tag:blogger.com,1999:blog-6105408845297300829.post6446618799000696860..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: തെരഞ്ഞെടുപ്പ് ഫലം; ഒരു വിശകലനം.K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger41125tag:blogger.com,1999:blog-6105408845297300829.post-46599485095265743432022-10-17T16:57:12.342+05:302022-10-17T16:57:12.342+05:30BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsAp...BUSINESS LOAN PERSONAL LOAN HERE APPLY NOW WhatsApp No:+918929509036 financialserviceoffer876@gmail.com Dr. James EricFAST LOAN OFFERhttps://www.blogger.com/profile/14992650352568380662noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-65284007334673613022010-11-07T19:55:27.972+05:302010-11-07T19:55:27.972+05:30രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമി...രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമി .

http://www.mathrubhumi.com/online/malayalam/news/story/607254/2010-11-07/indiaശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-24769579847168764332010-11-02T18:27:01.266+05:302010-11-02T18:27:01.266+05:30തെരഞ്ഞെടുപ്പു ഫലത്തെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങ...തെരഞ്ഞെടുപ്പു ഫലത്തെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ ഇവിടെ .....

http://sreejithkondotty.blogspot.com/2010_11_01_archive.htmlശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3264870293338705952010-10-31T13:49:19.878+05:302010-10-31T13:49:19.878+05:30കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പു ഫലവും വന്നു തുട...കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പു ഫലവും വന്നു തുടങ്ങി.. എല്‍.ഡി.എഫ് ഭേദപ്പെട്ട നിലയില്‍ ആണ്... ജമാഅത്തെ നേതൃത്വം നല്കിയ ജനകീയ വികസന മുന്നണിയുടെ പ്രതീക്ഷകള്‍ വളരെ വിശാലമായി ചര്‍ച്ച ചെയ്ത നിലക്ക് അവരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതാണ് എന്ന് തോന്നുന്നു..

കൂടുതല്‍ നീട്ടുന്നില്ല.. . എല്ലാവര്ക്കും നന്മകള് നേരുന്നു....ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-62653442588080231022010-10-31T13:40:31.215+05:302010-10-31T13:40:31.215+05:30“”ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്ഞാന്സന്തുഷ്ടന...“”ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്ഞാന്സന്തുഷ്ടനാണ്. അത് മറ്റൊന്നും കൊണ്ടല്ല. നാട്ടില്ജനാധിപത്യം പുലരുമല്ലോ എന്നോര്‍ത്തിട്ടാണ്. അടുത്ത അഞ്ച് കൊല്ലം നാട്ടില്ജനങ്ങള്ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ””

സുകുമാരന്സാര്എല്ലായിടത്തും,ഇപ്പോഴും പറയുന്നത് കമ്മ്യൂണിസ്റ് പാര്ട്ടികള്ഇന്ത്യന്ജനാധിപത്യത്തെ ഇതുവരെയും അന്ഗീകരിച്ചിട്ടില്ല, അവര്ജനാധിപത്യത്തെ അന്ഗീകരിക്കണം എന്നാണ്. ഇത് നല്ല ഒരു നിര്‍ദേശം ആണ്. കണ്ണൂരിലെ അവസ്ഥ കണ്ടിട്ടാണ് സാര്ഇങ്ങനെ പറയുന്നത് എന്ന് കരുതുന്നു. കണ്ണൂരില്സി.പി.എം കൂടുതല്ജനാധിപത്യ വല്ക്കരിക്കപ്പെടണം. ഇടതു പക്ഷ പാര്‍ട്ടികള്‍മാത്രം അല്ല. ഇന്ത്യയിലെ എല്ലാ “സംഘടനകളും” ഇന്ത്യന്ജാനാധിപത്യത്തെ അന്ഗീകരിക്കണം എന്ന് കൂടി സാര്കൂട്ടി ചേര്‍ക്കണമായിരുന്നു! സ്വതന്ത്ര ഇന്ത്യയില്‍1947-മുതല്ക്കു തന്നെ ജനാധിപത്യത്തെ അംഗീകരിച്ചു, അതിനനുസരിച്ച് പാര്‍ടി ഭരണ ഘടന നിര്‍മിച്ചു തിരഞ്ഞെടുപ്പുകളില്മത്സരിച്ചു പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് മുതല്കേന്ദ്രമന്ത്രിമാരും , മുഖ്യമന്ദ്രിമാരും തുടങ്ങി ലോകസഭാ സ്പീക്കര്‍വരെ ഉള്ള സ്ഥാനത്ത് ഇരുന്ന കമ്മ്യൂണിസ്ടുകാര്‍, ഇപ്പോഴും 64 വര്‍ഷക്കാലായി ജനാധിപത്യ പ്രക്രിയകളില്‍ നിരന്തരം ഏര്‍പ്പെടുന്ന കമ്മ്യൂണിസ്ടുകാര്ഇനിയും ജാനാധിപത്യത്തെ അന്ഗീകരിച്ചിട്ടില്ല എന്ന് സാര്പറയുന്നതില്എന്ത് അര്‍ഥം ആണുള്ളത്. “” 1941-ല്‍രൂപം കൊണ്ട- തുടക്കം മുതല്‍തന്നെ ജനാധിപത്യത്തെ എതിര്‍ത്ത ഇപ്പോഴും അവരുടെ ഭരണ ഘടനയില്ജനാധിപത്യത്തെ അന്ഗീകരിക്കാത്ത/ എതിര്‍ക്കുന്ന സംഘടന ഈ 2010-ല്ജനാധിപത്യ കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്മത്സരിച്ചു. എല്ലായിടത്തും പരാജയപ്പെട്ടു എങ്കിലും! ഈ സംഘടനയുടെ എല്ലായിടങ്ങളിലും ഉണ്ടായ പരാജയവും ജനാധിപത്യത്തിന്റെ വിജയം ആയി കണക്കാക്കാമോ സുകുമാരന്‍സാര്‍.. ഈ സംഘടനയോടും ഇന്ത്യന്‍ജനാധിപത്യത്തെ അന്ഗീകരിക്കണം എന്ന് പറയേണ്ടതല്ലേ! അവരുടെ ഭരണ ഘടനയില്ഒരു തിരുത്തലിനെന്കിലും ശുപാര്‍ശ ചെയ്യേണ്ടേ...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-90259437901815749832010-10-31T13:39:44.890+05:302010-10-31T13:39:44.890+05:30>>> കണ്ണൂരില്എന്ത്കൊണ്ടാണ് ഇപ്പോഴും പാര്...>>> കണ്ണൂരില്എന്ത്കൊണ്ടാണ് ഇപ്പോഴും പാര്‍ട്ടി പിടിച്ചു നില്‍ക്കുന്നത് എന്ന് ചിന്തിക്കുന്നതിന് മുന്‍പ് , തിരുവനന്തപുരത്ത് ഏ.കെ.ജി.സെന്റര്സ്ഥിതി ചെയ്യുന്ന വാര്‍ഡിലും അച്യുതാനന്ദന്റെ വീട് സ്ഥിതി ചെയ്യുന്ന ആലപ്പുഴയിലെ വാര്‍ഡിലും സി.പി.എം. തോറ്റത് പാര്‍ട്ടിയോട് പാര്‍ട്ടി അണികള്‍ക്ക് തന്നെ വന്നിട്ടുള്ള വെറുപ്പിന്റെ ഉദാഹരണങ്ങളാണ്<<<

