tag:blogger.com,1999:blog-6105408845297300829.post9185236995650763002..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ബ്ലോഗിലെ വിഷജന്തുക്കള്‍K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger44125tag:blogger.com,1999:blog-6105408845297300829.post-20292097202731521422010-06-03T16:37:08.013+05:302010-06-03T16:37:08.013+05:30@Joker
അനോനിമിറ്റിയെ ഇനിയും എതിര്‍ക്കും. ജോക്കര്‍...@Joker

അനോനിമിറ്റിയെ ഇനിയും എതിര്‍ക്കും. ജോക്കര്‍ അവിട്ന്ന് ചിരിച്ചോ. ഇങ്ങോട്ട് വന്നാലല്ലെ ചിരിക്കാന്‍ കഴിയൂ. ഞാന്‍ ചിരിക്കാന്‍ ക്ഷണിക്കുന്നില്ല. എല്ലാം ജോക്കറിന്റെ സൌകര്യം പോലെ. എന്റെ സൌകര്യം എന്റെയും, അനോനികളുടെ സൌകര്യം അനോനികളുടെയും.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-79996192818404706052010-06-03T16:12:05.238+05:302010-06-03T16:12:05.238+05:30ശ്രീ.സുകുമാര്‍
ബ്ലോഗിലെ അനോനിമിറ്റി എന്ന സംഭവം വെ...ശ്രീ.സുകുമാര്‍

ബ്ലോഗിലെ അനോനിമിറ്റി എന്ന സംഭവം വെറും താല്കാലികമായ ഒരു സംഗതിയാണ് എന്നതാണ് വസ്തുത. ഏതെങ്കിലും തരത്തിലുള്ള ആവശ്യം വരുന്ന പക്ഷം ആളെ പിടിക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്. പിന്നെ പടവും പേരും കൊടുത്താലും ഇല്ലെങ്കിലും എല്ലാം കണക്കാണ്. ഈ കൊടുക്കുന്ന പേരും പടവും ഒന്നും യഥാര്‍ത്തം ആകണെമെന്നും ഇല്ല. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും താങ്കള്‍ അനോണിമിറ്റി അനോണിമിറ്റി എന്നും പറഞ്ഞ് നടക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ആവശ്യമുള്ളവര്‍ വായിച്ചാല്‍ മതി , അല്ലാത്തവര്‍ മറുപടി ഒരു ബ്ലോഗുണ്ടാക്കി എഴുതട്ടെ അതല്ലെ ജനാധിപത്യം. 24 മണിക്കൂറും ജനാധിപത്യം പ്രസംഗിക്കും. കാര്യം വരുമ്പോള്‍ ഇപ്പോള്‍ നായര്‍ കാണിച്ച മാടമ്പി സ്വാഭാവം കാണിക്കുകയും ചെയ്യും എന്തൊരു വിരോധാഭാസം.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-41095882139713718392010-05-31T20:42:41.893+05:302010-05-31T20:42:41.893+05:30"അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജ... "അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല Book of Duarto Barbosa, P.60
ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ് Dr. Francis Day-"Land of Perumals"P "

