tag:blogger.com,1999:blog-6105408845297300829.post7862331577885926197..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: വിജയന് മാഷിന്റെ മരണവും , വിവാദങ്ങളും !K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger21125tag:blogger.com,1999:blog-6105408845297300829.post-63225335093929160652007-12-28T18:29:00.000+05:302007-12-28T18:29:00.000+05:30“സത്യത്തില്‍ ഒരു കാവ്യാത്മകമായ മരണമായിരുന്നു വിജയന...“സത്യത്തില്‍ ഒരു കാവ്യാത്മകമായ മരണമായിരുന്നു വിജയന് മാഷിന്റേത് . മരണത്തിന് സൌന്ദര്യമുണ്ടെങ്കില്‍ അങ്ങേയറ്റം സുന്ദരമായിരുന്നു അദ്ധേഹത്തിന്റെ മരണം . മാത്രമല്ല അത് അസൂയാവഹം കൂടിയായിരുന്നു . ” അങ്കിളെ, സത്യത്തില്‍ വിജയന് മാഷിന്റെ അന്ത്യം എന്നില്‍ ഉണര്‍ത്തിയതും ഇവ്വിധമൊരു ചിന്ത തന്നെയായിരുന്നു.. ചില കഥകളി നടന്മാര് പറഞ്ഞുകേട്ടിട്ടുണ്ട് ആടിക്കൊണ്ടിരിക്കുമ്പോ അരങ്ങില്വച്ചുതന്നെ ഇല്ലാതാകണമെന്ന്...എത്ര ഉദാത്തമായ ചിന്തയെന്ന് അന്നു തോന്നിയിരുന്നു.ഇവിടെ അത് അത് അന്വര്‍ഥമാകുകയായിരുന്നു.. വാക്കുകളില്‍ ജീവിച്ച അദ്ദേഹം വാക്കുകളോടൊപ്പം തന്നെ യാത്രപോയി.. പിന്നെ തിരശീലയ്ക്കു പിന്നില്‍ സംഭവിച്ചത് കേരളത്തിന്റെ “സാംസ്കാരിക പൈതൃക”ത്തെത്തന്നെ വിളിച്ചോതുന്നതാണല്ലോ...!!സന്തോഷ്.https://www.blogger.com/profile/05356291834671386629noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-47576303918476824392007-10-10T21:23:00.000+05:302007-10-10T21:23:00.000+05:30പ്രൊ:സുധീഷ് പ്രതികരിച്ച രീതിയെക്കുറിച്ച് എനിക്കൊന്...പ്രൊ:സുധീഷ് പ്രതികരിച്ച രീതിയെക്കുറിച്ച് എനിക്കൊന്നും പറയാനില്ല .

There comes the question. Why?? Everybody has all the tongues to blast Azheekkode. But nothing to say abt Sudheesh. Is this not the Mafia??

Even after MNV's family's appeal to stop these, Sudheesh & group is demanding a public apology from Azheekkod. Who is elongating these talks furthur?ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-80077997648683121362007-10-10T14:39:00.000+05:302007-10-10T14:39:00.000+05:30പ്രൊ:സുധീഷ് പ്രതികരിച്ച രീതിയെക്കുറിച്ച് എനിക്കൊന്...പ്രൊ:സുധീഷ് പ്രതികരിച്ച രീതിയെക്കുറിച്ച് എനിക്കൊന്നും പറയാനില്ല . കാരണം ബന്ധപ്പെട്ട വ്യക്തിയെന്ന നിലയില്‍ അത് അദ്ദേഹത്തിന്റെ ഔചിത്യത്തിന്റെ പ്രശ്നം മാത്രമാണ് . പക്ഷെ അഴീക്കോട് അങ്ങിനെ ഒരു പരസ്യ വിവാദം ഉണ്ടായിക്കിയത് ഒട്ടും ആശാസ്യമായിരുന്നില്ല . വിജയന് മാഷിന്റെ മക്കള്‍ക്ക് അതില്‍ ഇടപ്പെട്ട് വിവാദം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കേണ്ടി വന്നല്ലോ . മിസ്റ്റര്‍ അഴീക്കോടിന്റെ താരമൂല്യം കുത്തനെ ഇടിഞ്ഞതാണ് പ്രസ്തുത വിവാദത്തിന്റെ ബാക്കിപത്രം !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-20451166247295475272007-10-10T13:52:00.000+05:302007-10-10T13:52:00.000+05:30The concern raised by Sukumar Azheekkode is a usua...The concern raised by Sukumar Azheekkode is a usual question when we have such deaths in our neighbourhood or in the family.

If not Azheekkode, someone else would have been raised the same. So, when anyone raises the issue, Prof Sudheesh had two very best options to reply.