ഒരുപാട് ഇടയ ലേഖങ്ങള്വായിച്ചിട്ടും, ഈ കേരള കൊണ്ഗ്രെസ്സ് മുന്നേറ്റത്തിലും പാര്‍ട്ടി ലീഡര്മാണിസാറിന്റെ വീട് നില്ക്കുന്ന വാര്‍ഡിലും യു.ഡി.എഫ് തോറ്റുപോയി എന്ന് കേട്ടു. മാണിസാറിനോട് സഭാക്കെന്താ ഇത്ര വെറുപ്പ്!!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-53541132836664043852010-10-31T13:39:02.017+05:302010-10-31T13:39:02.017+05:30>>> മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാമങ്...>>> മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാമങ്ങളിലുള്ള ജനകീയ അടിത്തറ തകരാന്‍തുടങ്ങി എന്നതിന്റെ വ്യക്തമായ സൂചനകളും ഈ തരംഗത്തിലുണ്ട്. അതിന് പല കാരണങ്ങളുമുണ്ട്. <<<
ഈ യു.ഡി.എഫ് തരംഗത്തിലും സി.പി.എം നേട്ടമുണ്ടാക്കിയ രണ്ടു ജില്ലകളില്ഒന്ന് കണ്ണൂര്‍ജില്ലയാണ്. കണ്ണൂര്‍ജില്ലയിലെ മുനിസിപ്പാലിറ്റി/പഞ്ചായത്ത് കണക്കുകള്സാര്പരിശോധിച്ചില്ല എന്ന് തോന്നുന്നു. കണ്ണൂര്‍ക്കാര്‍ക്ക് ഇപ്പോഴും എന്താ ഈ അക്രമരാഷ്ട്രീയക്കാരോട് ഇത്ര മമത. ബാക്കി ഉള്ള എല്ലാ ജില്ലകളിലും സി.പി.എം പിന്നോട്ട് പോകാന്കാരണം അവിടെയൊന്നും അവര്ആക്രമങ്ങള്നടത്താത്തതുകൊണ്ടാവും അല്ലെ?!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89795052870395568542010-10-31T13:38:45.783+05:302010-10-31T13:38:45.783+05:30>>>> അതിന്റെ പ്രധാന കാരണം വി.എസ്. പ്ര...>>>> അതിന്റെ പ്രധാന കാരണം വി.എസ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്കൃത്രിമമായി ഉണ്ടാക്കിയ ഇമേജും<<<

