tag:blogger.com,1999:blog-6105408845297300829.post7124622268774847243..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: എന്ഡോസല്ഫാനും കൂടംകുളവുംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger9125tag:blogger.com,1999:blog-6105408845297300829.post-46966076091052191412011-11-03T18:03:12.015+05:302011-11-03T18:03:12.015+05:30ഈ ലേഖനം ഒരു തരത്തിലും പ്രസക്തമല്ല
ആശംസകള്‍ഈ ലേഖനം ഒരു തരത്തിലും പ്രസക്തമല്ല
ആശംസകള്‍Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-88047962861821208392011-11-02T13:33:34.106+05:302011-11-02T13:33:34.106+05:30കാര്യങ്ങളെ കക്ഷി രാഷ്ട്രീയ ചിന്തകൾക്കപ്പുറത്ത് ഉൾക...കാര്യങ്ങളെ കക്ഷി രാഷ്ട്രീയ ചിന്തകൾക്കപ്പുറത്ത് ഉൾകൊള്ളാനും മനസിലാക്കാനും നമുക്ക് കഴിയേണ്ടിയിരിക്കുന്നു.......Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-24501795628473070182011-11-02T09:34:24.989+05:302011-11-02T09:34:24.989+05:30ഈ പറഞ്ഞതു ഒരു വശം മാത്രം ആണ്. മനുഷ്യ ജീവന് വൈദ്യുത...ഈ പറഞ്ഞതു ഒരു വശം മാത്രം ആണ്. മനുഷ്യ ജീവന് വൈദ്യുതിയേക്കാള്‍ വില ഇല്ലേ? തലമുറകളുടെ ജീവന് ആകുമ്പോള്‍ അതിനേക്കാള്‍ വില ഇല്ലേ? നമ്മുടെ കണ്ണൂരില്‍ ആണ് ഇത് വന്നതെങ്ങില്‍ നമ്മള് സമ്മതിക്കുമോ? ന്യുക്ലയാര് എനര്‍ജി ദോഷം ആണ്. കറന്റ് വേണം അത് പക്ഷെ പിള്ളേരെ നശിപ്പിച്ചു കൊണ്ട് ആകരുത്. വികസിത രാജ്യം ആയ ജെര്‍മനി അത് നിഷേധിക്കുന്നത് അവരുടെ ജനങ്ങളുദ് ക്ഷേമത്തിന് അവര്‍ വില കല്പിക്കുന്നത് കൊണ്ട. നമുക്ക് പണ്ടേ മനുഷ്യ ജീവന് വില ഇട്ടു ശീലമില്ലല്ലോ.Apehttps://www.blogger.com/profile/11318406268439754585noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-49221097069540555642011-11-02T06:44:24.694+05:302011-11-02T06:44:24.694+05:30കൂടംകുളത്തെ ആണവനിലയം പണിയാന്‍ തുടങ്ങിയിട്ടു വര്ഷങ...കൂടംകുളത്തെ ആണവനിലയം പണിയാന്‍ തുടങ്ങിയിട്ടു വര്ഷങ്ങളായില്ലേ? എതിര്‍പ്പ് തുടക്കത്തിലായിരുന്നെങ്കില്‍ ഇത്രയധികം സമ്പത്ത് ചെലവഴിച്ചതു പാഴാകില്ലായിരുന്നല്ലോ.! ഇതിപ്പോള്‍ കമ്മീഷന് ചെയ്യാതിരിക്കുന്നതു കൂടുതല്‍ കുഴപ്പമാകുമെന്നാണു തോന്നുന്നത്. പിന്നെ താങ്കളുടെ വാദങ്ങളോടു മൊത്തത്തില്‍ യോജിപ്പാണെങ്കിലും ഒരു കാര്യം പറയാതെ വയ്യ. ജപ്പാന് പോലെ , ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങളല്ല ഇവിടത്തേത്.അതുകൊണ്ട് എന്തെങ്കിലും അപകടം ഉണ്ടായാല്‍ ജനങ്ങള്‍ ഒന്നടങ്കം അതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരും . ഒരു ഡിസോസ്റ്റര് മാനേജ്മെന്റ് സംവിധാനവും ഇവിടില്ല, ഉണ്ടാവാനും സാധ്യതയില്ല. അതുകൊണ്ട് വികസിത രാജ്യങ്ങളെപ്പോലെ ഇവിടെയും ആണവനിലയങ്ങള്‍ സ്വീകരിക്കാമോ എന്ന് ആശങ്കയുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-32632150921922564442011-11-02T05:36:47.352+05:302011-11-02T05:36:47.352+05:301979ന് ശേഷം അമേരിക്കയില്‍ പുതിയ ന്യൂക്ലിയര്‍ പ്ലാന...1979ന് ശേഷം അമേരിക്കയില്‍ പുതിയ ന്യൂക്ലിയര്‍ പ്ലാന്റ് പണിത് കമ്മീഷന് ചെയ്തിട്ടുണ്ട് എന്ന് പറയുന്നതല്ലേ വലിയ തമാശ ;)

