tag:blogger.com,1999:blog-6105408845297300829.post7175486476872050638..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കുന്നത് ഹിമാലയന്‍ വിഡ്ഡിത്തം !K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger45125tag:blogger.com,1999:blog-6105408845297300829.post-16143561696692954652010-03-27T10:47:43.415+05:302010-03-27T10:47:43.415+05:30Really good!!!!!!!!!!!! one must read this article...Really good!!!!!!!!!!!! one must read this article.. All the best
Have a good dayDilsehttps://www.blogger.com/profile/00348300627441998500noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-41500059884067474202008-10-14T08:15:00.000+05:302008-10-14T08:15:00.000+05:30ividey kurey per khoram khoram ezhuthiyallo..... i...ividey kurey per khoram khoram ezhuthiyallo..... ithokkey ivar ivarudey jivithathil pakarthumo? anacharangaleyum andavishwasagaleyum ivar vellu vilikkumo?musafirhttps://www.blogger.com/profile/10986480469146547975noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-21405486375413213972008-10-13T22:49:00.000+05:302008-10-13T22:49:00.000+05:30ഏഴുവര്‍ഷം ജ്യോതിഷം പഠിച്ചപ്പോള്‍ ഈ രംഗത്ത് കള്ളനാണ...ഏഴുവര്‍ഷം ജ്യോതിഷം പഠിച്ചപ്പോള്‍ ഈ രംഗത്ത് കള്ളനാണയങ്ങളാണ് കൂടുതലെന്ന് മനസിലായി. അങ്ങനെയല്ലാത്ത ചുരുക്കം ചിലരുണ്ട്. അവരൊക്കെ പ്രവചിക്കുന്നത് കൃത്യമാകാറുമുണ്ട്.

വിവാഹപൊരുത്തത്തെക്കുറിച്ച് വളരെ വിശദമായി ജ്യോതിഷത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ ശാസ്ത്രപ്രകാരം തമ്മില്‍ ചേര്‍ക്കാന്‍ കഴിയാത്തെവരുന്ന ജാതകങ്ങള്‍ വളരെക്കുറവാണ്. അത് മുഴുവന്‍ പഠിക്കാന്‍ ശ്രമിക്കാതെ കവടിയുമെടുത്തിറങ്ങുന്ന ക്ളാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്.

വ്യാജഡോക്ടറന്മാരെ കാണുന്നതുപോലെ തന്നെയാണ് വ്യാജജ്യോതിഷികളേയും കാണേണ്ടത്. ഇവിടെ നല്ലതും ചീത്തയും തിരിച്ചറിയാന്‍ അംഗീകൃതമാര്ഗ്ഗങ്ങളില്ലെന്ന് മാത്രം.

ഇതൊക്കെയൊന്ന് വിശദമായി എഴുതാനായി തുടങ്ങിയതാണ് ഈ ജ്യോതിഷബ്ലോഗ്. അതൂം പാതിവഴിയില്‍ കിടക്കുന്നു :)
http://entejyothisham.blogspot.com/Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-85304925147418127982008-10-13T16:03:00.000+05:302008-10-13T16:03:00.000+05:30സുകുമാരേട്ടാ..ഞാനും നോക്കിച്ചിരിന്നു ജാതകപൊരുത്തം...സുകുമാരേട്ടാ..ഞാനും നോക്കിച്ചിരിന്നു ജാതകപൊരുത്തം ...പക്ഷെ പണിക്കരോട് ഒന്നേ പറഞ്ഞുള്ളൂ ചേര്‍ന്നാലും ഇല്ലെങ്കിലും ലെറ്റര്‍ ഹെഡില്‍ ചേര്‍ച്ചയുണ്ട് എന്നു മാത്രം എഴുതി തരാന്‍ പറഞ്ഞ് 500രൂപയും മേശപുറത്തു വെച്ചു,.താന്‍ വിശ്വസിയ്കുന്ന ഈശ്വരനെ ധ്യനിച്ച് അദ്ദേഹം ജാതകങ്ങള്‍ പരിശോധിയ്കുക പോലും ചെയ്യാതെ എഴുതി തന്നു...ഇന്നലെ അവള് എന്തോ ഓര്മ്മിപ്പിയ്കുന്നതിനടയില് പറഞ്ഞിരുന്നു..കല്യാണം കഴിഞ്ഞ് വര്‍ഷം മൂന്നര കഴിഞ്ഞുവെന്ന്....Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-21633700241313738702008-10-13T12:04:00.000+05:302008-10-13T12:04:00.000+05:30thangalkku ethra vayasayi ennu ariyilla engilum pa...thangalkku ethra vayasayi ennu ariyilla engilum parayam.
nammudey bharatahil oru nalla shasthra shakhaye kurichu ithra thetta ya vivarangal nalkunnaoralaye enikku kanan kazhiyathullu.Vishadhamayi onnu jothishathram onnu padikkan sramikoo athinu shesham nal athirumanangal undakattey?