മുകളില്‍ കൊടുത്ത ഉദ്ധരണി, നായര്‍ക്ക് പിന്തുണ കൊടുക്കാനായി,അതായത് നായരെ പോലെ മറ്റ് ജാതിക്കാരിലെ സ്ത്രീകളും വേശ്യകളായിരുന്നു എന്നു സ്ഥാപിക്കാനായി S, Suresh,Vazhakakli തുടങ്ങിയ
പേരുകളിലുള്ള നായന്മാര് ബ്ലോഗായ ബ്ലോഗുകളിലെല്ലാം കൊണ്ടുനടന്ന് പേസ്റ്റി വെക്കുന്നുണ്ട്. ടി വാലന്മാര്‍ക്ക് കാര്യം നല്ലതുപോലെ മനസ്സിലാകാത്തതു കൊണ്ടാണ് ഈ പരിപാടിയുമായി കറങ്ങി നടക്കുന്നത്. വേശ്യകള്‍ എല്ലാ ജാതികളില്‍ നിന്നും മതങ്ങളില്‍ നിന്നും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും. ജനസംഖ്യാനുപാതികമായി കണെക്കെടുത്തു നോക്കിയാല്‍ ഒരു പക്ഷെ നായന്മാരേക്കാള്‍ വേശ്യകള്‍ മറ്റു ജാതിയിലെങ്ങാനും ആയിപ്പോയാല്‍ പോലും അത്ഭുതപ്പെടേണ്ട കാര്യവുമില്ല. എന്നാല്‍ നമ്പൂരിമാരുടെയും രാജാക്കന്മാരുടെയും ആവശ്യത്തിലേക്കു മാത്രമായി വേശ്യാവൃത്തിയെ കുലത്തൊഴിലാക്കിയും ജീവിതാനുഷ്ഠാനമാക്കിയും ആത്മീയാനുഷ്ഠാനം പോലുമായും കണക്കാക്കി ആചരിച്ചു ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജാതി നായര്‍ മാത്രമായിരുന്നു എന്നതാണ് മറ്റ് ജാതികളും നായര്‍ ജാതിയും തമ്മിലുള്ള അജഗജാന്തര വ്യത്യാസം.  നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-19830087388193745602010-05-29T09:39:04.221+05:302010-05-29T09:39:04.221+05:301505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബ...1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323Sureshhttps://www.blogger.com/profile/06404604171557660092noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-33366538586267230142010-05-21T13:34:43.972+05:302010-05-21T13:34:43.972+05:30പ്രിയ സുകുമാരേട്ടന്,
ഒരു ലിങ്കു കൊടുക്കുന്നു.താല്...പ്രിയ സുകുമാരേട്ടന്,
ഒരു ലിങ്കു കൊടുക്കുന്നു.താല്‍പ്പര്യമുല്ലവര്‍ക്ക് ഉപകാരപ്പെടട്ടെ.
കഥകളിപോലെ കാണണ്ടല്ലോ !
അനൌചിത്യമായെങ്കില്‍ ഡിലിറ്റാന്‍
സൌഹൃദം തടസമാകരുത്.
സസ്നേഹം.
വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-22445814532459493742010-05-20T11:28:21.963+05:302010-05-20T11:28:21.963+05:30കര്‍പ്പൂരദീപങ്ങളാവട്ടെ കണ്ണുകള്‍
കസ്തൂരിപോലെ മണക്ക...കര്‍പ്പൂരദീപങ്ങളാവട്ടെ കണ്ണുകള്‍
കസ്തൂരിപോലെ മണക്കട്ടെ വാക്കുകള്‍ (കടമ്മനിട്ട)NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-1497633554533069652010-05-19T06:13:29.611+05:302010-05-19T06:13:29.611+05:30@vasanthalathika
ശരിയാണ്. വായനയ്ക്ക് നന്ദി ..@vasanthalathika

ശരിയാണ്. വായനയ്ക്ക് നന്ദി ..Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-48509705872115804442010-05-18T22:58:19.811+05:302010-05-18T22:58:19.811+05:30സര്,
ബ്ലോഗിലുപയോഗിക്കുന്ന വാക്കുകള്‍ക്കും സം...സര്,
ബ്ലോഗിലുപയോഗിക്കുന്ന വാക്കുകള്‍ക്കും സംബോധനകള്‍ക്കും
ആര്‍ജവവും ശുദ്ധിയും വേണമെന്ന് മുന്‍പും എനിക്ക് തോന്നിയിട്ടുണ്ട്.
ആത്മവിമര്‍ശനവും ആത്മവിശകലനവും നടത്തുന്നവര്‍ മാത്രമേ ആത്മപ്രസാധനം എന്നകലയോട് നീതി പുലര്ത്തുകയുള്ളൂ.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-26417744000603362302010-05-18T20:38:43.480+05:302010-05-18T20:38:43.480+05:30A quote from "The British Commission to India...A quote from "The British Commission to India: Historical Novel" by MN Pavithran (a hard core Ezhava fanatic):

http://books.google.com/books?id=1iae-qdzxisC&pg=PA92

"The beautiful women of Thiyyas, Cherumar, Pulayar and Parayar were forcibly taken away by the Nairs under the orders of Nambiars. So there were a dearth of women in the above castes."

"It was ordered that the women folks of the above castes should not cover their breasts. They may hide their nudity with a thorth (a thin transparent cloth woven with threads apart) that should not hang below the knee. The **** **** of the **** **** *** it. These women were at the mercy of Nairs. Their male members were harassed and beaten for nothing by the Nairs. Gradually they lost their valour and became cowards".

