tag:blogger.com,1999:blog-6105408845297300829.post5977815715214313839..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ചെങ്ങറ ഭൂസമരം; ഭാഗികവിജയം!K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger11125tag:blogger.com,1999:blog-6105408845297300829.post-78451644998081295392009-10-10T18:00:22.244+05:302009-10-10T18:00:22.244+05:30Chaanalukal entho valiya praadhaanyamonnum koduthu...Chaanalukal entho valiya praadhaanyamonnum koduthu kandilla, lekhanam kandathil santhosham, nannaayirikkunnu.ANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-4305093180327111022009-10-09T20:09:33.893+05:302009-10-09T20:09:33.893+05:30വിശക്കുന്നവനും അടിച്ചമർത്തപ്പെട്ടവനും സമരം ചെയ്തല്...വിശക്കുന്നവനും അടിച്ചമർത്തപ്പെട്ടവനും സമരം ചെയ്തല്ലേ പറ്റൂ.എപ്പോഴായാലും ആരോടായാലും.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87801766198905679872009-10-07T21:07:51.788+05:302009-10-07T21:07:51.788+05:30ലക്ഷം വീട്/അം ബേദ്ക്കര്/ഹരിജന്‍ കോളനികളിലും .റോഡ...ലക്ഷം വീട്/അം ബേദ്ക്കര്/ഹരിജന്‍ കോളനികളിലും .റോഡു/തോട്/റെയില്‍ വേപുറം മ്പോക്കിലും കാലാകാലങ്ങളില്‍ കഴിയേണ്ടവര്‍,സമരം ചെയ്യുന്ന്.അതും ക്രിഷുഭൂമിക്കുവേണ്ടി.ഏതായാലും അഹങ്കാരം തന്നെ.അതും ഹാരിസ്ണച്ചായന്റെ ഭൂമിയില്‍.എല്ലാ സമരങ്ങളുടെയും തന്തയായ വര്‍ഗ്ഗസമരം കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന കമ്മ്യുണിസ്റ്റുകള്‍ നെത്രുത്വം കൊടുക്കുന്ന"ഇടതുപക്ഷ മതേതര പുരോഗമന"സര്‍ക്കാരു ഭരീക്കുമ്പോള്,കേവലം കറുത്തു മെലിഞ്ഞ,ലോകവിപ്ളവ പാഠങ്ങള്‍ വായിച്ചു പഠിക്കാത്ത,ജാനുവിന്റേയും ,ളാഹ ഗോപാലന്റേയും നേത്രത്വം അം ഗീകരിക്കുന്നത് അഹങ്കാരമെന്നല്ലാതെ മറ്റെന്താണ്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-56121982263912544572009-10-06T17:38:14.604+05:302009-10-06T17:38:14.604+05:30:)
Ashamsakal...!:)
Ashamsakal...!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-57314036696223501592009-10-06T07:23:43.410+05:302009-10-06T07:23:43.410+05:30ചെങ്ങറ ഫോട്ടോകള്‍ക്കായി keralawatch.com ലിങ്ക് ഉപയ...ചെങ്ങറ ഫോട്ടോകള്‍ക്കായി keralawatch.com ലിങ്ക് ഉപയോഗിക്കുന്നതില്‍ സന്തോഷമുണ്ട്. കൂടുതല്‍ വലിപ്പത്തില്‍ കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമാവും :)
keralawatch NEWSteamfree presshttps://www.blogger.com/profile/08596091421286598630noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-33233297283341474622009-10-05T23:24:16.539+05:302009-10-05T23:24:16.539+05:30ഇത് ഒരു പത്രവായനക്കാരന്റെ സംശയങളാണു.ടാറ്റ അനധികൃതമ...ഇത് ഒരു പത്രവായനക്കാരന്റെ സംശയങളാണു.ടാറ്റ അനധികൃതമായി കൈയ്യേറി വെച്ചിരിക്കുന്നത് 75000 ഏക്കറാണെന്ന് പ്രഖ്യാപിച്ചതും മൂന്നാറിലേക്ക് ദൌത്യ സംഘത്തെ അയച്ചതും ളാഹാ ഗോപാലനായിരുന്നില്ല.ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടമുടമകൾ 25000ത്തിലധികം ഏക്കർ പാട്ടക്കാലാവധി കഴിഞ്ഞും കൈവശം വെച്ഛിരിക്കുകയാണെന്ന റിപ്പോർട്ട് സർക്കാരിനു നൽകിയതും അവരായിരുന്നില്ല.മറ്റൊരു 25000 ഏക്കർ മിച്ചഭൂമി കേസിൽ കുടുങി കിടപ്പുണ്ടെന്നു പറഞ്ഞതും സമരക്കാരല്ലല്ലോ.