ത്രീ മൈല്‍ സംഭവത്തിന് മുന്‍പ് പണിത് കൊണ്ടിരുന്നത് പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിലത് ഡീകമ്മീഷന്‍ ചെയ്തിട്ടും ഉണ്ട്. അതിന്റെ മൊത്തം ചെലവ് പക്ഷേ അവിടെയുള്ള ജനങ്ങളില്‍ നിന്ന് ഈടാക്കി കൊണ്ടിരിക്കുന്നുണ്ട്.

ഗ്രീന്‍ എനര്‍ജിയുടെ പേരില്‍ ഒബാമ വീണ്ടും ആണവ പ്ലാന്റ് നിര്‍മ്മാണം സജീവമാക്കിയിട്ടുണ്ട്.

http://roomfordebate.blogs.nytimes.com/2010/02/16/a-comeback-for-nuclear-power/

പക്ഷേ ജപ്പാന് ദുരന്തത്തിന് പുറകെ കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കയിലെ പ്രകൃതി ക്ഷോഭം ഉണ്ടാക്കിയ അനിശ്ചിതത്വം
http://www.nytimes.com/2011/09/08/science/earth/08nuclear.html?_r=1&pagewanted=all

http://www.reuters.com/article/2011/08/28/storm-irene-energy-idUSN1E77R00K20110828

ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്ന പബ്ലിക്ക് മീറ്റിങ്ങുകളില്‍ http://www.nrc.gov/public-involve/public-meetings/notes.html നിറഞ്ഞ് നില്ക്കുന്നു.

അതെല്ലാം പറയാനെങ്കില്‍ പോസ്റ്റിനേക്കാള്‍ വലുതാകും :)

കൂടിയ അളവില്‍ മാത്രമല്ല ചില രാസവസ്തുക്കള്‍ ദീര്‍ഘകാലം കുറഞ്ഞ അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാലും പ്രശ്നമുണ്ടാകും. ഇപ്പോള്‍ തന്നെ മറ്റൊരു മേഖല ചൂടു പിടിച്ച് വരുന്നുണ്ട്. കുടി വെള്ളത്തില്‍ കലര്‍ന്നിരിക്കുന്ന മരുന്നുകളുടെ പ്രശ്നം. [Drinking water in some metropolitan areas contains concentrations of pharmaceuticals, raising concerns about their potential impact on human health..... http://www.gao.gov/products/GAO-11-346

http://www.sciencedirect.com/science/article/pii/S1438463911000757Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-81670917190540014922011-11-02T03:16:17.852+05:302011-11-02T03:16:17.852+05:30വ്യത്യസ്തമായ അഭിപ്രായം സ്വാഗതം ചെയ്യുന്നു. എന്തൊക...വ്യത്യസ്തമായ അഭിപ്രായം സ്വാഗതം ചെയ്യുന്നു. എന്തൊക്കെ പറഞ്ഞാലും ജപ്പാനിലെ യുകുഷിമ ആണവനിലയ ദുരന്തം ഉണ്ടായതോട് കൂടി എല്ലാവരുടെ ഉള്ളിലും നല്ല പേടി ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി വാദികള്‍ മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണല്ലോ സമരം ചെയ്യുന്നത്. അല്ലാതെ വെറുതെ കൊടിയും പിടിച്ചു പോവുകയല്ലല്ലോ. പിന്നെ അയല്‍ നാട്ടില്‍ വെള്ളവും വൈദ്യുതിയും വേണം നമ്മുടെ ഉപജീവനത്തിന് എന്ന വാദം ശരി തന്നെ. അതോടൊപ്പം അവിടെ മനുഷ്യരും വേണം. കാന്‍സര്‍ ബാധിച്ച കുറെ പേക്കോലങ്ങള്‍ ഉണ്ടായിട്ടു നമുക്കെന്തു കാര്യം. എന്നാണു എന്റെ വിനീതമായ അഭിപ്രായം.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-71959927290545975472011-11-01T20:38:51.512+05:302011-11-01T20:38:51.512+05:30എൻഡൊസൾഫാനെതിരെയുള്ള ചില വാദങ്ങൾ രസകരമായിരുന്നു. എൻ...എൻഡൊസൾഫാനെതിരെയുള്ള ചില വാദങ്ങൾ രസകരമായിരുന്നു. എൻഡൊസൾഫാൻ ഏതോ ആന്തരാവയവത്തിനു കേടുവരുത്തും എന്നായിരുന്നു ചിലരുടെ കണ്ടെത്തൽ. തമാശ തന്നെ. എൻഡോസൾഫാൻ വിഷമല്ല എന്നു ചിലർ വാദിക്കുന്നുണ്ടെന്നു തോന്നും ചിലരുടെ പ്രതികരണങ്ങൾ കണ്ടാൽ.

