tag:blogger.com,1999:blog-6105408845297300829.post7466346793869015096..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: അണുശക്തി ; സത്യവും മിഥ്യയുംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger41125tag:blogger.com,1999:blog-6105408845297300829.post-66674240963658474822012-08-10T05:16:07.391+05:302012-08-10T05:16:07.391+05:30http://en.wikipedia.org/wiki/Chernobyl_disaster
M...http://en.wikipedia.org/wiki/Chernobyl_disaster

More detailed and trust able details on this disaster.Shijohttps://www.blogger.com/profile/09329141536980381565noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-9633759410834912132012-07-30T21:11:52.401+05:302012-07-30T21:11:52.401+05:30NHKവേള്‍ഡ് എന്നൊരു ജാപനിസ് ചാനല്‍ ഞാന്‍ regulara...NHKവേള്‍ഡ് എന്നൊരു ജാപനിസ് ചാനല്‍ ഞാന്‍ regularaayi കാണാറുണ്ട് ..സുകുമാരേട്ടനും ശ്രമിക്കുക അത് കണ്ടിരുന്നെകില് ചേട്ടന് ഫുകുഷിമ യെപറ്റി മിണ്ടില്ലായിരുന്നു.മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-83315472698447139922012-01-23T12:57:08.500+05:302012-01-23T12:57:08.500+05:30ഈ പോസ്റ്റ് ഇപ്പഴാണ് ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ ജൂണി...ഈ പോസ്റ്റ് ഇപ്പഴാണ് ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ ജൂണിൽ ഈ വിഷയത്തിലൊരൂ ലേഖനം ഞാൻ എഴുതിയിരുന്നു. അതേ വിഷയത്തിലുള്ള ലേഖനം ഇവിടെ കാണാനായതിൽ സന്തോഷം. റഫറൻസിനും ചർച്ചകൾക്കും ഇത് ഉപകാരപെടും എന്നതിൽ സംശയമില്ല.

നന്ദി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-56113569080157208722012-01-23T12:55:00.748+05:302012-01-23T12:55:00.748+05:30This comment has been removed by the author.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-64210089119483844792011-12-10T20:18:08.375+05:302011-12-10T20:18:08.375+05:30arivu pradaanam cheyyunna post. nanni.arivu pradaanam cheyyunna post. nanni.ഗുണ്ടൂസ്https://www.blogger.com/profile/00036066805892852857noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-70391917257250820712011-11-30T09:11:03.114+05:302011-11-30T09:11:03.114+05:30സുകുമാരന്‍ സാറിന്റെ വായില്‍ തോന്നിയതിനെല്ലാം ഇവിട...സുകുമാരന്‍ സാറിന്റെ വായില്‍ തോന്നിയതിനെല്ലാം ഇവിടെ മറുപടിയുണ്ട്. സി.ആര് നീലകണ്ടനുമായി നടത്തിയ അഭിമുഖം

ഡൂള്‍ ന്യൂസില്‍ വായിക്കുക

http://www.doolnews.com/c-r-neelakandan-nuclear-issues-malayalam-articles234.htmlHarishhttps://www.blogger.com/profile/10801260111150554315noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-35662601584241064682011-11-30T09:10:18.789+05:302011-11-30T09:10:18.789+05:30This comment has been removed by the author.Harishhttps://www.blogger.com/profile/10801260111150554315noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-8746918969984156712011-11-20T13:57:11.399+05:302011-11-20T13:57:11.399+05:30വളരെ നല്ല ലേഖനം..നമ്മുടെ നാട്ടില്‍ പണ്ട് മുതലേ കണ്...വളരെ നല്ല ലേഖനം..നമ്മുടെ നാട്ടില്‍ പണ്ട് മുതലേ കണ്ടു വരുന്ന ഒരു രോഗമാണ് വികസനത്തിനു മുമ്പില്‍ പുറം തിരിഞ്ഞു നില്ക്കുക എന്നത്..ആദ്യം വിരോധികള്‍ അത് ഒഴിവാക്കും പിന്നെ അവര്‍ തന്നെ അത് കൊണ്ട് നടക്കുകയും ചെയ്യും ..അപ്പോഴേക്കും നമുക്ക് വര്‍ഷങ്ങള്‍ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും..ഇന്നത്തെ പല പദ്ധതികളുടെയും കാല താമസം അടിസ്ഥാന വികസനം കാര്യമായി ചെയ്യാന്‍ കഴിയാത്തതാണ്..അതിനു ചില കോമാളികള്‍ അനുവദിക്കാത്തതാണ് ..ആണവ വികിരണം ഉണ്ടാവാതിരിക്കാന്‍ വേണ്ട മുന്‍ കരുതല്‍ എടുത്തിട്ടു തന്നെ അല്ലെ നിലയങ്ങള്‍ സ്ഥാപിക്കുക ?ഏതെങ്കിലും സാഹചര്യത്തില്‍ അങ്ങിനെ ഉണ്ടായാല്‍ തന്നെ അതിനെ പ്രതിരോധിക്കാനുള്ള സംവിധാനം നമ്മുടെ നാടിന്നു ഉണ്ട് എന്തേ?..പിന്നെ ഈ ചര്‍ച്ചകള്‍ ഒരിക്കലും അവസാനിക്കില്ല അത് പോലെ പഠനങ്ങളും ..മുല്ലപ്പെരിയാര്‍ തന്നെ ഉദാഹരണം അത് പൊട്ടിത്തകര്‍ന്നു ആളുകളും ഗ്രാമങ്ങളും മറ്റും ഇല്ലാണ്ടായാലെ ഇവറ്റകള് ഈ പഠനവും ചര്‍ച്ചകളും അവസാനിപ്പിക്കൂ..യധാര്ത്യമാക്കാന് ഒരു രാഷ്ട്രീയക്കാരനും തുനിയുന്നില്ലാ അതാണ് സത്യം...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-11044309625364718602011-11-20T03:34:15.493+05:302011-11-20T03:34:15.493+05:30കെ..പി.എസ്....
മൂന്നു ഭാഗങ്ങളും വായിച്ചു.. ശാസ്ത്...കെ..പി.എസ്....

