tag:blogger.com,1999:blog-6105408845297300829.post8372450573146872548..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: 3G - യും ഞാനും ..K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger33125tag:blogger.com,1999:blog-6105408845297300829.post-38345004096287646832013-01-07T13:44:46.025+05:302013-01-07T13:44:46.025+05:30വായിക്കാന്‍ വൈകി , എങ്കിലും എനിക്കു കുറെ നല്ല വിവ...വായിക്കാന്‍ വൈകി , എങ്കിലും എനിക്കു കുറെ നല്ല വിവരങ്ങള്‍ ഇവിടെ നിന്നും കിട്ടി .. ആശംസകള്‍ Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-21429205895457563152011-08-22T06:37:36.696+05:302011-08-22T06:37:36.696+05:30കാലം പൊയ പോക്കേ, നമുക്ക് പഴയതും പുതിയതും കാണാന്‍ ക...കാലം പൊയ പോക്കേ, നമുക്ക് പഴയതും പുതിയതും കാണാന്‍ കഴിഞ്ഞു. പഴയ ഗ്രാമ ഫോണ്‍ തൊട്ടിതു വരെ. ഇത്രയും ആശ്വാസം. ഇനിയും ആയുസ്സിന്റെ വലിപ്പമനുസരിച്ച് എന്തെല്ലാം കാണാന്‍ കിടക്കുന്നു!. ലേഖനത്തിനു നന്ദി!. ങ്ങളും ഞമ്മളെപ്പോലെ ഒരു ഹൈടെക് ബ്ലൊഗറാണല്ലെ?[ചുമ്മാ..!]Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-60724001051522982522011-08-10T03:11:10.184+05:302011-08-10T03:11:10.184+05:30live malayalam channels...www.channel4u.webnode.co...live malayalam channels...www.channel4u.webnode.comഹാക്കര്‍https://www.blogger.com/profile/10576814833532736406noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3863249357548787252011-08-05T23:55:37.012+05:302011-08-05T23:55:37.012+05:30എന്റെ കൈയ്യിലുള്ളത് HUAWEI model E156 HSDPA USB മ...എന്റെ കൈയ്യിലുള്ളത് HUAWEI model E156 HSDPA USB മൊദെം തന്നെ. പക്ഷെ BSNL 3ജി ഇന്റര്‍നെറ്റ് സ്പീഡ് ലിമിറ്റഡ് ആന്ന് 3.6 mbps. പിന്നെ അവരുടെ സെര്‍വര്‍ എപ്പൊഴും പ്രശ്നമാ.. അതു കൊണ്ടാ സൈറ്റ് ഒപെന്‍ ആകാന്‍ താമസം. DNS മാറ്റി കൊടുത്താല്‍ ചിലപ്പോള്‍ സ്പീഡ് കുറച്ചു കൂടും.Dennishttps://www.blogger.com/profile/09408471249489333007noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-50666648279950388402011-08-05T21:21:33.399+05:302011-08-05T21:21:33.399+05:30@the menace , 3ജി ഇന്റര്‍നെറ്റ് എടുക്കാന്‍ നല്ലൊരു...@the menace , 3ജി ഇന്റര്‍നെറ്റ് എടുക്കാന്‍ നല്ലൊരു USB മോഡം ഉണ്ട്. ഏത് 3ജി സിമ്മും ഇടാം. ഇത് നോക്കുക : http://www.worldofgprs.com/2011/07/huawei-umg-1831-21-mbps-unlocked-3g-modem-specifications-and-review/#more-1253K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-8852975650990518592011-08-05T20:42:32.988+05:302011-08-05T20:42:32.988+05:30താങ്കള്‍ പറഞ്ഞത് ശരി തന്നെ. നോകിയ സാധാരണ ഫോണ്‍ ഉപ...താങ്കള്‍ പറഞ്ഞത് ശരി തന്നെ. നോകിയ സാധാരണ ഫോണ്‍ ഉപയോഗിച്ചിരുന്ന ഞാന്‍ 3ജി വീഡിയോ കോള്‍ വിളിക്കാന്‍ വേണ്ടി ഫ്രന്റ് കാമെറ ഉള്ള മൊബില്‍ വാങ്ങി BSNL 3ജി സിം എടുത്തു 'ഫാര്യയ്ക്കും' എടുത്തു. വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം വിഡിയൊ കോളിന്റെ കാശു പോയെങ്കിലും ഒന്നും കണ്ടില്ല. ഏതായാലും ഇപ്പൊ ശരിയായി, വിഡിയൊ ഒക്കെ വരുന്നുണ്ട്. മിനിട്ടിന്ന് 70 പൈസ ആണു നിരക്ക്. BSNL 3ജി ഇന്റര്‍നെറ്റ് എടുക്കാന്‍ ഞാന്‍ ആദ്യം ഒരു വയര്‍ലെസ് മോഡം വാങ്ങിയിരുന്നു. അതിന്റെ കാര്യമാ കഷ്ടം. എത്ര പ്രാവശ്യം റിഫ്രഷ് ചെയ്താലാന്ന് മിക്കപ്പോഴും സൈറ്റ് ഓപ്പണ്‍ ആകുക! എന്നാലും ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങിയാല്‍ 800kbps(kilo bits) ഒക്കെ സ്പീഡ് കിട്ടാറുണ്ട്.Dennishttps://www.blogger.com/profile/09408471249489333007noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-31871198125425147632011-08-05T18:01:28.256+05:302011-08-05T18:01:28.256+05:30@ Blogreader, നന്ദി, ഞാന്‍ എന്റെ കൈയിലുണ്ടായിരുന്ന...@ Blogreader, നന്ദി, ഞാന്‍ എന്റെ കൈയിലുണ്ടായിരുന്ന BSNL-ന്റെ 3ജി സിം 2ജിയിലേക്ക് മാറ്റിയിരുന്നു അത് വീണ്ടും 3ജിയിലേക്ക് മിഗ്രേറ്റ് ചെയ്യാന്‍ എസ്.എം.എസ്. അയച്ചു :)

