tag:blogger.com,1999:blog-6105408845297300829.post8940169248110393814..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ഞാനും ബ്ലോഗും ജീവിതവും ..... (നാലാം ഭാഗം)K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger11125tag:blogger.com,1999:blog-6105408845297300829.post-43308468098718001072011-01-26T17:08:22.098+05:302011-01-26T17:08:22.098+05:30നന്ദി പ്രിയ സുകുമാരന്‍ സര് ..ഗ്രൂപ്പില്‍ ഏവരും ഈ ...നന്ദി പ്രിയ സുകുമാരന്‍ സര് ..ഗ്രൂപ്പില്‍ ഏവരും ഈ ചാറ്റ് ഷോ ഗൌരവത്തില്‍ കാണുകയും
ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തത് സന്തോഷകരമായി അനുഭവപ്പെട്ടു .അങ്ങയുടെ മറുപടികള്‍ക്ക് വളരെ നന്ദി ...(

ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ല പുതുതായി വരുന്നവര്‍ക്ക് ഗ്രൂപ്പ് പേജില്‍ കൊടുതിട്ടുല്ലതോ
അല്ലെങ്കില്‍ ഈ പോസ്റ്റില്‍ തന്നെ കൊടുതിട്ടുല്ലതോ ആയ ലിങ്ക് വഴി വീണ്ടും ചോദിക്കാവുന്നതാണ് ..:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-70121040045452633542011-01-25T19:02:55.925+05:302011-01-25T19:02:55.925+05:30നാലാമത്തെയും അവസാനത്തെയുമായ ഈ ഭാഗം മുമ്പിലുള്ള മൂന...നാലാമത്തെയും അവസാനത്തെയുമായ ഈ ഭാഗം മുമ്പിലുള്ള മൂന്ന് ഭാഗം പോലെ തന്നെ മികച്ചുനില്ക്കുന്നു. ചോദ്യം ചോദിക്കാന്‍ വേണ്ടിയുള്ള ചോദ്യങ്ങളില്ല, ഒഴിഞ്ഞുമാറുന്ന ഉത്തരങ്ങളുമില്ല. നന്നായി. ഈ നാലു ഭാഗവും ചേരുമ്പോള്‍ Readers get an insight to the person behind the persona.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-49636696244993523832011-01-25T00:15:17.038+05:302011-01-25T00:15:17.038+05:30കമന്റുകളെ കുറിച്ചു എഴുതിയ നിലപാടുകള്‍ സത്യസന്ധമായി...കമന്റുകളെ കുറിച്ചു എഴുതിയ നിലപാടുകള്‍ സത്യസന്ധമായി തോന്നി....ബി.ജെ.പി.യെക്കുറിച്ച് എഴുതിയതില്‍ ചെറുതായി വിയോജിപ്പ് തോന്നി...കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെ തോന്നി..അവസരങ്ങള്‍ മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും നിഷേധിക്കാന്‍ പാടില്ലല്ലോ...മതേതരവാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്നവരേക്കാള്‍ ഭേദമല്ലേ ഇവര്‍...മതേതരത്വം എന്നൊന്ന് ഉണ്ടോ...?Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-10898878264148656182011-01-24T22:53:10.614+05:302011-01-24T22:53:10.614+05:30ബഹുമാനപ്പെട്ട സുകുമാരന്‍ സാര്‍...
കംപ്യൂട്ടറും ഇ...ബഹുമാനപ്പെട്ട സുകുമാരന്‍ സാര്‍...

