tag:blogger.com,1999:blog-6105408845297300829.post5619076582778945839..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ഗൂഗിള്‍ പ്ലസ് , ഫേസ് ബുക്ക് , ബ്ലോഗര്‍ ....K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger25125tag:blogger.com,1999:blog-6105408845297300829.post-51351468863525259522011-07-16T01:45:28.689+05:302011-07-16T01:45:28.689+05:30വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് ...വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ് ...
നന്ദി.
ദേ... ഇവിടെ
https://sites.google.com/site/bilathi/vaarandhyam Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-8474977167866353422011-07-12T15:29:08.458+05:302011-07-12T15:29:08.458+05:30നിങ്ങളുടെ പോസ്റ്റിനു നന്ദിനിങ്ങളുടെ പോസ്റ്റിനു നന്ദിAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-87266691422989714402011-07-12T10:36:15.092+05:302011-07-12T10:36:15.092+05:30മാറ്റമില്ലാത്തത് ഒന്നേയുള്ളൂ ..മാറ്റം മാത്രം !മാറ്റമില്ലാത്തത് ഒന്നേയുള്ളൂ ..മാറ്റം മാത്രം !ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-64034514445452505772011-07-11T13:57:08.707+05:302011-07-11T13:57:08.707+05:30എന്നേം കൂടെ ഒന്ന്..
mubashirpyd@gmail.comഎന്നേം കൂടെ ഒന്ന്..

mubashirpyd@gmail.comവാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-6814037673042520172011-07-11T12:11:03.502+05:302011-07-11T12:11:03.502+05:30any one can invite me? samirhkreal@gmail.comany one can invite me? samirhkreal@gmail.comCrack This Worldhttps://www.blogger.com/profile/14052856990876734795noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-72028680658346919412011-07-11T10:48:18.122+05:302011-07-11T10:48:18.122+05:30നന്ദി സുകുമാരേട്ടാ. ഞാന്‍ ഉടന്‍ തന്നെ ഗൂഗുള്‍ പ്ലസ...നന്ദി സുകുമാരേട്ടാ. ഞാന്‍ ഉടന്‍ തന്നെ ഗൂഗുള്‍ പ്ലസില്‍ അങ്ങമാകുന്നുണ്ട്.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-86066569126155320112011-07-11T07:57:03.889+05:302011-07-11T07:57:03.889+05:30ചേട്ടാ , നമസ്ക്കാരം !ചേട്ടാ , നമസ്ക്കാരം !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-29035425789661471592011-07-11T01:56:37.867+05:302011-07-11T01:56:37.867+05:30എനിക്കിതിനെ പറ്റി ഒന്നും മനസിലാകുന്നില്ല.. വിവരണം ...എനിക്കിതിനെ പറ്റി ഒന്നും മനസിലാകുന്നില്ല.. വിവരണം നന്നായി..അഭിനന്ദനങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-66286271005542389202011-07-11T01:37:50.582+05:302011-07-11T01:37:50.582+05:30നമ്മള് തിരക്ക് കൂട്ടാതെ ഇരുന്നാല്‍ മതി ഗൂഗിള്‍ തന...നമ്മള് തിരക്ക് കൂട്ടാതെ ഇരുന്നാല്‍ മതി ഗൂഗിള്‍ തന്നെ എല്ലാം ശെരിയാക്കുന്നുണ്ട്, സുകുമാര്‍ജീ നല്ല അവലോകനം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-21451749345774580152011-07-11T00:39:23.398+05:302011-07-11T00:39:23.398+05:30പ്ലസ്സിനെ നന്നായി അവലോകനം ചെയ്തിരിക്കുന്നു...
“ഇന...പ്ലസ്സിനെ നന്നായി അവലോകനം ചെയ്തിരിക്കുന്നു...

“ഇന്റര്‍നെറ്റില്‍ എന്ത് മാത്രം സൌകര്യങ്ങളും അറിവുകളുമാണ് ചുമ്മാ ഒരു ചില്ലിക്കാശ് ചെലവില്ലാതെ നമുക്ക് ലഭിക്കുന്നത്! എത്രയെത്ര ആളുകളാണ് അവരുടെ ടെക്നോളജിയും അറിവുകളും യാതൊരു പ്രതിഫലവും വാങ്ങാതെ നെറ്റിലൂടെ പങ്ക് വയ്ക്കുന്നത്! “ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-38179130918353482011-07-10T23:44:22.731+05:302011-07-10T23:44:22.731+05:30Social network addiction...