മൂന്നു ഭാഗങ്ങളും വായിച്ചു.. ശാസ്ത്രവിഷയങ്ങളില്‍ താത്പര്യങ്ങള്‍ ഉള്ളത് കൊണ്ട് കുറെയേറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു ഈ ലേഖനത്തിലൂടെ...
ശാസ്ത്രത്തെ ഞാന്‍ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ ഞാനൊരു പരിസ്ഥിതിവാദി കൂടിയാണ്.. ഈ ലേഖനത്തില്‍ പറഞ്ഞ പല കാര്യങ്ങളും ആണവനിലയങ്ങള്‍ എന്ന ആശയത്തെ പിന്താങ്ങാനായി പറയുന്ന mono type വാദങ്ങള്‍ ആയി തോന്നി പലപ്പോഴും.. എന്നാല്‍ വിഷയത്തെ പറ്റി കൂടുതല്‍ അറിവില്ലാത്തതിനാല്‍ ഞാന്‍ എതിര്വാദങ്ങള്ക്കില്ല.. അബ്ദുല്‍ കലാമിനെ പോലുള്ളവര്‍ പറയുമ്പോള്‍ കുറെയൊക്കെ നമുക്കെടുക്കാം എന്ന് വിചാരിക്കുന്നു..

കത്തി കൊണ്ട് കൈ മുറിയുമെന്നു നമുക്കെല്ലാം അറിയാമെങ്കിലും നമ്മള് ഉപയോഗിക്കാതിരിക്കുന്നില്ലല്ലോ.. അത് പോലെ ഇവിടെയും പ്രകൃതിയ്ക്കും ജീവനും ദോഷം വരാത്ത രീതിയില്‍ ആണവശക്തി ഉപയോഗിക്കാം, സൂഷ്മതയോടെ.. എന്നാണു എന്റെ സാമാന്യബുദ്ധിയ്ക്ക് തോന്നുന്നത്..