thettu njan parayam.

Medical science oru nalla science shakhayanu
pakshey athiney thettayittu upayogikkunnavar undu.
athupoley jothishasthram oru nalla science shakhayanu pakshey athu thettayittu upayogikkunnavarudey aduthu pokathirikkuka.Madhu Blavil Thankappanhttps://www.blogger.com/profile/06871532724261705982noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-20496647953196956682008-07-12T11:52:00.000+05:302008-07-12T11:52:00.000+05:30oru shastrathekkurichu vyakthamayi padichhittu ath...oru shastrathekkurichu vyakthamayi padichhittu athinekkurichu prathikarikkunnathayirikkum bhangiprasadhttps://www.blogger.com/profile/16183595105916612838noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-21566590767777547482007-12-19T10:21:00.000+05:302007-12-19T10:21:00.000+05:30ഈ പോസ്റ്റ് വായിച്ചിരിക്കേണ്ട ഒന്നാണു..നന്നയിരിക്കു...ഈ പോസ്റ്റ് വായിച്ചിരിക്കേണ്ട ഒന്നാണു..
നന്നയിരിക്കുന്നു സുകുമാരന്‍ ജീഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-56765834856107911182007-11-13T17:24:00.000+05:302007-11-13T17:24:00.000+05:30പൂച്ചസന്ന്യാസി പറഞ്ഞ കമ്മ്യൂണിറ്റിയിലുള്ള സംവാദത്ത...പൂച്ചസന്ന്യാസി പറഞ്ഞ കമ്മ്യൂണിറ്റിയിലുള്ള സംവാദത്തിലൂടെയാണ് ഞാന്‍ ഈ ബ്ലോഗിലെത്തുന്നത്. അവിടെ ഈ വിഷയം നല്‍കിയത് ഞാനാണ്.ശരിക്കും ഹിന്ദുമതവിശ്വാസങ്ങളില്‍ അടിയുറച്ചു നിന്ന് കൊണ്ട് തന്നെയാണ് ജാതകനിര്ണ്ണയങ്ങളെ എതിര് ക്കേണ്ടത്. ഇത് വേദങ്ങളുടെ സംഭാവനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ഞാന്‍ അറിഞ്ഞ രാമയണ മഹഭാരത കഥകളില്‍ സ്വയംവര ചടങ്ങുകള്‍ ഉണ്ടായിരുന്നു. പക്ഷെ ജാതകനിര്ണ്ണയത്തെ പറ്റി പറയുന്നില്ലായിരുന്നു.ഉദ്യമത്തിന് അഭിനന്ദനങ്ങള്കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-52754433914876077262007-11-13T09:07:00.000+05:302007-11-13T09:07:00.000+05:30സുകുമാരേട്ടാ...മലയാളം ഒരു സാന്ത്വനം എന്ന കമ്മ്യൂണി...സുകുമാരേട്ടാ...മലയാളം ഒരു സാന്ത്വനം എന്ന കമ്മ്യൂണിറ്റ്യിയിലെ സംവാദത്തില്‍ കൂടിയാണ് ഞാന്‍ ഇവിടെ ഇപ്പോവന്നത്.
താങ്കള്‍ ഒരു നല്ല ടോപ്പിക് ആണ് ഇവിടെ പങ്കു വെച്ചത്, കൂടാതെ താങ്കളുടേ അഭിപ്രായത്തോട് നൂറ്റൊന്ന് ശതമാനവും ഞാന്‍ യോജിക്കുന്നു. പിന്നെ ജ്യോത്സ്യന്മാരെ കുറ്റം പറയണ്ടാ, അവര്‍ അവരുടെ വയറ്റിപ്പിഴപ്പിന് ഇത് ഒരു ബിസിനസ്സായി കൊണ്ട് നടക്കുന്നു. നമ്മുടെ പഠിപ്പും വിദ്യാഭാസവുമുള്ള യുവാക്കളേ പറഞ്ഞാല്‍ മതി. അപ്പന്റെയും അമ്മാവന്മാരുടെയും കാരണവന്മാരുടെയും വാക്ക് കേട്ട് ജാതകം നോക്കി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നവര്‍ , ആണത്തമില്ലാത്തവന് എന്നേ എനിക്ക് പറയാനുള്ളൂ...പൂച്ച സന്ന്യാസിhttps://www.blogger.com/profile/10047959288694613367noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-81756877648711937472007-10-02T23:36:00.000+05:302007-10-02T23:36:00.000+05:30Sukumaretta,Again astrology is a science any scien...Sukumaretta,