എൻഡൊസൾഫാനല്ല മറ്റേതൊരു കീടനാശിനിയും ഹെലികൊപ്റ്ററിൽ തളിച്ചാൽ അത് ജനവാസകേന്ദങ്ങളിലാണെങ്കിൽ സമാനമായ പ്രശ്നങ്ങൾ ഉണ്ടാക്കുകതന്നെ ചെയ്യും എന്നാണ് എന്റെ വിശ്വാസം . കേരളത്തിലേതുപോലെ ജലസമ്പന്നമായ ഒരു സംസ്ഥാനത്ത് കീടനാശിനി ജലത്തിൽ കലരാനുള്ള സാധ്യത വളരെകൂടുതലാണ് ഹെലികൊപ്ടറിൽ തളിയ്ക്കുമ്പോൾ.

"1979ലെ ത്രീ മൈല്‍ ഐലന്റ് ട്രാജഡിക്ക് ശേഷം ഇത് വരെ പുതിയതായി ഒരു ആണവ നിലയവും കമ്മീഷന് ചെയ്യാത്ത അമേരിക്ക"
ഇതും തമാശതന്നെ. അമേരിയ്ക ആണവപദ്ധതികൾ ഉപേക്ഷിച്ചു എന്നു തോന്നും ഇതു വായിച്ചാൽ. മനോജേ വെറുതേ അമേരിയ്ക്ക എന്നും ന്യൂക്ലിയാർ എന്നുമൊക്കെ സേർച്ചു ചെയ്തുനോക്ക് ഏതൊക്കെ പ്ലാന്റ് എന്നു കമ്മീഷൻ ചെയ്തെന്നും, ഇനി എന്നു കമ്മീഷൻ ചെയ്യുമെന്നുമൊക്കെ.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-6589739267650145812011-11-01T18:34:40.261+05:302011-11-01T18:34:40.261+05:30ജഡ്ജിമാരും മനുഷ്യര്‍ ആണെന്നും മനുഷ്യന്റേതായ അപൂര്...ജഡ്ജിമാരും മനുഷ്യര്‍ ആണെന്നും മനുഷ്യന്റേതായ അപൂര്‍ണ്ണതകളില്‍ നിന്ന് ജഡ്ജിമാരും മുക്തരല്ല എന്നും ഞാന്‍ പറയും.“ എന്താ പറയുക മാഷേ, ജഡ്ജിമാർ പോലും അപൂർണ്ണരാവുമ്പോൾ....?”sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-61162056342083402132011-11-01T18:23:05.866+05:302011-11-01T18:23:05.866+05:30"അത്കൊണ്ടാണ് ഇന്ത്യയിലെ തന്നെ 24 സംസ്ഥാനങ്ങളു..."അത്കൊണ്ടാണ് ഇന്ത്യയിലെ തന്നെ 24 സംസ്ഥാനങ്ങളും എന്ഡോസല്ഫാന് വേണം എന്ന് വാദിച്ചത്."

"കേരളം ഏറ്റെടുത്ത ഈ സമരത്തെ കേരളത്തിന് പുറത്ത് ഒരു സംസ്ഥാനവും പിന്തുണച്ചിട്ടില്ല :

:) ഒരു സംസ്ഥാനവും പിന്തുണച്ചില്ലെങ്കില്‍ പിന്നെ 24 എന്നത് ശരിയാകുമോ?

കൂടംകുളം തമിഴ്നാടിന് കിട്ടുന്നതിന് മുന്‍പ് കേരളത്തിനായിരുന്നു നെറുക്ക് വീണത്. റഷ്യ സഹായിക്കുമെന്നതിനാല്‍ ഇടത് പ്രശ്നമുണ്ടാക്കില്ല എന്നത് മാത്രമല്ല രാജ്യസൈനിക താല്പര്യങ്ങളും അതിന് പിന്നില്‍ ഉണ്ടായിരുന്നു. കൊച്ചിക്ക് ആണ് ആദ്യ നെറുക്ക് കിട്ടിയത്. കേട്ടപാടേ പരിസരവാസികള്‍ സമരവുമായി ഇറങ്ങി. ഭരണം മാറി ഇടത് വന്നു. അപ്പോള്‍ കണ്ണൂരിന് നെറുക്ക് വീണു. അക്കാലത്ത് അവിടെ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം. ഈ നിലയം വന്നാലെ രക്ഷപ്പെടൂ എന്ന സര്‍ക്കാര്‍ വാദം പക്ഷേ അവിടെയുള്ള ജനങ്ങള്‍ തള്ളി കളഞ്ഞു. ഒടുവില്‍ കൂടംകുളത്തിന് നെറുക്ക് കിട്ടി. ഈ നിലയം ഇല്ലാതെ തന്നെ കണ്ണൂരും അതിന് സമീപമുള്ള ജില്ലകളും ഇപ്പോള്‍ വൈദ്യുതിക്ക് കുഴപ്പമില്ലാതെ നീങ്ങുന്നു!! അപ്പോള്‍ കൂടുതല്‍ നിലയമല്ല, ഉള്ളത് നല്ലവണ്ണം ഉപയോഗപ്പെടുത്തുക എന്നതല്ലേ കണ്ണൂര്‍ നല്കുന്ന സന്തേശം!!

