tag:blogger.com,1999:blog-6105408845297300829.post683519817142023944..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ചെറിയ മനുഷ്യരും വലിയ ലോകവും - 2K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger4125tag:blogger.com,1999:blog-6105408845297300829.post-85096792317622354162008-10-01T08:41:00.000+05:302008-10-01T08:41:00.000+05:30ഓക്കെ കുതിരവട്ടന്‍ , ഒറീസ്സ ഞാന്‍ ആനുഷംഗികമായി പരാ...ഓക്കെ കുതിരവട്ടന്‍ , ഒറീസ്സ ഞാന്‍ ആനുഷംഗികമായി പരാമര്‍ശിച്ചു എന്ന് മാത്രം . മതപരിവര്‍ത്തനമാണ് പ്രശ്നം. പട്ടികജാതികളില്‍ പെട്ട വിഭാഗങ്ങളെ പട്ടിക വര്‍ഗ്ഗമായി അംഗീകരിക്കണമെന്ന ആവശ്യവും നിലവിലുള്ള പട്ടിക വര്‍ഗ്ഗങ്ങള്‍ അതിനെ എതിര്‍ക്കുകയും ചെയ്യുക എന്ന പ്രതിഭാസം ഈയടുത്ത കാലത്ത് ആരംഭിച്ചതാണല്ലൊ . സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ നടപ്പാക്കി വരുന്ന സംവരണനയം കൊണ്ട് അര്‍ഹിക്കുന്ന പട്ടികജാതി-പട്ടികവര്ഗ്ഗവിഭാഗങ്ങള്ക്കും ആദിവസി-ദളിതുകള്‍ക്കും ഇതേവരെയായി അവസരസമത്വം ലഭ്യമായിട്ടില്ല. ഇന്ന് എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു ഒറ്റമൂലി ആയിട്ടാണ് സംവരണത്തെ രാഷ്ട്രീയക്കാര്‍ കാണുന്നത് . സത്യത്തില്‍ സംവരണം കൊണ്ട് അതിന്റെ ആനുകൂല്യങ്ങള്‍ കൈക്കലാക്കുന്നത് പട്ടികജാതി/വര്‍ഗ്ഗങ്ങളിലെ മേല്‍ത്തട്ടിലുള്ളവര്‍ തന്നെയാണ് . കോരന് 60 വര്‍ഷം കഴിഞ്ഞിട്ടും കഞ്ഞി കുമ്പിളില്‍ തന്നെ. സംവരണ നയം തന്നെ പുന:പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട് . അതിനൊക്കെ ഭാവനയുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ട് . <BR/><BR/>പണ്ടുകാലത്തും പട്ടികജാതി/വര്‍ഗ്ഗക്കാരെത്തന്നെയാണ് മതപരിവര്‍ത്തനത്തിന് വിധേയമാക്കിയിരുന്നത് . അയിത്തവും തൊട്ടുകൂടായ്മയുമൊക്കെ ആയിരുന്നു കാരണങ്ങള്‍ . അന്നൊന്നും ഹൈന്ദവസംഘടനകള്‍ ഓര്‍ഗ്ഗനൈസ്ഡ് ആയിരുന്നില്ല . ഇന്ന് സ്ഥിതി മാറി വരുന്നു . ഹിന്ദു സംഘടനകളില്‍ മതപരിവര്‍ത്തനത്തിനെതിരായ വികാരം വളര്‍ന്നു വരുന്നു . ഹൈന്ദവ വികാരത്തെ വര്‍ഗ്ഗീയതയായി മതേതരവാദികള്‍ വ്യാഖ്യാനിക്കുമ്പോള്‍ ഹൈന്ദവതയ്ക്ക് സ്വീകാര്യത കൂടി വരികയും ചെയ്യുന്നു . ഇതൊക്കെ ആത്യന്തികമായി സംഘര്‍ഷത്തിലേക്ക് നയിക്കുന്നു . അത് കൊണ്ടാണ് മതപരിവര്‍ത്തനം ഇനി നിരോധിക്കണമെന്നും , ബന്ധപ്പെട്ട മത വിഭാഗങ്ങള്‍ മതത്തിലേക്ക് ആളുകളെ ആകര്‍ഷിച്ച് പരിവര്ത്തനവിധേയമാക്കുന്നത് നിര്‍ത്തണമെന്നും ഞാന്‍ അഭിപ്രായപെടുന്നത് . മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒന്നും മതവുമായി ബന്ധപ്പെട്ടതല്ല. അത് സമൂഹത്തിന്റെ പ്രശ്നങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് . അത് കൊണ്ട് സാമൂഹികമായും രാഷ്ട്രീയമായുമാണ് മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടേണ്ടത് . സമാന്തര ഭരണകൂടങ്ങളായാണ് ഇന്ന് മതങ്ങള്‍ വര്‍ത്തിക്കുന്നത് . നാളെ ഹിന്ദു മതത്തിനും ഈ ഗതി വന്നേക്കാം . ഈ ഭൂമിയെ മാനവീകരിക്കേണ്ടതുണ്ട് . അതിന് ജാതി-മത ചിന്തകള്‍ ഒഴിവാക്കുകയാണ് വേണ്ടത് . എത്രയോ വര്‍ഷങ്ങളായി മനുഷ്യസ്നേഹികള്‍ ഇത് പറയുന്നു , ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു ....Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-42741843379650213282008-10-01T03:09:00.000+05:302008-10-01T03:09:00.000+05:30"തങ്ങളുടെ മതത്തില്‍ നിന്ന് കൂട്ടത്തോടെ ആളുകളെ മതം ..."തങ്ങളുടെ മതത്തില്‍ നിന്ന് കൂട്ടത്തോടെ ആളുകളെ മതം മാറ്റുന്നത് ഹൈന്ദവസംഘടനകള്‍ എതിര്‍ത്തെന്നും വരും . അതാണ് ഒറീസ്സകള്‍ ഉണ്ടാവാന്‍ കാരണം."<BR/><BR/>മാഷേ, ഒറീസ്സയില്‍ പട്ടികവര്ഗ്ഗങ്ങളും പട്ടികജാതികളും സംഘര്‍ഷം തുടങ്ങിയിട്ട് കാലം കുറെയായി. പട്ടികജാതിയില്‍ ഒരു പാടു പേര് ഈയടുത്തായി ക്രിസ്തുമതത്തിലേക്ക് മാറിയതിനു ശേഷം അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇറ്റലിയില്‍ നിന്നുവരെ ആളുണ്ടെന്ന് മാത്രം. ആത്യന്തികമായി അവരുടെ ആവശ്യം ഒന്നേയുള്ളു. പനകളെ (പട്ടികജാതികളെ) പട്ടിക വര്‍ഗ്ഗമായി അംഗീകരിക്കുക. നിലവിലുള്ള പട്ടിക വര്‍ഗ്ഗങ്ങള്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്നു.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-77993546383330801802008-09-29T15:17:00.000+05:302008-09-29T15:17:00.000+05:30:):)അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3918549959083061172008-09-25T10:53:00.000+05:302008-09-25T10:53:00.000+05:30ThanksThanksBaiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.com