Again astrology is a science any science is not 100% correct it can indicate only.. all these you never studied our own scriptures after taking birth as a Hindu.. I pity you...Srihttps://www.blogger.com/profile/04717821353490233686noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-24114139251316248372007-08-27T02:22:00.000+05:302007-08-27T02:22:00.000+05:30സ്വഭാവദോഷത്തെക്കാള് വലിയ ദോഷമാണോ ചൊവ്വാ ദോഷം?സ്വഭാവദോഷത്തെക്കാള് വലിയ ദോഷമാണോ ചൊവ്വാ ദോഷം?അനോണി ആന്റണിhttps://www.blogger.com/profile/14999942202599166026noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-30857276788262633692007-08-26T20:55:00.000+05:302007-08-26T20:55:00.000+05:30i support u master... ee chovaa doshathineyum matt...i support u master... ee chovaa doshathineyum mattum okke yethirthu snehikkunna oraale kalyanam kazhikkan povunna oraalanu njaan. sir ne pole ulla aalukalde anugrahvum support um mathi etharam andha viswasangale aruthu neekkan ... all the best sir..thankshope...https://www.blogger.com/profile/04547139123948147834noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-86457875914714157682007-08-05T23:11:00.000+05:302007-08-05T23:11:00.000+05:30Sukumaretta,ithokke oro viswasangal thanne, Ellava...Sukumaretta,
ithokke oro viswasangal thanne, Ellavarkum thante makkal nalla nilayil jeevikkanam enna aagraham karanam idhilokke viswasikunnathu. Ippol hindukkal mathrammalla, muslims, christians koodi ithoke pareekshichu nokkunnundu. Pinne jyotishathil oru 50/50 chance mathrame ullu. karanam ithoke vendapole padichavar nanne kurave ullu. Pinne ellayidatheyum pole moolya chyuthi ivideyum undavumallo.

Communism vannittu ellam seriyakum ennu karuthi jeevitham nasipichavar niraye ille? athupole ithum oru viswasam, pakshe areyum adichelpikkan padilla. athrathanne. Jyothisham thattipanennu karuthannavarku athile 50% seriyakumpol utharam muttunnu, athukondu ithoke padicha sesham vimarsikkunnathalle budhi? Nano technologiye kurichu aadikarikamayi parayan oru patham class karane kondu kazhiyumo? athukondu ithu verum oru sreekandan nairude Nammal Thammil pole oru paripadi.hemjithhttps://www.blogger.com/profile/15431845822033754357noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-39114941324272975262007-08-04T20:20:00.000+05:302007-08-04T20:20:00.000+05:30സുകുവേട്ടാ..സ്ത്രീധനം പോലെയുള്ള ദുഷിച്ച വ്യവസ്ഥിതി...സുകുവേട്ടാ..

സ്ത്രീധനം പോലെയുള്ള ദുഷിച്ച വ്യവസ്ഥിതിയുള്ള നമ്മുടെ നാട്ടില്‍ 'ജാതകപ്പൊരുത്തം' കൂടിയാകുമ്പോള്‍, കെട്ടു പ്രായവും അതിലുമപ്പുറവും കഴിഞ്ഞു മൂത്തു നരച്ചു ജീവിക്കുന്നവര്‍ ഇന്നു ഹിന്ദു സമുദായത്തില്‍ മാത്രമെയുള്ളുവെന്നാണെനിക്കു തോന്നുന്നത്.

