tag:blogger.com,1999:blog-6105408845297300829.post8923526450201477596..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ഡൽഹി പ്രക്ഷോഭം നൽകുന്ന പാഠംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger12125tag:blogger.com,1999:blog-6105408845297300829.post-28187641733036752082012-12-24T13:39:12.186+05:302012-12-24T13:39:12.186+05:30No any mother gives birth to animals. It is socie...No any mother gives birth to animals. It is society that plants evils in men. Control adults movies, internet porn and violence. In fact govt is half responsible..!ഷെബുhttps://www.blogger.com/profile/04587137822354950464noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-34585039728717788552012-12-24T13:38:40.669+05:302012-12-24T13:38:40.669+05:30No any mother gives birth to animals. It is socie...No any mother gives birth to animals. It is society that plants evils in men. Control adults movies, internet porn and violence. In fact govt is half responsible..!ഷെബുhttps://www.blogger.com/profile/04587137822354950464noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-69896055622855853792012-12-24T08:29:55.190+05:302012-12-24T08:29:55.190+05:30>>>>പക്ഷെ വിചാരിക്കൂല്ല. അതല്ലേ കുഴപ്പ...>>>>പക്ഷെ വിചാരിക്കൂല്ല. അതല്ലേ കുഴപ്പം<<<<<

വിചാരിക്കേണ്ടവര്‍ ആരൊക്കെയാണ്. പി ജെ കുര്യനും, കുഞ്ഞാലിക്കുട്ടിയുമൊക്കെയല്ലേ. ഇവരൊക്കെ വിചാരിക്കുമെന്നാരെങ്കിലും സ്വപ്നം കണ്ടാല്‍ അവര്‍ക്കൊരു നല്ല നമസ്കാരം പറയട്ടെ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12758398337399432532012-12-24T01:05:17.693+05:302012-12-24T01:05:17.693+05:30അതിലും നല്ലത് , പെൺകുട്ടികളെയോ വനിതകളെയോ പീഡിപ്പിക...അതിലും നല്ലത് , പെൺകുട്ടികളെയോ വനിതകളെയോ പീഡിപ്പിക്കുന്ന ഇരുകാലി മൃഗങ്ങളെ കൈയോടെ പിടി കൂടി ഏറ്റവും വേഗത്തിൽ ശിക്ഷ വിധിക്കുക എന്നതാണു. കുറ്റത്തിന്റെ തീവ്രത അനുസരിച്ച് 20 വർഷം വരെ കഠിന തടവ് വിധിക്കാവുന്നതാണു. കുറഞ്ഞ ശിക്ഷ 5 വർഷം എങ്കിലും വേണം. പിടികൂടിയാൽ പിന്നെ കുറ്റവാളി പുറത്ത് വരരുത്. ഒരു മാസത്തിനുള്ളിൽ വിചാരണ നടത്തി ശിക്ഷ വിധിക്കണം. ഇതൊക്കെ സർക്കാർ വിചാരിച്ചാൽ നടപ്പാക്കാൻ പറ്റും.

പക്ഷെ വിചാരിക്കൂല്ല. അതല്ലേ കുഴപ്പം
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12062181307835238262012-12-23T19:28:18.443+05:302012-12-23T19:28:18.443+05:30യുവാക്കള്‍ തന്നെ നിരത്തിലിരങ്ങണം ഇത്തരം ആദര്‍ശ സമര...യുവാക്കള്‍ തന്നെ നിരത്തിലിരങ്ങണം ഇത്തരം ആദര്‍ശ സമരങ്ങള്‍ക്ക് .... ഒരു സംഘടനയുടെയും കൊടിയില്ലാതെ തന്നെ ഈ സമരം വിജയിക്കട്ടെ
പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-37283386021907829932012-12-23T18:53:51.470+05:302012-12-23T18:53:51.470+05:30സര്‍ക്കാരിന്റെയും,രാഷ്ട്രീയപാര്‍ട്ടികളുടെയും കണ്ണ...സര്‍ക്കാരിന്റെയും,രാഷ്ട്രീയപാര്‍ട്ടികളുടെയും കണ്ണുകള്‍ തുറപ്പിക്കാന്‍ തക്കതായി സമരം.
പക്ഷേ...............
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-78180877376144360132012-12-23T13:06:42.537+05:302012-12-23T13:06:42.537+05:30>> പെൺകുട്ടികളെയോ വനിതകളെയോ പീഡിപ്പിക്കുന്ന ...>> പെൺകുട്ടികളെയോ വനിതകളെയോ പീഡിപ്പിക്കുന്ന ഇരുകാലി മൃഗങ്ങളെ കൈയോടെ പിടി കൂടി ഏറ്റവും വേഗത്തിൽ ശിക്ഷ വിധിക്കുക എന്നതാണു. <