Now tell me. Ezhavas themselves complain that their women were not allowed to wear clothes in front of Nairs. Then a simple question. How can they shower abuse on the Nair community claiming that Nair women were not "pathivrathas" and Nair men were servile?Sureshhttps://www.blogger.com/profile/06404604171557660092noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-49661486636141666652010-05-18T16:27:13.261+05:302010-05-18T16:27:13.261+05:30സുകുമാരേട്ടാ,
ഞാൻ ബ്ലോഗിലെ പുതുമുഖം ആണ്.
പക്ഷെ താ...സുകുമാരേട്ടാ,

ഞാൻ ബ്ലോഗിലെ പുതുമുഖം ആണ്.
പക്ഷെ താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-1986542982051862282010-05-18T15:10:52.895+05:302010-05-18T15:10:52.895+05:30സ്വന്തമായി വ്യക്തിത്വം ഇല്ലാത്തവരും വ്യക്തിത്വം പണ...സ്വന്തമായി വ്യക്തിത്വം ഇല്ലാത്തവരും വ്യക്തിത്വം പണയം വച്ചവരുമാണ് അനോണികളായി വന്ന് ബ്ലോഗുകളിൽ വിഷം ചീറ്റുന്നത്.ബ്ലോഗായാലും മറ്റേതു മാധ്യമമായാലും സത്യസന്ധമായിരിക്കണം..വ്യക്തികളെയോ മറ്റെന്തെങ്കിലെതിനെയുമോ കരിവാരിത്തേക്കാത്ത, നന്നാക്കാനുദ്ദേശിച്ചുകൊണ്ടുള്ള യഥാർഥ വിമർശനങ്ങൾ പ്രോത്സാഹിപ്പിക്കാമെങ്കിലും ദ്രോഹിക്കണം എന്ന ഒറ്റ ഉദ്ദേശ്യം മാത്രമുള്ള എഴുത്തുകളെ നിയന്ത്രിക്കേണ്ടതുതന്നെയാണ്.ശുദ്ധീകരിക്കാനും സുതാര്യമാക്കാനുമുള്ള ഏതു ശ്രമങ്ങൾക്കും ഞങ്ങളുടെ പിന്തുണയുമുണ്ട്..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-47568516110504207742010-05-18T12:44:23.231+05:302010-05-18T12:44:23.231+05:30@ചിന്തകന്‍
പ്രിയപ്പെട്ട ചിന്തകന്‍ , ജീവജാലങ്ങളില്‍...@ചിന്തകന്‍

പ്രിയപ്പെട്ട ചിന്തകന്‍ , ജീവജാലങ്ങളില്‍ മനുഷ്യര്‍ക്ക് മാത്രമാണ് ആനന്ദിക്കാനും ദു:ഖിക്കാനും സഹതപിക്കാനും ഒക്കെ കഴിവുള്ള ഒരു മനസ്സ് ഉള്ളതെന്ന് എല്ലാവര്ക്കും അറിവുള്ളതാണല്ലൊ. എല്ലാവര്ക്കും ആയുഷ്ക്കാലം മുഴുവനും ആനന്ദിക്കാനും സന്തോഷിക്കാനും ആവശ്യമായ വിഭവങ്ങളും ഭൂമിയിലുണ്ട്. പക്ഷെ മനുഷ്യന്റെ വളരെ ചുരുങ്ങിയ മനസ്സ് ഒന്നിനും അനുവദിക്കുന്നില്ല. ഈ മനസ്സിനെ വികാസോന്മുഖമാക്കാനാണ് നമ്മുടെ എഴുത്തും വാക്കുകളും ഉപയോഗപ്പെടുത്തേണ്ടത്. പറയുന്നത് പോലെ എളുപ്പമല്ല പ്രവര്‍ത്തിക്കുന്നത് എന്നറിയാം. എന്നാലും പറയാതിരിക്കാന്‍ കഴിയില്ലല്ലൊ :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-4672949639834274242010-05-18T12:30:31.184+05:302010-05-18T12:30:31.184+05:30@poor-me/പാവം-ഞാന്‍
നന്ദി , സ്നേഹം :)@poor-me/പാവം-ഞാന്‍

നന്ദി , സ്നേഹം :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-35070009141528421662010-05-18T12:29:55.314+05:302010-05-18T12:29:55.314+05:30@രാജേഷ്ശിവ
നന്ദി രാജേഷ് ..@രാജേഷ്ശിവ

നന്ദി രാജേഷ് ..Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-69039304569004408542010-05-18T12:29:13.735+05:302010-05-18T12:29:13.735+05:30@good@heart
വായനയ്ക്കും കമന്റിനും നന്ദിയും സ്നേഹവ...@good@heart

