tag:blogger.com,1999:blog-6105408845297300829.post7064024183263863392..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: കമ്മ്യൂണിസവും മുതലാളിത്വവുംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger5125tag:blogger.com,1999:blog-6105408845297300829.post-30095267067523220152009-07-22T19:57:47.223+05:302009-07-22T19:57:47.223+05:30NICE VIEWS.. BOTH IN POST N COMMENTS..
:)NICE VIEWS.. BOTH IN POST N COMMENTS..

:)Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-15399475367976022732009-07-22T19:02:37.708+05:302009-07-22T19:02:37.708+05:30കടത്തുകാരന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ഇന്ത്യ...കടത്തുകാരന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് യോജിക്കുന്നത് മിശ്രസാമ്പത്തിക ഘടന തന്നെയാണു. മാത്രമല്ല പൊതുമേഖല ശക്തമാക്കുകയും സ്വകാര്യമേഖല സാമൂഹ്യനിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയും വേണം. ഇത്തരം ചര്‍ച്ചകളൊന്നും ഇന്ത്യന്‍ പൊതുസമൂഹത്തില്‍ നടക്കാതെ പോയത് ഈ കപട ഇടത്പക്ഷങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്ന് തോന്നുന്നു. കക്ഷിരാഷ്ട്രീയതാല്പര്യങ്ങള്‍ക്കപ്പുറം ലവലേശം ദേശതാല്പര്യം അവര്‍ക്കില്ല. എന്നാല്‍ പൊതുതാല്പര്യങ്ങള്ക്ക് വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന ഒരു പ്രതീതി അവര്‍ സൃഷ്ടിക്കുകയും ചെയ്തു. ഇടത്പക്ഷങ്ങളുടെ അന്ധമായ എന്നാല്‍ വ്യാജമായ പൊതുമേഖലാപ്രേമം യഥാര്‍ഥത്തില്‍ ഇവിടെ ഒരു പൊതുമേഖലാവിരോധം ഉണ്ടാക്കാനാണ് ഇടയായത്. കാരണം പൊതുമേഖലയിലെ ബ്യൂറോക്രസിയെ നിയന്ത്രിക്കാനും അതിന് ജനസൌഹൃദമുഖം നല്‍കാനും ആരും ശ്രദ്ധിക്കാത്ത അവസ്ഥയുണ്ടായി. മറ്റൊന്ന് പൊതുമേഖലയ്ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇന്ന് മറ്റാരുമില്ല താനും. ഇടത്പക്ഷങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ ആരും വിശ്വസിക്കുകയോ മുഖവിലക്കെടുക്കുകയോ ചെയ്യുകയില്ല.തങ്ങള്‍ക്ക് ഭരണം പിടിച്ചടക്കാന്‍ കഴിയാത്ത ഇന്ത്യ എന്തിനു പുരോഗമിക്കണം എന്നായിരിക്കും അവരുടെ മനസ്സിലിരുപ്പ്. ചൈന പുരോഗമിക്കുമ്പോള്‍ സന്തോഷിക്കുന്നുമുണ്ടാവും.

ചൈനയുടെ സാമ്പത്തികഘടന ഇപ്പോഴത്തേത് ക്യാപ്പിറ്റലിസ്റ്റ് എന്നോ മിക്സ്ഡ് എന്നോ സോഷ്യലിസ്റ്റ് എന്നോ ഇപ്പോള്‍ പറയാന്‍ കഴിയാത്ത അവസ്ഥയിലല്ലെ. അതെങ്ങനെ പരിണമിക്കുമെന്ന് വിലയിരുത്തുന്നതിന് മുന്‍പ് അവിടത്തെ ഏകകക്ഷിഭരണം ജനാധിപത്യത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയും ചിന്തിക്കേണ്ടതുണ്ട്. ചൈന ക്യാപ്പിറ്റലിസ്റ്റ് എക്കണോമിയിലേക്ക് ബഹുദൂരം മുന്നേറി.എന്നാല്‍ ജനാധിപത്യം അംഗീകരിക്കാതെ ഈ പരിഷ്ക്കാരങ്ങള്‍ എത്രകണ്ട് വിജയിക്കും എന്ന് കണ്ടറിയണം.

