tag:blogger.com,1999:blog-6105408845297300829.post6862380371530637137..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: കേരളം വീണ്ടും ഭ്രാന്താലയമായി മാറുന്നു..........K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger6125tag:blogger.com,1999:blog-6105408845297300829.post-5952125547262522042007-02-02T01:22:00.000+05:302007-02-02T01:22:00.000+05:30കെ.പി.എസ്. ഇപ്പറഞ്ഞതില്‍ കുറച്ച് ന്യായങ്ങളുണ്ട്. ഭ...കെ.പി.എസ്. ഇപ്പറഞ്ഞതില്‍ കുറച്ച് ന്യായങ്ങളുണ്ട്. ഭാഗികമായീ ഞാനും യോജിക്കുന്നു.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-33045703334277276072007-02-01T20:48:00.000+05:302007-02-01T20:48:00.000+05:30ഇവിടെ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് കൂലങ്കഷ...ഇവിടെ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട്... നമ്മളീ ചീത്തയൊക്കെ വിളിക്കുന്ന രാഷ്ട്രീയക്കാരുടെ ഇടയിലും ചില പ്രതിഭകളും മുത്തുകളും കാണാന്‍ സാദ്ധ്യതയുണ്ട്... അവരെ കണ്ടെത്തുകയോ അല്ലെങ്കില്‍ അവര്‍ സ്വയം മുന്നോട്ട് വരികയോ ചെയ്യുന്നത് വരെ നമ്മെ സര്വേശ്വരന് കാക്കട്ടെ!!!!UNNIhttps://www.blogger.com/profile/07826505705081773164noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-46516152873455559462007-02-01T17:54:00.000+05:302007-02-01T17:54:00.000+05:30ഉചിതം നന്നായിരിക്കുന്നു. കേരളത്തെ തിരിച്ചുനടത്തുന്...ഉചിതം നന്നായിരിക്കുന്നു. കേരളത്തെ തിരിച്ചുനടത്തുന്നതില് "പുരോഗമന" പ്രസ്ഥാനങ്ങളും കൂടെയുണ്ടെന്നതാണ് ദുഖകരം. ഇന്നിപ്പ്പോള്‍ ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയം ഒരു വന്‍ വ്യവസായമായി മാറി. മറ്റു വ്യവസായങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ഇതു കേരളത്തില്‍ തഴച്ചുവളരുന്നു.<br /><br />ടൂറിസത്തിന്റെ മറവില്‍ പെണ്‍വാണിഭവും, ഐ.ടി പാര്‍ക്കിന്റെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടി അതിന്റെ കൊള്ളലാഭമെടുക്കലും ഒക്കെ ഇന്ന് സാധാരണമായി.<br /><br />സമയക്കുറവിനാല്‍ കൂടുതല്‍ എഴുതുന്നില്ല്. തുടാര്ന്നും എഴുതുക.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-83227697940355929032007-02-01T17:45:00.000+05:302007-02-01T17:45:00.000+05:30കെ.പി.ജി..... കുട്ടിച്ചാത്ത സേവക്കും കൂട്ടികൊടുപ്പ...കെ.പി.ജി..... കുട്ടിച്ചാത്ത സേവക്കും കൂട്ടികൊടുപ്പിനും വരെ തകിടും വെബ് സൈറ്റുമുള്ള കേരളത്തില്‍ നരബലിയും നഗ്നപൂജയും ഉടനെ മടങ്ങി വരും. പട്ടിണി പൊതിഞ്ഞു പിടിച്ചു പാവങ്ങള്‍ ആള്‍ദൈവങ്ങളുടെ കാലു നക്കുന്ന ഇവിടെ കാശു കിട്ടാന്‍ വേണ്ടി ദേവദാസി ന്രുത്തവും ചൂരല്‍ ശയനവും നടത്തും. ചൊവ്വാദോഷവും ഏഴരശനിയും വിറ്റു ദേശീയ ജ്യൊത്സന് മാറ് മെര്സിഡെഴ്സില് ഒഴുകും. എതിര്‍ക്കുന്നവനെ കിരീടം വച്ച ബാബമാരുടെ ക്വട്ടേഷന്‍ സംഘം തലയരിയും....G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-36935577935268799382007-02-01T16:10:00.000+05:302007-02-01T16:10:00.000+05:30It is well saidIt is well saidUnknownhttps://www.blogger.com/profile/05507930218864344696noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-6124117146658672452007-02-01T16:03:00.000+05:302007-02-01T16:03:00.000+05:30സ്വാഗതം...സ്വാഗതം...ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.com