tag:blogger.com,1999:blog-6105408845297300829.post6363780009510341572..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: എന്തിനായിരുന്നു ഈ ബ്ലോഗ് ?K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger11125tag:blogger.com,1999:blog-6105408845297300829.post-87707350368155840742009-05-30T15:17:08.616+05:302009-05-30T15:17:08.616+05:30പാവം ഞാന്‍ നന്ദി!
ജബ്ബാര്‍ മാഷേ നല്ലവാക്കുകള്ക്ക...പാവം ഞാന്‍ നന്ദി!

ജബ്ബാര്‍ മാഷേ നല്ലവാക്കുകള്‍ക്ക് നന്ദി....

വീ.കെ.ബാലയ്ക്ക് നന്ദി പ്രസക്തമായ കമന്റിനും ആശംസകള്‍ക്കും :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-15029756463333402942009-05-30T14:17:27.519+05:302009-05-30T14:17:27.519+05:30"ബ്ലോഗ് എഴുതുന്നത് ദുശ്ശീലമാണെന്നല്ല ഞാന്‍ പറഞ്ഞത്..."ബ്ലോഗ് എഴുതുന്നത് ദുശ്ശീലമാണെന്നല്ല ഞാന്‍ പറഞ്ഞത്. എന്തിനെയും എതിര്‍ക്കുക എന്ന സ്വഭാവത്തെപ്പറ്റി പറഞ്ഞതാണ്.."

എന്റെ സുകുമാരൻ മാഷെ.എതിർക്കപ്പെടേണ്ടത് എന്താണോ അതിനെ അല്ലെ എതിർക്കുന്നത്, മാഷ് അംഗീകരിക്കുന്ന കാര്യം എനിക്ക് ചിലപ്പോൾ എതിർക്കേണ്ടതായിരിക്കും, അങ്ങനെ വരുമ്പോൾ എതിർക്കേണ്ടേ! (മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി പോലെ :)) പിന്നെ മാഷിന്റെ ഈ ബ്ലോഗാണ് എങ്കിൽ തരക്കേടില്ലാത്ത ബ്ലോഗ്. പല ആശയങ്ങളും എതിർക്കപ്പെടേണ്ടത്, കമന്റ് അർഹിക്കുന്നത്, മാഷ് അതിന് സൌമ്യമായി മറുപടി നൽകുന്നു, ഞങ്ങൾ ( കമന്റിടുന്നവർ) അതിൽ തൃപ്തരല്ലങ്കിൽ വീണ്ടും കമന്റുന്നു അങ്ങനെ ആശയ സംവാദം നടക്കുന്നു ഇതൊക്കെ വേണ്ടതു തന്നെയല്ലെ. മാഷ് റിട്ടയർമെന്റ് ജീവിതത്തിലാണ് പോസ്റ്റുന്നതും കമന്റുന്നതും ഞാൻ (ഞങ്ങൾ പ്രവാസികൾ) അറബിയുടെ അല്ലെങ്കിൽ യൂറോപ്യന്റെ കണ്ണുവെട്ടിച്ച് കമന്റുന്നു, പോസ്റ്റുന്നു അതിന്റെ പ്രതികരണം സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു, കിട്ടുന്നു ചിലർ തെറിവിളിക്കും വ്യാജപ്രൊഫൈൽ ഉണ്ടാക്കി ഉമ്മാക്കി കാണിക്കും (ജബ്ബാർ മാഷിന് പറ്റിയപോലെ) അങ്ങനെ വ്യത്യസ്ഥരായ ആളുകൾ ഉള്ള ആഴക്കടൽ ആണ് ഈ ബൂലോകം..... മാഷ് വിഷമിക്കേണ്ടാ ഈ ബ്ലോഗുകൾ വേണ്ടതുതന്നെ......... മാഷ് നിരാശപ്പെടാതെ എഴുതുക.....എഴിതിക്കൊണ്ടേ ഇരിക്കുക,ചരമകോളത്തിൽ കയറും വരെ :)
കാലനെ കണ്ടാൽ പറയുക എനിക്ക് മരിക്കാൻ മനസ്സില്ല, ഇവിടെ ഈ ബൂലോകത്തിൽ എന്റെ കുട്ടികൾ ഉണ്ട്, കൂട്ടുകാർ അങ്ങനെ എല്ലാവരും ഉണ്ടെന്ന്
ആസംസകൾ....വീ.കെ.ബാലhttps://www.blogger.com/profile/05636965372987100909noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87619145593462749802009-05-27T14:14:25.927+05:302009-05-27T14:14:25.927+05:30വിമര്‍ശനം നന്മയുദ്ദേശിച്ചാകുമ്പോള് അതില്‍ വിഷമമെന...വിമര്‍ശനം നന്മയുദ്ദേശിച്ചാകുമ്പോള് അതില്‍ വിഷമമെന്തിന്?...
നന്മകള് നേരുന്നു...!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-17070489843087418552009-05-25T17:13:58.331+05:302009-05-25T17:13:58.331+05:30Read and acknowledged please...Read and acknowledged please...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-18619242468045309712009-05-25T12:49:36.779+05:302009-05-25T12:49:36.779+05:30പ്രിയപ്പെട്ട കൊട്ടോട്ടിക്കാരന്,വേണു,ചിത്രകാരന്,സ...പ്രിയപ്പെട്ട കൊട്ടോട്ടിക്കാരന്,വേണു,ചിത്രകാരന്,സുരേഷ് കുമാര്‍, കാനം സര്, ബായെന്‍ എല്ലാവര്ക്കും നന്ദി!