സ്നേഹപൂര്‍വ്വം
സന്ദീപ്Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-88639514794361703952011-11-19T14:11:13.401+05:302011-11-19T14:11:13.401+05:30Whatever is the out come, this is absolutely an In...Whatever is the out come, this is absolutely an Informative one..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-22505156208441652612011-11-19T12:28:20.263+05:302011-11-19T12:28:20.263+05:30നല്ല അറിവുകള്‍ നിറഞ്ഞ ഈ പോസ്റ്റിന് നന്ദി
ആശംസകള്നല്ല അറിവുകള്‍ നിറഞ്ഞ ഈ പോസ്റ്റിന് നന്ദി
ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-52350911124264462852011-11-18T11:54:53.324+05:302011-11-18T11:54:53.324+05:30ചര്‍ച്ചകള്‍ തുടരട്ടെ ..@മനോജ് വിപുലമായ ഇത്രയും അഭ...ചര്‍ച്ചകള്‍ തുടരട്ടെ ..@മനോജ് വിപുലമായ ഇത്രയും അഭിപ്രായങ്ങള്‍ എഴുതാന്‍ സമയം ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി പറയുന്ന ഒരു പോസ്റ്റും ആവാം .
സുകുമാരന്‍ സാര്‍ : പത്രത്തില്‍ ശാസ്ത്ര സംബന്ധിയായ വിഷയങ്ങള്‍ വാര്‍ത്തയായി കൊടുക്കുമ്പോള്‍ അത്തരം വിഷയങ്ങളെ ക്കുറിച്ച് ആധികാരികമായി എന്തെങ്കിലും
പറയാന്‍ പ്രാപ്തി ഉള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി കൊടുക്കുകയോ അവരുടെതായ സ്ഥിരീകരണം നല്‍കുകയോ ചെയ്യാറുണ്ട് . അത് കൊണ്ട് അത്തരം വാര്‍ത്തകളെ ചവറുകള്‍ എന്ന് പറയാന്‍ പറ്റില്ല .ശാസ്ത്രഞ്ജന്മാര് തമ്മില്‍ അഭിപ്രയാന്തരം ഉണ്ടെങ്കില്‍ അതില്‍ നിന്ന് ശരി കണ്ടെത്തുക സാധാരണക്കാര്‍ക്ക് കഴിയാവുന്നതല്ല ,ആണവ വികിരണത്തിന്റെ കാര്യത്തിലും അതുണ്ടാക്കാവുന്ന സുരക്ഷിതത്വ പ്രശ്നങ്ങളിലും ശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടുകള്‍ സംബന്ധിച്ച വ്യത്യാസവും ഉണ്ട് . അത്തരം ഒരഭിപ്രായത്തിന്റെ (അബ്ദുല്‍ കലാമിന്റെ )
ചുവടു പിടിച്ചാണ് താങ്കളുടെ നിരീക്ഷണം .പക്ഷെ ലോകത്തിനു മുന്നില്‍ ഇത് വരെ സംഭവിച്ച ചെറുതും വലുതുമായ ആണവ ദുരന്തങ്ങളുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങള്‍ ഉണ്ട് . അമ്പതുപേര്‍ മാത്രമേ മരിച്ചുള്ളൂ അതോ നാലായിരം പേര് മരിച്ചോ എന്നത് മാത്രമല്ലല്ലോ വിഷയം .സാങ്കേതിക തകരാര്‍ സംഭവിച്ചാലും പ്രകൃതി ദുരന്തം ഉണ്ടായാലും ആണവ ഊര്‍ജ്ജത്തിന്റെ വികിരണം എല്ക്കുന്നവര്ക്ക് ദുരന്തം തന്നെയാണ് ഫലം .
വെടിയുണ്ട തോക്കിലോ പീരന്കിയുടെയോ ഉള്ളില്‍ ഇരുന്നാലും പേടിക്കേണ്ടതു തന്നെയല്ലേ ? :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-41946505865834659672011-11-18T11:35:45.213+05:302011-11-18T11:35:45.213+05:30അതില്‍ Living within 50 miles of a nuclear power p...അതില്‍ Living within 50 miles of a nuclear power plant എന്നതിന്റെ ഡോസേജ് ശ്രദ്ധിക്കുക ...Manu Varkeyhttps://www.blogger.com/profile/02234299097010456413noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-9760102367220802482011-11-18T11:33:20.362+05:302011-11-18T11:33:20.362+05:30വിവിധ സ്രോതസുകളില്‍ നിന്നുള്ള റേഡിയേഷന് വികരണത്തി...വിവിധ സ്രോതസുകളില്‍ നിന്നുള്ള റേഡിയേഷന് വികരണത്തിന്റെ തോത് അറിയുവാനായി ഈ ചാര്‍ട്ട് കാണുക...

http://xkcd.com/radiation/Manu Varkeyhttps://www.blogger.com/profile/02234299097010456413noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-22300039764793910662011-11-18T08:54:11.451+05:302011-11-18T08:54:11.451+05:30We need to replace our unclean and non-renewable e...We need to replace our unclean and non-renewable energy sources with clean energy in a limited time-frame. Only nuclear energy can satisfy this criterion. Fossil fuel will get exhausted soon.