100% ജാതകപ്പൊരുത്തത്തോടെ കല്യാണം കഴിച്ചാലും സംഭവിക്കാനുള്ളത് സംഭവിക്കും. അതിനുള്ള ഉദാഹരണങ്ങള്‍ അങ്ങു തന്നെ പ്രദിപാതിച്ചിട്ടുണ്ട്.

എന്റെ കൂടെ ജോലി ചെയ്യുന്ന(ഗള്‍ഫ്) കൂട്ടുകാരന് പെണ്ണുകെട്ടാന്‍ നട്ടില്‍ പോയി. അവന് കണ്ടിഷ്ടപ്പെടുന്ന കുട്ടിടെ ജാതകം പൊരുത്തം നോക്കുമ്പോള്‍ ശരിയാവില്ല!. അങ്ങിനെ 2 മാസം ലീവ് കഴിഞ്ഞു പെണ്ണു കിട്ടാതെ തിരിച്ചു പോന്നു. പിന്നീട് കഴിഞ്ഞ കൊല്ലം ലീവിനു പോയപ്പോഴും ഒന്നും ശരിയായില്ല. അവസാനം വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ജാതകമൊക്കെ ചേര്‍ന്ന പെണ്ണിനെ കെട്ടി അതും തിരിച്ചു വരുന്നതിന്റെ രണ്ടാഴ്ചമുന്പ്.

ഇപ്പോളവന് ആകെ നിരശയിലാണ് കാരണം അവന്റെ കഴ്ചപ്പാടില്‍ പെണ്ണിന് ഒട്ടും ഭംഗിയില്ലന്ന്!!. എന്തു ചെയ്യാം പാവം പെണ്‍കുട്ടി. അതുമത്രമല്ലാ അവരുടെ രണ്ടുപേരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തലപൊക്കിത്തുടങ്ങി.

എല്ലാത്തിനും കാരണം ഈ ദുഷിച്ച സമ്പ്രദായമണ്.