ബായനോട്: ബ്ലോഗ് എഴുതുന്നത് ദുശ്ശീലമാണെന്നല്ല ഞാന്‍ പറഞ്ഞത്. എന്തിനെയും എതിര്‍ക്കുക എന്ന സ്വഭാവത്തെപ്പറ്റി പറഞ്ഞതാണ് :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-64262096739720074692009-05-25T12:20:00.699+05:302009-05-25T12:20:00.699+05:30മറുമൊഴിലൂടെ ബ്ലോഗിങ്ങിന്റെ തറവാടിത്തത്തെ കുറിച്ചുള...മറുമൊഴിലൂടെ ബ്ലോഗിങ്ങിന്റെ തറവാടിത്തത്തെ കുറിച്ചുള്ള ഹെഡിങ്ങ് കണ്ടപ്പോള്‍ വായിക്കാനിറങ്ങിയതാണ്.
താങ്കളുടെ ബ്ലോഗ് internet explorer ല്‍ Operation aborted പറയുന്നു.
എങ്കിലും ക്രോം കനിഞ്ഞതിനാല് വായിച്ചു.

ബ്ലോഗെഴുതുന്നു, ആള്കാരുമായി സംവദിക്കുന്നു. ഓര്കുട്ടില് കുറെ ഫ്രന്റ്സിനെ ഉണ്ടാവുന്നു. നാട്ടുകാരോട് ഇതേകുറിച്ചു പറയുമ്പോള്‍ അവര്‍ അത്ഭുതപ്പെടുന്നു. കുമാര്‍ജി ഇതൊക്കെ എന്തിനുവേണ്ടിയാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്. ഞാനും ഇതൊക്കെ ചെയ്യുന്ന ആള് തന്നെ.

വെറുംനേരമ്പോക്കിനു തുടങ്ങി പിന്നെ ഒരു ദുശ്ശീലമായി എന്നുപറഞ്ഞാല്‍ ഞാന്പോളും പൊറുക്കില്ല മാഷെ. ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-55058323250967052352009-05-25T08:26:22.546+05:302009-05-25T08:26:22.546+05:30എഴുതുക.എഴുതിക്കൊണ്ടേ ഇരിക്കുക
അനുമോദനങ്ങള്എഴുതുക.എഴുതിക്കൊണ്ടേ ഇരിക്കുക
അനുമോദനങ്ങള്‍Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-6758342243588469232009-05-24T22:20:41.140+05:302009-05-24T22:20:41.140+05:30Theerchayayum anginethanneyanu... Nannayirikkunnu...Theerchayayum anginethanneyanu... Nannayirikkunnu. Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-56885943991912994002009-05-24T19:30:43.199+05:302009-05-24T19:30:43.199+05:30ഒരു പത്തു കൊല്ലം മുന്‍പ് മൊബൈല്‍ ഫോണ്‍ പൊതുസ്ഥലത്ത...ഒരു പത്തു കൊല്ലം മുന്‍പ് മൊബൈല്‍ ഫോണ്‍ പൊതുസ്ഥലത്ത് ഉപയോഗിക്കുംബോള്‍ ഒരു കൌതുകവും,അത്ഭുതവുമായിരുന്നു.
ഇന്നിപ്പോള്‍ മൊബൈല്‍ ചെവിയില്‍ ഒരു അവയവം പോലെ ചേര്‍ത്തുപിടിച്ചാണ് ആള്‍ക്കൂട്ടം പൊതുസ്ഥലത്ത് നടക്കുന്നത്. ആരും ഗൌനിക്കാറുമില്ല.
ബ്ലോഗും അതുപോലെ , സര്‍വ്വ സാധാരണമായ ജനകീയ മാധ്യമമായിത്തീരുമെന്നതില് സംശയമില്ല.

എത്ര നിയന്ത്രണം പാലിച്ചാലും ബ്ലോഗിന്റെ സുതാര്യത നമ്മുടെ വ്യക്തിത്വങ്ങളുടെ കാപട്യത്തെ നിര്‍വീര്യമാക്കും.
ജാട എഴുത്തുകാര്‍ ബ്ലോഗിലേക്ക് വരാന്‍ ഭയപ്പെടുന്നതും അതുകൊണ്ടുതന്നെ !chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-72572113289655752262009-05-24T18:38:11.088+05:302009-05-24T18:38:11.088+05:30ഇങ്ങനെ ഒക്കെ എഴുതാനും കൂടിയാകാം ബ്ലോഗ് തുടങ്ങിയത് ...ഇങ്ങനെ ഒക്കെ എഴുതാനും കൂടിയാകാം ബ്ലോഗ് തുടങ്ങിയത് എന്നും സമാധാനിക്കാം.ഇതൊക്കെ തന്നെയാണു് ജീവിതമെന്നും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-21977810941150776612009-05-24T17:32:28.562+05:302009-05-24T17:32:28.562+05:30ഭൂതകാലത്തിലേക്കുള്ള ചിന്താ പ്രയാണത്തിനു തടയിടാന്‍ ...ഭൂതകാലത്തിലേക്കുള്ള ചിന്താ പ്രയാണത്തിനു തടയിടാന്‍ വേണ്ടിയാണ് ബ്ളോഗ് വായന തുടങ്ങിയത്. മൂന്നു കൊല്ലത്തോളമായി അതു മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്. , മറ്റുള്ളവരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ഏറ്റുവാങ്ങി നമുക്കു പറയാനുള്ളത് എതോ അതു ലോകത്തോടു വിളിച്ചുപറയാന്‍, ഒട്ടുംതന്നെ കോട്ടമില്ലാതെ അതൊക്കെ വായിച്ചെടുക്കാന്‍ മനസ്സിലാക്കാന്‍.... അങ്ങനെയങ്ങനെ... ബൂലോഗത്തല്ലാതെ വേറെ എവിടയാണ്.... ?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.com