്നത് .
ReplyDeleteവിഷയവുമായി നേരിട്ടു് ബന്ധമില്ലെങ്കിലും ഇതില്‍ പരാമര്‍ശിക്കുന്ന ഡ്രസ് കോഡുമായി ബന്ധമുള്ള ഒരു പോസ്റ്റ് മൈനയുടെ ബ്ലോഗില്‍ വായിച്ചിരുന്നു. ഈ വിഷയത്തിനു് അനുപൂരകമായി തോന്നിയതുകൊണ്ടു് മാത്രം എടുത്തെഴുതിയെന്നേയുള്ളൂ.
ReplyDeleteസെബിന്‍ , പ്രസ്തുത ബ്ലോഗ് പോസ്റ്റില്‍ നടന്ന ചര്‍ച്ച ഞാന്‍ ശ്രദ്ധിച്ചിരുന്നു . സെബിനും എഴുതിയിരുന്നുവല്ലോ . ആ ചര്‍ച്ച മതപരമായ വാദപ്രതിവാദങ്ങളിലേക്ക് സ്വാഭാവികമായും മാറിപ്പോയിരുന്നു എന്ന് തോന്നുന്നു . ഇവിടെ നമ്മുടെ വിഷയം വെറും വസ്ത്രധാരണം എന്നതില്‍ ഒതുങ്ങേണ്ടതല്ല എന്ന് സെബിനും സൂചിപ്പിക്കുന്നുണ്ട്. പ്രശ്നം സമൂഹത്തില്‍ സ്ത്രീക്കും പുരുഷനോടൊപ്പം സമ അന്തസ്സോടെ ജീവിയ്ക്കാനുള്ള സാഹചര്യം ഉണ്ടാവുക എന്നതാണ് . ഇത് പറയുമ്പോള്‍ വിഷയം ഫെമിനിസത്തിലേക്ക് വഴി മാറിപ്പോകും . അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ സ്ഥിരമായി നടക്കുന്നുമുണ്ടല്ലോ . സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ , എന്ന് പറഞ്ഞാല്‍ ആരുടേയും വിശക്കുന്ന കണ്ണുകള്‍ക്ക് ഇരയാകാതെ വഴി നടക്കാനുള്ള ഒരു മിനിമം സാഹചര്യം നാട്ടില്‍ ഉണ്ടാവേണമേ എന്നായിരുന്നു എന്റെ സങ്കടം .
ReplyDeleteവളരെ നല്ല കാര്യങ്ങള്‍!
ReplyDeleteപലപ്പോഴും ഒരു തരം മനോരോഗത്തിന് അടിമകളായവര്‍ ആണു മൃഗീയ വാസനകളോടെ സമൂഹത്തില്‍ ശല്യക്കാരാവുന്നതു. ഇവര്‍ക്കു പ്രതികാരവാസനയും കൂടും. അതുകൊണ്ടാണല്ലോ പലപ്പോഴും ബ്ലക്കുമെയിലിംഗും മറ്റും നടത്തുന്നതു. ഈ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഒരു മാറ്റത്തിനു ഉതകുന്ന രീതിയില്‍ സമഗ്രമായ ബോധവല്‍ക്കരണം നടത്തണം. കുറച്ചു പേരെ പിടിച്ചു മനോരോഗാശുപത്രിയില്‍ ആക്കിയാലും കുഴപ്പമില്ല.
പ്രിയ ശ്രീവല്ലഭന്‍,
ReplyDeleteനമ്മള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളേകുറിച്ചാണല്ലോ. ഈ സാഹചര്യത്തില്‍ സ്ത്രീകളേ മോശമായികാണുന്നവരേയും അതിനു പ്രേരിപ്പിക്കുന്നവരേയും (മാധ്യമങ്ങള്‍, സിനിമ) "ലോവര്‍ ക്ലാസ്' ആയി കാണക്കാക്കം.
ഈ "ലോവര്‍ ക്ലാസ്' കളേ ഒറ്റപ്പെടുത്തുക. സിനിമ കാണാതിരിക്കന്‍ പണം മുടക്കാതിരിക്കുക. (കാണണമെങ്കില്‍ video lidrary യോ, TV യോ, സീഡി share ചെയ്യുക).
no money for the corrupt, dirty people.
കുറഞ്ഞ പക്ഷം സ്ത്രീകളെങ്കിലും ഈ തീരുമാനം എടുത്താല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും.
- ജഗദീശ്