പുത്തന്‍ തലമുറേ...നിങ്ങള്‍ " തകര്‍ത്തെറിയൂ ഇത്തരം ചങ്ങിലക്കെട്ടുകള് "കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87347968389327829912007-08-02T22:27:00.000+05:302007-08-02T22:27:00.000+05:30കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലവും മറ്റും ചര്‍ച്ച ച...കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലവും മറ്റും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ എനിക്കേറ്റവും പ്രസക്തമായി തോന്നിയിട്ടുള്ളത് ശ്രീ. കെ.വേണു എഴുതിയ  ഈ ലേഖനമാണ്.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-85767358553796865462007-08-02T21:58:00.000+05:302007-08-02T21:58:00.000+05:30ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത് ഒരാഴ്ച്ച തികയുന്നത...ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത് ഒരാഴ്ച്ച തികയുന്നതിന് മുമ്പേ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി നാനൂറോളം പേര് ഇവിടെ സന്ദര്‍ശിക്കുകണ്ടായി. ഇവരില്‍ ഭൂരിഭാഗം പേരും എന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു എന്നാണ് മനസ്സിലാവുന്നത് . എല്ലാവര്ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ഇവിടെ കമന്റ് എഴുതിയ എന്റെ പ്രിയപ്പെട്ട സഹ ബ്ലോഗ്ഗര്മാരായ സര്‍വ്വശ്രീ muraleedharan , anil aickara , വിഷ്ണു എസ്. , saijith , ഉറുമ്പ് , സിബു , എതിരന്‍ , മുക്കുവന് , ഇന്‍ഡ്യാഹെറിറ്റേജ് , ഹരീ , സഞ്ജു , ശ്രീനിവാസന് , blacken , manoojmaani.com , വിനയന് , കുട്ടു , മാരീചന് , വഴിപോക്കന് , lekhavijay ..എന്നിവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു.. എല്ലാവരും എന്നോട് കാണിച്ച ആദരവിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു ...
എന്തോ എന്നറിയില്ല സീനിയര്‍ ബ്ലോഗ്ഗേര്സില് പലരുടെയും അഭിപ്രായങ്ങള്‍ കണ്ടില്ല . എന്തായലും ബൂലോഗം എന്ന കുറുലോകത്തിന് പുറത്ത് കുറേ വായനക്കാര്‍ ഈ പോസ്റ്റ് വായിച്ചു എന്നു ഇവിടെയുള്ള ഹിറ്റ് കൌണ്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.
കേരള സമൂഹത്തില്‍ സമഗ്രമായ ഒരു സാമൂഹ്യ നവോത്ഥന പ്രസ്ഥാനം രൂപം കൊള്ളേണ്ടതുണ്ട്. അത് ഇനി നടക്കുമോ എന്നറിയില്ല. കാരണം തീവ്രമായ വിചാര വിപ്ലവങ്ങള്‍ക്ക് തിരി കൊളുത്തിയ എത്രയോ മഹാരഥന്മാര് സമൂഹമനസ്സാക്ഷിയെ തട്ടിയുണര്‍ത്തിക്കൊണ്ട് ഈ മണ്ണിലൂടെ നടന്ന് കലയവനികക്കുള്ളില്‍ മറഞ്ഞു. എല്ലാം പണത്തിന്റെ അടിസ്ഥാനത്തില്‍ വില പേശപ്പെടുന്ന ഈ ആസുരകാലത്ത് ഇനി അതു പോലെയുള്ള സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ ജനിച്ചു വരും എന്നു പ്രതീക്ഷിക്കാന്‍ ഒരു ന്യായവും കാണുന്നില്ല.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-28379838307932924622007-08-02T21:55:00.000+05:302007-08-02T21:55:00.000+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-53194184609061399292007-08-01T12:59:00.000+05:302007-08-01T12:59:00.000+05:30സര്,ലേഖനം വായിച്ചു.ഈ പത്തില്‍ പത്തു പൊരുത്തം എന്ന...സര്,
ലേഖനം വായിച്ചു.ഈ പത്തില്‍ പത്തു പൊരുത്തം എന്നു പറയുന്നതു ദാമ്പത്യജീവിതത്തിലേക്കു പ്രവേശിക്കുന്ന വിശ്വാസികള്‍ക്കു ആത്മവിശ്വാസം നല്‍കിയേക്കും .പക്ഷേ പിന്നീടു ജീവിതവുമായി മല്ലിടേണ്ടി വരുമ്പോഴാണു അതൊക്കെ വെറൂം അബധ്ദമായിരുന്നു എന്നു മനസ്സിലാകുന്നതു.”കണ്ടറിയാത്തവന്‍ കൊണ്ടറിയും”എന്നല്ലേ.എന്തായാലും ഇനി വരുന്ന തലമുറ വായിച്ചറിയട്ടെ.അവര്‍ക്കീ ലേഖനം വഴികാട്ടിയാകട്ടെ.വളരെ നല്ല ലേഖനം.എന്റെ ആശംസകള്‍!ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-41624199900893750162007-07-31T15:14:00.000+05:302007-07-31T15:14:00.000+05:30namaskaram uncle, blog vayichu .jaathi, matham , j...namaskaram uncle, blog vayichu .