സാര്‍. വി.എസ് ഉണ്ടാക്കിയ ആ കൃത്രിമമായ ഇമേജിനെ പറ്റി ഒന്ന് വിശദീകരിക്കുമോ? പ്രതിപക്ഷ നേതാവ് എന്ന നിലയില്വി.എസ് ഉണ്ടാക്കി എടുത്തത്കൃത്രിമമായ ഇമേജാണ് എന്നുള്ളത് സഖാവ്.പിണറായി വിജയന്പോലും പറയും എന്ന് എനിക്ക് തോന്നുന്നില്ല. സാറിന്റെ ഈ പുതിയ കണ്ടെത്തല്ഒരു കടന്ന കയ്യായിപ്പോയി. ഈ കൃത്രിമ ഇമേജും ഒരു “”മുഖംമൂടി”” ആണോ?ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-14715221082134525952010-10-31T13:38:09.802+05:302010-10-31T13:38:09.802+05:30എനിക്ക് സുകുമാരന്‍സാറിന്റെ ഈ പോസ്റ്റു വായിച്ചപ്പോള...എനിക്ക് സുകുമാരന്‍സാറിന്റെ ഈ പോസ്റ്റു വായിച്ചപ്പോള്‍തോന്നിയത് പതിവുപോലെ തന്നെ കമ്മ്യൂണിസത്തെയും, റഷ്യന്‍, ചൈനീസ്വിപ്ലവങ്ങളെയും ഒക്കെ താഴ്ത്തിക്കെട്ടാന്ആയി സാറിന് ഒരു അവസരം കൂടി ലഭിച്ചു എന്നാണു- എല്‍.ഡി.എഫ്-ന്റെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്പരാജയം സാറിനെ കൊണ്ട് ചെന്നെത്തിച്ചത് റഷ്യയിലും,ചൈനയിലും, റഷ്യന്‍വിപ്ലവത്തിന്റെ സത്യസന്ധതയിലും ഒക്കെ ആണ്.. ഇന്നത്തെ കേരളത്തിലെ ബഹു ഭൂരിപക്ഷം കമ്മ്യൂണിസ്റ് സഖാക്കള്‍ക്ക് പോലും ഈ പേരുകള്ഒന്നും ചിലപ്പോള്കേട്ട് കേള്‍വി ഉണ്ടാവില്ല. പിണറായി വിജയനെക്കാള്വലിയ മാര്ക്സിസ്റ്റ്കാരന്ഇല്ല എന്ന് കരുതി ഇരിക്കുന്നവരോട് കാറല്‍മാര്‍ക്സിനെ പറ്റി പറഞ്ഞിട്ട് എന്താ കാര്യം. ഇതിനു മുന്പ്സാര്ഇട്ട രണ്ടു പോസ്റ്റുകളില്ഞാന്എഴുതിയ കമന്റുകള്ക്ക്ഉള്ള സാറിന്റെ മറുപടി പോസ്ടിനായി പ്രതീക്ഷിക്കുന്നു. കൂടുതല്കാര്യങ്ങള്അവിടെ ചര്‍ച്ച ചെയ്യുകയാണ് ഉചിതം. ഒരു ബ്ലോഗ്ഗര്പറഞ്ഞപോലെ സാറിന്റെ മനസ്സില്‍ഉള്ള കമ്മ്യൂണിസ്റ് വിമര്ശനങ്ങള്എല്ലാം ക്രോടീകരിച്ചു ഒരു പുസ്തകമായി പുറത്തിറക്കണം എന്നും അഭ്യര്ത്തിക്കുന്നു.ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-79790488408388995372010-10-31T13:37:18.031+05:302010-10-31T13:37:18.031+05:30മറ്റൊരു തെരഞ്ഞെടുപ്പിലും കാണാത്ത ശക്തമായ മത,വര്ഗീ...മറ്റൊരു തെരഞ്ഞെടുപ്പിലും കാണാത്ത ശക്തമായ മത,വര്‍ഗീയ ധ്രുവീകരണം ഈ തിരെഞ്ഞെടുപ്പില്ഉണ്ടായി. അതിനു തെളിവാണ് ബി.ജെ.പിക്ക്ലഭിച്ച വോട്ടുകളില്ഉണ്ടായ വന്‍വര്‍ധനവും, പോപ്പുലര്ഫ്രന്റ്എന്ന സംഘടനക്ക്ലഭിച്ച സീറ്റുകളും (പ്രൊഫസര്ജോസഫിനെ ആക്രമിച്ച കേസില്ജയിലില്കഴിയുന്ന പ്രതി വരെ വിജയിച്ചു) . മത ന്യൂനപക്ഷ വോട്ടുകള്കേന്ദ്രീകരിക്കാന്മുസ്ലീം ലീഗും, ഇടയ ലേഖനങ്ങള്ഇറക്കി കേരളാ കൊണ്ഗ്രെസ്സും നടത്തിയ മത,സാമുദായിക രാഷ്ട്രീയവും വന്‍വിജയം നേടി എന്നതും മതേതരത്വ കേരളത്തിന്ചില അപായ സൂചനകള്‍തന്നെ ആണ് നല്‍കുന്നത്. മുഖ്യമന്ത്രി വി.എസ് പറഞ്ഞത് യു.ഡി.എഫ്-കാര്തീക്കൊള്ളി(മത,വര്‍ഗീയ,തീവ്രവാദ സംഘടനകള്‍) കൊണ്ട് തല ചൊറിയുന്നു എന്നാണ്. എന്നാല്ഈ “തീക്കൊള്ളികളെ” ഉപയോഗിച്ച് ഇടതുപക്ഷവും വലതുപക്ഷവും മാറി മാറി തല ചൊരിയുന്ന കാര്യം വി.എസ് അറിയാതെ പോയതില്അത്ഭുതം തോന്നുന്നു!! കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്ആര്.എസ്.എസ്-കാരായ രാമന്‍പിള്ളയും, ഉമാ ഉണ്ണിയും അടങ്ങുന്ന ജനപക്ഷ സംഘവും, അബ്ദുല്നാസര്മദനിയും- പി.ഡി.പിയും അടങ്ങുന്ന മറ്റൊരു സംഘവും, കൂടാതെ അമീര്ആരിഫലിയുടെയും- ജമാഅത്തെ ഇസ്ലാമിയുടെയും അകമഴിഞ്ഞ പിന്തുണയും, കാന്തപുരം വിഭാഗത്തിന്റെ പ്രശ്നാധിഷ്ടിത പിന്തുണയും ഒക്കെ ഉണ്ടായിട്ടും മത്സരിച്ച 20 മണ്ഡലങ്ങളില്‍ 17 –ലും അമ്പേ പരാജയപ്പെടുകയാണ് ഉണ്ടായത്. ഈ തീക്കൊള്ളികളുടെ സഹായം ഇല്ലായിരുന്നിട്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്വോട്ടുകള്ഇടതുപക്ഷം നേടിയിട്ടുണ്ട്. ബി.ജെ.പി യുമായി കൊണ്ഗ്രെസ്സ് പല ഇടങ്ങളിലും സഖ്യപ്പെട്ടപ്പോള്കണ്ണൂര്മുനിസിപ്പാലിറ്റിയിലെ വാര്ഡില്സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്താക്കി പോപ്പുലര്ഫ്രണ്ട്സ്ഥാനാര്ഥിയെ ജയിപ്പിച്ചെടുക്കുകയാണ് സി.പി.എം-കാര്ചെയ്തത്. ഇത് പോലെ പല ഇടങ്ങളിലും ഇരു മുന്നണികളും ന്യൂനപക്ഷ/ഭൂരിപക്ഷ വര്‍ഗീയതയെ നന്നായി താലോലിച്ചിട്ടുണ്ട് എന്ന് തിരഞ്ഞടുപ്പ് ഫലം പരിശോധിച്ചാല്ആര്ക്കും മനസ്സിലാകും. ഈ തീക്കൊള്ളി കൊണ്ടുള്ള തല ചൊറിയല്കേരളത്തിലെ സാമൂഹിക അവസ്ഥയെയും മറ്റു പല വടക്കേ ഇന്ത്യന്സംസ്ഥാനങ്ങലെപ്പോലെ സംഘര്‍ഷഭരിതം ആക്കും എന്ന് തീര്‍ച്ചയാണ്. ഈ അപകടം ഇരുമുന്നണികളും തിരിച്ചറിയേണ്ടതാണ്ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-78811460208393670862010-10-31T13:37:03.282+05:302010-10-31T13:37:03.282+05:30തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ...തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്ഫലം വന്നുകഴിഞ്ഞു. കേരളത്തിലെ സമ്മതിദാനാവകാശികള്കൊണ്ഗ്രെസ്സിന്റെ നേതൃത്വത്തില്‍ഉള്ള വലതുപക്ഷ മുന്നണിയെ ബഹു ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും അവരോധിച്ചു. ഭരണ മുന്നണി ആയ ഇടതുപക്ഷത്തെ പ്രതിപക്ഷത്തിരുത്തി പതിവായി ചെയ്തുപോരുന്ന തങ്ങളുടെ ജനാധിപത്യ കടമ നിറവേറ്റി. പൊതുവായി നോക്കുമ്പോള്ഈ തിരഞ്ഞെടുപ്പ്ഫലത്തെ കുറിച്ച് ഇത്രയേ പറയാന്‍കഴിയൂ. ജനം പ്രതീക്ഷയോടെ ഒരു പക്ഷത്തെ (ഇടതോ വലതോ) വോട്ടു ചെയ്തു അധികാരത്തില്ഏറ്റുന്നു. അഞ്ചുവര്‍ഷക്കാലത്തെ അവരുടെ ഭരണം മടുക്കുമ്പോള്അടുത്ത പക്ഷത്തിനു പ്രതീക്ഷയോടെ വോട്ടു ചെയ്യുന്നു.. അങ്ങനെ അവരും ജനാധിപത്യ പ്രവര്ത്തനത്തില്പങ്കാളികള്ആവുന്നു...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-11584524160349353602010-10-29T20:50:05.667+05:302010-10-29T20:50:05.667+05:30@വാസു
വാസുവിന്റെ രാഷ്ട്രീയം തിരയാന്‍ മാത്രം സമയമില...@വാസു
വാസുവിന്റെ രാഷ്ട്രീയം തിരയാന്‍ മാത്രം സമയമില്ല , അതെത്ര കാര്യമായി തോന്നിയതുമില്ല
ഇടെക്കു നടത്തുന്ന ചാത്തനേറില്‍ പ്രതികരിക്കാന്‍ തോന്നി , അത്രെയേ ഉള്ളു
മതം ഉള്ളു പൊള്ളയായ ചെണ്ട അന്നാണ് തോന്നുന്നതെങ്ങില് കൊട്ടിക്കൊലൂ
തീര്‍ച്ചയായും ശബ്ദം തിരിച്ചു തരും, ചെണ്ടയുടെ ധര്‍മം അത് നിര്‍വഹിക്കുക തന്നെ ചെയ്യും
ആളും തരവും നോക്കി പ്രതികരിക്കില്ലന്നര്ത്ഥം
പിന്നെ നന്നായി കൊട്ടിയാല്‍ / മുറുകി കൊട്ടിയാല്‍ നല്ല ശബ്ദ സുഖം കിട്ടും
പക്ഷെ ഇതൊക്കെ കൊട്ടനരിയുന്നവരോട് പറയേണ്ട കാര്യമല്ലേ ?
എങ്കിലും നല്ല ഒരു കൊട്ടുകരനവന് പ്രാര്‍ത്ഥിക്കുന്നു
പിന്നെ പിന്നെ
ചിന്തിക്കുകയും സാഹചര്യ്ങ്ങലകനുസ്രിതമായി സ്വന്തം അധാരത്തില്‍ നിന്ന് വികസിക്കുകയും ചെയ്യുന്ന ഒരു മതത്തെ കുറച്ചാണ്
ഞാന്‍ പറഞ്ഞത്. അകക്കംബുള്ളത് കൊണ്ട് കൊട്ടിയാലും നോവില്ല
സസ്നേഹംസ്വംhttps://www.blogger.com/profile/08327944937841243101noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-35715903815061799772010-10-29T19:06:25.358+05:302010-10-29T19:06:25.358+05:30ok nice എന്നാലും പുസ്തകം internet ഉം blog ഉം ഒ...ok nice എന്നാലും പുസ്തകം internet ഉം blog ഉം ഒന്നും എത്താത്ത( അല്ലെങ്കില്‍ ഇവയെ ശ്രദ്ധിക്കാത്ത ) കുറെ ഏറെ പേരില്‍ എത്തും എന്നാണ് എനിക്ക് തോന്നുന്നത്Anonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23925836825586407152010-10-29T18:35:41.485+05:302010-10-29T18:35:41.485+05:30@ SONY.M.M., പുസ്തകം എഴുതിയേനേ എന്നാണ് പറഞ്ഞത്. ഇന...@ SONY.M.M., പുസ്തകം എഴുതിയേനേ എന്നാണ് പറഞ്ഞത്. ഇനിയിപ്പോള്‍ അങ്ങനെയൊരു സാഹസത്തിന് മുതിരുന്നില്ല. ബ്ലോഗ് തന്നെ എനിക്ക് നല്ല സംതൃപ്തി തരുന്നുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള റിസ്ക് എടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് തോന്നുന്നത്. കാരണം എന്റെ ബ്ലോഗിന്റെ സ്റ്റാറ്റ്സ് പ്രകാരം ദിവസേന ശരാശരി നൂറിലധികം വായനക്കാര്‍ പുതിയതായി വരുന്നുണ്ട്. പുതിയ പോസ്റ്റ് അഞ്ഞൂറിലധികം പേര് വായിക്കുന്നുമുണ്ട്. ഇത് ധാരാളമല്ലേ :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87606171901884662712010-10-29T18:21:32.615+05:302010-10-29T18:21:32.615+05:30സുകുമാരേട്ടനും വാസുവിനും നന്ദി നല്ലൊരു ചര്‍ച്ച ക...സുകുമാരേട്ടനും വാസുവിനും നന്ദി നല്ലൊരു ചര്‍ച്ച കാഴ്ച വച്ചതിന്. സുകുമാരേട്ടന് പുസ്തകമെഴുത്തിനെ പറ്റി പറഞ്ഞത് കാര്യമായാണോ ? എങ്കില്‍ കാത്തിരിക്കുന്നു ആ പുസ്തകത്തിനായിAnonymoushttps://www.blogger.com/profile/13076202727129815464noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-64640338919597702212010-10-29T15:27:27.980+05:302010-10-29T15:27:27.980+05:30Sorry for Off Topic
@ swam
അത് ശരി! , അപ്പൊ ...Sorry for Off Topic