വളരെ പെട്ടെന്ന് അടിമയ...Social network addiction...

വളരെ പെട്ടെന്ന് അടിമയാക്കുന്ന ഒരു പുതു ലഹരി ഈ നൂറ്റാണ്ടിന്റെ സമ്മാനംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-85892588880736100762011-07-10T21:16:13.969+05:302011-07-10T21:16:13.969+05:30nannaayirikkunnunannaayirikkunnuvijayakumarblathurhttps://www.blogger.com/profile/17727223248719554521noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-43484926816714484292011-07-10T21:04:48.043+05:302011-07-10T21:04:48.043+05:30ഇനിയും പുതിയത് വരുമ്പോള്‍ ഇതും ഔട്ടാകും എന്തേ അല്ല...ഇനിയും പുതിയത് വരുമ്പോള്‍ ഇതും ഔട്ടാകും എന്തേ അല്ലെ?...പഴയത് ചീഞ്ഞു പുതിയതിനു വളം എന്ന് പറഞ്ഞപോലെ അല്ലെ എന്തായാലും കാത്തിരുന്നു കാണാംആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-40988809758750548752011-07-10T20:35:43.488+05:302011-07-10T20:35:43.488+05:30സര്, ഇന്വിറെറേന് കിട്ടി ഞാനും അക്കൗണ്ട് തുടങി ...സര്, ഇന്വിറെറേന് കിട്ടി ഞാനും അക്കൗണ്ട് തുടങി , എന്റ്റെ പേരിനു കൂടെ ചില സിംബലുകള്‍ കൂട്ടി ചേര്‍ക്കാന്‍ ശ്രമിച്ചു, അത് ഗൂഗിളിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പ്രകാരം തെറ്റാത്രേ..പിന്നെ ഞാന്‍ എഡിറ്റ് ചെയ്തു മാറ്റി .. ഇപ്പോഴും active അല്ല ... വെയിറ്റ് ചെയ്യുന്നു ........Sanoj Jaysonhttps://www.blogger.com/profile/06647945600570181675noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-40565665345696078522011-07-10T20:04:54.099+05:302011-07-10T20:04:54.099+05:30Thank u to ur post. Please invite me in google+. m...Thank u to ur post. Please invite me in google+. my email id is pksiyadtly@gmail.comanthivilakkhttps://www.blogger.com/profile/13148084014504485294noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12556496898270737722011-07-10T19:37:44.498+05:302011-07-10T19:37:44.498+05:30പ്രിയ റഷീദ്, പുതിയ ഡാഷ്ബോര്‍ഡ് കാണാന്‍ http://dra...പ്രിയ റഷീദ്, പുതിയ ഡാഷ്ബോര്‍ഡ് കാണാന്‍ http://draft.blogger.com എന്ന യു ആര് എല്‍ അഡ്രസ്സില്‍ ലോഗിന്‍ ചെയ്യുക.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-58631782731405517982011-07-10T19:09:43.321+05:302011-07-10T19:09:43.321+05:30സുകുമാരേട്ട വളരെ നന്ദി
പുതിയ രൂപത്തില്‍ ബ്ലോഗിന്റ...സുകുമാരേട്ട വളരെ നന്ദി
പുതിയ രൂപത്തില്‍ ബ്ലോഗിന്റെ ഡാഷ ബോര്‍ഡ് എങ്ങനെ ലഭിക്കും
അതിനും ഗൂഗിള്‍ പ്ലസ്സില്‍ അക്കൌണ്ട് എടുക്കണമോകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-64011862393438300592011-07-10T17:50:39.173+05:302011-07-10T17:50:39.173+05:30nice post.....ismailkaa...ingal kashtapedunnatha k...nice post.....ismailkaa...ingal kashtapedunnatha kandu sangadam thonni google kurach divasam leave thannatha...athokke maarikolumകാന്താരിhttps://www.blogger.com/profile/01448987712221181096noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-65209914893390007342011-07-10T16:12:58.567+05:302011-07-10T16:12:58.567+05:30@ sukumaran sir,
എനിക്ക് മാത്രമല്ല, ശ്രീജിത്ത് കൊ...@ sukumaran sir,
എനിക്ക് മാത്രമല്ല, ശ്രീജിത്ത് കൊണ്ടോട്ടി , ഹാഷിം കൂതറ ,അബ്ബാസ് അലി (കൊച്ചന്ന) തുടങ്ങിയ പലര്‍ക്കും ഇത് പറ്റിയിട്ടുണ്ട്.