-ഈ ഭൂമിയൊക്കെ ആർക്കു കൊടുക്കാൻ വെച്ചിരിക്കുകയാണു?!ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-5855123871278360672009-10-05T21:03:58.425+05:302009-10-05T21:03:58.425+05:30സമരം വിജയിച്ചതിന്റെ വാർത്ത കേട്ടു. ചില സംശയങ്ങൾ......സമരം വിജയിച്ചതിന്റെ വാർത്ത കേട്ടു. ചില സംശയങ്ങൾ...1. പട്ടിക വർഗ്ഗക്കാർക്കു 1 ഏക്കർ സ്തലവും പട്ടിക ജാതിക്കു അര ഏക്കർ സ്തലവും മറ്റുള്ളവർക്ക് 25 സെന്റും.( ഇതു എന്തു ന്യായം?? എല്ലാ വരും ഒന്നിച്ചല്ലേ സമരം ചെയ്തത് അതൊ സമരവും ഈ അനുപാതത്തിൽ അയിരുന്നൊ?)2 വീട് വെക്കാനും കണ്ടു ഇതു പൊലൊരു വിവേചനം ( 1.25 ലക്ഷം,1 ലക്ഷം,75 ആയിരം!! )ഇതാണൊ ഭരണഘടന ഉറപ്പു തരുന്ന നിയമത്തിനു മുമ്പിലെ തുല്യത?ശരിക്കും എന്റെ ചിന്ത അത് അല്ല. ഇവിടെ ഗൾഫിൽ 2007 വന്നിട്ടു ഇതുവരെ കൊച്ചിയിൽ (എന്റെ നാട്)2 സെന്റ് സ്തലം വാങ്ങാൻ പണം തികഞ്ഞിട്ടില്ല.ഇനിയും 1 വർഷം കൂടി വേണ്ടി വരും.വീടുവെക്കാൻ 4-5 വർഷം പിന്നെയും വേണം(ഇവിടെ ജോലി ഉണ്ടെങ്കിൽ).അന്നേ ളാഹ ചേട്ടന്റെ ഒപ്പം പൊയിരുന്നെങ്കി....!!!! ഇപ്പൊ കൊത്തി ക്കിളചു നാട്ടിൽ കൂടായിരുന്നു......പെണ്ണുബിള്ളേം കൊച്ചു മോനും കൂടെ ഉണ്ടായേനെ.....25 സെന്റെഗി 25 സെന്റ്...!!!മനുഷ്യസ്നേഹിhttps://www.blogger.com/profile/14756037609234445319noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-26562081214744672702009-10-05T19:52:34.195+05:302009-10-05T19:52:34.195+05:30ഒരുമേശക്കു ചുറ്റും ഒരു മണിക്കൂടുകൊണ്ട് ചര്‍ച്ച ചെയ...ഒരുമേശക്കു ചുറ്റും ഒരു മണിക്കൂടുകൊണ്ട് ചര്‍ച്ച ചെയ്തു തീര്‍ക്കുവാന്‍ കഴിയുന്നതായിരുന്നില്ല ചെങ്ങറഭൂസമരം. ഒരിക്കലും അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ ഈ സമരം ഒരു വിജയമല്ല, എന്നാല്‍ മറ്റു ചിലവീക്ഷണങ്ങളില് കെ പി എസ്സ് പറഞ്ഞതുപോലെ ഒരു വന്‍ വിജയവുമാണ്. സമരകാലഘട്ടത്തില്‍ സമര സമിതി പല വിട്ടു വീഴ്ച്ചക്കും തയ്യാറായിട്ടുണ്ട് എന്നാല്‍ സമരസമിതിയുമായി ക്രിയാത്മകമായ ഒരു ചര്‍ച്ചക്ക് തയ്യാറാകാതെ സമരം നീട്ടിക്കൊണ്ടുപോയി