@ swam

അത് ശരി! , അപ്പൊ ചേട്ടന് വാസുവിന്റെ രാഷ്ട്രീയം ഒക്കെ അങ്ങ് "ഫുല്ല്" പോലെ ഊഹിച്ചങ്ങേടുത്തു !! ഇനി പറ എന്താ വാസുവിന്റെ രാഷ്ട്രീയം, ..? ഒരു കുളു തരാം വാസു കംമ്യുന്സിടകാരന് അല്ല !

പിന്നെ കൊട്ടാന്‍ ചെണ്ട വഴിയരുകിലും പൊതു സ്ഥലത്തും ഒരുക്കി വച്ചിരുന്നാല്‍ ആരായാലും ഒന്ന് കൊട്ടിപ്പോകും , ചെണ്ടയുടെ ഉള്ളു പൊള്ളയായത് കൊണ്ട് അത് ശബ്ദവും ഉണ്ടാക്കും ..!! അത് കൊട്ടുന്നവന്റെ കുഴപ്പമല്ല ! ചെണ്ടയുടെ ഉള്ളു പോള്ളയായതിന്റെ ദോഷമാണ് !! മതങ്ങളുടെ ഉള്ളും പോള്ളയാനെങ്ങില് ആര് കൊട്ടിയാലും അതിലും ശബ്ദം ഉണ്ടാകും .... വെറുതെ വാസുവിനെ എന്തിനാ പഴി പറയുന്നേ ...ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-22136235066948899322010-10-29T11:39:22.103+05:302010-10-29T11:39:22.103+05:30ബി.എം. said...
[[[ >>>>ഏതായാലും ഈ തെര...ബി.എം. said...

[[[ >>>>ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. അത് മറ്റൊന്നും കൊണ്ടല്ല. നാട്ടില്‍ ജനാധിപത്യം പുലരുമല്ലോ എന്നോര്‍ത്തിട്ടാണ്. അടുത്ത അഞ്ച് കൊല്ലം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ<<<<<

അപ്പോ ങ്ങള് ജമാഅത്തെയും വികസനമുന്നണിയും ഒക്കെ വിട്ടോ ... അപ്പോ ഇത്ര പെട്ടന്ന് കോണ്‍ഗ്രസ് ആയ ...
.കഷ്ടം ജമാഅത്തെയുടെ കാര്യം....]]]

കെ.പി.എസ് മഅ്ദനിക്ക് വേണ്ടി ഇനിവല്ലതും പറഞ്ഞാല്‍ ഉടനെയദ്ദേഹത്തെ പി.ഡി.പിയും ആക്കും. വല്ലാത്ത ഒരു ഗതിതന്നെ. കേരളജനതയുടെ ഒരുപ്രത്യേകതയോ ഇത്.

ഒരു തരം വിരുദ്ധവികാരങ്ങളാണ് ഇപ്പോഴും ഇവിടെ രാഷ്ട്രീയ ഗതി നിശ്ചയിക്കുന്നത്. ഇപ്രാവശ്യം അതിനിരയായത് ഇടതുപക്ഷമാണ്. ഇടതിനെ നന്നായി പ്രഹരിക്കുക എന്ന ഒരൊറ്റ അജണ്ടയാണോ ജനങ്ങളുടെ മുമ്പിലുണ്ടായിരുന്നത് എന്ന് തോന്നും.