കംപ്യൂട്ടറും ഇന്റര്‍നെറ്റുമായി സ്കൂളില്‍ പഠിക്കുന്ന സമയം മുതല്‍ തന്നെ ബന്ധമുണ്ടായിരുന്നു എങ്കിലും ബ്ലോഗ്ഗുമായി ബന്ധപ്പെടുന്നത് വെറും രണ്ടുവര്‍ഷം മുന്‍പാണ്. ആദ്യമായി വായിച്ച ബ്ലോഗ്ഗും, ആദ്യമായി ഇട്ട കമന്റും ഈ ബ്ലോഗില്‍ തന്നെ ആയിരുന്നു. അന്ന് മുതല്‍ ശിഥിലചിന്തകളെ ഞാന്‍ പിന്തുടരുന്നുണ്ട്... യോജിപ്പും വിയോജിപ്പും ഒരുപാട് ഉണ്ടെകിലും മുടങ്ങാതെ വായിക്കുന്ന ഏക ബ്ലോഗ് ഇതാണ്. ഇതൊക്കെ തന്നെ ആവും ആ(അദൃശ്യ)ബന്ധത്തിന് കാരണം. വായിക്കാതിരിക്കാനും, കമന്റിടാതിരിക്കാനും ആവുന്നേയില്ല..!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-80386827127978797182011-01-24T21:52:55.040+05:302011-01-24T21:52:55.040+05:30ബ്ലോഗിങ്ങിനെ ഗൌരവത്തോടെ കാണുന്ന അങ്ങയുടെ കാഴ്ച...ബ്ലോഗിങ്ങിനെ ഗൌരവത്തോടെ കാണുന്ന അങ്ങയുടെ കാഴ്ചപ്പാടുകളില്‍ ചെറിയ വിയോജിപ്പുകള്‍ നില നില്കുന്നുണ്ടെങ്കിലും
വിഷയങ്ങള്‍ , ഭാഷ , സമീപനം എന്നിവയിലെ ആ ആര്‍ജവത്തെ മാനിക്കതിരിക്കാന് കഴിയില്ല. സ്നേഹപൂര്‍വ്വം .........sundar raj sundarhttps://www.blogger.com/profile/12985242623497804245noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-2382954763780321982011-01-24T21:04:42.330+05:302011-01-24T21:04:42.330+05:30വായിച്ചു ..താങ്കളുടെ വിലപ്പെട്ട സമയം ഗ്രൂപ്പില്‍ വ...വായിച്ചു ..താങ്കളുടെ വിലപ്പെട്ട സമയം ഗ്രൂപ്പില്‍ വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചിലവഴിച്ചതിനു നന്ദി ....Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-41181066843279737322011-01-24T20:03:11.926+05:302011-01-24T20:03:11.926+05:30എല്ലാം വായിച്ചു.
ഇത് ഒരു നല്ല സംരംഭമായി തോന്നി.
ചോ...എല്ലാം വായിച്ചു.
ഇത് ഒരു നല്ല സംരംഭമായി തോന്നി.
ചോദ്യകർത്താക്കൾക്കുക്, കെ.പി.എസ്സിനും അഭിനന്ദനങ്ങൾ.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-66063743427561319342011-01-24T17:42:46.917+05:302011-01-24T17:42:46.917+05:30വായിച്ചു ...അഭിനന്ദനങ്ങള്‍....വായിച്ചു ...അഭിനന്ദനങ്ങള്‍....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-91737184256576652032011-01-24T15:41:49.961+05:302011-01-24T15:41:49.961+05:30ആശംസകള്ആശംസകള്Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-50356596607301200222011-01-24T14:48:36.447+05:302011-01-24T14:48:36.447+05:30Read it.
Helped a lot to understand KPS Sir more....Read it.
Helped a lot to understand KPS Sir more...Anonymoushttps://www.blogger.com/profile/01072672388916435130noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-28715209529947329552011-01-24T13:52:15.691+05:302011-01-24T13:52:15.691+05:30നാലാം ഭാഗം വായിച്ചു ..നിലപാടുകളോട് നീതി
പുലര്തിയ...നാലാം ഭാഗം വായിച്ചു ..നിലപാടുകളോട് നീതി
പുലര്തിയോ എന്ന് ബ്ലോഗ് കൂടി വായിച്ചു നോക്കി അഭ്പ്രായം പറയണം എന്നതിനാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള പക്വമായ ഉത്തരങ്ങള്‍ക്കു മാത്രം അഭിനന്ദനം അറിയിക്കുന്നു...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com