The people of Kundankulam should be given residential land near the catchment areas and guarantees of livelihood. But they should not demand the closing down of the nuclear power plant. They say they want to secure the future of their village. They should realise that nuclear energy is a guarantee for the safe future of the world.Well wishernoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-42509695555023530042011-11-18T08:43:30.543+05:302011-11-18T08:43:30.543+05:30ഒരു കുറിപ്പ് കൂടി: ഞാനും റേഡിയേഷന് അളക്കുന്ന ഒരു ...ഒരു കുറിപ്പ് കൂടി: ഞാനും റേഡിയേഷന് അളക്കുന്ന ഒരു കുഞ്ഞ് യന്ത്രം എല്ലാ മാസവും പ്രവര്‍ത്തിച്ച് സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. റേഡിയേഷന് അനുവദനീയമായതില്‍ കൂടുതലില്ല എന്ന റിപ്പോര്‍ട്ട് നല്കാന് :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-70188233839096780362011-11-18T08:41:17.571+05:302011-11-18T08:41:17.571+05:30:) ഇന്ത്യയിലെ ആണവ നിലയങ്ങളില്‍ സുരക്ഷയുടെ കാര്യത്ത...:) ഇന്ത്യയിലെ ആണവ നിലയങ്ങളില്‍ സുരക്ഷയുടെ കാര്യത്തില്‍ പ്രശ്നമുണ്ടാകില്ല എന്ന് ഉറപ്പുണ്ട്. നേരിട്ട് അറിയാവുന്നതിനാല്‍ എനിക്ക് പ്രശ്നമൊന്നും തോന്നുന്നില്ല. എന്നാല്‍ ആണവ വേയ്സ്റ്റ് എന്ത് ചെയ്യും എന്നതാണ് എന്റെ പ്രശ്നം. കുറഞ്ഞ അളവില്‍ ആണെങ്കിലും അവ സൂക്ഷിക്കേണ്ടത് ഒന്നോ രണ്ടോ വര്‍ഷങ്ങളല്ല ചിലപ്പോള്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ വേണം.

കൂടാതെ നിലയം സ്ഥാപിക്കുന്നതില്‍ മാത്രമല്ല. ഒരു ചോര്‍ച്ച വന്നാല്‍ എത്ര കോടികള്‍ മുടക്കണം? വന്‍ സബ്സിഡിയുടെ പിന്‍ബലമില്ലെങ്കില്‍ ഇവ നിലനില്‍ക്കില്ല.

സുരക്ഷയില്‍ പാളിച്ചകള്‍ വന്നാല്‍ ഇവ മനുഷ്യത്വമില്ലാത്തവരുടെ കയ്യില്‍ എത്തിയാല്‍. എത്തില്ല എന്ന് ഉറപ്പ് പറയുവാന്‍ കഴിയുമോ? ഇത്ര വലിയ സുരക്ഷയുള്ള അമേരിക്കയുടെ അതിര്‍ത്തിയില്‍ മെക്സിക്കോയില്‍ നിന്ന് തുരങ്കം നിര്‍മ്മിച്ച് അമേരിക്കയില്‍ കടക്കുവാന്‍ ഡ്രെഗ് കടത്തുകാര്‍ക്ക് കഴിയുന്നു എന്ന് ഇന്ന് വാര്‍ത്ത പുറത്ത് വന്നു എന്നിടത്താണ് പ്രശ്നങ്ങള്‍ വരുന്നത്.

കല്‍പ്പാക്കത്ത് പറമ്പില്‍ കിടന്ന റേഡിയേഷന് പുറപ്പെടുവിക്കുന്ന വസ്തു ആരോ പുറത്ത് കൊണ്ട് പോയെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത കണ്ടിരുന്നു. ഏതോ ആശുപത്രിയില്‍ നിന്ന് ആക്രിക്കാരന് ഏതോ സാധനം വാങ്ങി കടയില്‍ കൊണ്ട് പോയി പൊളിച്ചപ്പോള്‍ റേഡിയേഷന് അടിച്ചു എന്ന വാര്‍ത്ത വന്നിട്ടും കാലം അധികമായിട്ടില്ല. ആണവ നിലയങ്ങളുടെ ചര്‍ച്ചയ്ക്കൊപ്പം പോകേണ്ടത് കൂണുകളായി മുളയ്ക്കുന്ന ക്യാന്‍സര്‍ ട്രീറ്റ്മെന്റ്, സ്കാനിങ്ങ് സെന്ററുകളുടെ സുരക്ഷ കൂടിയാണ്. എത്ര എക്സ്രേകളാണ് ഒരു കൊല്ലം ഒരു മനുഷ്യന് എടുത്ത് കൂട്ടുന്നത്? ആരെങ്കിലും സാധാരണക്കാരെ റേഡിയേഷന്റെ ദോഷ വശങ്ങളെ പറ്റി പറഞ്ഞ് കൊടുക്കുവാന്‍ തയ്യാറാകുന്നുണ്ടോ?