ജനകീയ വികസന മുന്നണിക്ക് വേണ്ടി കഴിഞ്ഞ ചര്‍ചയില്‍ ഞാന്‍ ധാരാളമായി എഴുതിയിട്ടുണ്ട് അതുകൊണ്ട് ഇവിടെ പരാമര്‍ശിക്കാതെ പോയാല്‍ ഒളിച്ചോട്ടമായി കണക്കാക്കും. സ്വാം പറഞ്ഞതില്‍ അത് ഉള്‍കൊണ്ടിട്ടുണ്ട്. ഇടതും വലതും മുസ്ലിം സംഘടനകളിലെ മിക്ക വിഭാഗവും ഒത്തോരുമിച്ച് ഒറ്റക്കെട്ടായി നിന്നിട്ടും 68 ഓളം സ്ഥലത്ത് അത് രണ്ടാം സ്ഥാനം നേടി എന്നത് അത്ര മോശമല്ല. പേരിന് മാത്രം വോട്ട് ചോദിക്കുന്ന സ്ഥാനാര്‍ഥികള്‍ വികസന മുന്നണി നിന്നടത്തൊക്കെ നാലും അഞ്ചും പ്രാവശ്യം വീട് കയറിയിറങ്ങി. മുജാഹിദ് പോലുള്ള സംഘങ്ങള്‍ പൊതുയോഗം നടത്തി ജനകീയ മുന്നണിക്ക് വോട്ടു ചെയ്താലുണ്ടാകുന്ന അപകടം മാലോകരെ ബോധ്യപ്പെടുത്തി. ഇവയ്കൊന്നും ചെവികൊടുക്കാതെ അതിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്കിയവരുണ്ടെങ്കില് അത് എണ്ണം പറഞ്ഞ വോട്ടുകള്‍ തന്നെ. ഭാവിയില്‍ കേരളത്തില്‍ അത് മോശമല്ലാത്ത സ്വാധീനം ചെലുത്താന്‍ പോകുന്നു എന്നതിന്റെ സൂചനയായി കാണുന്നു.