സാമ്രാജ്യത്വവികസനമോഹം ചൈനയില്‍ ഏകകക്ഷിഭരണം നിലനില്‍ക്കുന്ന കാലത്തോളം അവര്‍ ഉപേക്ഷിക്കുകയില്ല. അത്കൊണ്ട് ചൈന ഇന്ത്യയ്ക്ക് എന്നും ഭീഷണി തന്നെയാണ്. ഇക്കാര്യങ്ങളിലൊക്കെ നമ്മുടെ ചേരിചേരാനയം ഗുണത്തേക്കാളേറെ നമുക്ക് ദോഷമാണ് വരുത്തിവെച്ചത്. ജനാധിപത്യരാജ്യങ്ങള്‍ എന്ന നിലയില്‍ അമേരിക്ക നമുക്ക് സ്വാഭാവിക സൌഹൃദരാജ്യം ആകേണ്ടതായിരുന്നു. ചേരിചേരായ്മയുടെ പേരില്‍ നാം പുറംതിരിഞ്ഞ് നിന്നത്കൊണ്ടാണ് അമേരിക്കയ്ക്ക് പാക്കിസ്ഥാനുമായും ചൈനയുമായും ഗാഢമായ ബന്ധം സ്ഥാപിക്കാനുണ്ടായ സാഹചര്യം ഉണ്ടായത്. അമേരിക്കന്‍ മൂലധനമാണ് ചൈനയുടെ കുതിച്ച് ചാട്ടത്തിന് പ്രേരകമായത്. അമേരിക്കന്‍ സഹായമാണ് പാക്കിസ്ഥാന് ഇന്ത്യക്കെതിരെ തീവ്രവാദം വളര്‍ത്താന്‍ ഉപകരിച്ചത്. നമ്മുടെ വിദേശനയം ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന പോലെയാണ് നമുക്ക് ഭവിച്ചത്.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3636566354140785312009-07-22T18:44:55.744+05:302009-07-22T18:44:55.744+05:30trackingtrackingBaiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-80383443482126679632009-07-22T18:01:21.227+05:302009-07-22T18:01:21.227+05:30മുതലാളിത്ത സമ്പദ്ഘടനയെ പൂര്‍ണ്ണമായി ആശ്ലേഷിക്കുക എ...മുതലാളിത്ത സമ്പദ്ഘടനയെ പൂര്‍ണ്ണമായി ആശ്ലേഷിക്കുക എന്നത് ആത്മഹത്യാപരമെന്ന് കരുതുന്നു, പൂര്‍ണ്ണമായും ഒരു സോഷ്യലിസ്റ്റ് സമ്പദ്ഘടനയെ സ്വീകരികും പോലെ. ലാഭകരമല്ലാത്ത, സാമൂഹിക നിയന്ത്രണം ആവശ്യപ്പെടുന്ന വിഭാഗങ്ങളിലും പൊതുവെ സര്ക്കാരുകള്കുണ്ടാകുന്ന പരമാധികാരവും അത്യാവശ്യമാണ്. അവിടേയാണ് ഇന്ത്യപോലുള്ള രാജ്യങ്ങള്‍ തുടര്‍ന്നു പോന്നിട്ടുള്ള മിക്സഡ് എക്കണോമിയുടെ പ്രധാന്യം വര്‍ദ്ധിക്കുന്നത്. ചൈന തങ്ങളുടെ സോഷ്യലിസ്റ്റ് സമ്പദ്ഘടന നിര്‍ത്തലാക്കി മുസ്തലാളിത്തത്തിലേക്ക് മാറി എന്ന് മനസ്സിലാക്കുവാനാകില്ല, മറിച്ച്, അതൊരു മിക്സഡ് എക്കണോമിയിലേക്ക് പ്രഖ്യാപനങ്ങളൊന്നും കൂടാതെ കടന്നു എന്നു വേണം മനസ്സിലാക്കാന്‍. അതാവട്ടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടക്കത്തിലേ എതിര്‍ത്ത് പോന്നിട്ടുള്ളതും.

മറ്റൊരു കാര്യം സാമ്രാജ്യത്തമാണ്. സാമ്രാജ്യത്തത്തിനെതിരെ ഏറ്റവും കൂടുതല്‍ ശ്ബ്ദിച്ചിട്ടുള്ളത് ഇടതു രാജ്യങ്ങളും പക്ഷങ്ങളുമാണ്. അതിനു കാരണം അവര്‍ സാമ്രാജ്യത്തത്തിനു എതിരായതുകൊണ്ടോ അന്നാട്ടിലെ ജനദുരിതം കണ്ടോ അല്ല, മറിച്ച് ഇടതുരാഷ്ട്രങ്ങളുടെ സാമ്രാജ്യത്ത താത്പര്യങ്ങള്‍ക്ക് വളമിടാനും മറയിടാനുമാണ് എന്നതു മാത്രമല്ല, മുതലാളിത്തം നടത്തുന്ന സാമ്രാജ്യത്തം മാത്രമാണ് സാമ്രാജ്യത്തം എന്ന് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുമാണ്, ആ തെറ്റിദ്ധാരണ പരത്തലാകട്ടെ ഇടതുകളുടെ അടിസ്ഥാന ആശയവുമാണ്. മുതലാളിത്തം ആധുനിക കാലത്ത് സാമ്രാജ്യത്തത്തില്‍ വെള്ളം ചേര്‍ത്തു എന്ന് തെറ്റിദ്ധരിക്കുന്നില്ല, മറിച്ച് അവര്‍ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്തു എന്നു വേണം കരുതാന്‍, അതാണ് അഫ്ഗാനിസ്ഥാനും ഇറാഖും എന്തിന് പാകിസ്ഥാന് പോലും. അത്തരത്തില്‍ തന്നെയാണ് ചൈന പോലും തങ്ങള്‍ പിടിച്ചടകി വെച്ചിട്ടുള്ള (ഒരര്‍ത്ഥത്തില്‍) മ്യാന്മാറും ഉറുംക്വിയും പോലുള്ള ഭൂവിഭാഗങ്ങളാല്‍ ഒരു സൊവിയറ്റ് യൂണിയന് ആവര്‍ത്തികാന്‍ പാകപ്പെട്ടു നില്‍ക്കുന്നത്. രണ്ടായിരത്തിപ്പന്ത്രണ്ടോടെ ഇന്ത്യയും ചൈനയും ഒരു യുദ്ധത്തിലേക്ക് നീങ്ങുമാര് ചൈനയുടെ സാമ്രാജ്യത്ത മോഹം വളരുമെന്നാണ് നിരീക്ഷികപ്പെടുന്നത്.കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-6727639671076530202009-07-22T16:42:43.952+05:302009-07-22T16:42:43.952+05:30Nalla Post.Ingineyulla lekhanaghal iniyum pratheek...Nalla Post.Ingineyulla lekhanaghal iniyum pratheekshikkunnuAnonymousnoreply@blogger.com