tag:blogger.com,1999:blog-6105408845297300829.post5590447447276583851..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: ജൈവകൃഷി എന്ന് പറയുന്നത് വിഢിത്തംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger2125tag:blogger.com,1999:blog-6105408845297300829.post-37263327782103856522017-09-24T19:39:50.270+05:302017-09-24T19:39:50.270+05:30എന്തായാലും ശരി,രാസവളങ്ങളും കീടനാശിനികളും അഥവാ ശാസ്...എന്തായാലും ശരി,രാസവളങ്ങളും കീടനാശിനികളും അഥവാ ശാസ്ത്രീയകൃഷിരീതി ഇല്ലായിരുന്നെങ്കിൽ മനുഷ്യവംശം എന്നേ കുറ്റിയറ്റുപൊയേനേ..ദിനോസറുകൾ വിശന്നുമരിച്ചതുപോലെ..renjith jithhttps://www.blogger.com/profile/11069037692207744222noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-75098272483747568062017-03-27T18:29:38.056+05:302017-03-27T18:29:38.056+05:30പക്ഷേ, രാസവളങ്ങളുടെ അമിതോപയോഗം മണ്ണിനേയും, അതുവഴി ...പക്ഷേ, രാസവളങ്ങളുടെ അമിതോപയോഗം മണ്ണിനേയും, അതുവഴി ജലത്തേയും മലിനപ്പെടുത്തില്ലേ. അത്; മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് ഭീഷണിയാവുകയും ചെയ്യും. ജൈവകൃഷിയിൽ വളത്തേക്കാളുപരി കീടനാശിനികളെ കുറിച്ചാണല്ലോ ചർച്ചചെയ്യുന്നത്. അമിതലാഭം കൊതിക്കുന്ന കർഷകൻ നിയന്ത്രണമില്ലാതെ ഇവ കൈകാര്യം ചെയ്യുന്നതിനെയണ് നാം ഭയക്കേണ്ടത്.ഷാജി കെ എസ്https://www.blogger.com/profile/00080303792979076204noreply@blogger.com