1. Respond spontanaeously, not waisting any fraction of a second, with the truth behind the press meet ..and so on.

2. Keep the complete silence, considering this as childish & not deserving any reply.

But what he did? now please tell me who contributed most here?ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-76467320906372711462007-10-10T09:25:00.000+05:302007-10-10T09:25:00.000+05:30കമന്റ് എഴുതിയ സുഹൃത്തുക്കള്‍ക്കും എല്ലാവര്ക്കും ന...കമന്റ് എഴുതിയ സുഹൃത്തുക്കള്‍ക്കും എല്ലാവര്ക്കും നന്ദി .

തെറ്റ് ചൂണ്ടിക്കാട്ടിയ കാണാപ്പുറത്തിനോട്:
നന്ദി ,തിരുത്തിയിട്ടുണ്ട് !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-46111612344193205292007-10-09T21:56:00.000+05:302007-10-09T21:56:00.000+05:30അദ്ധേഹം - തെറ്റ്. അദ്ദേഹം - ശരിqw_er_tyഅദ്ധേഹം - തെറ്റ്.
അദ്ദേഹം - ശരി

qw_er_tyAnonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-90882718756813555902007-10-09T13:57:00.000+05:302007-10-09T13:57:00.000+05:30വളരെ നല്ല ലേഖനം സുകുമാരേട്ടാ.വളരെ നല്ല ലേഖനം സുകുമാരേട്ടാ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-1054745801494279752007-10-08T10:19:00.000+05:302007-10-08T10:19:00.000+05:30വരേണ്യ വര്ഗതിന്റെ വാലും നക്കി കൊടുത്തു, അവാര്‍ഡുക...വരേണ്യ വര്ഗതിന്റെ വാലും നക്കി കൊടുത്തു, അവാര്‍ഡുകളും, പ്രസിധിയും നേടുന്ന നമ്മുടെ സംസ്കാരമില്ലാത്ത നായകന്മാര് വീണ്ടും തെളിയിക്കട്ടെ, മാഷെ...

കേരളീയന് ചിന്തിക്കട്ടെ, ജനം അവരെ തെരുവില്‍ കല്ലെറിയുന്ന ദിവസങ്ങളുടെ ദൂരം കുറക്കാന്‍ അതു സഹായിക്കട്ടെ...

ആരു മരിചാലെന്താ എനിക്കും കിട്ടണം പണവും, പ്രശസ്തിയും...
(ഒത്താല്‍ ഒരു അക്കാദമി അവാര്‍ഡും)...sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-1909110099305213132007-10-08T02:27:00.000+05:302007-10-08T02:27:00.000+05:30കേഴുക മമ നാടേ...:(കേഴുക മമ നാടേ...:(ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-5446707862606609462007-10-07T23:43:00.000+05:302007-10-07T23:43:00.000+05:30ഈ പോസ്റ്റ് മരണം ഇങ്ങനെയായിരിക്കണം മുന്‍കൂട്ടി അന...ഈ പോസ്റ്റ്  മരണം ഇങ്ങനെയായിരിക്കണം  മുന്‍കൂട്ടി അനുവാദം വാങ്ങാതെ ലിങ്ക് ചെയ്യുന്നു. ക്ഷമിക്കുകയുമ് അനുവദിക്കുകയും ചെയ്യണേ.Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-37044860113416599832007-10-07T23:17:00.000+05:302007-10-07T23:17:00.000+05:30Well Said Mashe,It was so pathetic for those so ca...Well Said Mashe,
It was so pathetic for those so called great Malayalis to make such
cheap comments so soon.
Whether one can join with Vijayan Mash and Prof Sudheesh on their far
left views is a different thing, but to drag the death of an old man
into such a nasty controversy was uncalled for and self ridiculing for
those who made it. Today the family of Vijayan Mash has come out with
statement, hope things settle down with that.

