tag:blogger.com,1999:blog-6105408845297300829.post5879809714546120802..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ഇങ്ങിനെയൊരു തെങ്ങ് ആരെങ്കിലും കണ്ടിട്ടുണ്ടോ ?K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger18125tag:blogger.com,1999:blog-6105408845297300829.post-75259326115658461472007-12-04T16:13:00.000+05:302007-12-04T16:13:00.000+05:30വിചിത്രമായ കാഴ്ച .ഞാനും തലശ്ശേരിക്കാരനാണ്.തലശ്ശേരി...വിചിത്രമായ കാഴ്ച .ഞാനും തലശ്ശേരിക്കാരനാണ്.തലശ്ശേരിയില്‍ നിന്നുള്ള കുറച്ച് അസ്തമയക്കാഴ്ചകള്‍ കാണാന്‍ ക്ഷണീക്കുന്നു.തനിമലയളത്തില് ഇത് പോസ്റ്റുചെയ്യാന്‍ എനിക്കു കഴിയുന്നില്ല...ഞാന്‍ പലതവണ ശ്രമിച്ചു
kadalorathil.blogspot.comptshttps://www.blogger.com/profile/13716490619822055201noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-35869362237257545082007-11-11T14:04:00.000+05:302007-11-11T14:04:00.000+05:30dearthengukalum vazhimaarukayaanu. malayaalikal va...dear
thengukalum vazhimaarukayaanu. malayaalikal valare maariyallo?
ethu beehaarukariyeyum nam theruvil thalli theerkkum. athukondu thengukalum prathishedikkukayaanu.ithorutharam vamseeyamaaya thalathirichilaanu.
thenginu ippozhum chathikkanariyilla. pakshe vazhi piriyaanariyam.bhranthedukkanariyaam.
m k harikumarഎം.കെ.ഹരികുമാര്‍https://www.blogger.com/profile/15801705589911031074noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-9135343090870348702007-11-10T12:15:00.000+05:302007-11-10T12:15:00.000+05:30അത്ഭുതം തന്നെ..പങ്ക് വെച്ചതിന് നന്ദി..അത്ഭുതം തന്നെ..പങ്ക് വെച്ചതിന് നന്ദി..sanjuhttps://www.blogger.com/profile/07465457725205517848noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-13524397041702122362007-11-10T11:49:00.000+05:302007-11-10T11:49:00.000+05:30അതുകൊള്ളാമല്ലോ..ഇനിയിപ്പോ, ശാഖകളുള്ള വൃക്ഷങ്ങളുടെ ...അതുകൊള്ളാമല്ലോ..

ഇനിയിപ്പോ, ശാഖകളുള്ള വൃക്ഷങ്ങളുടെ പട്ടികയില്‍ തെങ്ങും കൂടി ഉള്‍പ്പെടുത്തി ടീച്ചര്‍മ്മാര്‍ക്ക് പഠിപ്പിക്കേണ്ടി വരുമല്ലോ? ചിലപ്പോള്‍ കുട്ടികള്‍ തെളിവുമായി വന്നാലോ..!!

-അഭിലാഷ്, ഷാര്ജ്ജഅഭിലാഷങ്ങള്https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-16080311876508870752007-11-09T22:03:00.000+05:302007-11-09T22:03:00.000+05:30അതിശയംഅത്ഭുതം...സുകുമാരേട്ടാ..അഭിനന്ദനങ്ങള്അതിശയം
അത്ഭുതം...
സുകുമാരേട്ടാ..
അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-89318662178011738072007-11-09T21:49:00.000+05:302007-11-09T21:49:00.000+05:30:):)അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23763159033692719982007-11-09T20:12:00.000+05:302007-11-09T20:12:00.000+05:30അനൂപ് പറഞ്ഞത് നിഷ്ക്കളങ്കനും , പിന്നെ ഏറണാകുളം ബ്...അനൂപ് പറഞ്ഞത് നിഷ്ക്കളങ്കനും , പിന്നെ ഏറണാകുളം ബ്ലോഗ്ഗേര്‍സും ശ്രദ്ധിക്കുമെന്ന് കരുതുന്നു ....Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-88530156084363976522007-11-09T19:54:00.000+05:302007-11-09T19:54:00.000+05:30പടമെടുക്കാന്‍ താല്പര്യമുള്ളവര്ക്ക്, ഒരു തെങ്ങിനെ...പടമെടുക്കാന്‍ താല്പര്യമുള്ളവര്ക്ക്, ഒരു തെങ്ങിനെക്കുറിച്ച് വിവരം തരാം.

