tag:blogger.com,1999:blog-6105408845297300829.post7083937550121205023..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ഹൈഡ്രോപോണിക് കൃഷി എന്നാല്‍ എന്ത്?K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger14125tag:blogger.com,1999:blog-6105408845297300829.post-34109784799157764862013-04-19T21:55:50.899+05:302013-04-19T21:55:50.899+05:30@viswaprabha
താങ്കളുടെ കൈയ്യിൽ ഹൈഡ്രോപോണിക്സിന്റെ...@viswaprabha

താങ്കളുടെ കൈയ്യിൽ ഹൈഡ്രോപോണിക്സിന്റെി-ബുക്കുകൾ ഉൺറ്റെന്ന് മനസ്സിലാക്കുന്നു, വിരോധമില്ലെങ്കിൽ എനിക്കുകൂടി പങ്കുവെക്കുമെന്ന് കരുതുന്നു
chickmohan@gmail.comMohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-73555868442927029572013-04-17T22:24:16.345+05:302013-04-17T22:24:16.345+05:30.

Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-58852098479427479932013-04-17T22:24:00.143+05:302013-04-17T22:24:00.143+05:30വിജ്ഞാനപ്രദമായ ലേഖനം!
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ...വിജ്ഞാനപ്രദമായ ലേഖനം!
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ എഴുതുമല്ലോ. ആവശ്യമെങ്കിൽ ചില ഈ-പുസ്തകങ്ങൾ പങ്കുവെക്കാൻ തയ്യാറാണു്.
Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87264415602446601252012-03-24T11:26:02.257+05:302012-03-24T11:26:02.257+05:30ഒരു പാട് നല്ല അറിവുകള്‍ ലഭിച്ചു എന്ന് സന്തോഷത്തോടെ...ഒരു പാട് നല്ല അറിവുകള്‍ ലഭിച്ചു എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ
ഈ ഉദ്യമം ഇനിയും തുടരുകകുന്നെക്കാടന്https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-69543828942595850652012-03-03T16:24:15.668+05:302012-03-03T16:24:15.668+05:30വളരെ പ്രയോജനപ്രദമായ ലേഖനം.
ആശംസകള്വളരെ പ്രയോജനപ്രദമായ ലേഖനം.
ആശംസകള്‍Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-19429970869242463852012-03-01T15:28:48.383+05:302012-03-01T15:28:48.383+05:30പണ്ടൊരുകാലത്ത് എന്റെ ഗ്രാമത്തിൽ ഒരു വയലുണ്ടായിരുന്...പണ്ടൊരുകാലത്ത് എന്റെ ഗ്രാമത്തിൽ ഒരു വയലുണ്ടായിരുന്നു. ഗ്രാമീണർ ഒത്തൊരുമയോടെ കൃഷി ചെയ്യുന്നതിനിടയിൽ എന്റെ അച്ഛൻ ആദ്യമായി രാസവളവും കീടനാശിനിയും ഉപയോഗിച്ചു. മൂന്നിരട്ടി വിളവ് കണ്ട് മറ്റുള്ളവർ ഞെട്ടി. അതൊരു നല്ല കാര്യമായിരുന്നു. എന്നാൽ ഇന്ന് കീടനാശിനിയും രാസവളവും തിരിച്ചറിയാത്ത കർഷകരാണ്. നിങ്ങൾ ചേർക്കുന്ന വളം ഏതാണെന്ന് ചോദിച്ചാൽ കർഷകൻ ഉടൻ ഉത്തരം പറയും, ‘ഫ്യുഡറാൻ’ എന്ന്.
നല്ല അറിവുകൾ പങ്ക് വെച്ചതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-33142584658916472222012-03-01T10:53:39.169+05:302012-03-01T10:53:39.169+05:30നല്ല ഒരു ലേഖനം. ഞാന്‍ ഇതിനെ കുറിച്ച് ഈ അടുത്തയിടെ ...നല്ല ഒരു ലേഖനം. ഞാന്‍ ഇതിനെ കുറിച്ച് ഈ അടുത്തയിടെ വായിച്ചിരുന്നു. ഇവിടെ ഒരു ഗാര്ഡന് ഉണ്ട്. അവിടെ പോയപ്പോള്‍ ഒരു കൊച്ചു വീട്ടിലേക്കു വേണ്ടതെല്ലാം അവരവരുടെ അഭിരുചിക്കനുസരിച്ച് എങ്ങനെ കൃഷി നടത്തുന്നു എന്നുള്ളത് ഒരു ചെറു വിവരണത്തിലൂടെ അവര്‍ പറഞ്ഞു തന്നത്.
ശരിക്കും ഉപകര പ്രദമായ ഒരു ലിങ്ക് താഴെകൊടുക്കുന്നു.