ഇത്ര വൃത്തികെട്ട നിലയിൽ പെരുമാറുന്ന ഏതെങ്കിലും മൃഗമുണ്ടോ? ബുദ്ധിയില്ലാത്ത മൃഗങ്ങളെക്കാൾ അധപതിച്ചവർ എന്നതല്ലെ ശരി?

ബഷീർ സ്റ്റാറ്റസിട്ടത് പോലെ, സമരം ചെയ്യുന്നവരെങ്കിലും ശരിയായ നിലപാടുകളിൽ ജീവിക്കുകയാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പീഢനങ്ങളും സ്ത്രീകൾക്കെതിരെ അക്രമണങ്ങൾ നടക്കുന്ന സ്ഥാലമെന്ന ഖ്യാതി തലസ്ഥാന നഗരിക്ക് ഒഴിവാക്കാനാവും, തീർച്ച.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-53548844683575923722012-12-23T12:23:02.961+05:302012-12-23T12:23:02.961+05:30ഫേസ് ബുക്ക് പോലുള്ള നവ മാധ്യമങ്ങളുടെ ജന സ്വാധീനമാണ...ഫേസ് ബുക്ക് പോലുള്ള നവ മാധ്യമങ്ങളുടെ ജന സ്വാധീനമാണ് ഇത്തരം പ്രക്ഷോഭണങ്ങളില്‍ കാണുന്നത്. രാഷ്ട്രീയ മത നേതാക്കള്‍ ഇത്തരം മാധ്യമങ്ങളെ ഒരു ഭീഷണിയായി കാണുന്നു. ഇനി ഇവയെ നിയന്ത്രിക്കാനുള്ള കുത്സിതശ്രമങ്ങള്‍ ഈ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവും. അതിനെതിരെ കരുതിയിരിക്കേണ്ടതുണ്ട്.വി.ബി.രാജൻhttps://www.facebook.com/vb.rajan.1noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-33914077738427409082012-12-23T12:21:35.090+05:302012-12-23T12:21:35.090+05:30തെറ്റായ ജീവിതസാഹചര്യങ്ങളിലൂടെയാണ് ഇത്തരം മൃഗങ്ങള്‍...തെറ്റായ ജീവിതസാഹചര്യങ്ങളിലൂടെയാണ് ഇത്തരം മൃഗങ്ങള്‍ ഉയിരെടുക്കുന്നത്. ശരിയായ വിദ്യഭ്യാസത്തിന്റെ കുറവും മദ്യം മയക്കുമരുന്ന് എന്നിവയുടെ സ്ഥിരമായ ഉപയോഗവും ആയിരിക്കണം ഇത്തരത്തിലുള്ള മൃഗവാസനകള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ കാരണം. ഒരിക്കല്‍ ഇതുപോലൊരു കേസില്‍ പെട്ടുപോയാല്‍ പിന്നെ അവന്റെ ജീവിതം വളരെ സുരക്ഷിതമായി ഇന്നത്തെ സാഹചര്യത്തില്‍ എന്നു വേണം പറയാന്‍. പിന്നീട് ഇവരെ ഉപയോഗിക്കാന്‍ ഗുണ്ടാ സംഘങ്ങളും രാഷ്ട്രീയക്കാരും ഒരുപോലെ തയാറാകുന്നു. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റേയോ രാഷ്ട്രീയക്കാരന്റെയോ പിന്‍ബലമുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ട് തന്നെ യുവജനങ്ങള്‍ പ്രക്ഷോഭവുമായി ഈ രീതിയില്‍ രാഷ്ട്രീയഭേദമില്ലാതെ രംഗത്തിറങ്ങുക എന്നത് ഭരണകക്ഷിക്കുമാത്രമല്ല ഓരോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ തലവേദന സൃഷ്ടിച്ചിരിക്കും.

