tag:blogger.com,1999:blog-6105408845297300829.post6143185691414969755..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ആകാശ് ടാബ്ലറ്റും ഇന്റര്‍നെറ്റ് വായനശാലകളുംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger10125tag:blogger.com,1999:blog-6105408845297300829.post-82485347261959610222012-02-29T02:23:14.237+05:302012-02-29T02:23:14.237+05:30എല്ലാം വളരെ ഉപകാരപ്രദമായ ലേഖനങ്ങള്എല്ലാം വളരെ ഉപകാരപ്രദമായ ലേഖനങ്ങള്റാഫി മോങ്ങംhttps://www.blogger.com/profile/13654232954217895828noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-11699542253329976122012-01-16T22:06:02.159+05:302012-01-16T22:06:02.159+05:30വളരെ നല്ലതുപോലെ നടപ്പിലാക്കാവുന്ന ഒരു പദ്ധതിതന്നെയ...വളരെ നല്ലതുപോലെ നടപ്പിലാക്കാവുന്ന ഒരു പദ്ധതിതന്നെയാണ്. വായനശാലകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നില്ല എന്നത് കുറേ സത്യമാണ്. പുതിയ തലമുറയ്ക്ക് വായനാശീലം കുറഞ്ഞതാണ് അതിനുകാരണം. അവയുടെ നടത്തിപ്പിനും വ്യത്യസ്തമായ ഒരു പുതിയ സംവിധാനം കൊണ്ടുവരേണ്ടിയിരിക്കുന്നു. പ്രധാനമായും വായനാശീലം നിർബ്ബന്ധമാക്കാനുള്ള ക്ലാസ്സുകൾ അറിവുള്ളവർ സംഘടിപ്പിക്കണം. ഭരണസമിതിക്കാർ ശ്രീ. കെപീയെസ് കാണിച്ചതുപോലുള്ള ആധുനികസാമഗ്രികൾ വാങ്ങി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. എന്തിനും വിജയത്തിനുവേണ്ടി മുൻകയ്യെടുക്കാനുള്ള ആത്മാർത്ഥതയും സന്മനസ്സുമാണ് എല്ലാവർക്കും ഉണ്ടാകേണ്ടത്.......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-80830478103447798042012-01-08T13:31:56.469+05:302012-01-08T13:31:56.469+05:30കെപീയെസിന്റെ കാഴ്ചപ്പാടിനെ നമിക്കുന്നു.
ഒരു ചോദ്യം...കെപീയെസിന്റെ കാഴ്ചപ്പാടിനെ നമിക്കുന്നു.
ഒരു ചോദ്യം. വായനശാലകളിൽ ടിവി വന്നശേഷം ലൈബ്രറി മാറാല കെട്ടി. ഇന്ന് ജനം പിറന്നുവീഴുന്നത് തന്നെ പുസ്തകവൈരിയായാണ്.നഷ്ട്ടമാകുന്നത് മലയാളിയുടെ സ്വതസിധ്ധമായ വായനാസംസ്കാരവും അതിന്റെ ബൈപ്രൊഡക്ടായ ആത്മബന്ധങ്ങളും. ഇനി ഇതും കൂടിയായാൽ?valsan anchampeedikahttps://www.blogger.com/profile/17033123100176188410noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-44779418744566438522012-01-07T07:57:05.979+05:302012-01-07T07:57:05.979+05:30ലൈബ്രറി കൌൺസിൽ മുഖാന്തരം ഇപ്പോൾ ഒരു വായനശാലയ്ക്ക് ...