jaathi, matham , jathakam ,ithinellamupari manushyar ellavarum onnanenna chintha, puthiya thalamurayil uyarnnu vannal thallikkeduthunna ee samoohathil unclene pole oru vyakthiye kaanuka apoorvvam. thankalkkente pranamam !Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-14044834792795006882007-07-31T12:26:00.000+05:302007-07-31T12:26:00.000+05:30ജാതകം നോക്കുന്നതും, സ്ത്രീധനം വാങ്ങുന്നതും തികച്ചു...ജാതകം നോക്കുന്നതും, സ്ത്രീധനം വാങ്ങുന്നതും തികച്ചും വ്യക്തിപരമാണെങ്കിലും, രജിത പറഞ്ഞതുപോലെ പലരും ഇതിന്റെ ക്രൂരമായ ഇരകളാണ്. ഇത് സമൂഹത്തിന്റെ മൊത്തമായ സമൂഹ്യ,സാംസ്കാരിക, സാമ്പത്തിക അസുന്തലനീയാവസ്ഥയെ ആശ്രയിച്ചിരിക്കും.. ഇത്തരം ചിന്തകളുടെ പ്രാധാന്യവും അതു തന്നെ....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-6718960867756447092007-07-30T21:37:00.000+05:302007-07-30T21:37:00.000+05:30പ്രിയപ്പെട്ട സുകുമരന് ചേട്ടന്ജാതകപ്പൊരുത്തം നോക്ക...പ്രിയപ്പെട്ട സുകുമരന് ചേട്ടന്
ജാതകപ്പൊരുത്തം നോക്കുന്നതില്‍ എനിക്ക് തീരേ യോജിപ്പില്ല.
പക്ഷെ ഇപ്പൊള്‍ ജാതകപ്പൊരുത്തം നോക്കുന്നത് ഒരു ഫാഷന്‍ ആയി മാറിയിക്കുകയാണ്
പൊതുവേ ജ്യോതിഷന്മാര് പറയുന്നതു "ജ്യോതിഷം ഒരു ശാസ്ത്രമാണ് എന്ന്"
എന്ത് ശാസ്ത്രമാണ് അതില്‍ ഉള്ളത്?
പണ്ട് ഈ ജ്യോതിഷ ശാസ്ത്രത്തില്‍ തന്നെ പറഞ്ഞതാണ് സൂര്യനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ വലം വയ്ക്കുന്നു എന്ന് .
Most of Victims of this people are House wives, because of our channel serials
പണ്ട് ജാതകം നോക്കാത്ത അച്ചന്മാരും അമ്മമാരും സ്വന്തം മക്കളുടെ ജാതകം നോക്കുന്നു.
അവര്‍ പറയുന്ന യുക്തി "ഞങ്ങളുടെ ജാതകം നോക്കാത്തതു കൊണ്ടാണു ഞങ്ങള്‍ക്കീ ഗതി വന്നതു, അതുകൊണ്ട് എന്റെ മക്കളുടെ ജാതകപ്പൊരുത്തം നോക്കുന്നു എന്ന്"
Sajith V.J.Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-65954192725523928172007-07-30T21:09:00.000+05:302007-07-30T21:09:00.000+05:30ഉചിതമായ പോസ്റ്റ്. നന്ദി. ചൊവ്വാ ദോഷം എന്നൊരു ദോഷം ...ഉചിതമായ പോസ്റ്റ്. നന്ദി. ചൊവ്വാ ദോഷം എന്നൊരു ദോഷം മൂലം നരകജീവിതം നയിക്കുന്നവരും വിവാഹം കഴിക്കാന്‍ കഴിയാത്തവരും എത്ര. ഓരോ ദിവസം കഴിയുന്തോറും ഇതിന്റെയൊക്കെ സ്വാധീനം കൂടുന്നതേയുളളൂ..

ചൊവ്വാദോഷത്തിന്റെയും വാസ്തുശാസ്ത്രത്തിന്റെയുമൊക്കെ തട്ടിപ്പിനെക്കുറിച്ച് പാപ്പൂട്ടി മാഷിന്റെ ഒരു പുസ്തകമുണ്ട്. കൈയിലുണ്ടെങ്കില്‍ അതിനെ അടിസ്ഥാനമാക്കി ഒരു പോസ്റ്റിടൂ സുകുമാരേട്ടാ....

ഏറെപ്പേര്ക്കു് ഉപകാരപ്രദമാകും. പല ധാരണകളും തിരുത്താനുമാകും. സിപിഎമ്മിനെക്കുറിച്ചുളള വിലാപങ്ങള്‍ അവസാനിപ്പിച്ചതിന് പ്രത്യേകം നന്ദി....കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-67357314756887167192007-07-30T14:33:00.000+05:302007-07-30T14:33:00.000+05:30As one of the friends says: "നമ്മുടെ മനസ്സ് തളരുമ്...As one of the friends says: "നമ്മുടെ മനസ്സ് തളരുമ്പോള്‍, ആ പരാജയം എവിടെയെങ്കിലും ചാരിവയ്ക്കാന്‍ ഒരു ഉപാധി. അതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഇതില്‍ ഇല്ല." but think of how many girls and boys are victims of Jathakam!!!!Rejithahttps://www.blogger.com/profile/14459161073178051098noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-29188262502162971612007-07-29T21:45:00.000+05:302007-07-29T21:45:00.000+05:30നമ്മുടെ മനസ്സ് തളരുമ്പോള്‍, ആ പരാജയം എവിടെയെങ്കിലു...നമ്മുടെ മനസ്സ് തളരുമ്പോള്‍, ആ പരാജയം എവിടെയെങ്കിലും ചാരിവയ്ക്കാന്‍ ഒരു ഉപാധി. അതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഇതില്‍ ഇല്ല.