ആദ്യം ചെയ്യേണ്ടകാര്യം ക്രിമിനല്‍ പശ്ചാത്തലമുള്ള കേസുകളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടാതെ നോക്കുക എന്നതാണ്. അതിനാണ് ആദ്യം നിയമനിര്‍മ്മാണം നടത്തേണ്ടത്. ഏതു കക്ഷിയില്‍പ്പെട്ട ആളായാലും എന്തിനുവേണ്ടി ചെയ്തതായാലും കേസ് വ്യക്തിപരമായിത്തന്നെ എടുക്കണം. അങ്ങനെവരുമ്പോള്‍ ക്രിമിനല്‍ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് രാഷ്ട്രീയക്കാര്‍ക്ക് ആളെകിട്ടാതെവരും.സ്വാഭാവികമായും രക്ഷിക്കാന്‍ ആളില്ലെന്ന് വരുമ്പോള്‍ ഇത്തരത്തിലുള്ള ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ കുറയും. ഇടപെടുന്ന രാഷ്ട്രീയക്കാരനേയും ശിക്ഷിക്കാന്‍ നിയമം വേണം. അയാളുടെ പൊതുപ്രവര്‍ത്തനം അതോടെ അവസാനിപ്പിക്കുകയും വേണം. അങ്ങനെ നോക്കുമ്പോള്‍ ഇന്നിന്ത്യയില്‍ ഭരിക്കാന്‍ യോഗ്യതയുള്ള ഒന്നോ രണ്ടോ പേര് കാണും! കതിരില്‍ വളം വച്ചിട്ട് കാര്യമില്ലല്ലോ?! ഈ കതിരുകളെല്ലാം കൊയ്തെറിഞ്ഞ് പുതുവിളകള്‍ തല്സ്ഥാനമേറ്റെടുക്കും എന്നു നമുക്കു പ്രത്യാശിക്കാം.കിരൺhttps://www.facebook.com/kKiranmenonnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3915129257975886492012-12-23T12:18:20.464+05:302012-12-23T12:18:20.464+05:30ഇതാണ് സമരം, ഇത് മാത്രമാണ് സമരംഇതാണ് സമരം, ഇത് മാത്രമാണ് സമരംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-84468126014172324632012-12-23T11:09:53.839+05:302012-12-23T11:09:53.839+05:30ഡല്‍ഹിയില്‍ നടന്ന ജനകീയ പ്രക്ഷോഭം ഒരു spontaneous...ഡല്‍ഹിയില്‍ നടന്ന ജനകീയ പ്രക്ഷോഭം ഒരു spontaneous phenomenon ആണെന്നും .....ഇത്തരം ഒരു സംഗതി വ്യക്തമായ ആസൂത്രണവും നേതൃത്വവും ഇല്ലാതെ ഓരോ വ്യക്തിയും സ്വന്തം മനസാക്ഷിക്കനുസരിച്ച് ഇറങ്ങി പുറപ്പെടുക ആയിരുന്നു എന്നും ആങ്ങിനെ പതിനായിരക്കണക്കിനു ആളുകള്‍ പോലീസിന്റെ ലാത്തിയും ജലപീരങ്കിയും ഒക്കെ നേരിടാനായി അണിനിരന്നു എന്നൊക്കെ പറയുമ്പോള്‍ .....അത് കേള്‍ക്കാന്‍ സുഖമുള്ള ഒരു romantic notion ആണെന്ന് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ ..........ആദ്യകാലങ്ങളിലെ അണ്ണാ ഹസാരെ യുടെ സമരപരിപാടികളില്‍ കണ്ടത് പോലെ ഇത്തവണയും സംഘ പരിവാറിന്റെ subterranean network ന്റെ അദൃശ്യ സാന്നിധ്യം ഇതിനു പിന്നില്‍ ഉണ്ടാവും എന്ന് കരുതുന്നതാണ് കുറച്ചുകൂടെ യുക്തിസഹം .........അതെന്തു തന്നെ ആയാലും കൂട്ടമാനഭംഗം എന്ന സംഭവം ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും കാണിക്കാത്ത സര്‍ക്കാരിനോടുള്ള അമര്‍ഷം അണ പൊട്ടി ഒഴുകുന്നതിനു ഒരു നിമിത്തമായി എന്ന് വേണം കരുതാന്‍ .