സമരക്കാരെ പട്ടിണിയിലും ഉപരോധത്തിലും അക്രമത്തിലും പെടുത്തി പൊളിച്ചുകളായമെന്ന സിപിഎം പദ്ധതിയുടെ വലിയ പരാജയമായിരുന്നു ചെങ്ങറ. മുത്തങ്ങ സമരത്തില്‍ അവര്‍ക്ക് രക്തസാക്ഷിത്തം നല്‍കേണ്ടി വന്നത് ഒരു ജീവനാണെങ്കില്‍(അതിനുള്ള കാരണം എന്തുമാകട്ടെ) ഇവിടെ പല ജീവനാണ് നല്‍കേണ്ടി വന്നതെന്നതും അവരെ തന്നെ കള്ളന്മാരാകാനും തീവ്രവാദികളായി ചിത്രീകരിക്കുവാനും നടത്തിയ ഭരണകൂട ശ്രമത്തിന്റെ ഏഴുനിലയിലുള്ള പരാജയമാണിതെന്നതുകൊണ്ടു തന്നെ സമരകാര്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ന്യായപ്രകാരമുള്ള വിഹിതം ലഭിച്ചില്ലെങ്കിലും സമരം വിജയമാണ്. മുത്തങ്ങ ഭൂസമരം ഭരണകൂടത്തിന്റെ തെറ്റായ പോലീസ് നടപടികൊണ്ട് ചരിത്രത്തില്‍ ഇടംപിടിക്കുമ്പോള്‍ ചെങ്ങറ നല്‍കുന്നത് ഇടതുപക്ഷ സര്‍കാരിന്റെ പാവങ്ങളോടുള്ള മുതലാളിത്ത മനോഭാവവും അഹങ്കാരവുമാണ്.

കാലാകാലങ്ങളായി ഇടതുപക്ഷത്തിനു വേണ്ടി പോസ്റ്ററൊട്ടിച്ചും കൊടിപിടിച്ചും ജാഥക്ക് നീളം കൂട്ടനും വേണ്ടി മാത്രം നീക്കിവെക്കപ്പെട്ടവര്‍ പാര്‍ട്ടിയുടേയും മറ്റു മാറിമാറിവന്ന സര്‍ക്കാരുകളുടെ വഞ്ചന തിരിച്ചറിയാന്‍ കാലമേറെയെടുത്തു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഈ സഹന സമരം അവരുടെ സംരക്ഷകരെന്ന് ഇത്രയും കാലം പറഞ്ഞുപറ്റിച്ചവരോടെ തന്നെ ചെയ്ത് വന്നവര്‍ തങ്ങളാവശ്യപ്പെട്ടതില് പകുതിപോലും ലഭിച്ചില്ലെങ്കിലും തങ്ങള്‍ ചാവേറുകളല്ലയിനി മനുഷ്യര്കൂടിയാണെന്ന് ഓര്മ്മപ്പെടുത്തല്കൂടിയാണ് ചെങ്ങറ നല്കുന്ന പാഠം....ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമരങ്ങളുടെ വര്‍ക്ക്ഷോപ്പ് കൂടിയായിരുന്നു ചെങ്ങറ....കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-47522813540464949512009-10-05T19:07:02.108+05:302009-10-05T19:07:02.108+05:30ളാഹ ഗോപാലന്റെ സമര "വിജയത്തില്‍" KPS നടത...ളാഹ ഗോപാലന്റെ സമര "വിജയത്തില്‍" KPS നടത്തുന്ന കൊട്ടും , പാട്ടും, ആദിവാസിന്രുത്തവും കണ്ടു സഹതാപം തോന്നുന്നു. CPM നെ അടിക്കാന്‍ കിട്ടിയ ഒരു വടി. അപ്പോള്‍ KPS നു പുല്ലും ആയുധം.