എറണാകുളത്തുനിന്നും വൈക്കത്തേക്ക് പോകുന്ന വഴിയില്‍, കോട്ടയം വൈക്കം റോഡുകള്‍ തിരിയുന്ന ഒരു ജംങ്ഷനുണ്ട്. അവിടെനിന്നും അല്പദൂരം വൈക്കത്തേക്ക് തന്നെ പോകുമ്പോള്‍ ഇടതുവശത്തായി ഇത്തരമൊരു തെങ്ങുകാണാം. ക്യാമറയുള്ള എറണാകുളം ബ്ലോഗേഴ്സ് ആരെങ്കിലും ഒന്ന് പടമെടുത്താല്‍ നന്നായിരുന്നു...NADhttps://www.blogger.com/profile/17103026777104416436noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-58618287001773576972007-11-09T12:44:00.000+05:302007-11-09T12:44:00.000+05:30ചിത്രകാരന് ,ശ്രീലാല്‍ ,പ്രയാസി,ഏവൂരാന്,കുതിരവട്ട...ചിത്രകാരന് ,
ശ്രീലാല്‍ ,
പ്രയാസി,
ഏവൂരാന്,
കുതിരവട്ടന്‍,
അഭിപ്രായങ്ങള്‍ക്ക് നന്ദി..

അനില്‍ , ലിങ്ക് തന്നതിന് നന്ദി ....

നിഷ്ക്കളങ്കന്‍ , അങ്ങിനെയൊരു തെങ്ങ് ചങ്ങനാശ്ശേരിയില്‍ ഉണ്ടാവാന്‍ വഴിയില്ല ...Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-19302040074945129172007-11-09T09:56:00.000+05:302007-11-09T09:56:00.000+05:30ഡിലീറ്റ് ചെയ്യരുത് മാഷേ. ചങ്ങനാശ്ശേരിയില്‍ ആണിതെങ്...ഡിലീറ്റ് ചെയ്യരുത് മാഷേ. ചങ്ങനാശ്ശേരിയില്‍ ആണിതെങ്കില്‍ ഇനി നാട്ടില്‍ പോകുമ്പോള്‍ കൂടുതല്‍ പടങ്ങളെടുക്കാമല്ലോ എന്നു കരുതിയാണ്.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-67138866792019766632007-11-09T09:46:00.000+05:302007-11-09T09:46:00.000+05:30പ്രിയപ്പെട്ട നിഷ്ക്കളങ്കന്‍ , ലിങ്ക് തന്നതിന് വളരെ...പ്രിയപ്പെട്ട നിഷ്ക്കളങ്കന്‍ , ലിങ്ക് തന്നതിന് വളരെ നന്ദി . കോക്കനട്ട് ഫ്രീക്റ്റ് എന്ന ബ്ലോഗില്‍ ഉള്ള അതേ തെങ്ങിന്റെ ചിത്രം തന്നെയാണിതും . ഈ പോസ്റ്റ് ഡിലീറ്റ് ചെയ്താലോ എന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ചു . പിന്നെ ആ വിവരം കൂടി ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്യാമെന്ന് വിചാരിച്ചു .Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-3641371219589151192007-11-09T08:32:00.000+05:302007-11-09T08:32:00.000+05:30അത്ഭുതം തന്നെ. സൃഷ്ടിയുടെ വികൃതികള്‍.കോക്കനട്ട് ഫ...അത്ഭുതം തന്നെ. സൃഷ്ടിയുടെ വികൃതികള്‍.
കോക്കനട്ട് ഫ്രീക്സ് എന്ന ബ്ലോഗില്‍  ഇതേ തെങ്ങിനേപ്പറ്റി പറഞ്ഞിരിയ്ക്കുന്നു. പിന്നെ  ഇവിടെയും.  പക്ഷേ ഇതിന്റെ യഥാര്‍ത്ഥ സ്ഥലം അറിയില്ല എന്നാണ് അവര്‍ പറയുന്നത്.