ഇപ്പോള്‍ നടക്കുന്നത് പോലെ തൂക്കികൊല്ലണം എന്നൊക്കെ യുള്ള ആവശ്യം ഒരു അതി വൈകാരികമായ പ്രതികരണം എന്നേ പറയാന്‍ പറ്റൂ .....അങ്ങിനെ വന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ഇരയെ കൊലപ്പെടുതുവാനുള്ള സാധ്യത കൂടുതലാവും ....എന്തായാലും പിടിക്കപ്പെട്ടാല്‍ ശിക്ഷ ഒന്ന് തന്നെ എന്നതും പിന്നെ ഇര ജീവിച്ചിരുന്നാല്‍ പിടിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാവും എന്നതും ഇത്തരം ഒരു സാധ്യത വര്‍ധിപ്പിക്കുന്നു . ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പ്രത്യേകം watchlist ഇല് പെടുത്തി നിരീക്ഷിക്കുകയും repeated offenders നെ സമൂഹത്തില്‍ നിന്നും പൂര്‍ണമായും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഒരു സംവിധാനം വളരെ കര്‍ശനമായും നടപ്പാക്കിയാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വലിയൊരളവില്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയും എന്നാണു എന്റെ അഭിപ്രായംAnanthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-60287229509460898052012-12-23T10:43:12.835+05:302012-12-23T10:43:12.835+05:30അതെ പ്രതീക്ഷ നല്ക്കുന്ന സമരം ഈ അഗ്നി ഈ ജാഗ്രത ഭാ...അതെ പ്രതീക്ഷ നല്ക്കുന്ന സമരം ഈ അഗ്നി ഈ ജാഗ്രത ഭാരത യുവത മുഴുവന്‍ ഏറ്റെടുത്തെങ്കില്‍ എന്നാശിക്കുന്നു ഇതു തുടര്‍ന്ന് വെങ്കില്‍ എന്ന് കൊതിക്കുന്നു ....

പ്രതികരിക്കുന്ന ഒരു ജന സമൂഹത്തിനു മാത്രമേ ഒരു കെട്ടുറപ്പുള്ള ഭരണ കൂടാതെ സൃഷ്ടിക്കാന്‍ ആവു.

വളരെ ലാഘവത്തോടെ നേരിട്ട സമരം കത്തി പടര്‍ന്നപ്പോ അതൊരു ചരിത്രമായി മാറി ഭരണക്കൂടങ്ങള്‍ ഇന്നലെ ഒരു ദിനം ഭയന്ന് വിറച്ചിരിക്കും തീര്‍ച്ച സ്നേഹാശംസകള്‍ പുണ്യവാളന് - ഇനി ഞാന്‍ മരിക്കില്ല ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com