tag:blogger.com,1999:blog-6105408845297300829.post6519749236173088746..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ബീജിങ്ങ് കോമK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger3125tag:blogger.com,1999:blog-6105408845297300829.post-64230469736922356432016-12-23T06:26:28.752+05:302016-12-23T06:26:28.752+05:30ടാങ്കിന് മുന്നില്‍ നിര്‍ഭയനായി നിന്ന ആ വിദ്യാര്‍ത്...ടാങ്കിന് മുന്നില്‍ നിര്‍ഭയനായി നിന്ന ആ വിദ്യാര്‍ത്ഥിക്ക് എന്ത് സംഭവിച്ചുAnonymoushttps://www.blogger.com/profile/06856896493894974583noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-54890522396883627432009-11-26T11:59:47.250+05:302009-11-26T11:59:47.250+05:30ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവത്ത...ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവത്തെ തോല്‍പ്പിച്ച ചീന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ഇ.എം.എസ്. അന്ന് ദേശാഭിമാനിയില്‍ ലേഖനം എഴുതിയതായി ഓര്‍ക്കുന്നു.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87565509510199712772009-11-25T11:31:46.179+05:302009-11-25T11:31:46.179+05:30അമേരിക്കയില്‍ പഠിച്ചു വളറ്ന്ന കുട്ടികള്‍ ആയിരുന്ന...അമേരിക്കയില്‍ പഠിച്ചു വളറ്ന്ന കുട്ടികള്‍ ആയിരുന്നു ടിയാനെന്‍ സ്ക്വയറിനു നേത്റ്ത്വം നല്‍കിയത് അന്നു ഈ എം എസ് പറഞ്ഞത് സീ ഐ എ ആണു കുട്ടികളെ ഇതിനു പ്റേരിപ്പിച്ചതെന്നാണു

ഏതായാലും ആ കുട്ടികള്‍ക്കു കമ്യൂണിസം എങ്ങിനെയാണു ഒരു ജനാധിപത്യ പരമായ പ്റക്ഷോഭണത്തെ നേരിടുന്നതെന്നറിയില്ലായിരുന്നു ഇങ്ങിനെ പട്ടാളം വന്നു ഒരു മുന്നറിയിപ്പുമില്ലാതെ കുട്ടികളെ കൊല്ലുമെന്നു ആരും പ്റതീക്ഷിച്ചില്ല പ്റത്യേകിചും ഒണ്‍ ചൈല്‍ഡ് നോം ഉള്ള ചൈനയില്‍ ഒരു കുട്ടി മരിച്ചാല്‍ ഒരു കുടുംബം അനാഥമാകുന്നു എന്നാണല്ലോ

നമ്മടെ പുന്നപ്റ വയലാറ് ഒക്കെ നടത്തിയ നേതാക്കന്മാറ് ആരെങ്കിലും അവിടെ ഉണ്ടായിരുന്നെനില്‍ പട്ടാള ടാങ്കുരുളുന്നത് കാണുമ്പോഴേ കാര്യം മനസ്സിലാക്കി പര്യമ്പുറത്തു കൂടി സ്ഥലം വിടുമായിരുന്നു

അതു കണ്ടു നില്ക്കുന്ന ബുധി ഉള്ള കുറെപ്പേരും രക്ഷപെടുമായിരുന്നു

പക്ഷെ അമേരിക്കയില്‍ ജനാധിപത്യമായി പ്റഖോഭണം നടത്തി കണ്ടു മാത്റ പരിചയിച്ച ആ പിള്ളേര് തോക്കിനിരയായി

ലുമൂം ബാ , മാണ്ടേലാ എന്നു പറഞ്ഞു നിലവിളിച്ചിരുന്ന ഡിഫിയോ എസ് എഫ് ഐയോ അന്നു ഒരക്ഷരം മിണ്ടിയില്ല തലതൊട്ടപ്പന് ഈ എം എസ് സമ്റ്‍ഥമായി സീ ഐ എ എന്ന പദം ഉപയോഗിച്ച് ഒതുക്കുകയും ചെയ്തു

അന്നു ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ വെറുതെ ഒരു മാറ്ക്കു ലിസ്റ്റ് സമരം പോലെ ഒരു ജാഥ ഇതിണ്റ്റെ പേരില്‍ നടത്താമെന്നു തീരുമാനിച്ചു പക്ഷെ എസ് എഫ് ഐ ചോട്ട നേതാക്കള്‍ തടി കേടാവും എന്ന മുന്നറിയിപു തന്നതോടെ അപ്പോഴേ കോളേജില്‍ നിന്നും നൂണ് ഷോക്കു പോയി

അതുകൊണ്ട് ഇപ്പൊഴും ജീവിച്ചിരിക്കുന്നുAnonymousnoreply@blogger.com