വായനയ്ക്കും കമന്റിനും നന്ദിയും സ്നേഹവും ..Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-31949447975313569192010-05-18T12:28:04.036+05:302010-05-18T12:28:04.036+05:30@ഒരു യാത്രികന്
യാത്രികന് നന്ദിയും സ്നേഹവും :)@ഒരു യാത്രികന്
യാത്രികന് നന്ദിയും സ്നേഹവും :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-13220993247264501232010-05-18T12:08:12.240+05:302010-05-18T12:08:12.240+05:30"ഏതൊരു മനുഷ്യനും ആദ്യമായും അവസാനമായും മനുഷ്യന..."ഏതൊരു മനുഷ്യനും ആദ്യമായും അവസാനമായും മനുഷ്യനാണ്. അവനെ തിരിച്ചറിയാന്‍ വേണ്ടി മനുഷ്യന് എന്ന വിശേഷണം മാത്രം മതി. മതം , ജാതി ഇത്യാദി വിഭാഗീയതകള്‍ മനുഷ്യന്റെ മനസ്സിലേയുള്ളൂ. ചോരയിലും മജ്ജയിലും മാംസത്തിലും ഒന്നും വ്യത്യാസമില്ല. "

വളരെ ശരിയാണ് മാഷെ. നാമെല്ലാവരും മനുഷ്യരാണെന്ന ബോധം നില നിര്‍ത്തികൊണ്ട് തന്നെ, ആശയങ്ങളെ/ആദര്‍ശങ്ങളെ അതിന്റെതായ ഒരു സെന്‍സില്‍ കണ്ട്, മാന്യമായ ഒരു ഭാഷയില്‍ അനുകൂലിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാം.

വിമര്‍ശനങ്ങള്‍ ഗുണകാംശാ പരമല്ലെങ്കില്‍ ഒരാളും അതിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവില്ല. അത് വാശിക്കും വൈരാഗ്യത്തിനും സംഘര്‍ഷത്തിനും മാത്രമേ വഴിവെക്കുകയുള്ളൂ.

ഷൈനിന്റെ ബ്ലോഗ്, അവഹേളിക്കുക എന്ന ഒരു ഉദ്ദേശത്തോട് കൂടിമാത്രം ഉള്ളതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്വതന്ത്ര മാധ്യമമായ ബ്ലോഗുകളുടെ സത്പേരു കാത്ത് സൂക്ഷിക്കേണ്ടതിന് ഇത്തരം ബ്ലോഗര്‍മാരെ നിരുത്സാഹപെടുത്തേണ്ടത് അത്യാവശ്യമാണ്.

