tag:blogger.com,1999:blog-6105408845297300829.post8569853083655164218..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ജൂലായ് 22 ; സര്‍ക്കാര്‍ വിശ്വാസപ്രമേയം പാസ്സാവുമോ ?K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger3125tag:blogger.com,1999:blog-6105408845297300829.post-88898725167829674082008-07-16T08:49:00.000+05:302008-07-16T08:49:00.000+05:30ഹലോഞാന് ,ലിങ്കിന് നന്ദി ... എന്ത് തന്നെയായാലും ...ഹലോഞാന് ,ലിങ്കിന് നന്ദി ... എന്ത് തന്നെയായാലും ആണവക്കരാറിനെതിരെയും ആണവോര്ജ്ജത്തിനെതിരെയുമുള്ള വാദങ്ങള്‍ രാഷ്ട്രീയം തന്നെയാണ് എന്നേ കരുതാന്‍ പറ്റൂ . ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആകാമെങ്കില്‍ നമുക്ക് ഇപ്പോള്‍ പറ്റില്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ് ?Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-73570768694176671512008-07-16T04:30:00.000+05:302008-07-16T04:30:00.000+05:30Please read Jagadees' blogs for a comprehensive ar...Please read Jagadees' blogs for a comprehensive article on why we should oppose Nuclear projects. It doesn't have direct mention of politics, but it says Nuclear power is NOT the solution!!!!!A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23958506007834894722008-07-15T07:03:00.000+05:302008-07-15T07:03:00.000+05:30“ഒരു സര്‍ക്കാരിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിനെ ക...“ഒരു സര്‍ക്കാരിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അതിനെ കാലാവധി തീരുന്നത് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്നത് നമ്മുടെ രീതിയല്ല.“

മന്മോഹൻ സര്‍ക്കാരിനെ ആരാണ് തെരെഞ്ഞെടുത്തത്. സിപീയെം തന്നെ. അവർ ഇപ്പൊൾ അതു പിൻവലിച്ചു. ജനങ്ങൾക്കു ഇതിൽ ഒരു കാര്യ്വും ഇല്ലായിരുന്നു.

സിപിയെം പിളർന്നൊ? ഒരു ചാറ്റർജി ഗ്രുപ്പു കൂടി പ്രതീക്ഷിക്കാമെന്നു തോന്നുന്നു.ഭൂലോകംhttps://www.blogger.com/profile/10975412300394325959noreply@blogger.com