“തനിക്ക് താനും, പുരയ്ക്ക് തൂണും“ എന്ന ചൊല്ല് കേട്ടിട്ടില്ലേ? ഒരു അപകടം വരുമ്പോള്‍ ഈ ഗ്രഹങ്ങള്‍ ഒന്നുമുണ്ടാവില്ല. നമ്മള് തന്നെ ഉണ്ടാകൂ..

ജ്യോതിഷവുമായി ബന്ധപ്പെട്ട ചില കുറിപ്പുകള്‍ ഞാനും എഴുതിയിട്ടുണ്ട്. അവ ഇതാ

വാരഫലം വായിച്ചാല്‍ നിങ്ങടെ തലവര മാറുമോ? : http://kuttoontelokam.blogspot.com/2007/05/blog-post_28.html

ചില മാട്രിമോണിയല്‍ വിശേഷങ്ങള്‍:
http://kuttoontelokam.blogspot.com/2007/05/blog-post_21.html

എങ്ങിനെ നിങ്ങള്‍ക്ക് ഒരു ബില്‍ഗേറ്റ്സ് ആകാം..?
http://kuttoontelokam.blogspot.com/2007/05/blog-post_22.htmlകുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-66533956736892726102007-07-29T13:38:00.000+05:302007-07-29T13:38:00.000+05:30സുകുമാര്ജീഅഭിവാദ്യങ്ങള്ധീരമായ ഇടപെടല്‍..ഒരു ചെറി...സുകുമാര്‍ജീ
അഭിവാദ്യങ്ങള്‍
ധീരമായ ഇടപെടല്‍..

ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ .കാലം ചെല്ലുന്നോളം മനുഷ്യന് അന്ധവിശ്വാസിയായി മാറുന്നു എന്ന പച്ച പരമാര്‍ഥം നമ്മള് കാണാതെ പോകരുത്.എന്റെ സുഹ്യത്തുക്കള്‍ പലരും നല്ല രീതിയില്‍ വിദ്യാസമ്പന്നര്‍ , ആരും തന്നെ ജാതകം നോക്കാതെ കല്യാണം കഴിക്കാന്‍ തയ്യാറല്ല.ഗുരുത്വം പൊരുത്തം രാശി എല്ലാമെല്ലാം നോക്കിയിട്ട് മാത്രം ചെയ്യുന്നവരാണ് ഇന്ന് നല്ലൊരു വിഭാഗം ചെറുപ്പക്കാരും.അച്ചന് സമ്മതിക്കില്ല അമ്മ സമ്മതിക്കില്ല എന്നൊക്കെ പുറമെ പറയുമെങ്കിലും ഇന്നത്തെ കുട്ടികള്‍ക്ക് കരളുറപ്പില്ല .അവര്‍ പറയുന്നത് ഇനി അവര്‍ പറയുന്നത് കേള്‍ക്കാതെ നമ്മള് വല്ലതും ചെയ്താല്‍ എന്തെങ്കിലും പറ്റിയിട്ട് പറഞ്ഞിട്ട് കാര്യമില്ല എന്നാണ്.വീട്ടില്‍ നിന്ന് എന്തെങ്കിലും മറന്നാല്‍ തിരിച്ചു പോക്ക് അപശകുനം എന്നരീതിയില്‍ മടങ്ങാതിരിക്കുക തുടങ്ങി എല്ലാ കാര്യങ്ങളിലും അന്ധ വിശ്വാസികള്‍ ആയിരിക്കുന്നു യുവ ജനങ്ങള്‍.

ജാതകവും, പൊരുത്തം നോക്കലുമെല്ലാം മനുഷ്യനുള്ള കാലം തുടരും.എന്നാണെന്റെ അഭിപ്രായം .ആര്‍ജ്ജവമുള്ള ഒരു ജനത വരും വരെ.എല്ലാ മതത്തിലുമുണ്ട് അന്ധവിശ്വാസങ്ങള്‍.വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.com