http://www.ehydroponics.com/john/landing/hydroponicsystem.html?gclid=CKKPwq75xK4CFYio4AodWFxlXQAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-88950446834942876052012-02-29T21:04:23.567+05:302012-02-29T21:04:23.567+05:30വളരെ നല്ല ലേഖനം . വിജ്ഞാന പ്രദം എന്ന് പറയേണ്ടതില്...വളരെ നല്ല ലേഖനം . വിജ്ഞാന പ്രദം എന്ന് പറയേണ്ടതില്ലല്ലോ ..
ശാസ്ത്രീയമായി അവബോധം ഉണ്ടാക്കുന്നതില്‍ വിഷയം പ്രസക്തമാണ് എങ്കിലും പക്ഷെ ഇത് സാമ്പത്തികാടിസ്ഥാനത്തില്‍ കൃഷി നടത്തി ലാഭം ഉണ്ടാക്കാം എന്ന് ആരും കരുതേണ്ടതില്ല !! ഹ ഹ ! കാരണം , ഇതില്‍ ഉപയോക്കുന്ന കെമിക്കല്‍സിന്റെ വില അതില്‍ നിന്നും ഉത്തപാടിക്കാന് കഴിയുന്ന ഉത്പന്നങ്ങലെക്കള് ഏറെയായിരിക്കും എന്ന് തോന്നുന്നു ..

വിറ്റാമിന്‍ ഗുളികയും മിനറല്‍സ് ടാബ്ലെട്ടും നുട്രീന് സുപ്പ്ലിമെന്റും മാത്രം കഴിച്ചു വെള്ളവും കുടിച്ചു മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാം എന്ന് തിയറി പറയാം എങ്കിലും അത് നടക്കില്ല .. അത് പോലെ തന്നെ ഇതും.. ആശുപത്രിയില്‍ ഗ്ലുകോസ് മറ്റും നേരിട്ട് ഇന്ട്രവേനാസ് കയറ്റിയത് കൊണ്ട് ഭക്ഷണം കഴിക്കുന്നതിനു തുല്യമാകുമോ .. അത് താനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക ..!!

പക്ഷെ ഇത് ഒരു ക്ലീന്‍ കൃഷിയാണ് , മണ്ണില്ല , ചളിയില്ല , അഴുക്കില്ല .. അപ്പൊ വീട്ടു മുട്ടതോ ഉള്ളിലോ ഒക്കെ ചെയ്യാം .. പച്ചപ്പ് അകത്തേക്ക് കൊണ്ട് വരാം ...ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-32234473245604912332012-02-29T20:19:32.801+05:302012-02-29T20:19:32.801+05:30വളരെ ഉപകാരപ്രദമായ ലേഖനം. വായിച്ചപ്പോള്‍ താല്‍പ്പര്...വളരെ ഉപകാരപ്രദമായ ലേഖനം. വായിച്ചപ്പോള്‍ താല്‍പ്പര്യം തോന്നി. ഈ രീതിയില്‍ വീട്ടാവശ്യത്തിന്നു വേണ്ട പച്ചക്കറി കൃഷി ചെയ്യണമെന്നുണ്ട്. തുടക്കത്തില്‍ പല സംശയങ്ങളും വന്നേക്കാം. അവ തീര്‍ത്തു തരുമോ. അസ്സോസിയേഷന്
ഉണ്ടാക്കുന്നുണ്ടെങ്കില്‍ എനിക്കു അംഗത്വം വേണമെന്നുണ്ട്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-37871399604848791712012-02-29T19:52:35.954+05:302012-02-29T19:52:35.954+05:30വളരെ നല്ല ലേഖനം ,കൃഷി വളരെ താല്പര്യമുള്ള വിഷയമാണ് ...വളരെ നല്ല ലേഖനം ,കൃഷി വളരെ താല്പര്യമുള്ള വിഷയമാണ് എനിക്ക് അതിനാല്‍ ഇതെനിക്ക് ഒരു പാട് വിവരങ്ങള്‍ നല്കി ഹൈഡ്രോപോണിക് കൃഷി രീതിയെ കുറിച്ച് അടുത്ത കാലത്ത് ഒരു ലേഖനം വായിച്ചിരുന്നു അതിനേക്കാള്‍ മിച്ച അറിവുകള്‍ നല്ക്കുന്നു താങ്കളുടെ ലേഖനം ....

