tag:blogger.com,1999:blog-6105408845297300829.post8131956777842392650..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: സാം പിട്രോഡ - 1K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger18125tag:blogger.com,1999:blog-6105408845297300829.post-54966340313505855232010-09-17T06:51:40.730+05:302010-09-17T06:51:40.730+05:30നല്ല പോസ്റ്റ് അർപ്പണബോധം ഒരു പ്രധാനപ്പെട്ട ഘടകമാണ്...നല്ല പോസ്റ്റ് അർപ്പണബോധം ഒരു പ്രധാനപ്പെട്ട ഘടകമാണ്.അതിൽ ബുദ്ധിയും,ശാസ്ത്രബോധവും കൂടി ചേരുമ്പോൾ അൽഭുതങ്ങൾ സംഭവിക്കുന്നു....നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-55270746182756468012010-09-15T16:32:46.179+05:302010-09-15T16:32:46.179+05:30രാജീവ് ഗാന്ധി സാം പിട്രാഡോ ക്ക് കേന്ദ്ര കാബിനറ്റ് ...രാജീവ് ഗാന്ധി സാം പിട്രാഡോ ക്ക് കേന്ദ്ര കാബിനറ്റ് മന്ത്രിയുടേ റാങ്ക് കൊടുത്തു കമ്മീഷന് അധ്യഷന്‍ ആക്കിയപ്പോ നമ്മുടേ നാട്ടില്‍ ആയിരുന്നു ഏറ്റവും ബഹളം, പിട്രാഡോ അമേരിക്കന്‍ ചാരനാണ് അതുകൊണ്ടാണ് ശമ്പളം വാങ്ങാതേ ജോലി ചെയ്യുന്നത് എന്നാ കേരളത്തിലേ സ്ഥിരം സമരക്കാര്‍ പറഞ്ഞത്.!

കാബിനറ്റ് മന്ത്രി യുടേറാങ്ക് തന്നാലേ ഇന്ത്യയില്‍ ജോലി ചെയ്യു, അല്ലംകില് ഇവിടേ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന്പറഞ്ഞ പിട്രാഡോ യുഡേ വാക്കുകള്‍ എത്ര ശരിയാണ്? അല്ല എങ്കില്‍ എന്ത് എങ്കിലും നടക്കുമായിരുന്നോ ?

ആ സാഹസം ചെയ്യാന്‍ ദൈര്യം കാണിച്ച രാജീവ് ഗാന്ധിക്കും ആശംസകള്‍.IndianSatanhttps://www.blogger.com/profile/06679813367627519467noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-66812169589256926192010-09-15T13:19:44.036+05:302010-09-15T13:19:44.036+05:30@ മണി, പിന്നാമ്പുറക്കഥകള്‍ ?@ മണി, പിന്നാമ്പുറക്കഥകള്‍ ?Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-28213639908004321182010-09-15T12:05:31.059+05:302010-09-15T12:05:31.059+05:30@ OpenThoughts,
ശരിയാണ്. എന്റെ ലിസ്റ്റ് അപൂർണമാണ്...@ OpenThoughts,
ശരിയാണ്. എന്റെ ലിസ്റ്റ് അപൂർണമാണ്. നമ്മുടെ കെ പി പി നമ്പ്യാരേയും കൂടി കണക്കിലെടുക്കാമെന്നു തോന്നുന്നു.ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-30461203459829407222010-09-14T23:45:45.140+05:302010-09-14T23:45:45.140+05:30@മണി
കെ. പി. ഉണ്ണികൃഷ്ണന്,
അതും ലിസ്റ്റില്‍ ചേര്‍ക...@മണി
കെ. പി. ഉണ്ണികൃഷ്ണന്,
അതും ലിസ്റ്റില്‍ ചേര്‍ക്കണം.OpenThoughtshttps://www.blogger.com/profile/08581957901311803254noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89746376587033619172010-09-14T19:10:02.779+05:302010-09-14T19:10:02.779+05:30ഇന്ദിരാഗാന്ധി, സാം പിട്രോഡ, രാജീവ് ഗാന്ധി, ഇന്‍ഡ്യ...ഇന്ദിരാഗാന്ധി, സാം പിട്രോഡ, രാജീവ് ഗാന്ധി, ഇന്‍ഡ്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്റ്റ്രീസ് ( ഐ ടി ഐ) സി എം സ്റ്റീഫന്‍, സി ഡോട്, കൂടെ കുറെ പിന്നാമ്പുറകഥകളും കൂട്ടിയാലേ, വിപ്ലവത്തിന്റെ കഥ മുഴുവനാവൂ
:)ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-85768583247297541532010-09-14T17:42:30.222+05:302010-09-14T17:42:30.222+05:30Good initiative , write ups about people who were ...Good initiative , write ups about people who were behind such significant accompolishment are not much seen in malayalam blogs

expecting more posts of same kind..

RegardsAjithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-43188550179661018762010-09-14T15:20:12.043+05:302010-09-14T15:20:12.043+05:30@ ഹരി , വായനക്കും അഭിപ്രായത്തിനും നന്ദി..
@ ഒരു യ...@ ഹരി , വായനക്കും അഭിപ്രായത്തിനും നന്ദി..

@ ഒരു യാത്രികന് , തുടര്‍ന്ന് എഴുതുന്നുണ്ട്. വായനയ്ക്കും സ്നേഹത്തിനും നന്ദി..

മിനി ടീച്ചര്‍ക്ക് നന്ദി..

ഹാരൂണ്‍ക്ക, സമദ് ഇരുമ്പുഴി,ചിന്തകന്‍ , മുഹമ്മദ്കുട്ടി മാഷ്, പാലക്കുഴി, ജിഷ്ണു വായനയ്ക്ക് നന്ദി.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-25075614193275753592010-09-13T22:02:08.031+05:302010-09-13T22:02:08.031+05:30വളരെ നന്നായി. ഒരു പുതിയ അറിവ് പകര്‍ന്നു തന്ന ലേഖനം...വളരെ നന്നായി. ഒരു പുതിയ അറിവ് പകര്‍ന്നു തന്ന ലേഖനം . ബാക്കി പോരട്ടെ...........Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-16537316922479802072010-09-13T21:10:07.086+05:302010-09-13T21:10:07.086+05:30മുക്കിന്, മൂലയിലും ടെലഫോണ്‍ ബൂത്തുകളും, യഥേഷ്ടം ...മുക്കിന്, മൂലയിലും ടെലഫോണ്‍ ബൂത്തുകളും, യഥേഷ്ടം ലാന്റ് ഫോണുകളും, പോരാത്തതിന് ഒഴിയാ ഭാത പോലെ പിന്തുടരുന്ന മൊബൈല്‍ റിങ്ങുകളും....ഇതെങ്ങനെ സാധ്യമായി എന്ന് ചിന്തിക്കാന്‍ ഇത്തരം വിശിഷ്ട വെക്തികളെ കുറിച്ച് ഉണര്‍ത്തിയ ഈ ലേഖനത്തിന്റെ അടുത്തഭാഗത്തിനും കാത്തിരിക്കുന്നുപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-58376306205738023152010-09-13T20:13:43.548+05:302010-09-13T20:13:43.548+05:30അല്ലെങ്കിലും നമ്മള് സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ...അല്ലെങ്കിലും നമ്മള് സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നല്ലാതെ അതിനു വഴിയൊരുക്കിയവരെപ്പറ്റി ചിന്തിക്കാറില്ല.എന്റെ വീട്ടിലെ ലാന്റ് ഫോണ്‍ 2 അക്കത്തിലായിരുന്നു. അതായത് ആദ്യത്തെ 100 ഫോണില്‍ ഒന്ന്. ഇപ്പോള്‍ 7 അക്കത്തില്‍ നില്ക്കുന്നു. ഇന്നിപ്പോള്‍ ലാന്റ് ഫോണിനു കമ്പമില്ല. ആളെക്കൂട്ടാന്‍ ബി.എസ്.എന്‍.എല്‍ ഫ്രീ സിം കൊടുക്കുന്നു. ഞാനും വാങ്ങി ഒരെണ്ണം!ഈ വഴിക്കും വരണേ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-91565040341129075092010-09-13T20:01:06.939+05:302010-09-13T20:01:06.939+05:30നന്നായി മാഷെ... ഈ ഓര്‍മ്മപെടുത്തല്‍.നന്നായി മാഷെ... ഈ ഓര്‍മ്മപെടുത്തല്‍.ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-55421799471722001222010-09-13T19:44:47.213+05:302010-09-13T19:44:47.213+05:30Really informative:-Really informative:-C.K.Samadhttps://www.blogger.com/profile/18092404516983502734noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-29492812018973454482010-09-13T18:23:57.202+05:302010-09-13T18:23:57.202+05:30ഹൃദ്യമീ പരിചയപ്പെടുത്തല്‍..
നമിച്ചു നെഞ്ചിലേറ്റേണ്...ഹൃദ്യമീ പരിചയപ്പെടുത്തല്‍..
നമിച്ചു നെഞ്ചിലേറ്റേണ്ടവരെയും
നാം കേസിലുള്പെടുത്തിയെന്നത്
അമ്പരിപ്പിച്ചു കളഞ്ഞു..!!
ഈ കഴിഞ്ഞ ഈദ് രാവില്‍ മൊബയില്‍
നെറ്റ് വര്‍ക്ക് ജാമായപ്പോള്ഈമഹാമനുഷ്യനെ
ഓര്‍ത്തുപോയി,നമ്മുടെപരിമിതികളെക്കുറിച്ചും..!
അതുല്യ സംഭാവനകളര്‍പ്പിച്ച സാം പിത്രോഡയെ
ഇനിയും ഏറെ അറിയാനിരിക്കുന്നല്ലൊ..
കെ.പി.എസ്സിന്റെ ശ്രമം ഭാവിയില്‍ മലയാളം
ഗൂഗിളില്‍ തദ്വിഷയകമായി അന്വേഷിക്കുന്നവരെ
തൃപ്തരാക്കുമല്ലൊ.
ആശംസകള്‍.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-5572543612197106962010-09-13T18:14:51.597+05:302010-09-13T18:14:51.597+05:30വിവരങ്ങൾ നന്നായിരിക്കുന്നു.വിവരങ്ങൾ നന്നായിരിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-17809721996873712752010-09-13T18:10:59.545+05:302010-09-13T18:10:59.545+05:30സുകുമാരേട്ടാ...നല്ല ലേഖനം. തുടര്‍ഭാഗത്തിനായി കാത്തി...സുകുമാരേട്ടാ...നല്ല ലേഖനം. തുടര്‍ഭാഗത്തിനായി കാത്തിരിക്കുന്നു. പ്രതിഭാധനരായ ഇത്തരം വിശിഷ്ട വ്യക്തിത്വങ്ങളെ ഇനിയും പരിചയപ്പെടുത്തു......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12577193459938948802010-09-13T17:22:06.185+05:302010-09-13T17:22:06.185+05:30വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നാഷണല്‍ നോളജ് കമ്മീഷ...വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നാഷണല്‍ നോളജ് കമ്മീഷന്റെ അധ്യക്ഷന്‍ കൂടിയല്ലേ സാം പിത്രോഡ? മന്മോഹന് സിങ്ങിന് അദ്ദേഹം നല്കുന്ന പിന്തുണ ചെറുതൊന്നുമല്ലെന്നാണ് അറിവ്.