ഗോപാലന്റെ കൂട്ടര് ചെങ്ങറയില്‍ നടത്തിയ കളവുകളെക്കുറിച്ചു KPS അറിയാത്തതാകാന്‍ വഴിയില്ല. പക്ഷെ ആ കാര്യം ഇവിടെ എഴുതിയാല്‍ , ഗോപാലനെ എങ്ങനെ "മഹത്വവല്‍ക്കരിക്കും". ഓരോ ആദിവാസിക്കും 5 ഏക്കര്‍ ഭൂമി കൊടുക്കണമെന്നായിരുന്നു, ഗോപാലന്റെ ആവശ്യം. ഭൂമിക്കു ക്ഷാമമുള്ള കേരളത്തില്‍, ( ഞങ്ങള്‍ ത്രിശൂര്‍ക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ) "ഏതു കോണത്തില്‍ നിന്നാണു ഇത്ര ഭൂമി കൊണ്ടു വന്നു കൊടുക്കുക"

ഐസക്കിനെ അപഹസിക്കുന്ന KPS ഗോപാലന്റെ കാര്യത്തില്‍ ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കും എന്താണു വീക്ഷണം എന്നു കൂടി അറിയിക്കുക.

5 ഏക്കറില്‍നിന്നു, 50 സെന്റിലെക്കു ചുരുങ്ങിയ ആ വിജയത്തില്‍ ഞാനും ആശംസിക്കുന്നു. ഞാന്‍ ബഹുമാനിച്ചിരുന്ന KPS ന്റെ പതനവും ഞാന്‍ കാണുന്നു.മനോഹര്‍ കെവിhttps://www.blogger.com/profile/01283556808111781651noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-67940793898522153932009-10-05T17:47:27.768+05:302009-10-05T17:47:27.768+05:30ഈ സമരം എന്ത്കൊണ്ടും ഒരു വിജയമാണ്. അടുത്ത കാലത്ത് ഒ...ഈ സമരം എന്ത്കൊണ്ടും ഒരു വിജയമാണ്. അടുത്ത കാലത്ത് ഒരു ജനകീയസമരം വിജയം കാണുന്നത് ആദ്യമായാണ്. അതും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പിതൃത്വം അവകാശപ്പെടാനില്ലാതെ. ഇച്ഛാശക്തിയുള്ള,മുതലെടുപ്പില്ലാത്ത ഒരു നേതൃത്വം ഉണ്ടെങ്കില്‍ ഏത് ജനകീയസമരവും വിജയിക്കും എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ഇത്രകാലം സമരം നയിക്കാന്‍ കെല്പുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനം ഇന്ന് നിലവിലില്ല. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ സമരത്തെ തീവ്രവാദികള്‍ക്ക് ഹൈജായ്ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ്. തികച്ചും ജനാധിപത്യരീതിയില്‍ സഹനസമരം നടത്തി ഭാഗികമെങ്കിലും വിജയത്തിലെത്തിച്ച ളാഹ ഗോപാലന് അഭിവാദനങ്ങള്‍ നേരാം!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-80546126265946567102009-10-05T17:06:00.604+05:302009-10-05T17:06:00.604+05:30ഒരു മേശക്കു ചുറ്റും നേതാക്കള്‍ ഒരു മണിക്കൂര്‍ ഇരുന...ഒരു മേശക്കു ചുറ്റും നേതാക്കള്‍ ഒരു മണിക്കൂര്‍ ഇരുന്നു സംസാരിച്ചാല്‍ തീരാവുന്ന ഒരു പ്രശ്നം രണ്ടു വര്‍ഷത്തില്‍ ഏറെ ഇങ്ങനെ വലിച്ചു നീട്ടി ഭരണ പക്ഷവും പ്രതിപക്ഷവും സമരക്കാരും ഒക്കെ ചേര്‍ന്ന് പരസ്പരം ചെളി വാരി എറിഞ്ഞു മുതലെടുപ്പ് നടത്തിയത് എന്തിനു വേണ്ടി ആയിരുന്നു.ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.com