ലൈബ്രറി കൌൺസിൽ മുഖാന്തരം ഇപ്പോൾ ഒരു വായനശാലയ്ക്ക് ആവശ്യമായ മിക്ക സാമഗ്രികളും വാങ്ങാൻ പണം നൽകുന്നുണ്ട്. കമ്പ്യൂട്ടർ, അലമാര, മൈക്ക് എസ്റ്റ് ( ബോക്സും മൈക്കും മറ്റും) കസേര തുടങ്ങി പലതിനും പണം നൽകുന്നുണ്ട്. ചിലതിന് അല്പം ഗുണഭോക്തൃവിഹിതം അടയ്ക്കേണ്ടിവരും.പലയിടത്തും കമ്പ്യൂട്ടർ ക്ലാസ്സുകൾ നടത്താൻ ഒന്നിലധികം കമ്പ്യൂട്ടറുകൾ പോലും നൽകുന്നുണ്ട്. പക്ഷെ ഇതൊന്നും വാങ്ങി ഉപയോഗുക്കാൻ പല ലൈബ്രറികളും തയ്യാറാകുന്നില്ലെന്നു മാത്രം. മിക്ക വായനശാലകളും കൊണ്ടുനടക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ലൈബ്രറി കൌൺസിലുകളുടെ ഇടപെടൽ കൊണ്ടാണ് പല ലൈബ്രറികളും നിലനിൽക്കുന്നത്. ലൈബ്രറി കൌൺസിൽ പോലൊരു സംവിധാനം ഇല്ലായിരുന്നെങ്കിൽ പല വായനശാലകളും ഇന്നുണ്ടാകുമായിരുന്നില്ല. ഇവിടെ നമ്മുടെ വായമശാലയിൽ കമ്പ്യൂട്ടർ, യോഗങ്ങൾ നടത്താനുള്ള മൈക്ക്സെറ്റ് (രണ്ട് ബോക്സും ആമ്പ്ലിഫെയരും രണ്ട് മൈക്കും സ്റ്റാൻഡും ഉണ്ട്), റ്റി.വി ഇതെല്ലാമുണ്ട്. പോരാത്തതിന് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ഇരു നിലകെട്ടിടം, പഴയ കെട്ടിടത്തിന്റെ മുകളിൽ ഷീറ്റടിച്ച് കോൺഫറൻസ് ഹാൾ ഇതൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. വായനശാലയുടെ വികസനത്തിനുവേണ്ടി അവയുടെ പ്രവർത്തകർ ആത്മാർത്തമായി ശ്രമിച്ചാൽ ഏതൊരു വായനശാലയ്ക്കും ഈ സൌകര്യങ്ങൾ ഒക്കെ ഉണ്ടാക്കാം. പക്ഷെ സർക്കാർ ലൈബ്രറി കൌൺസിലിന് നൽകുന്നഫണ്ടിംഗും മറ്റും ഇല്ലാതാക്കിയാൽ എല്ലാം തകരാറിലാകും. ഇപ്പോൾ അത്തരം ചില ബുദ്ധിമുട്ടുകൾ ഉണ്ടായി. രാജാറാം മോഹൻ റോയി ഫൌണ്ടേഷനിൽ രജിസ്റ്റർ ചെയ്യുന്ന വായനശാലകൾക്ക് അത് വഴിയും കെട്ടിടനിർമ്മാണത്തിനും പുസ്തകം വാങ്ങുന്നതിനും മറ്റും മറ്റും പണം ലഭിക്കും. ചുരുക്കത്തിൽ പണ്ടത്തെ പോലെയല്ല, സാംസ്കാരികപ്രസ്ഥാനങ്ങൾക്കൊക്കെ സർക്കാരിന്റെ പലവിധ പ്രോത്സാഹനങ്ങൾകൊണ്ടുതന്നെ തന്നെ ഇന്ന് നല്ല നിലയിൽ വികസിക്കാനും നിലനിൽക്കാനും കഴിയും.

മറ്റൊരു സംശയം കൂടി. ഈ ടാബ്ലറ്റ് കമ്പ്യൂട്ടറിൽ നെറ്റൊക്കെ ശരിക്ക് ഉപയോഗിക്കാൻ കഴിയുമോ? നമ്മുടെ ഫോണ്ടുകളൊക്കെ സെറ്റ് ചെയ്യാൻ കഴിയുമോ? അതോ മൊബെയിൽ ഫോൺ പോലെയൊക്കെ തന്നെ ആയിരിക്കുമോ?ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-38932652736873023742012-01-06T19:42:54.125+05:302012-01-06T19:42:54.125+05:30നല്ല പോസ്റ്റ് .അന്യംനിന്നു തുടങ്ങുന്ന ലൈബ്രറികൾക്ക...നല്ല പോസ്റ്റ് .അന്യംനിന്നു തുടങ്ങുന്ന ലൈബ്രറികൾക്ക് പുനർജീവനം സാദ്യമാവാനിതൊരു നല്ല ആശയമാണ്.