ശാസ്ത്രജ്ഞര്‍ സാധാരണ ജനങ്ങലില്‍ നിന്ന് അകന്നാണ് കഴിയുന്നത്. അതാണ് പ്രശ്നം. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തിരുന്നുവെങ്കില്‍ ഈ സമയത്ത് ഒരു പക്ഷേ കൂടംകുളം പ്രവര്‍ത്തനം ആരംഭിച്ചു എന്ന വാര്‍ത്തകള്‍ കൊണ്ട് മാധ്യമങ്ങള്‍ ആഘോഷിക്കുമായിരുന്നു!!!Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-55170676890096129882011-11-18T08:30:08.873+05:302011-11-18T08:30:08.873+05:30How many people died due to Chernobyl? Estimates r...How many people died due to Chernobyl? Estimates range all the way up to 3 lakhs! For more read: http://www.hegaion.com/2011/11/number-of-victims-in-chernobyl.html

Apart from the risks, the huge economic cost of Chernobyl is beyond ones imagination. It is almost impossible to estimate the real economic costs and the impact of this accident on the social, cultural and psychological levels of people in the country. Some facts:

- 5-7% of govt spending even today on Chernobyl related activities. 7 million people are receiving various benefits as a result of being categorized as in some way affected by the accident.
- 586,000 most contaminated by the accident - the 200,000 clean-up workers, the 116,000 evacuated from around the plant and the 270,000 residents of the most radioactive areas.
- 784 320 hectares of agricultural land is not usable
- 694 200 hectares of forest land is not usable
- restored agricultural land needs higher cultivation costs due to special needs
- 330 000 people were relocated since the accident
To know more: http://www.iaea.org/Publications/Booklets/Chernobyl/chernobyl.pdfPaulhttps://www.blogger.com/profile/16499440533206016478noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-55356559463189820732011-11-18T08:14:51.795+05:302011-11-18T08:14:51.795+05:30റേഡിയേഷന് അളക്കുന്ന യന്ത്രം ബാര്‍ക്കിലും ഉണ്ടെങ്...റേഡിയേഷന് അളക്കുന്ന യന്ത്രം ബാര്‍ക്കിലും ഉണ്ടെങ്കില്‍ അത് വേണമല്ലൊ മനോജേ, അങ്ങനെ എല്ലാം മുന്‍കരുതലും എടുക്കുന്നു എന്നതിന്റെ അര്‍ത്ഥം ആണവനിലയങ്ങളില്‍ റേഡിയേഷനും അപകടങ്ങളും ദുരിതങ്ങളും തീര്‍ച്ചയായും ഉണ്ടാവും എന്നല്ല.

അപകടമുണ്ടായാല്‍ സമീപവാസികളെ ഒഴിപ്പിക്കുന്ന മോക്ക് ഡ്രില്‍ കൂടംകുളത്ത് നടത്തിയതാണ് അവിടെ പ്രശ്നമായത്. ഇങ്ങനെ ഒഴിപ്പിക്കുന്നെങ്കില്‍ തീര്‍ച്ചയായും അപകടമുണ്ടാവുമെന്നും ഞങ്ങള്‍ ഒഴിഞ്ഞുപോകേണ്ടി വരുമെന്നും കൂടംകുളം ഇടിന്തകര ഗ്രാമീണര്‍ അങ്ങ് തീരുമാനിച്ചു. തങ്ങള്‍ ജനിച്ച മണ്ണില്‍ ജീവിയ്ക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് കൂടംകുളത്തുകാര്‍ പൊരുതുന്നതെന്നാണ് സമരാനുകൂലികളും ആണവോര്ജ്ജവിരുദ്ധരും പ്രചരിപ്പിക്കുന്നത്.

