tag:blogger.com,1999:blog-6105408845297300829.post963367997591057560..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: സുനിത കൃഷ്ണന്K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger17125tag:blogger.com,1999:blog-6105408845297300829.post-53059246499338018082022-10-17T16:58:42.203+05:302022-10-17T16:58:42.203+05:30BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsAp...BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James EricFAST LOAN OFFERhttps://www.blogger.com/profile/14992650352568380662noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-33520808047620712672011-12-28T15:59:44.592+05:302011-12-28T15:59:44.592+05:30മുന്‍പേ തന്നെ അറിഞ്ഞിരുന്നു ഈ മഹതിയെ. അവരെ പറ്റി ഇ...മുന്‍പേ തന്നെ അറിഞ്ഞിരുന്നു ഈ മഹതിയെ. അവരെ പറ്റി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു അഭിനന്ദനങ്ങള്‍. നന്മ വറ്റാത്ത ഹൃദയങ്ങള്‍ ഒരു കാണാക്കനിയല്ലെന്നു ഇവരെപ്പോലുള്ളവര്‍ കാണിച്ചു തരുന്നു......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-70893246976858771422011-01-13T20:40:03.022+05:302011-01-13T20:40:03.022+05:30Ashamsakal... Prarthanakal...!!!Ashamsakal... Prarthanakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-35432761515659514022010-10-27T12:15:11.432+05:302010-10-27T12:15:11.432+05:30Thank you for writing about Sunitha. Read her blog...Thank you for writing about Sunitha. Read her blog. She has some astonishing ability to hold on to her faith in humankind.Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87452825734385744822010-10-26T19:11:35.878+05:302010-10-26T19:11:35.878+05:30മനുഷ്യ ജന്മത്തിന്റെ പൂർണ്ണത. അതിതാണ്.പുരുഷന്മാരെ ല...മനുഷ്യ ജന്മത്തിന്റെ പൂർണ്ണത. അതിതാണ്.പുരുഷന്മാരെ ലജ്ജിക്കൂ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-40080840343038326132010-10-26T17:43:11.408+05:302010-10-26T17:43:11.408+05:30ഇരയാക്കപ്പെടുന്നവള്‍ സാധാരണ ആത്മഹത്യയിലും ഏകാന്തതയ...ഇരയാക്കപ്പെടുന്നവള്‍ സാധാരണ ആത്മഹത്യയിലും ഏകാന്തതയിലും അഭയം കണ്ടെത്തുമ്പോള്‍
തന്റെയവസ്ഥ മറ്റൊരാള്‍ക്കു കൂടി വരരുതെന്ന് ചിന്തിയ്ക്കുന്ന സുനിത കൃഷ്ണനെ പോലെയുള്ളവരെയാണ്
ദൈവത്തിന്റെ സ്ഥാനത്ത് കാണേണ്ടത് ..Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-71093096986457514012010-10-26T16:01:04.090+05:302010-10-26T16:01:04.090+05:30സുനിതയുടെ പ്രസംഗം, മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി...സുനിതയുടെ പ്രസംഗം, മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി.