ആ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ താങ്കളുടെ ഈ പോസ്റ്റും ഒരു മുതല്‍ക്കൂട്ടാവട്ടെ എന്ന് ഞാനാശിക്കുന്നു.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-75182185254900541292010-05-18T02:33:24.683+05:302010-05-18T02:33:24.683+05:30സിപിഎം അപ്പൊ ഒരു ജാതി ആയിരുന്നോ? ഞാന്‍ വിചാരിച്ചു ...സിപിഎം അപ്പൊ ഒരു ജാതി ആയിരുന്നോ? ഞാന്‍ വിചാരിച്ചു മതമാണെന്ന്. സ്വന്തമായി ദൈവങ്ങളൊക്കെയുള്ള ഒരു സെറ്റപ്പ്. ദൈവങ്ങളെ അപമാനിച്ചു എന്നു ഭക്തര്‍ക്ക് തോന്നിയാല്‍ കൊങ്ങക്ക് പിടിക്കും എന്നു മാത്രമാണെന്നു തോന്നുന്നു മറ്റു മതങ്ങളുമായുള്ള വ്യത്യാസം. :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-46415511086650344912010-05-17T17:05:35.922+05:302010-05-17T17:05:35.922+05:30@കെ.പി.സുകുമാരന്‍KPS ji, We were ,We are and we wi...@കെ.പി.സുകുമാരന്‍KPS ji, We were ,We are and we will remain good friends...I was not talking about u&me (gnrly bloggers)..My comment was based on comments on this subject in several blogs...hope u got it...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-76662654508917215702010-05-17T15:42:28.429+05:302010-05-17T15:42:28.429+05:30നായരെപ്പോലെ ജാതി ചിന്ത ഇല്ലാത്ത ജാതി വേറെ ഇല്ല, പു...നായരെപ്പോലെ ജാതി ചിന്ത ഇല്ലാത്ത ജാതി വേറെ ഇല്ല, പുലയരെ പറയരെ വിശ്വകറ്മ്മരെ ഒക്കെ കല്യാണം കഴിച്ചിട്ടുള്ള നായന്മറ് അനേകം ഉണ്ട് എന്നാല്‍ ഷൈന്‍ പ്റതി നിധീകരിക്കുന്ന ജാതിക്കാറ് ആരും ഇന്നുവരെ പറയരെയോ പുലയരെയോ വിവാഹം കഴിച്ചിട്ടില്ല നായരെ കിട്ടിയാല്‍ കഴിക്കും എന്നിട്ടു വീമ്പിളക്കും ഹോ ജാതി മാറി കെട്ടിയെടേ എന്നു ഈഴവറ് മോശം ആണെന്നു ഒരു നായരും എവിടെയും ബ്ളോഗ് എഴുതിയതയി കണ്ടിട്ടില്ല ഉണ്ടെങ്കില്‍ ലിങ്ക് പ്റസിധീകരിക്കുക, ഷാജി കൈലാസോ രന് ജിത്തോ അവരുടെ സിനിമകളില്‍ ഹൈന്ദവത നായറ് മാടമ്പിത്തം പ്രോമോട് ചെയ്തെങ്കില്‍ അതിനു സാധാരണ നായറ് ഉത്തരവാദി അല്ല ഞാന്‍ കണ്ടിടത്തോളം നായറ് വിഷം ചീറ്റാത്ത ജന്തു ആണു , ഞാന്‍ നായറ് അവറ്ണ്ണ കോംബിനേഷന്‍ ആണേ എന്നെ മാടമ്പിയായി തെറ്റി ധരിക്കരുത്Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-43249734583099501502010-05-17T15:07:51.147+05:302010-05-17T15:07:51.147+05:30ഇങ്ങനെ വര്‍ഗീയ വിഷം ചീറ്റുന്നവന് ഒക്കെ രാജവെമ്പാല...ഇങ്ങനെ വര്‍ഗീയ വിഷം ചീറ്റുന്നവന് ഒക്കെ രാജവെമ്പാല എന്നാണ് വിചാരം. ഇവനൊക്കെ നീര്‍ക്കോലികള്‍. വാലില്‍ തൂക്കി ഒരടി അത്രയേ ഉള്ളൂ. പിന്നെ മതവും ജാതിയും നോക്കി ഇങ്ങനെയൊക്കെ പറയാന്‍ പോയാല്‍ വേറെയും കുറെ കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷെ ഇവിടെ അതല്ല വിഷയം. ചുമ്മാ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഓരോന്ന് കാണിയ്ക്കുന്നത്. ഇപ്പോള്‍ 'നല്ല' പബ്ലിസിറ്റി ആയല്ലോ. ഈ നാട്ടില്‍ പോലും ജീവിയ്ക്കാന്‍ യോഗ്യതയില്ല ഇവനൊക്കെ.Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-2749386307795491242010-05-17T14:52:27.068+05:302010-05-17T14:52:27.068+05:30സി.പി.എം ക്രിട്ടിക് എഴുത്തും നായര്‍ വിരുദ്ധ എഴുത്ത...സി.പി.എം ക്രിട്ടിക് എഴുത്തും നായര്‍ വിരുദ്ധ എഴുത്തും താരതമ്യം ചെയ്ത ലോജിക് മനസ്സിലായില്ല
സി.പി.എം ഒരു ജാതിയാണോ? എങ്കില്‍ S.S.L.C book-ല്‍ ചേര്‍ക്കണം.സഭ്യമല്ലാത്ത ഭാഷ മറഞ്ഞിരുന്നു
പ്രയോഗിക്കുന്നതിനെയല്ലേ ഈ പോസ്റ്റ് പരാമര്‍ശിച്ചത്? കമന്റ് ഓപ്ഷന് അല്ലല്ലോ വിഷയം.
സ്ഭ്യമല്ലാത്ത ഭാഷയില്‍ ഒളിഞ്ഞിരുന്നു കമന്റ് എഴുതിയവര്‍ മാത്രമേ ഈ പോസ്റ്റിനെ എതിര്‍ക്കുകയുള്ളൂ !good@hearthttps://www.blogger.com/profile/05483350020822773634noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-54534391010926721852010-05-17T14:41:36.735+05:302010-05-17T14:41:36.735+05:30@ആരുഷിയുടെ ലോകം, ബഹുഭൂരിപക്ഷം നായന്മാരും മനുഷ്യവിര...@ആരുഷിയുടെ ലോകം, ബഹുഭൂരിപക്ഷം നായന്മാരും മനുഷ്യവിരോധികളായി ബൂലോകത്തു വിലസ്സുമ്പോള്‍ കുറച്ചു മനുഷ്യര്‍ക്കു നായര്‍ വിരോധികളായി ചെറുത്തു നില്‍ക്കണ്ടേ ? നായന്മാര് എത്രമാത്രം മാനവിക വിരോധികളാണെന്നറിയണമെങ്കില് ഓര്‍ക്കൂട്ട് പോലുള്ള സൈറ്റുകളിലെ ജാതികമ്മ്യൂണിറ്റികളില് നായന്മാര് വിളമ്പുന്ന ജാതിസ്പര്‍ദ്ധയും ജാതിമാഹാത്മ്യവും ശ്രദ്ധിച്ചാല്‍ മതി.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-58479106377603622662010-05-17T13:21:36.253+05:302010-05-17T13:21:36.253+05:30നായര്‍ സമുദായത്തിനു വേണ്ടി പണിക്കര്‍ ഒരു പരാതി കൊട...നായര്‍ സമുദായത്തിനു വേണ്ടി പണിക്കര്‍ ഒരു പരാതി കൊടുക്കാന്‍ എങ്കിലും സമയം കണ്ടെത്തി എന്നതില്‍ സന്തോഷിക്കുന്നു, മുത്തപ്പന് എന്നൊരു ബ്ളോഗറും ഇതുപോലെ നായര്‍ വിരോധി ആണൂ