വികസനമുന്നണിയുടെ പ്രവര്ത്തകന് കള്ളവോട്ട് ചെയ്തു എന്ന പ്രചരണത്തിന് കിട്ടിയ വാര്‍ത്താ പ്രാധാന്യം ശ്രദ്ധിക്കുക. (അതിലടങ്ങിയ ഒരു സന്ദേശമുണ്ട്. ആ സന്ദേശത്തെ ഒരു പ്രചോദകമായി കാണുന്നു.)ഒരു വികസനമുന്നണി പ്രവര്‍ത്തകനില്‍നിന്ന് അത്തരമൊന്ന് ഞങ്ങളാരും പ്രതീക്ഷിക്കുന്നില്ലെന്നും. നിങ്ങള്‍ക്കത് വലിയ നാണക്കേടായി ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നുമൊക്കെ അത് അര്‍ഥമാക്കുന്നുണ്ട്. അതേ ഈ സുകൃതം തന്നെയാണ് ജനസേവന മുന്നണികൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷെ അത് കണ്ടറിയുന്നതില്‍ ഭൂരപക്ഷം വിജയിച്ചില്ല എന്ന് മാത്രമാണ് സംഭവിച്ചത്. അഥവാ അങ്ങനെയൊരു പരീക്ഷണത്തിന് അവസരം നല്കിയാല് അത് തങ്ങളുടെ അവസാനമാകുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് ജയജയപാടാന്‍ മാത്രം വിധിക്കപ്പെട്ട മതസംഘടനകളും മനസ്സിലാക്കി.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-70258401204872765952010-10-29T09:27:35.857+05:302010-10-29T09:27:35.857+05:30@വാസു "കൂടുതല്‍ മികച്ച അവസ്ഥയിലേക്ക് പുരോഗമിക...@വാസു "കൂടുതല്‍ മികച്ച അവസ്ഥയിലേക്ക് പുരോഗമിക്കാന്‍ കംമുനിസതിന്റെ "മത" സ്വഭാവം അതിനെ അനുവദിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പരിമിതി "
പോകുന്ന വഴിക്കൊരു കൊട്ട് 'മത' ത്തിനു മിരിക്കട്ടെ !
ഇസ്ലാമിന്റെ ആധാരത്തില്‍ ഊന്നി പ്രവര്തികൂന ജമ അതെ ഇസ്ലാമിയും ആത്യന്തികമായി അതിന്റെ പ്രത്യയ ശാസ്ത്രമായി കരുതുന്നത് സെകുരലരിസം അല്ല, മറിച് ഇസ്ലാം തന്നെ ആണ് .
ആ ഒരു നിരീക്ഷ്നതിലും പഠനത്തിലും അവര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൊളോട് വിയോജിച്ചു നിന്നു. സമാധാനമായി തന്നെ. ബോംബ് ഉണ്ടാക്കനുന്നും പോയില്ല എന്ന് സാരം . ചിന്തകളും സാഹചര്യങ്ങളും മാറിയപ്പോള്‍ തമ്മില്‍ ഭേദപ്പെട്ടെവര്ക് വോട്ടു നല്കി . അതും മുതലെടുത്ത് ചക്കര കുടം നക്കി തുടക്കാന്‍ രാഷ്ട്രീയ മേലാളന്മാര് മത്സരിച്ചപ്പോള്‍ നന്മേച്ചുക്കളെ കൂട്ടി തിരഞ്ഞെടുപ്പില്‍ സ്ഥാനര്തികളെ നിര്‍ത്തി. ഒക്കെ പരീക്ഷണങ്ങള്‍ തന്നെ . തെറ്റാവനും ശരിയാവാനും സാധ്യതയുള്ള മതകീയമായ ഇജ്തിഹാദിന്റെ ഭലമായ തീരുമാനങ്ങള്‍ . മാലോകരെല്ലാം മനിസ്സിലയില്ലെന്നു നടിക്കുന്ന മഹാപരാധം . സമുടയികതയുടെ പേരില്‍ കക്ഷികുലണ്ടാക്കി സമുദായത്തില്‍ ഐസ് ക്രീം മുതലാളി മാരെ സൃഷിടിച്ച രാഷ്ട്രീയം . എല്ലാ മത സംഘങ്ങളും ജമ അതിനെതിരെ ഒരുമിച്ചു കൂടി ലീഗിനെ വിജയിപ്പിച്ചു .
പുരോഗമിക്കാന ശ്രമിച്ച / ശ്രമിക്കുന്ന മതത്തിനെ വാസുവിന്റെ രാഷ്ട്രീയവും ഭയന്ന് . സാമുദായിക പ്രീണന സംഘം കൊടുത്തു മുഖം മൂടി വാദവുമായി ജമ അതിനെ മത രാഷ്ട്ര വാടികലാക്കി കല്ലെറിഞ്ഞു . ഇതൊക്കെ സ്വയം കൊള്ളാന ഏറെ യോഗ്യര്‍ കമുനിസ്ടുകര്‍ ആണെന്നെ സുകുമാരന്‍ മാഷ് ഇപ്പൊ ചൂണ്ടി കാട്ടിയത്
ജനാധിപത്യത്തിന്റെ നല്ല വശങ്ങള്‍കു ( ചീത്ത വശങ്ങള് ഉണ്ട് എന്ന് ഇസ്ലാം കരുതുന്നു ) അനുഗുണമായി ഇസ്ലാമിനെ വികസിപ്പിച്ചെടുത്ത ജമ അതിനെ മുസ്ലിം സാമുദായിക വോട്ട് ബാങ്ക് നുകര്‍ന് രസിച്ച യഥാര്ത വര്ഘീയ കക്ഷികള്‍ ഭയന്നത് സ്വാഭാവികം. തിരിച്ചറിവ് വേണ്ട കമുനിസ്റ്റു കരോ ?സ്വംhttps://www.blogger.com/profile/08327944937841243101noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-45753269459911990622010-10-29T08:22:06.011+05:302010-10-29T08:22:06.011+05:30ഇടതും വലതും മാറി വരുന്നു എന്നല്ലാതെ, അതിലപ്പുറം വല...ഇടതും വലതും മാറി വരുന്നു എന്നല്ലാതെ, അതിലപ്പുറം വല്ലതും ഈ തെരെഞ്ഞെടുപ്പുകൊണ്ട് നടന്നോ?
തങ്ങള്‍ക്കു കിട്ടുന്ന അവസരം ഭരണ മുന്നണികള്‍ മുതലാക്കുകയും, അത് കണ്ടു മടുത്ത് (വേറെ ഒരു option ഇല്ലാത്തതിനാല്‍) ജനങ്ങള്‍ മാറി -മാറി വോട്ട് ചെയ്യേണ്ടി വരുന്നു എന്നതല്ലേ മലയാളിയുടെ വിധി ?
അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ തകരാറുകളെക്കുരിച്ച്ച സാറിന്റെ അഭിപ്പ്രായങ്ങളെ അനുകൂലിച്ചുകൊണ്ട് തന്നെ, ഈ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ ആ വക കാര്യങ്ങള്‍ വിശകലനോപാധികളാവാന് പറ്റുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്Anonymoushttps://www.blogger.com/profile/01072672388916435130noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-6916260401259908192010-10-29T00:48:10.009+05:302010-10-29T00:48:10.009+05:30നല്ല വിശകലനം..
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്...നല്ല വിശകലനം..
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടായിസമാണ് അവരെ സാധാരണക്കാരില്‍ നിന്നകറ്റിയത്.
സ്കൂളില്‍ നിന്ന് തുടങ്ങുന്നു അത്, അലമ്പ് വര്‍ഗം. അനുഭവങ്ങള്‍ ധാരാളം.ഷെബുhttps://www.blogger.com/profile/04587137822354950464noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-22953008806115759402010-10-28T22:33:03.763+05:302010-10-28T22:33:03.763+05:30>>>>ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍...>>>>ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. അത് മറ്റൊന്നും കൊണ്ടല്ല. നാട്ടില്‍ ജനാധിപത്യം പുലരുമല്ലോ എന്നോര്‍ത്തിട്ടാണ്. അടുത്ത അഞ്ച് കൊല്ലം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിയ്ക്കാമല്ലൊ<<<<<

അപ്പോ ങ്ങള് ജമാഅത്തെയും വികസനമുന്നണിയും ഒക്കെ വിട്ടോ ... അപ്പോ ഇത്ര പെട്ടന്ന് കോണ്‍ഗ്രസ് ആയ ...
.കഷ്ടം ജമാഅത്തെയുടെ കാര്യം....

കൂടെ കരയാന്‍ ...KPS പോലും ഇല്ലല്ലോ .....ബി.എം.https://www.blogger.com/profile/08307668408166495230noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-5397627526891435032010-10-28T21:48:11.766+05:302010-10-28T21:48:11.766+05:30സുകുമാരേട്ടന് ,
മേല്പറഞ്ഞ അങ്ങയുടെ കമന്റിനോട് യ...സുകുമാരേട്ടന് ,

