Pages

നാട്ടിന്‍‌പുറത്തിന്റെ നന്മകളിലേക്ക് ഒരു മടക്കയാത്ര !

കഴിഞ്ഞ ആഴ്ച്ച ഞാന്‍ കുടുംബസമേതം കൊല്ലം ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോവുകയുണ്ടായി . അവിടെ നാട്ടിന്‍ പുറത്തിന്റെ നന്മകളും , വയലുകളും , പച്ചപ്പും , കാവുകളും , കുളങ്ങളും ഒക്കെ കാണാനിടയായത് ഏറെക്കാലത്തിന് ശേഷം അവിസ്മരണീയമായ ഒരു അനുഭവമായി .

4 comments:

  1. ശരിക്കും മനസ്സു ഈ മരുഭൂമിയില്‍ നിന്നും അങ്ങെത്തിട്ടോ..പ്രത്യേകിച്ചും ആദ്യ പടത്തിലെ കുളം കണ്ടപ്പോള്‍

    ReplyDelete
  2. നാ‍ട്ടിന്‍‌പുറം എന്നും നന്മകളാല്‍‌ സമൃദ്ധം!
    :)

    ReplyDelete
  3. സുകുമാരേട്ടാ.
    പ്രകൃതിയെ ഇത്ര കണ്ടു സ്നേഹിക്കുന്ന് അങ്ങ്‌ ബാംഗ്ലൂരില്‍ ... !
    മതിയായ കാരണം കാണുമല്ലോ അല്ലേ.

    ReplyDelete
  4. സുകുമാരേട്ടാ,
    നല്ല പടങ്ങള്‍... ഗ്രാമ്യതയുടെ വിലയറിയാന്‍ നഗരങ്ങളുടെ യാന്ത്രികതയില്‍ ജീവിച്ച അനുഭവം തന്നെ വേണം.
    സുകുമാരേട്ടനും,കൊച്ചുമക്കള്‍ക്കും,സുമേഷിനും ചിത്രകാരന്റെ ആശംസകള്‍..!!!!

    ReplyDelete