പള്ളിക്കരയ്ക്കും നന്ദി :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-90687899300647437472011-08-05T13:30:13.465+05:302011-08-05T13:30:13.465+05:30I also have BSNL 3g which give me a internet speed...I also have BSNL 3g which give me a internet speed anywhere between 5 to 10 Mbps in Metros.The quality of Video calls are amazing. My friends are complaining about airtel for No 3g in certain area and speed. Please dont Criticize the carrier(BSNL) if you dont have the required Mobile.Blogreaderhttps://www.blogger.com/profile/12517895012792147946noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-81784213078972983782011-08-03T08:16:34.358+05:302011-08-03T08:16:34.358+05:30പുതിയ വിവരങ്ങൾ തന്നു. നന്ദി.പുതിയ വിവരങ്ങൾ തന്നു. നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-62993667332535259262011-08-02T22:28:57.464+05:302011-08-02T22:28:57.464+05:30ഇതിപ്പോ വല്യ ടെക്നോലോജി ഒന്നും അല്ലെന്നേ .. ടെലെഫോ...ഇതിപ്പോ വല്യ ടെക്നോലോജി ഒന്നും അല്ലെന്നേ .. ടെലെഫോനും ടെലെവിഷനും കണ്ടു പിടിച്ചു അര നൂറ്റാണ്ട് കഴിന്ജീക്ക്നു ... അതന്നല്ലേ ഇതും ... കുറെ കമ്പനിക്കാര് ഇപ്പൊ അവടവൈടെ ടിവി ടവര്‍ കുഴിച്ചിടാന്‍ തുടങ്ങി അത്ര തന്നെ ... പിന്നെ ഈ കംബനിക്കരോക്കെപ്പാടെ അങ്ങോട്ടും ഇങ്ങോട്ടും ഷേകെ ഹാന്‍ഡ് കൊടുക്കണ്ടാതെങ്ങനെ ആണെന്ന് ചായ മേശയില്‍ അപ്പുരോം ഇപ്പുരോം ഇരുന്നു തീരുമാനിച്ചു ..അത്രയേ ഉണ്ടായുള്ളൂ ...

എന്തയാലും , നന്നായി ..ഇനി ഇപ്പൊ റോഡ് അക്സിടന്റ്റ് , മുങ്ങി മരണം ,സ്ത്രീ പീഡനം തുടങ്ങിയവ ലൈവ് ആയി ആളുകള്‍ക്ക് കണ്ടു രസിക്കാം.. .. അങ്ങനേം ഒരു വശമുണ്ടല്ലോ നമ്മുടെ ടെക്നോളജിക്ക് ..ഇതിന്റെ പേരില്‍ തൂങ്ങാന്‍ പോകുന്ന കുട്ടികളുടെ എന്നാവും അത്രയാവൂന്നു നിശ്ചയം ഇല്ല ..

"വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം "ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-66839873373201619752011-08-02T18:04:48.403+05:302011-08-02T18:04:48.403+05:30എന്റെ ബി എസ് എന്‍ എല്‍ 3ജി ആണെ ഒരു കുഴപ്പവുമില്ല ഇ...എന്റെ ബി എസ് എന്‍ എല്‍ 3ജി ആണെ ഒരു കുഴപ്പവുമില്ല ഇവിടെ...ദേവന്https://www.blogger.com/profile/04855288971468249189noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-88705602126648266782011-08-02T16:44:12.044+05:302011-08-02T16:44:12.044+05:30സാങ്കേതിക വിവരണത്തിലൂടെ ഒരു സാമൂഹിക ബോധവല്കരണം......സാങ്കേതിക വിവരണത്തിലൂടെ ഒരു സാമൂഹിക ബോധവല്കരണം.....ഇഷ്ടമായി മാഷേ....anoophttps://www.blogger.com/profile/00827719340890571523noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-18553705848692411992011-08-02T16:04:40.933+05:302011-08-02T16:04:40.933+05:303g കാലം ...ഇതൊരു തുടക്കം മാത്രം വരാന്‍ കിടക്കുന്നത...3g കാലം ...ഇതൊരു തുടക്കം മാത്രം വരാന്‍ കിടക്കുന്നത്തെ ഉള്ളു tech miracles ...ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-72540240112637887672011-08-02T15:24:20.251+05:302011-08-02T15:24:20.251+05:30ഇസ്മായിലിന്റെ നല്ല ചോദ്യം. ഉത്തരം പറയാന്‍ തുടങ്ങിയ...ഇസ്മായിലിന്റെ നല്ല ചോദ്യം. ഉത്തരം പറയാന്‍ തുടങ്ങിയാല്‍ ഒരു പോസ്റ്റില്‍ തീരില്ല. എന്നാല്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍, പല ടെക്നോളജിയും നമുക്ക് ഇന്നും ഇല്ല. അതൊക്കെ പത്തോ അമ്പതോ വര്‍ഷങ്ങള്‍ കഴിഞ്ഞ് മനുഷ്യന് സ്വായത്തമാക്കുമായിരിക്കും. എന്ത്കൊണ്ട് അവ ഇന്ന് സാധ്യമാകുന്നില്ല :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89229776150652139982011-08-02T15:17:49.839+05:302011-08-02T15:17:49.839+05:30ഇന്നത്തെ ടെക്നോളജിയൊക്കെ പത്തിരുനൂറ് വര്ഷങ്ങള്ക്...ഇന്നത്തെ ടെക്നോളജിയൊക്കെ പത്തിരുനൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്നെങ്കില്‍.....!
അസംസ്കൃതവസ്തുക്കള്‍, മനുഷ്യവിഭവശേഷി എല്ലാം അന്നുണ്ടായിരുന്നല്ലോ.
ഇല്ലാത്തത് എന്തായിരുന്നു?
നല്ല ലേഖനംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-20372596387747349272011-08-02T15:13:34.805+05:302011-08-02T15:13:34.805+05:30കമന്റ് എഴുതിയ
SONY.M.M. ,
എഡിറ്റർ ,
അഷില്‍ പ്രഭാക...കമന്റ് എഴുതിയ
SONY.M.M. ,
എഡിറ്റർ ,
അഷില്‍ പ്രഭാകര്‍ ,
സുബൈർ ബിൻ ഇബ്രാഹിം,
വിധു ചോപ്ര,
Akshay S Dinesh,
ആചാര്യന്,
ബിജുകുമാര്‍ alakode
ajith,
സിദ്ധീക്ക..
ജുവൈരിയ സലാം
yousufpa
ആറങ്ങോട്ടുകര മുഹമ്മദ്,
Vasu
Kalavallabhan
എന്നിവര്‍ക്കും വായിച്ചവര്‍ക്കും നന്ദി..