പേര് ഒന്ന് മാറ്റാന്‍ നോക്കിയപ്പോഴാ എനിക്കീ പറ്റു പറ്റിയത്, ബസ്സില്‍ അഭിയുടെയും മറ്റും പേരിനു കൂടെയുള്ള ചില സിംബലുകള്‍ കൂട്ടി ചേര്‍ക്കാന്‍ ശ്രമിച്ചു, അത് ഗൂഗിളിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പ്രകാരം തെറ്റാത്രേ..
അവര്‍ക്ക് വിവരമാരിയിച്ചിട്ടുണ്ട്, ഞാന്‍ വ്വൈറ്റ് ചെയ്യുന്നുIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-14504183624211755462011-07-10T16:08:17.588+05:302011-07-10T16:08:17.588+05:30@ Ismail Chemmad, ഗൂഗിള്‍ പ്രൊഫൈല്‍ സസ്പന്‍ഡ് ചെയ്...@ Ismail Chemmad, ഗൂഗിള്‍ പ്രൊഫൈല്‍ സസ്പന്‍ഡ് ചെയ്തതിന്റെ പരിഹാരം എന്താണെന്ന് മനസ്സിലാകുന്നില്ല. ഗൂഗിളില്‍ തന്നെ സര്‍ച്ച് ചെയ്താല്‍ മനസിലാക്കാമെന്ന് തോന്നുന്നു. ബ്ലോഗ് പുലികളോടും ചോദിച്ചാല്‍ മതി. എന്തായാലും മെയില്‍ അഡ്രസ്സില്‍ ഗൂഗിള്‍ പ്ലസ് ഇന്‍വിറ്റേഷന്‍ വെറുതെ ഒരെണ്ണം അയച്ചിട്ടുണ്ട് :)K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-52501959462217840562011-07-10T15:55:11.939+05:302011-07-10T15:55:11.939+05:30എന്റെ ഗൂഗിള്‍ പ്രൊഫൈല്‍ സസ്പെന്‍ഡ് ചെയ്തത് കാരണം എ...എന്റെ ഗൂഗിള്‍ പ്രൊഫൈല്‍ സസ്പെന്‍ഡ് ചെയ്തത് കാരണം എനിക്ക് ഗൂഗിള്‍ ബസ്സും ഗൂഗിള്‍ പ്ലസ് ഒന്നും അനുവദിക്കുന്നില്ല. ഇതിനു വല്ല പരിഹാരവുമുണ്ടോ?
ismailchemmad@gmail.comIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-91849341621127773202011-07-10T15:19:57.206+05:302011-07-10T15:19:57.206+05:30എല്ലാം ശരിയാവട്ടെ, എന്നിട്ട് വേണം പ്ലസ്സില്‍ കയറി ...എല്ലാം ശരിയാവട്ടെ, എന്നിട്ട് വേണം പ്ലസ്സില്‍ കയറി നോക്കാന്‍ .......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-24293939198917645052011-07-10T15:10:45.623+05:302011-07-10T15:10:45.623+05:30സുകുമാരേട്ടാ ..ഗൂഗിള്‍ + ശരിക്കും ഗൂഗിള്‍ പള്‍സ് ആ...സുകുമാരേട്ടാ ..ഗൂഗിള്‍ + ശരിക്കും ഗൂഗിള്‍ പള്‍സ് ആകാന്‍ ഇരിക്കുന്നതെ ഉള്ളു...നമുക്ക് കാത്തിരുന്നു കാണാം..നിങ്ങളുടെ പോസ്റ്റിനു നന്ദി ...Ashil Prabhakarhttps://www.blogger.com/profile/15275772248971912776noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-91307011872415435982011-07-10T15:09:23.958+05:302011-07-10T15:09:23.958+05:30ബ്ലോഗും, ട്വിറ്ററും, ഫേസ്ബുക്കും. ബസ്സും.. ഇപ്പോള്‍...ബ്ലോഗും, ട്വിറ്ററും, ഫേസ്ബുക്കും. ബസ്സും.. ഇപ്പോള്‍ ഗൂഗിള്‍+ കൂടിയായി.. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് മനുഷ്യന്റെ സമയം മാത്രം വര്‍ദ്ധിക്കുന്നും ഇല്ല... :(ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-8923455815130444692011-07-10T14:47:20.640+05:302011-07-10T14:47:20.640+05:30വളരെ നല്ല അവലോകനംവളരെ നല്ല അവലോകനംആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com