tag:blogger.com,1999:blog-6105408845297300829.post6332017438632584560..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ലൈറ്റ് അണയ്ക്കാം, ഭൂമിയെ രക്ഷിയ്ക്കാം!K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger4125tag:blogger.com,1999:blog-6105408845297300829.post-56131698546025834802009-04-02T15:55:00.000+05:302009-04-02T15:55:00.000+05:30ആ ഒരു മണിക്കൂര്‍ രണ്ട് ബള്‍ബ് ഓഫാക്കി വെച്ച് കുടും...ആ ഒരു മണിക്കൂര്‍ രണ്ട് ബള്‍ബ് ഓഫാക്കി വെച്ച് കുടുംബസമേതം വരാന്തയില്‍ ഇരുന്നു നുണ പറഞ്ഞു.ഇതല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? സ്ഥലപേര് കണ്ട്പ്പോള്‍ ബ്ലോഗ് വായിക്കാന്‍ തോന്നി.
മിനി, ചക്കരക്കല്ല്mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-29933539595062216052009-03-29T12:41:00.000+05:302009-03-29T12:41:00.000+05:30മാല ദ്വീപ് 2100 വര്‍ഷത്തോടെ വെള്ളത്തിനടിയിലാകും എന...മാല ദ്വീപ് 2100 വര്‍ഷത്തോടെ വെള്ളത്തിനടിയിലാകും എന്ന് പറയപ്പെടുന്നു.
http://www.theaustralian.news.com.au/story/0,25197,24715626-11949,00.html

ലോകം മുഴുവന്‍ അന്തരീക്ഷ മലിനീകരണം വന്‍ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവകെതിരെ പ്രവര്‍ത്തിക്കുമ്പോള്‍.നമ്മള് ഇന്ത്യക്കാര്‍ നാനോ എന്ന പെരില്‍ പുതിയ കാറിറക്കി. പരിസര മലിനീകരണത്തിനും, മറ്റ് അതുവഴിയുണ്ടാകുന്ന വന്‍ ദുരന്തത്തിനും കാരണമാകുന്ന പ്രവര്‍ത്തനത്തിന് നാന്ദി കുറിക്കുന്നു. അത് ആഘോഷിക്കുന്നു. ഭൂമിയുടെ 16 അടിയന്തിരം കൊണ്ടാടുകയാണ് നമ്മള്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-287375319941426882009-03-28T18:00:00.000+05:302009-03-28T18:00:00.000+05:30One more 'feel good' gesture:-)Here is more dumbne...One more 'feel good' gesture:-)

Here is more dumbness

http://www.techcrunch.com/2009/03/26/california-may-ban-black-cars/brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-29544367676013955732009-03-28T14:24:00.000+05:302009-03-28T14:24:00.000+05:30വായിച്ചു. പത്രങ്ങളിൽ നിന്നും ഒരു വാർത്ത എന്റെ വായന...വായിച്ചു.

പത്രങ്ങളിൽ നിന്നും ഒരു വാർത്ത എന്റെ വായനശാലയിൽ ശേഖരിച്ച് വയ്ക്കാൻ തുടങ്ങുമ്പോഴാണ് ഇതും കണ്ടത്.

പാരിസ്ഥിതിക പ്രശ്നങ്ങൾ വാർത്തകളിൽ കിട്ടുന്ന പ്രാധാന്യത്തേക്കാളും വലുതാണെന്ന യാഥാർഥ്യം എല്ലാവരും മനസിലാക്കേണ്ട കാലം എന്നേ അധിക്രമിച്ചിരിയ്ക്കുന്നു. എക്കാലത്തും മാധ്യമ ശ്രദ്ധ ചില പ്രത്യേക മേഖലകളിൽ മാത്രം കേന്ദ്രീയ്ക്കുന്ന പ്രവണതയാണ് ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്ക് വേണ്ടത്ത അവബോധം ഇല്ലാതെ പോകാൻ കാരണം.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com