വായിച്ചത്രയും ഭാഗത്തു നിന്നും മൂന്നു നാലു കാര്യങ്ങള്‍ എന്നെ ആകര്‍ഷിക്കാതിരുന്നില്ല.

1) വിദേശത്ത് പഠിക്കാനാരംഭിച്ചപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളെപ്പോലെ പാര്‍ട്ട് ടൈം ജോലി ചെയ്താണ് പഠിക്കാനാവശ്യമായ പണം കണ്ടെത്തിയത്. ഇത്തരമൊരു സംസ്ക്കാരത്തെ നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

2) നന്നേ ചെറുപ്പത്തിലേ തന്നെ മുപ്പത്തോളം കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹം പേറ്റന്റ് നേടിയിരുന്നു. ഒരു വ്യക്തിയുടെ അദമ്യമായ കണ്ടെത്തലുകള്‍ക്ക് പുറമേ പായുന്ന മനസ്സ്. അനുകരണീയമാണത്.

3) സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ വേണ്ടപ്പെട്ടവരെ മറന്നില്ല. ആരെയും ബാധ്യതയായി കണ്ടില്ല. അച്ചനമ്മമാരെയും സഹോദരങ്ങളെയും അമേരിക്കയില്‍ എത്തിക്കാനുള്ള സന്മനസ്സ് കാട്ടി

4) നാട്ടിലെത്തിയ പിത്രോഡയ്ക്ക് ഫോണ്‍ ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടി വന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജ്യത്തിനൊട്ടാകെയാണ് ആ സൗകര്യം ഉണ്ടാക്കാന്‍ യത്നിച്ചത്.

അവതരണം നന്നായി, കെ.പി.എസ്.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-20072654377290843422010-09-13T17:10:52.147+05:302010-09-13T17:10:52.147+05:30സാം പിട്രോഡ എന്ന് മലയാളത്തില്‍ ഗൂഗിളില്‍ സെര്‍ച്ച്...സാം പിട്രോഡ എന്ന് മലയാളത്തില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് നമത് വാഴ്വും കാലത്തിന്റെ ഒരു ബ്ലോഗ് പോസ്റ്റിന്റെ ലിങ്കും പിന്നെ ചില പത്രറിപ്പോര്‍ട്ടുകളും മാത്രമാണ്. അത്കൊണ്ട് ഇങ്ങനെയൊരു ലേഖനപരമ്പര എഴുതാന്‍ തീരുമാനിച്ചു.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com