@ Kalavallabhan ഈ പോസ്റ്റില്‍ പറഞ്ഞ രണ്ട് ഫോണും എന്റെ കൈവശമുണ്ട്.ഇതില്‍ ഗ്യാലക്സി S2 30000 രൂപയോളം വിലയാവും. നിരവധി ആപ്ലിക്കേഷന്‍സും ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ്ങ് സിസ്റ്റവുമാണ് അതിന്റെ പ്രത്യേകത. ആന്‍ഡ്രോയ്ഡ് സോഫ്റ്റ്വേര്‍ ഓപ്പന്‍ സോഴ്സ് ആയത്കൊണ്ട് അതാരെങ്കിലും ഡവലപ് ചെയ്ത്കൊണ്ടിരിക്കും. നമുക്ക് അപ്ഗ്രേഡ് ചെയ്യാനും പറ്റും. ആപ്ലിക്കേഷന്‍സ് കൂടുതല്‍ ഉള്ളത്കൊണ്ട് ഗ്യാലക്സി ഫോണിലെ ബാറ്ററിചാര്‍ജ്ജ് വേഗം തീര്‍ന്നുപോകും. അതൊരു ന്യൂനതയായി എടുക്കരുത്. രണ്ടാമത് പറഞ്ഞ ഹീറോ ഫോണ്‍ 3000രൂപയ്ക്ക് കിട്ടുന്നത്കൊണ്ട് വീഡിയോ കോള്‍, എഫ്.എം.റേഡിയോ, റേഡിയോ റെക്കോര്‍ഡിങ്ങ്,മറ്റും ക്യാമറ മുതലായ പ്രാഥമികാവശ്യങ്ങള്‍ക്ക് ധാരാളം. സാംസങ്ങിന്റെ മറ്റ് ഫോണുകളെ പറ്റി ഒന്നും അറിയില്ല.

@Akshay S Dinesh, BSNL-നെ കുറ്റം പറയാന്‍ ന്യായമില്ല എന്നത് തന്നെയാണ് ശരി. എന്തെന്നാല്‍ അതൊരു സര്‍ക്കാര്‍ സ്ഥാപനമാണല്ലൊ. സര്‍ക്കാര്‍ കാര്യം മുറ പോലെ എന്നല്ലേ. ഒന്ന് നമ്മള് മനസ്സിലാക്കണം. ഇപ്പറയുന്ന ത്രീജി 2003ല്‍ ജപ്പാനില്‍ തുടങ്ങിയതാണ്. വികസിതരാജ്യങ്ങളില്‍ ത്രീജി കാലഹരണപ്പെട്ടു.ഇപ്പോള്‍ 4ജി ആണ്. ടെലികോം രംഗം BSNL-ന്റെ കുത്തകയില്‍ നിന്ന് സ്വതന്ത്രമായത്കൊണ്ട് ഇവിടെ ഇപ്പോഴെങ്കിലും ത്രീജി വന്നു എന്ന് സമാധാനിക്കാം.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-35581454305652068282011-08-02T13:22:00.293+05:302011-08-02T13:22:00.293+05:30പോസ്റ്റ് വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒരു ടേസ്റ്റ്...പോസ്റ്റ് വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഒരു ടേസ്റ്റ് വ്യത്യാസം അനുഭവപ്പെട്ടത് അവസാനമെത്തിയപ്പോഴാണ് മനസ്സിലായത് :
“അവനവന് എന്തെങ്കിലും നേട്ടമോ കാര്യമോ ഇല്ലെങ്കില്‍ ചുമ്മാ ഒന്ന് പുഞ്ചിരിക്കാന്‍ പോലും ഇന്ന് ആളുകള്‍ തയ്യാറാവുന്നില്ല. “

സാംസങ്ങിൽ നെറ്റ് കണക്റ്റ് ചെയ്യുമ്പോഴേക്കും ബാറ്ററി ഡൌണാകുമെന്നെ കേട്ടത് ശരിയാണോ ?
ഈ ഗാലക്സി മിനി എങ്ങനുണ്ട് ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-69859856119091869112011-08-02T11:30:33.946+05:302011-08-02T11:30:33.946+05:30മധുരം ഗായതി !
യന്ത്രങ്ങളും മരങ്ങളും തമ്മില്‍ എന്ന...മധുരം ഗായതി !