എന്ത് പറഞ്ഞിട്ടെന്താ, ആണവവൈദ്യുതനിലയങ്ങള്‍ ഇല്ലാതെ ലോകത്തിന് മുന്നോട്ട് പോകാനാവില്ല. അല്ലെങ്കില്‍ വിദ്യുച്ഛക്തിയേ വേണ്ട ഞങ്ങള്‍ പ്രാകൃതകാലത്തെ പോലെ ജീവിച്ചോളാം എന്ന് തീരുമാനിക്കണം. മോഡേണ്‍ മെഡിസിനെയും , രാസവളങ്ങളെയും , കീടനാശിനികളെയും എതിര്‍ക്കുന്ന പോലെയുള്ള ചിലരുടെ കുത്തിത്തിരിപ്പുകളാണ് ആണവവിരുദ്ധ പ്രചാരണവും.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-66794182813436599852011-11-18T08:02:02.108+05:302011-11-18T08:02:02.108+05:30റേഡിയേഷന് പുറത്ത് വരുന്നില്ല എന്ന് എന്നോട് പറയരുത...റേഡിയേഷന് പുറത്ത് വരുന്നില്ല എന്ന് എന്നോട് പറയരുത് മാഷേ. അത് അളക്കുന്ന യന്ത്രം ബാര്‍ക്കിലെ പ്രധാന കെട്ടിടങ്ങളില്‍ കാണാം. അനുവദിനീയമായ അളവ് ഉണ്ട്!! അതില്‍ കൂടുതല്‍ ആകുന്നുണ്ടോ എന്നറിയാന്‍. എന്നാല്‍ സാധാരണ സ്ഥലത്തേതിലും കൂടിയ അളവിലാണ് നിലയത്തോട് അടുത്ത് വരുമ്പോള്‍ എന്ന് അവിടം സന്തര്ശിച്ചവര്ക്ക് മനസ്സിലാകും. ഒരു വര്‍ഷം ഒരാള്‍ക്ക് ഇത്ര അളവില്‍ റേഡിയേഷന് അടിക്കാമെന്നുണ്ട്. ചുരുങ്ങിയ അളവില്‍ കുറേകാലം റേഡീയേഷന്‍ അടിച്ചാല്‍ ക്യാന്‍സര്‍ വരുമെന്നും ഇല്ല എന്നും അറ്റി നടന്ന് കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ ഇല്ല എന്ന പക്ഷത്ത് നില്ക്കാം. പക്ഷേ റേഡിയേഷന് ഒന്നും വരുന്നില്ല എന്ന് എന്നൊട് പറഞ്ഞാല്‍ :)))))))Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-53476680422370463522011-11-18T07:29:17.997+05:302011-11-18T07:29:17.997+05:30@ മനോജ്, വികിരണങ്ങളുടെ കാര്യം ഒക്കെ ശരി തന്നെ. പക്...@ മനോജ്, വികിരണങ്ങളുടെ കാര്യം ഒക്കെ ശരി തന്നെ. പക്ഷെ ആണവറിയാക്ടറുകളില്‍ നിന്ന് റേഡിയേഷനുകള്‍ ഒരു ഘട്ടത്തിലും പുറത്ത് വരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ലോകത്തിലെ 400ലധികം റിയാക്ടറുകളില്‍ ആരും ജോലി ചെയ്യുകയില്ലല്ലോ. റിയാക്ടറുകളില്‍ അപകടമുണ്ടാവുകയാണെങ്കില്‍ അതിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ആരും അധിവസിക്കരുതെന്നു മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. ആണവനിലയങ്ങളെ എതിര്‍ക്കാന്‍ ഒരു കാരണവുമില്ല. അമേരിക്കയില്‍ 104 ആണവറിയാക്ടറുകള്‍ ഒരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശ്നം ഉള്ളത് ഗ്രീന്‍ പീസുകാര്ക്കാണ്. അവര്‍ക്ക് അതല്ലെ പണിയുള്ളൂ.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-64899518819512167032011-11-18T07:08:17.648+05:302011-11-18T07:08:17.648+05:30@kpofcochin പി.എച്ച്.ഡി. കിട്ടിയത് കൊണ്ട് വിവരം ഉണ...@kpofcochin പി.എച്ച്.ഡി. കിട്ടിയത് കൊണ്ട് വിവരം ഉണ്ടാകണമെന്നില്ലല്ലോ ;)

@കെ.പി.എസ്സ്.:
ലിങ്ക് ഇടരുത് എന്ന് പറഞ്ഞതിനാല്‍ ഇടുന്നില്ല. എങ്കിലും വായിക്കുവാന്‍ താല്പര്യമുണ്ടെങ്കില് വിക്കിയില്‍ Ionizing radiation നോക്കുക. അത്രയും പറയണമെങ്കില്‍ ഞാന്‍ മറ്റൊരു പോസ്റ്റിടണം. അതിനുള്ള സമയം അനുവദിക്കുന്നില്ല :)

എങ്കിലും വികരണം എത്ര ഭീകരനാണെന്ന് തെളിയിക്കാന്‍ ചിലത്.

ലീനിയാര്‍ എനര്‍ജി ട്രാന്‍സ്ഫര്‍ ഏറ്റവും കൂടുതല്‍ ആണവ വേയ്സ്റ്റിലാണ്. LET എന്തെന്ന് നെറ്റില്‍ തിരയുക. ഞാന്‍ വായിച്ചിട്ടുള്ള പുസ്തകത്തിന്റെ ലിങ്ക് നെറ്റില്‍ ലഭ്യമല്ല.