ആശംസകൾ.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-35127871938162802852012-01-06T17:21:27.329+05:302012-01-06T17:21:27.329+05:30നന്നായിനന്നായിഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-25731618085458328922012-01-06T15:58:27.667+05:302012-01-06T15:58:27.667+05:30@ ആറങ്ങോട്ടുകര മുഹമ്മദ്, കമ്പ്യൂട്ടറില്‍ മോഡം വഴിയ...@ ആറങ്ങോട്ടുകര മുഹമ്മദ്, കമ്പ്യൂട്ടറില്‍ മോഡം വഴിയാണല്ലൊ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്യുന്നത്. മോഡം രണ്ട് തരമുണ്ട്. വയര്‍ലസ്സ് സൌകര്യം ഉള്ളതും ഇല്ലാത്തതും. വയര്‍ലസ്സ് മോഡം വാങ്ങി ഇന്റര്‍നെറ്റ് കണക്ഷന് എടുത്താല്‍ മാത്രമേ മൊബൈലിലെ വൈഫൈ ഉപയോഗിച്ച് നെറ്റ് ബ്രൌസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വയര്‍ലസ്സ് മോഡം കോണ്‍ഫിഗര്‍ ചെയ്യുമ്പോള്‍ സര്‍വീസ് പ്രൊവൈഡര്‍ (ഉദാ:ബി.എസ്.എന്‍.എല്‍)ഒരു പാസ്സ്വേര്‍ഡ് ക്രീയേറ്റ് ചെയ്യും. ആ പാസ്സ്വേര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ മോഡവുമായി കണക്റ്റ് ചെയ്ത് ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാം. മോഡവും മൊബൈലുമാണ് കണക്റ്റ് ആകുന്നത് എന്ന് ഓര്‍ക്കുക. കമ്പ്യൂട്ടറും മൊബൈലും ബന്ധമുണ്ടാകുന്നില്ല.

മുരളി, സാഹിര്‍ , യൂസ്ഫ എന്നിവര്‍ക്ക് നന്ദി ...K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-37491051781334725352012-01-06T15:03:42.620+05:302012-01-06T15:03:42.620+05:30താങ്കളുടെ അഭിപ്രായം അച്ചട്ട്......ഞാന്‍ പൂര്‍ണ്ണമാ...താങ്കളുടെ അഭിപ്രായം അച്ചട്ട്......ഞാന്‍ പൂര്‍ണ്ണമായും പിന്താങ്ങുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-36191868924250410922012-01-06T14:43:16.183+05:302012-01-06T14:43:16.183+05:30ഇന്റര്‍നെറ്റ് കണക്ട് ചെയ്ത ഒരു കമ്പ്യൂട്ടറില്‍ നി...ഇന്റര്‍നെറ്റ് കണക്ട് ചെയ്ത ഒരു കമ്പ്യൂട്ടറില്‍ നിന്നും എങ്ങിനെയാണ് ഒരു മൊബൈല്‍ വൈഫൈ ഉപയോഗിച്ച് നെറ്റ് ബ്രൌസ് ചെയ്യുന്നതെന്നതിനെക്കുറിച്ചു ഒരു പോസ്റ്റ് ഇട്ടാല്‍ നന്നായിരിക്കും.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-1688529786619272962012-01-06T02:08:19.271+05:302012-01-06T02:08:19.271+05:30യൂറോപ്പിൽ ഒരുകൊല്ലമുണ്ടാക്കുന്ന ലാഭം ..ഇന്ത്യയിൽ ആ...യൂറോപ്പിൽ ഒരുകൊല്ലമുണ്ടാക്കുന്ന ലാഭം ..ഇന്ത്യയിൽ ആകാശ് വിറ്റാൽ ഒരുമാസം കൊണ്ടുണ്ടാക്കാമെന്നാണ് ബ്രിട്ടനിലെ ആകാശ് മുതലാളിമാരുടെ പ്രതീക്ഷ കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com