കേ പീ സുകുമാരന്‍ ഒരു സീ പീ എം വിരോധി അല്ല കമ്യൂണിസം അതിണ്റ്റെ ശരിയായ അര്‍ഥത്തില്‍ ഇം പ്ളിമണ്റ്റ് ചെയ്താല്‍ ലോകത്തിലെ ഏറ്റവും നല്ല ആശയമാണു പക്ഷെ അതല്ലല്ലോ നടക്കുന്നത് തെറ്റിനെതിരേ പ്രതികരിക്കുന്നു അപൂര്‍വ്വം ചിലര്‍ ഒഴിച്ചാല്‍ അസഭ്യമായ രീതിയിലാണു സീ പീ എം സപ്പോര്ടേര്സ് പ്രതികരിക്കുന്നത് ഇനി അവര്‍ സപ്പോര്ടേര്സ് ആണൊ അതോ സീ പീ എമിനെ കരിവാരിതേക്കുന്നവര് ആണോ എന്നും അറിയില്ല

കേരളത്തിലെ വിദ്യാഭ്യാസ സിലബസിലും ചരിത്റ പഠനത്തിലും ഇതുപോലെ സ്യൂഡോ നായറ് വിരുധത ഉണ്ട് അതും കൂടി വായിച്ചു മനസ്സിലാക്കി പണിക്കറ് പ്റതികരിക്കണം

നഷ്ടപ്പെടാന്‍ ഭരണം ഒന്നും ഇല്ലല്ലോ കയ്യില്‍ ഒരു മെഡിക്കല്‍ കോളേജോ എഞ്ഞിനീയറിംഗ് കോളേജോ സറ്ക്കാറ് കനിഞ്ഞു തന്നാലും വേണ്ട താനും

പിടിയരി പിരിച്ചു മന്നത്തപ്പന് ഉണ്ടാക്കിയ കോളേജോ സ്ഥാപനമോ മര്യാദക്കു നടത്താനും കഴിയുന്നില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-66706260277944530822010-05-17T13:01:04.291+05:302010-05-17T13:01:04.291+05:30സുകുമാരേട്ട...ചെറ്റത്തരം ആരുചെയ്താലും എതിര്ക്കപ്പ...സുകുമാരേട്ട...ചെറ്റത്തരം ആരുചെയ്താലും എതിര്ക്കപ്പെടെണ്ടതുതന്നെ. പോതുകക്കൂസുകളിലെ ചുമരില്‍ കാണാറുള്ള കലസ്രിഷ്ടികള് പോലെ തോന്നുന്നു ഇത്തരം എഴുത്തുകള്‍. രണ്ടുപേരും ഉള്ളിലെ വിഷം പുറംതള്ളുന്നു......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.com