എല്ലാ കൊല്ലവും ജോലിയുടെ ഭാഗമായി കയറേണ്ട ഒരു സൈറ്റ് ആണ് http://www.epa.gov/rpdweb00/topics.html

ചുളുവിന് ഇട്ടതല്ല കേട്ടോ. ഇത് രണ്ടാമത്തെ കൊല്ലമാണ് ആ സൈറ്റ് കുത്തിയിരുന്ന് വായിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സൈറ്റില്‍ തിരിച്ച് ചെന്ന് കഴിഞ്ഞ് അവിടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം 80% ശരിയാക്കിയാലെ അടുത്ത സെക്ഷനിലേയ്ക്ക് പോകുവാന്‍ കഴിയൂ :)

ഇനി ആണവ വേയ്സ്റ്റിലേയ്ക്ക് തിരിച്ച് വരാം. അതില്‍ എന്നെ ആകര്‍ഷിക്കുന്നത് ഗാമ രശ്മികള്‍ ഉണ്ടാകുന്നു എന്നതാണ് [ഈ ഗാമയെ കിട്ടാന്‍ കോട്ടയത്തെ റമ്പര്‍ ബോര്‍ഡില്‍ രാവിലെ ബൈക്കിന് പോയിരുന്നത്, ഒന്നും രണ്ടും കൊല്ലമല്ല 6 കൊല്ലം, ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ബോറടിക്കുന്നു]. [[ഒരു ഓഫ്: വെള്ളത്തിനടിയില്‍ കൊബാള്‍ട്ട്-60 കിടക്കുന്നത് കാണണമെങ്കില്‍ റമ്പര്‍ ബോര്‍ഡില്‍ പോയാല്‍ മതി. വെള്ളത്തിന് നീല നിറമായി അങ്ങിനെ കിടക്കുന്നത് കാണുവാന്‍ നല്ല ചേലാണ് :) ]]

തിരിച്ച് വിഷയത്തിലേയ്ക്ക്. നമ്മുടെ ശരീരത്തില്‍ വെള്ളമാണ് കൂടുതലും എന്ന് ഹൈസ്കൂളില്‍ പഠിച്ചത് മറന്നിട്ടില്ലല്ലോ ;) വികിരണം വെള്ളത്തിനെ പ്രധാനമായും ഹൈഡ്രോക്സില്‍ റാഡിക്കലും, ഹൈഡ്രേറ്ററ്റ് ഇലക്ട്രോണും ആക്കി മാറ്റി പിന്നെ അവിടെ അടി പിടി ബഹളം എന്തിനേറെ പറയുന്നു ഡി.എന്‍.എ. മാത്രമല്ല ഒട്ടുമിക്ക എല്ലാ രാസവസ്തുക്കളെയും രൂപമാറ്റം വരുത്തി പുള്ളി അങ്ങ് കടന്ന് പോകും. ഇത് ഇന്‍ഡയറക്റ്റ് ഇഫക്റ്റ്. ഡയറക്റ്റ് എഫക്റ്റ് വേറെ അനുഭവിക്കണം. അനുഭവിക്കുവാനുള്ളത് നമ്മുടെ ശരീരവും.

യുറേനിയത്തില്‍ നിന്ന് വരുന്ന ആല്‍ഫയെ നമുക്ക് നമ്മുടെ പുറം തൊലി കൊണ്ട് തടുത്ത് നിര്‍ത്താം പക്ഷേ ഗാമയെ എന്ത് ചെയ്യും?

ഇനി ആണവ മലിനീകരണം സംഭവിച്ച ഭക്ഷണം കഴിച്ചാലോ, ജപ്പാനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് പോലെ!! ആല്‍ഫ പോലും നേരെ അകത്ത് നിന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും.

ചുരുക്കത്തില്‍ വമ്പന്‍ വില കൊടുത്ത് വേണം ആണവ ഊര്‍ജ്ജം ഉണ്ടാക്കുവാന്‍, ആണവ വേയ്സ്റ്റ് സംരക്ഷിക്കുവാന്‍!!!!

ഇവിടെ ആരോ പറയുന്നത് കേട്ടു ആണവ നിലയങ്ങള്‍ പ്രൈവറ്റ് ചെയ്യണമെന്ന് :) ഗവണ്മെന്റുകള് സബ്സിഡി കൊടുക്കുന്നത് കൊണ്ടാണ് “ചുളുവിലയില്‍” ആണവ വൈദ്യുതി ലഭ്യമാകുന്നത്. ആണവ നിലയങ്ങള്‍ കാലാവധി കഴിഞ്ഞാല്‍ അതിനെ നിര്‍വീര്യമാക്കാന്‍ എത്ര പണം ചെലവാകുമെന്ന് അമേരിക്കയുടെ നൂക്ലിയര്‍ സൈറ്റില്‍ കാണാം. അത് കൂടി ഈ പ്രൊഡക്ഷന്‍ സമയത്ത് കമ്പനികള്‍ കണ്ടെത്തണ്ടേ? പുത്തന്‍ ടോള്‍ പാലങ്ങളും റോഡുകളും ഒരു ചെറിയ അനുഭവമായി കേരളീയര്‍ക്ക് മുന്നിലുണ്ട്.