അവരുടെ പ്രവർത്തനത്തിന് സർവ്വ വിധ ഭാവുകഗങ്ങളും.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-19677833185632013932010-10-26T12:56:30.651+05:302010-10-26T12:56:30.651+05:30അവരുടെ കരങ്ങള്‍ക്ക് ശക്തി പകരുക.അവരുടെ കരങ്ങള്‍ക്ക് ശക്തി പകരുക.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23265647253439108922010-10-26T08:53:55.716+05:302010-10-26T08:53:55.716+05:30സുനിതയുടെ കഥ വനിതയില്‍ വായിച്ചതോര്‍ക്കുന്നു.
wonde...സുനിതയുടെ കഥ വനിതയില്‍ വായിച്ചതോര്‍ക്കുന്നു.
wonderful personality..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-18518814617088178692010-10-26T03:55:49.151+05:302010-10-26T03:55:49.151+05:30Can you break your culture of silence?
ഡോ.സുനിത ച...Can you break your culture of silence?
ഡോ.സുനിത ചോദിച്ചത് മനുഷ്യത്വം എന്ന വാക്ക് പേറുന്ന ഓരോരുത്തനും സ്വയം ചോദിക്കേണ്ട ചോദ്യം.
കുഞ്ഞുങ്ങളും പെണ്‍കുട്ടികളും സ്ത്രീകളും നമ്മുടെ “മഹാ”നഗരങ്ങളിലെ അടിമ ചന്തകളില്‍
വില്പനച്ചരക്കായി നിരത്തപ്പെടാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ലല്ലോ.
സിനിമാ സീരിയലുകളുടെ പിന്നാമ്പുറം മുതല്‍ കാമ്പസുകളിലും സ്കൂള്‍ മുറ്റങ്ങളിലും
വരെ എത്തി നില്ക്കുന്നു കാമവും ക്രോധവും അവിഹിതലാഭവും മോഹിച്ചെത്തുന്നവരുടെ
കറുത്ത കൈകള്‍. നമ്മുടെ പെണ്‍കുട്ടികളുടെ മാനം പിച്ചിചീന്തപ്പെടുന്ന വഴികള്‍
സമീപകാലടെലിവിഷന് കാഴ്ചകളിലെ പതിവ് സംഭവം മാത്രം.
എല്ലാരും പറയുന്നത് രോഗത്തെ കുറിച്ച്.
ചികില്‍സയെ കുറിച്ച് പറയാന്‍ എന്തോ വിമ്മിട്ടം.
അവനവന്റെ മൂക്കിനു മുട്ടുമ്പോള്‍ അനങ്ങുന്നതിനപ്പുറം നമുക്കെന്ത് പൌരബോധം?
ഏമാന്മാരുടെ രാഷ്ട്രീയവിടുവായത്തങ്ങള്ക്കുമപ്പുറം, അവരുണ്ടാക്കുന്ന വിവാദത്തമാശകള്ക്കപ്പുറം
നമുക്കെന്തു സമൂഹം.ആരോട് പ്രതിബദ്ധത?

ദരിദ്ര ജനകോടികള്‍ക്ക് നല്ല വിദ്യാഭ്യാസം,അടിസ്ഥാന ജീവിത സൌകര്യങ്ങള്‍, കണിശമായ കുറ്റകൃത്യനിയന്ത്രണം ഇവയൊന്നും ഇപ്പോള്‍ നമ്മുടെ സര്‍ക്കാരുകളുടെ ഉത്തരവാദിത്തമല്ലല്ലോ.
കോടികളുടെ മാമാങ്കങ്ങള്‍, കോടാനുകോടികളുടെ ആയുധവ്യാപാരം, തങ്ങളുടെ പരിപാലകരായ വെട്ടിപ്പ്
വീരന്മാരെ രക്ഷപ്പെടുത്തല്‍ തുടങ്ങി അവര്‍ക്ക് പിടിപ്പതുപണി വേറെ ഒരു പാടില്ലേ.

ധാര്‍മികത, സദാചാരം, മാനം മര്യാദക്കുള്ള വസ്ത്രധാരണം, ആണിനും പെണ്ണിനും ഇടയില്‍ പേരിനെങ്കിലും ഒരു അതിര്‍വരമ്പ് എന്നൊക്കെ പറയുമ്പോള്‍ ചിലരുടെ മേത്ത് ഒരു ചൊറിച്ചിലാണ്. ലോകം “പുരോഗമിക്കുന്നതിനു” അനുസരിച്ച് വളര്‍ന്നു് പുഷ്പിക്കുന്ന ഒന്നാണല്ലോ ഈ സംസ്കാരം.
നമ്മുടെ പെണ്‍കുട്ടികള്‍ ഇത്തരക്കാരുടെ കൈകളില്‍ എത്തുന്നതിനെ കുറിച്ച് ഒരു പഠനം നടത്തി നോക്കൂ, പറഞ്ഞതിന്റെ അര്‍ത്ഥം പിടി കിട്ടും.
ഇനിയും കണ്ണടച്ച് പിടിച്ചാല്‍ ഒരു പക്ഷെ നാളെ നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറം ഭീതിതമായ
ഒരവസ്ഥ വന്നു ഭവിച്ചേക്കാം.
പെണ്ണുങ്ങള് സ്വമേധയാ സ്വീകരിക്കുന്ന ശരീരം മറയുന്ന വസ്ത്രധാരണത്തില്‍ പോലും ഗവേഷണം നടത്തി പീഡന കഥകള്‍ മെനഞ്ഞു ഒച്ചയിടുന്നവര്‍ ഇടയ്ക്കെങ്കിലും ഡോ.സുനിതയെ പോലുള്ളവര്‍ പറയുന്ന കാര്യങ്ങളില്‍ കണ്ണ് പായിക്കുന്നത് നല്ലതാണ്.