ചങ്ങനാശ്ശേരിയില്‍ എവിടെയാണിതെന്ന് അറിയാന്‍ കഴിയുമോ ആവോ?Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-19735078440518055982007-11-08T23:05:00.000+05:302007-11-08T23:05:00.000+05:30പോസ്റ്റിയതിനു നന്ദി മാഷേപോസ്റ്റിയതിനു നന്ദി മാഷേMr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-21718056113962746682007-11-08T22:43:00.000+05:302007-11-08T22:43:00.000+05:30കണ്ടിട്ടുണ്ട് - എന്‍.എച് 47-ല്‍ ഹരിപ്പാടിനും കായങ...കണ്ടിട്ടുണ്ട് - എന്‍.എച് 47-ല്‍ ഹരിപ്പാടിനും കായങ്കുളത്തിനും ഇടയ്ക്ക് കാഞ്ഞൂര്‍ അമ്പലത്തിനടുത്തൊരു വീട്ടില്‍, [ബസ്സേലിരുന്നാല് കാണാമായിരുന്നു, റോട്ടിന്റെ പടിഞ്ഞാറു ഭാഗത്തായി] മൂന്ന് ശാഖകളുള്ള തെങ്ങുണ്ടായിരുന്നു. (ഈയടുത്ത് അവരത് വെട്ടിക്കളഞ്ഞു എന്നു് തോന്നുന്നു..)Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-29722944383440491432007-11-08T21:40:00.000+05:302007-11-08T21:40:00.000+05:30ഹോ!എന്താ ഈ കാണുന്നത്..പോസ്റ്റിനു നന്ദി ചേട്ടാ...ഹോ!
എന്താ ഈ കാണുന്നത്..
പോസ്റ്റിനു നന്ദി ചേട്ടാ...പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-65933937555315138342007-11-08T21:29:00.000+05:302007-11-08T21:29:00.000+05:30അത്ഭുതപ്പെടുത്തുന്ന തെങ്ങ്. പോസ്റ്റിയതിനു നന്ദി സു...അത്ഭുതപ്പെടുത്തുന്ന തെങ്ങ്. പോസ്റ്റിയതിനു നന്ദി സുകുമാരേട്ടാ.

ഇപ്പൊഴാണ് നമ്മുടെ നാടു ശരിക്കും കേരം ‘തിങ്ങും’ കേരളനാടായത് അല്ലേ.. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-91660870346749820862007-11-08T20:48:00.000+05:302007-11-08T20:48:00.000+05:30ഇത്രയധികം ശിഖരങ്ങള്‍! അതിശയം തന്നെയാണ്.ഇവിടെ അടുത്...ഇത്രയധികം ശിഖരങ്ങള്‍! അതിശയം തന്നെയാണ്.
ഇവിടെ അടുത്ത് മൂന്നു  ശിഖരങ്ങളുള്ള തെങ്ങുണ്ട്.  അതിന്റെ തന്നെ  മറ്റൊരു ചിത്രം. aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-35894659592105626492007-11-08T19:39:00.000+05:302007-11-08T19:39:00.000+05:30ശാഖകളുള്ള തെങ്ങ് അസ്സലായിരിക്കുന്നു.ബ്ലൊഗിലൂടെ ജനം...ശാഖകളുള്ള തെങ്ങ് അസ്സലായിരിക്കുന്നു.ബ്ലൊഗിലൂടെ ജനം മുഴുവന്‍ കാണട്ടെ.ചിത്രം പൊസ്റ്റിയതിനു നന്ദി.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.com