മേല്പറഞ്ഞ അങ്ങയുടെ കമന്റിനോട് യോജിക്കുന്നു . പരിണാമത്തിനു വിധേയമായി , സ്വയം വിമര്‍ശനം ചെയ്തു , കൂടുതല്‍ മികച്ച അവസ്ഥയിലേക്ക് പുരോഗമിക്കാന്‍ കംമുനിസതിന്റെ "മത" സ്വഭാവം അതിനെ അനുവദിക്കുന്നില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പരിമിതി . ഒരു കാര്യം അല്ലെങ്ങില്‍ ആശയം അത് ആദ്യം വിഭാവനം ചെയ്യുബോള്‍ തന്നെ പൂര്‍ണത ആര്ജിക്കില്ലെന്നും തുടര്‍ച്ചയായ പരിണാമത്തിലൂറെയും തിരുത്തലിലൂടെയും തിരിച്ചറിയലിലൂടെയും ആണ് അത് കൂടുതല്‍ മികച്ചതും സ്വീകാര്യവും ആകുന്നതു എന്നാ ലളിത സത്യം അംഗീകരിക്കാന്‍ അവര്‍ വിമുഖത കാണിക്കുന്നു എന്നതാണ് അവര്‍ക്ക് പറ്റുന്ന അബദ്ധം .ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-20882311287013648892010-10-28T20:13:55.994+05:302010-10-28T20:13:55.994+05:30സുകുമാരേട്ടാ,
താത്വികമായി കമ്യൂണിസ്റ്റു പാര്‍ട്ടി...സുകുമാരേട്ടാ,

താത്വികമായി കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ജനാധിപത്യം സാധ്യമല്ല. അഥവാ പാര്‍ലമെന്ററി ജനാധിപത്യത്തെ അംഗീകരിക്കണമെങ്കില്‍ കംയൂനിസുടു പാര്‍ട്ടി അല്ലാതാവണം.

കമ്യൂണിസ്റ്റു പാര്‍ട്ടി അടിസ്ഥാനപരമായി തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയാണ്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യം ആണ് കമ്യൂണിസത്തിന്റെ ലക്ഷ്യം. സര്‍വാധിപത്യം ജനാധിപത്യത്തിലൂടെ സാധ്യമല്ല. സായുധ വിപ്ലവത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. സായുധ വിപ്ലവത്തിലൂടെ മുതലാളീ വര്‍ഗ്ഗത്തെ അടിച്ചമാര്തിയലെ സര്വധിപത്യമുണ്ടാവൂ. ഈ രക്ത രൂഷിത വര്‍ഗ്ഗ സമരത്തിലൂടെ തൊഴിലാളി വര്‍ഗ്ഗം പറഞ്ഞുവരുമ്പോള്‍ കമ്യൂണിസ്റ്റു പാര്‍ടി എന്ന് പറഞ്ഞാല്‍ പാര്‍ട്ടി സെക്രട്ടറി ഭരിക്കും.

കംയൂനിസത്തിലെ പ്രശ്നം അതിന്റെ ഇപ്പോഴത്തെ നേതാക്കളിലോ, അതിന്റെ പ്രവര്‍ത്തന മേഖലയിലോ മാത്രമല്ല അതിന്റെ തത്വത്തില്‍ തന്നെ ഉള്ളതാണ്. വ്യവസായ വത്കരണത്തിന്റെ ആരംഭദശയില്‍ തൊഴിലാളിവര്‍ഗ്ഗം കൊടിയ ചൂഷണങ്ങള്‍ അനുഭാവിച്ചുകുകൊണ്ടിരുന്നപ്പോള് സായുധ വിപ്ല്വമാല്ലാതെ മറ്റൊരു മാര്‍ഗ്ഗം തന്നെ ഉണ്ടായിരുന്നില്ല. കമ്യൂണിസത്തിന്റെ കാരണം സാധൂകരിക്കപ്പെടുകതന്നെ ചെയ്യും. പക്ഷെ കമ്യൂണിസത്തിന്റെ മാര്‍ഗ്ഗവും ഫലവും ഒരിക്കലും പ്രോത്സഹിക്കപ്പെറെന്ടതല്ല.

കമ്യൂണിസത്തിന്റെ സാമൂഹിക ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും കാലം തെറ്റാണു എന്ന് തെളിയിച്ചിട്ടുള്ളതാണ്. വികലമായ ഒരു സാമൂഹിക വ്യവസ്ത്ഹ, സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കണമെന്ന് നമുക്ക് മാത്രം എന്തിനാണ് വാശി.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-63512674882145259582010-10-28T18:13:32.170+05:302010-10-28T18:13:32.170+05:30ഇത്തരം പൊടിക്കൈകള്‍ കൊണ്ടൊന്നും ഇനി പാര്‍ട്ടി കൊണ്...ഇത്തരം പൊടിക്കൈകള്‍ കൊണ്ടൊന്നും ഇനി പാര്‍ട്ടി കൊണ്ടുനടക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലK.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-10615514725937315242010-10-28T18:07:40.051+05:302010-10-28T18:07:40.051+05:30കൊടിയുടെ നിറം മാത്രം നോക്കി വോട്ടിടുന്ന കാലം എന്നോ...കൊടിയുടെ നിറം മാത്രം നോക്കി വോട്ടിടുന്ന കാലം എന്നോ കഴിഞ്ഞു. ഇന്ന് പറഞ്ഞ വിവാദ പ്രസ്താവന , നാളെ തന്നെ “ഞാന്‍ അത് പറഞ്ഞില്ല“ എന്ന് യാതൊരു ഉളുപ്പുമില്ലാതെ ടി.വി. ക്യാമറക്ക് മുന്നില്‍ പ്രസംഗിക്കുന്ന നേതക്കള്‍ നമ്മുക്ക് വേണ്ട.. അവര്‍ മാറിയില്ലെങ്കില്‍ ജനം മാറ്റും ! യൂ ആണോ, എല്‍ ആണോ എന്നൊന്നും പ്രശ്നമല്ല.prashanthhttps://www.blogger.com/profile/16902533047090209018noreply@blogger.com