Still the political insecurity in the minds of these so called
stalwarts of our culture is shocking.Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-85319514186110257942007-10-07T23:15:00.000+05:302007-10-07T23:15:00.000+05:30Dear sukuvettaait is the best one you have written...Dear sukuvettaa
it is the best one you have written recently connecting to the demise of mn vijayan
who can save life of a man, whose days are counted here? No body...
Mukundan makes himself as fool citing his own statement...
it is pitty to read again his statement...
thanx for your commentsAnonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-49424159683292421142007-10-07T21:14:00.000+05:302007-10-07T21:14:00.000+05:30കേരളീയ സാംസ്കാരിക പരിസരത്തെ മൂല്യച്യുതിക്കെതിരെ തൂ...കേരളീയ സാംസ്കാരിക പരിസരത്തെ മൂല്യച്യുതിക്കെതിരെ തൂലികയേന്തി കടന്നുപോയ ശ്രീ M.N. വിജയനു ആദരാഞലികള്..
കേരളത്തിലെ വഴിമാറിപ്പോയഭാഷകള്ക്കെതിരെ....
പിന്നെ ഭാഷയുടെ കാപഠ്യങ്ങള്ക്കെതിരെ....
ആ ഭാഷയില്‍ നിന്നും ഉടലെടുക്കുന്ന പടവാളുമായ് എന്നും വിജയന്മാഷ്..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-55016961364411675312007-10-07T18:57:00.000+05:302007-10-07T18:57:00.000+05:30പ്രീയപ്പെട്ട ആവനാഴി ,ആരെയും കൊതിപ്പിക്കുന്ന മരണമായ...പ്രീയപ്പെട്ട ആവനാഴി ,
ആരെയും കൊതിപ്പിക്കുന്ന മരണമായിരുന്നു വിജയന് മാഷിന്റേത് എന്ന് തറപ്പിച്ച് പറയാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല .

പക്ഷെ അതല്ല കാര്യം , മരണം വിവാദമാക്കുന്നവരുടെ നീച മനോഭാവമാണ് ഇവിടെ പ്രസക്തമായത് .

ആരോഗ്യവാനല്ലാത്ത ഒരു വ്യക്തി അനുഷ്ടിക്കേണ്ട ചര്യകള്‍ക്ക് വീഴ്ച വരുത്തിയാല്‍ അതു ആ അതിഥിക്കു കടന്നുവരാനുള്ള മാര്‍ഗ്ഗം കുറച്ചുകൂടി സുഗമമാക്കുകയല്ലേ?

അപ്പോള്‍ , ദീര്‍ഘകാലം മരണക്കിടക്കയില്‍ കിടന്ന് ആ അതിഥിക്ക് കടന്ന് വരാനുള്ള മാര്‍ഗ്ഗം ദുര്‍ഗ്ഗമമാക്കി നരകിക്കുന്നതാണ് അഭികാമ്യം എന്ന് തങ്കള്‍ക്ക് തോന്നുന്നുണ്ടോ ?Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-67829250563722687482007-10-07T18:24:00.000+05:302007-10-07T18:24:00.000+05:30മാഷെ,“സത്യത്തില്‍ ഒരു കാവ്യാത്മകമായ മരണമായിരുന്നു ...മാഷെ,

“സത്യത്തില്‍ ഒരു കാവ്യാത്മകമായ മരണമായിരുന്നു വിജയന് മാഷിന്റേത് . മരണത്തിന് സൌന്ദര്യമുണ്ടെങ്കില്‍ അങ്ങേയറ്റം സുന്ദരമായിരുന്നു അദ്ധേഹത്തിന്റെ മരണം . മാത്രമല്ല അത് അസൂയാവഹം കൂടിയായിരുന്നു . ” ഇതു കാണികളുടെ അഭിപ്രായമല്ലേ മാഷെ?

നിന്ന നില്പ്പില് ഹൃദയാഖാതമുണ്ടായി പിറകോട്ടു മറിഞ്ഞ വിജയന് മാഷ് അത്തരം ഒരു മരണത്തില്‍ കാവ്യാല്മകതയോ ലാവണ്യത്തികവോ ദര്‍ശിച്ചിരുന്നുവോ എന്നുള്ളതാണു ചോദ്യം.