യന്ത്രങ്ങളും മരങ്ങളും തമ്മില്‍ എന്നാണു ലോകയുദ്ധം ..?ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87134967142942367992011-08-02T10:31:20.476+05:302011-08-02T10:31:20.476+05:30നല്ല പോസ്റ്റ്.പറയാന്‍ ഉദ്ദേശിച്ചതില്‍ കൂടുതല്‍ കാ...നല്ല പോസ്റ്റ്.പറയാന്‍ ഉദ്ദേശിച്ചതില്‍ കൂടുതല്‍ കാര്യങ്ങള്‍ വായനയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധം അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍ .ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3286448332331035512011-08-02T09:50:23.636+05:302011-08-02T09:50:23.636+05:30വിവരസാങ്കേതീകത വാനോളം ഉയരുംതോറും വിവേകം പാതാളത്തോള...വിവരസാങ്കേതീകത വാനോളം ഉയരുംതോറും വിവേകം പാതാളത്തോളം കുറഞ്ഞുവരികയാണ്.ഒപ്പം മനുഷ്യത്വവും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-64019394491048064802011-08-02T03:34:36.027+05:302011-08-02T03:34:36.027+05:30വായിച്ചു.നന്നായിട്ടുണ്ട്വായിച്ചു.നന്നായിട്ടുണ്ട്Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-76105267575890965182011-08-02T02:54:16.385+05:302011-08-02T02:54:16.385+05:30ബി എസ എന്‍ എല്‍ കാലത്തിനൊത്ത് വളരുന്നില്ല , അനുഭവം...ബി എസ എന്‍ എല്‍ കാലത്തിനൊത്ത് വളരുന്നില്ല , അനുഭവം നന്നായി പറഞ്ഞു ,സന്തോഷം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-69348091137420274382011-08-02T01:54:46.070+05:302011-08-02T01:54:46.070+05:30കെപിയെസ്സേ, ഞാന്‍ ആദ്യം ഒരു മൊബൈല്‍ ഫോണ്‍ കാണുന്നത...കെപിയെസ്സേ, ഞാന്‍ ആദ്യം ഒരു മൊബൈല്‍ ഫോണ്‍ കാണുന്നത് 90 ല്‍ സിംഗപ്പൂരില്‍ വച്ചായിരുന്നു. ഒരു അപൂര്വസാധനം തന്നെ. കാണാന്‍ വന്ന ജനക്കൂട്ടത്തിന്റെ അത്ഭുതം കലര്‍ന്ന മുഖഭാവങ്ങള്‍ ഇപ്പോഴുമെന്റെ ഓര്‍മ്മയിലുണ്ട്. ആ അപൂര്‍വ സാധനം ഇന്ന് എത്ര സര്‍വസാധാരണമായിരിക്കുന്നു. പഴയ ഇഷ്ടികമൊബൈലില് നിന്ന് രൂപവും ടെക്നോളജിയുമൊക്കെ എത്ര മാറി. വിലയെത്ര താഴേയ്ക്ക് വന്നു! കൊള്ളാം...2ജിയും 3ജിയും ചവറുപോലെ നിറയും ഇനി.

(അരിയും ഗോതമ്പുമൊക്കെ ഇങ്ങിനെ വിലകുറഞ്ഞും സുലഭമായുമൊക്കെ വന്നെങ്കില്‍ നന്നായിരുന്നു. )ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-52230214078743992972011-08-01T23:39:37.380+05:302011-08-01T23:39:37.380+05:30ഞാനും നാട്ടില്‍ പോയപ്പോള്‍ ഐഡിയ ആണ് എടുത്തത് ടു ജി...ഞാനും നാട്ടില്‍ പോയപ്പോള്‍ ഐഡിയ ആണ് എടുത്തത് ടു ജി തന്നെ അത്യാവശ്യം കാര്യങ്ങള്‍ക്ക് മതിയാകുന്നു..സര്‍ക്കാര്‍ കാര്യം മുറപോലെ അതാണ് ബി എസ എന്‍ എല്‍..

പിന്നെ മൊബൈലില്‍ മലയാളം വായിക്കാന്‍ നമ്മുടെ ഗ്രൂപ്പില്‍ തന്നെ ഒരു ഡോക്ക് ഇട്ടിട്ടുണ്ട് അത് നോക്കൂ മാഷേ http://www.facebook.com/groups/malayalamblogers/doc/?id=247262198617618ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-28705888072500687752011-08-01T23:12:39.871+05:302011-08-01T23:12:39.871+05:30Opera Mini യില്‍ മലയാളം വായിയ്ക്കാന്‍ സെറ്റു ചെയ്യ...Opera Mini യില്‍ മലയാളം വായിയ്ക്കാന്‍ സെറ്റു ചെയ്യുന്ന വിധം ഇവിടെയുണ്ട്. http://minibijukumar.blogspot.com/2011/05/blog-post_14.htmlബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.com