അമേരിക്കയില്‍ പോലും സബ്സിഡി കൊടുക്കുന്നു. അപ്പോഴാണ് ഇന്ത്യയില്‍ സര്‍ക്കാര്‍ ഒഴിഞ്ഞ് മാറണമെന്ന് പറയുന്നത്!!!Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-57150882287530504062011-11-18T00:20:49.246+05:302011-11-18T00:20:49.246+05:30// fears of the local people should be addressed....// fears of the local people should be addressed. // അതാണ് കാര്യം. ഇക്കഴിഞ്ഞ നവ: 6ന് കൂടംകുളത്ത് സന്ദര്‍ശിച്ച് വിശദമായ പരിശോധനയും കൂടിയാലോചനയും നടത്തിയ ഡോ. എ.പി.ജെ. കലാം ഇക്കാര്യവും ഉന്നിപ്പറഞ്ഞിട്ടുണ്ട്. കൂടംകുളത്തെ പ്ലാന്റ് ലേറ്റസ്റ്റ് ടെക്നോളജി പ്രകാരം 100% സേഫ്റ്റി ആണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനപ്പുറം എന്ത് ചെയ്യാന്‍ പറ്റും? ഒരു ഉദയകുമാറാണ് അവിടെ താരം :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12677167689249482822011-11-18T00:20:06.709+05:302011-11-18T00:20:06.709+05:30I did not mean any of that - about closing down al...I did not mean any of that - about closing down all plants etc. What I meant was fears of the local people should be addressed and safety / fail-over systems and measures should be reviewed more intensely, even more so in the light of Japanese Earth-quake / Tsunami (natural disasters of that scale are not that rare in India either). That is happening with nuclear installations all over the world. In the meanwhile people like Vaiko should be kicked out - preferably to Sri Lanka :-)Santhosh Vengatterynoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-10903229759811072252011-11-18T00:19:19.398+05:302011-11-18T00:19:19.398+05:30പ്രിയ സന്തോഷ് , റേഡിയേഷനില്‍ നിന്ന് ഒഴിവാകാന്‍ ആളു...പ്രിയ സന്തോഷ് , റേഡിയേഷനില്‍ നിന്ന് ഒഴിവാകാന്‍ ആളുകളെ അകറ്റി പാര്‍പ്പിക്കുന്നത് സ്വാഭാവികമാണ്. അമേരിക്കയിലെ ത്രീമൈല്‍ അയലന്റിലും ചെര്‍ണോബിലും ഫുകുഷിമായിലും സംഭവിച്ചത് അപകടങ്ങളാണ്. ഇതില്‍ ജപ്പാനില്‍ സംഭവിച്ചത് വെറുമൊരു ടെക്നിക്കല്‍ എറര്‍ ആണ്. സുനാമിയും ഭൂകമ്പവും വരുത്തിവെച്ച ദുരന്തമാണത്. ഇക്കഴിഞ്ഞ 60 വര്‍ഷക്കാലത്തിനിടയില്‍ നടന്ന മൂന്ന് അപകടങ്ങളാണിത്. ഇതിന്റെ അര്‍ത്ഥം ആണവനിലയങ്ങള്‍ എന്നാല്‍ എല്ലാ സ്ഥലത്തും അപകടങ്ങള്‍ ഉണ്ടാകും എന്ന് തീര്‍ച്ചപ്പെടുത്തുന്നത് എന്തിനാണ്. കൂടംകുളത്ത് സമരത്തെ പറ്റി പറയുമ്പോള്‍ ആളുകള്‍ ചോദിച്ചത് , ചെന്നൈക്ക് 50.കി.മീ. തെക്ക് മാറി കല്‍പ്പാക്കത്ത് ആണവ റീയാക്ടര്‍ ഉണ്ടല്ലൊ എന്നായിരുന്നു. ഇപ്പോള്‍ കല്പാക്കവും പൂട്ടണമെന്ന് അണു ഊര്‍ജ്ജ വിരുദ്ധരും അവിടത്തെ ചില രാഷ്ട്രീയക്കാരും വൈകോ, ഡോ.രാമദാസ് മുതല്‍ പേര് ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കയില്‍ ഇപ്പോള്‍ 104 പ്ലാന്റുകള്‍ ഉണ്ടെന്ന് നെറ്റില്‍ കാണുന്നു. 3മൈല്‍ ദ്വീപ് അപകടത്തിന്റെ പേരില്‍ അതൊക്കെ പൂട്ടണം എന്നു പറഞ്ഞാല്‍ ശരിയാകുമോ :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.com