ഒരു കാര്യം വ്യക്തം. സുഖമില്ലാത്ത ഒരു വ്യക്തി അതും ഹൃദയസംബന്ധമായത് ഇത്രയും പടികള്‍ ചവിട്ടിക്കയറി പ്രസംഗപീഠത്തിലെത്തിച്ചേര്ന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതു തന്നെ ആയിരുന്നു. ഏതു നേരവും ക്ഷണിക്കാതെ കടന്നു വരാവുന്ന ഒരതിഥിയാണു മരണം എന്നു സമ്മതിക്കുന്നതോടൊപ്പം ആരോഗ്യവാനല്ലാത്ത ഒരു വ്യക്തി അനുഷ്ടിക്കേണ്ട ചര്യകള്‍ക്ക് വീഴ്ച വരുത്തിയാല്‍ അതു ആ അതിഥിക്കു കടന്നുവരാനുള്ള മാര്‍ഗ്ഗം കുറച്ചുകൂടി സുഗമമാക്കുകയല്ലേ?ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-91949850892308333372007-10-07T18:10:00.000+05:302007-10-07T18:10:00.000+05:30പലരും വിശേഷിപ്പിച്ചതാണ് "അസൂയാവഹമായ മരണം" എന്നത്.ഇ...പലരും വിശേഷിപ്പിച്ചതാണ് "അസൂയാവഹമായ മരണം" എന്നത്.ഇതിന് അടിവരയിടുന്ന സംഗതിയാണ് അഴീക്കോടും മുകുന്ദനും മറ്റുചിലരും ഇതില്‍ വിവാദവിളവ് ഇറക്കാന്‍ നോക്കി എന്നത്.sureshhttps://www.blogger.com/profile/04806663140726875338noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-41816555409950003822007-10-07T17:40:00.000+05:302007-10-07T17:40:00.000+05:30പ്രിയ സുകുമാരേട്ടാ,ഉഗ്രനായിരിക്കുന്നു ...നമ്മുടെ സ...പ്രിയ സുകുമാരേട്ടാ,
ഉഗ്രനായിരിക്കുന്നു ...
നമ്മുടെ സാംസ്കാരിക ഭിക്ഷാംദേഹികളുടെ ധാര്‍മിക രോക്ഷത്തിന്റെ അടിയൊഴുക്കുകള്‍ ഭംഗിയായി അനാവരണം ചെയ്തിരിക്കുന്നു.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍... !!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-34606581601818067242007-10-07T16:58:00.000+05:302007-10-07T16:58:00.000+05:30അഴീക്കോട് ഇന്നലെ പറഞ്ഞത് ‘ വിജയന്മാഷ് ജീവിച്ചിരിപ്...അഴീക്കോട് ഇന്നലെ പറഞ്ഞത് ‘ വിജയന്മാഷ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ സുധീഷിനേയും കൂട്ടരെയും തന്നെ ഗുണ്ടനെയ്ന്ന് വിളിക്കാന്‍ സമ്മതിക്കില്ലെന്ന്’.
സത്യം.. വിജയന്മാഷ് ഗുണ്ടയ്ക്ക് പകരം വേറെ ഏതെങ്കിലും വാക്കുകണ്ടുപിടിച്ചേനെ അഴീക്കോടിനെ വിളിക്കാന്‍.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-71912534098548427612007-10-07T15:32:00.000+05:302007-10-07T15:32:00.000+05:30വളരെ നല്ല പ്രതികരണം സുകുമാരന്‍ സര് !!വളരെ നല്ല പ്രതികരണം സുകുമാരന്‍ സര് !!ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-66722775126341599432007-10-07T13:32:00.000+05:302007-10-07T13:32:00.000+05:30ആരുടെയായാലും മരണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതുണ...ആരുടെയായാലും മരണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതുണ്ടോ? അത് എങ്ങനെയ്യെന്ന് ജനിക്കുമ്പോള്‍ തന്നെ ജീനില്‍ കുറിച്ചു വച്ചിരിക്കും എന്നാണ് ഇപ്പോള്‍ ശാസ്ത്രം പറയുന്നത്. പിന്നെ വിവാദം. അതൊക്കെ അഴീക്കോടിന്റെ വയറ്റിപ്പിഴപ്പല്ലേ? പിന്നെ വിജയന്മാഷേപ്പോലെ ഒരാളുടെ മരണത്തേക്കുറിച്ച് ‘ചാക്കാല’ പാടുന്നത് ഉചിതമാണോ? മരണം സുനിശ്ചിതമാണെന്ന് ഭൌതവാദികള്ക്ക് നിശ്ചയമുണ്ട്. ചാക്കാലയൊക്കെ ആത്മീയവാദികളുടെ പരിപാടിയല്ലെ? ഒരുനാള്‍ മരിക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ അതെങ്ങനെ നികത്താനാവാത്ത നഷ്ടമാകും? അതു വൈകാരികമായ ഒരു കാര്യമാണു. ഭൌതികവാദികള്‍ അതില്‍ പെടാന്‍ പാടില്ല. സുകുമാരേട്ടനും ആ ‘ചാപല്യ’ത്തില്‍ പെട്ടോ?അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-60202461848792584742007-10-07T13:08:00.000+05:302007-10-07T13:08:00.000+05:30തന്റെ സ്ഥാനം , തന്റെ പദവി , തന്റെ സമ്പാദ്യം , തന്റ...തന്റെ സ്ഥാനം , തന്റെ പദവി , തന്റെ സമ്പാദ്യം , തന്റെ കീര്‍ത്തി , തന്റെ നിലനില്‍പ്പ് എന്നതില്‍ തീരുന്നു ഇന്നത്തെ രാക്ഷ്ട്രീയം ! കേഴുക മമ നാടേ എന്നല്ലാതെ എന്ത് പറയാന്‍ !!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.com