സുകുമാരന്‍ സാറിന് നന്ദി,മനുഷ്യത്വം വറ്റാത്ത ഒരു സുമനസ്സിനെ പരിചയപ്പെടുത്തിയതിനു.ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-38778584127789303042010-10-25T22:13:18.284+05:302010-10-25T22:13:18.284+05:30വായിച്ചു.വായിച്ചു.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-75652501001974744902010-10-25T20:45:06.419+05:302010-10-25T20:45:06.419+05:30ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലുകള്‍ , സുനിത കൃഷ്ണന...ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലുകള്‍ , സുനിത കൃഷ്ണന്റെ കരുണയുള്ള മനസ്സിന് മുന്പില് തലകുനിക്കുന്നു.ആ പോരാട്ടത്തിന് അഭിവാദ്യങ്ങള്‍ . ഇത് പങ്കുവെച്ചതിനു സുകുമാരേട്ടന് നന്ദി.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-48678913673593825482010-10-25T20:37:03.534+05:302010-10-25T20:37:03.534+05:30ശരിക്കും വിഷമം തോന്നുന്നു, സമൂഹത്തിനു വേണ്ടി ഒന്നു...ശരിക്കും വിഷമം തോന്നുന്നു, സമൂഹത്തിനു വേണ്ടി ഒന്നും ചെയാതേ ഒളിച്ചു നടക്കുക ആണല്ലോ ഞാനും എന്ന തോന്നല്‍ ശക്തം ആകുന്നു.....IndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-7455177969835727722010-10-25T18:19:37.981+05:302010-10-25T18:19:37.981+05:30I don't know if you would allow comments in E...I don't know if you would allow comments in English; Months back while searching TED site, I came across her inspiring speech in English and heard it fully. You reminded me the same, thanks.ഷെബുhttps://www.blogger.com/profile/04587137822354950464noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-65113720875327361692010-10-25T17:25:51.322+05:302010-10-25T17:25:51.322+05:30"എത്രയോ പേര് മറ്റുള്ളവര്‍ക്ക് വേണ്ടി സ്വജീവി..."എത്രയോ പേര് മറ്റുള്ളവര്‍ക്ക് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവെക്കുന്നവരുണ്ട്. അവരെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണ് നാം എത്രയോ നിസ്സാരന്മാരാണ് എന്ന് തോന്നുക."
- വളരെ ശരിയാണ് താങ്കള്‍ പറഞ്ഞത്.

സുനിതയെക്കുറിച്ച് ഒരിക്കല്‍ വനിതയില്‍ വായിച്ചിരുന്നു. അന്നേ മനസ്സുകൊണ്ട് നമിച്ചതാണവരെ.Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-42976296839161784052010-10-25T16:47:20.317+05:302010-10-25T16:47:20.317+05:30മഹനീയമായിരിക്കുന്നു ഈ പോസ്റ്റ്.എന്തുകൊണ്ടും അറിഞ്ഞ...മഹനീയമായിരിക്കുന്നു ഈ പോസ്റ്റ്.എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ടതാണ് ...ജീവിക്കുന്ന ദൈവീകത എന്നോ മാനവീകതയുടെ ഔന്നിത്യമെന്നോ പറഞ്ഞാല്‍ പോലും ഒതുങ്ങാത്തതാണ് സുനിത കൃഷ്ണന് എന്ന വ്യക്തിയുടെ മനുഷ്യത്വമാര്‍ന്ന മനസ്സ്. ആ വീഡിയോ ശ്രദ്ധിച്ചു കേട്ടപ്പോള്‍ ചിത്രകാരന്റെ കണ്ണു നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. ഈ അറിവു പങ്കുവച്ചതിന് വളരെ നന്ദി സുകുമാരേട്ടന്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-1264930471454385062010-10-25T15:00:47.631+05:302010-10-25T15:00:47.631+05:30ഈ വിവരത്തിനു നന്ദി.TED നെ കുറിച്ച് കേട്ടിടുണ്ട്..ആ...ഈ വിവരത്തിനു നന്ദി.TED നെ കുറിച്ച് കേട്ടിടുണ്ട്..ആശ്ചര്യം തോന്നുന്നു..

മലയാളികള്‍ക്ക് ഇവര്‍ മാതൃകയാകട്ടെ..https://www.blogger.com/profile/05319477855335564519noreply@blogger.com