താങ്കള്‍ പറഞ്ഞത് നേരാണ് അനാവശ്യമായ വിവാദങ്ങളും വിവരണങ്ങളും നമ്മുടെ ബ്ലോഗുകളില്‍ വര്‍ധിച്ചുവരുന്നു ഇത്തരം നല്ല ലേഖനങ്ങളും അറിവ്കളും പങ്കു വയ്ക്കുന്നവര്‍ അവഗണിക്കപെടുകയുംചെയ്യുന്നു ( താങ്കളുടെ കാര്യം അല്ല പറഞ്ഞത് )

അഭിനന്ദനങ്ങള്‍ ആശംസകള്‍ @ പുണ്യാളന് ഞാന്‍ പുണ്യവാളന് ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-92047126948531255372012-02-29T19:49:20.974+05:302012-02-29T19:49:20.974+05:30ക്രിഷിയോട് വളരെ താത്പര്യമുള്ളതു കൊണ്ട്തന്നെ .നല്ല ...ക്രിഷിയോട് വളരെ താത്പര്യമുള്ളതു കൊണ്ട്തന്നെ .നല്ല ശ്രദ്ധയോടെ വായിച്ചു.അബദ്ധധാരണകൾ തിരുത്താനായതിൽ സന്തോഷം.ഹൈഡ്രോഫോണിക് രീതി വിദേശത്ത് മാത്രമെ നിലവിൽ നിലനിൽക്കുന്നുള്ളുയെന്നാണ് കരുതിയത് .വളരെ നല്ല ലേഖനം.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-53747981576414624362012-02-29T19:43:25.861+05:302012-02-29T19:43:25.861+05:30വളരെ പ്രയോജനപ്രദമായ ലേഖനം.
ആശംസകള്വളരെ പ്രയോജനപ്രദമായ ലേഖനം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-63866345554904465572012-02-29T15:39:39.795+05:302012-02-29T15:39:39.795+05:30നല്ല ലേഘനം. കൃഷിയോട് താല്പര്യമുള്ള എല്ലാവരും വായിച...നല്ല ലേഘനം. കൃഷിയോട് താല്പര്യമുള്ള എല്ലാവരും വായിച്ചിരിക്കണം ഇത്Haneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-9822952523279412322012-02-29T13:58:31.920+05:302012-02-29T13:58:31.920+05:30അതെ ഇത് നല്ലൊരു രീതിയാണ്ണ്, ഇവിടെ മലിധീപില് ഒരു ...അതെ ഇത് നല്ലൊരു രീതിയാണ്ണ്, ഇവിടെ മലിധീപില് ഒരു റിസോര്‍ട്ടില്‍ ഞാന്‍ ഇതു കണ്ടു , അതില്‍ വെള്ളം ഒരു മോട്ടോര്‍ ഉപയോഗിച് നിരന്തരം പ്രവഹിച് കൊണ്ടിരികുന്നതായി കണ്ടു,abdulla ponnanihttps://www.blogger.com/profile/00143734914147280360noreply@blogger.com