ഇനി തമിഴ്നാട്ടില്‍ നിലയത്തിന്റെ പണി ഇത്രയാകുന്നത് വരെ പരിസരവാസികളും, പ്രകൃതി സ്നേഹികളും കൊച്ചിയിലെ പോലെയോ, കണ്ണൂരിലെ പോലെയോ പ്രശ്നം ഉന്നയിച്ചില്ല! എന്നാല്‍ കോടികള്‍ മുടക്കി പണി തീരാറായപ്പോഴാണ് പ്രശ്നവുമായി പ്രകൃതിസ്നേഹികള്‍ ഇറങ്ങിയിരിക്കുന്നത്. ഇവര്‍ ഇത്രയും വര്‍ഷം എവിടെയായിരുന്നു? കുംഭകര്‍ണ്ണ സേവയൊക്കെ കഴിഞ്ഞ് പതിവ് പോലെ നര്‍മ്മദയിലും മറ്റും കാട്ടിയത് പോലെ ഒരു പ്രകടനം നടത്തും പദ്ധതി ഇത്രയും ആയതിനാല്‍ അത് നടപ്പാകും. തങ്ങള്‍ എതിര്‍ത്തിട്ടും നടപ്പിലാക്കി എന്ന് പറഞ്ഞ് അടുത്ത ഇരകളെ തേടി അഭിനവ പ്രകൃതിസ്നേഹികള്‍ നീങ്ങും!

കൊച്ചിയിലെയും കണ്ണൂരിലെയും ജനങ്ങള്‍ പണി തുടങ്ങും മുന്‍പേ പദ്ധതിയെ അടിച്ച് പുറത്താക്കിയതിനാല്‍ സാമ്പത്തിക നഷ്ടം വരുത്തി വെച്ചില്ല എന്നതിന് അവരെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു ;)

ആണവ വേയ്സ്റ്റ് എന്ത് ചെയ്യുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമോഹികളുടെ ഡിബേറ്റില്‍ ഒരു പ്രധാന ചര്‍ച്ച എന്നത് ശ്രദ്ധിക്കുക. അതായത് 1979ലെ ത്രീ മൈല്‍ ഐലന്റ് ട്രാജഡിക്ക് ശേഷം ഇത് വരെ പുതിയതായി ഒരു ആണവ നിലയവും കമ്മീഷന് ചെയ്യാത്ത അമേരിക്ക ഇപ്പോള്‍ ഉള്ള ആണവ നിലയങ്ങളിലെ വേയ്സ്റ്റ് എവിടെ തള്ളും എന്ന് ചര്‍ച്ച ചെയ്യുന്നു!!! 30 വര്‍ഷത്തിന് മുകളില്‍ ഇപ്പോഴും ത്രീ മൈല്‍ ഐലന്റിലെ “ക്ലീനിങ്ങ്” പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. അതിനായി മാറ്റി വെയ്ക്കപ്പെടുന്നത് മില്ല്യണ്‍ കണക്കിന് ഡോളറുകളാണ്!

പറഞ്ഞ് വന്നത് തകരുമെന്നത് ഒരു സാങ്കല്പികമായിരിക്കാം എന്നാല്‍ ആണവ വേയ്സ്റ്റ് എന്നത് യാഥാര്‍ത്ഥ്യമാണ്. അത് സുരക്ഷിതമായി നശിപ്പിക്കുവാന്‍/സൂക്ഷിക്കുവാന്‍ വികസിത രാജ്യങ്ങള്‍ പോലും ക്ഷ വരയ്ക്കുന്നു. അപ്പോഴാണ് മനുഷ്യ ജീവന് ഒരു വിലയും കല്പിക്കാത്ത ഇന്ത്യയുടെ കാര്യം!!! പക്ഷേ ആണവ വേയ്സ്റ്റ് ഇന്നുള്ള മനുഷ്യരെ മാത്രമല്ല ബാധിക്കുക ജീവജാലങ്ങളുടെ വരും തലമുറയുടെ നിലനില്പ്പിനെയാണ് ചോദ്യം ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ളവ എതിര്‍ക്കപ്പെടേണ്ടതും :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.com