tag:blogger.com,1999:blog-6105408845297300829.post5452713671238284320..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: മുരളി കോണ്‍ഗ്രസ്സിന്റെ മുഖശ്രീ !K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger13125tag:blogger.com,1999:blog-6105408845297300829.post-50758895362624441792010-01-09T15:47:16.002+05:302010-01-09T15:47:16.002+05:30thanks for sharing this wonderful post
affordable...thanks for sharing this wonderful post

affordable degreeAnonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-39074681663826223672009-11-25T22:16:44.238+05:302009-11-25T22:16:44.238+05:30മുരളിക്കു മുഖശ്രീ കൂടുതലാണെന്നു പറയാനുള്ള കാരണം ഒന...മുരളിക്കു മുഖശ്രീ കൂടുതലാണെന്നു പറയാനുള്ള കാരണം ഒന്നു പറയാമൊ?
മറ്റു നേതാക്കളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്താണെന്നു പറയാമോ?RagFoxhttps://www.blogger.com/profile/12686446797607862870noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-77739728989734858482009-11-23T17:33:22.151+05:302009-11-23T17:33:22.151+05:30ലീവിന് നാട്ടിൽ പോകുമ്പോൾ പണി അറിയുകയും സ്മാർട്ടും...ലീവിന് നാട്ടിൽ പോകുമ്പോൾ പണി അറിയുകയും സ്മാർട്ടും ആയ ഒരാൾ പകരത്തിന് വന്നാൽ നമ്മുക്ക് വല്ല സമാധാനം കിട്ടൊ?

ചെന്നിത്തലക്കല്ലേ ചാണ്ടിയേലും മുരളിയെ പേടി? സമവാക്യങ്ങളിൽ മുരലിയുടെ വരവ് ചെന്നിത്തലയല്ലേ ബാധിക്കുക.

മുരളിയുടെ മൂന്നു രൂപ അംഗത്വപ്രശ്നം ഗിന്നസ്സ് ബൂക്കിലും ഇടം നേടി. എന്തൊരു നീട്ടം!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-71120135373824182422009-11-23T14:21:03.035+05:302009-11-23T14:21:03.035+05:30നല്ല നേതൃത്വപാഠവമുള്ളയാളാണ് മുരളി, കെ.പി.സി.സി പ്ര...നല്ല നേതൃത്വപാഠവമുള്ളയാളാണ് മുരളി, കെ.പി.സി.സി പ്രസിഡെന്റായിരുന്നപ്പോള് അത് തെളിയിക്കപ്പെട്ടിതുമാണ്.

തനിക്ക് ഒരു കപട രാഷ്ട്രീയക്കാരന്റെ ഗുണഗണങ്ങള്‍ ഇല്ലെന്ന തിരിച്ചറിവില്ലാതെ ചില തീരുമാനങ്ങള്‍ എടുത്തപ്പോള്‍ വന്ന പിഴവുകളാണ് ഇന്നത്തെ എല്ലാ അവസ്ഥകള്‍ക്കും കാരണം.

അനുഭവത്തിലൂടെ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടാകാം എന്ന തിരിച്ചറിവിലൂടെയുള്ളാ ഭയമായിരിക്കും മുരളിയെ എതിര്‍ക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം.

>>മുരളിയോളം മുഖശ്രീയുള്ള മറ്റൊരു നേതാവ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇല്ല<<

എന്ന അഭിപ്രായം സ്വല്പ്പം കടന്നതാണ് അതേ സമയം കേരള രാഷ്ട്രീയത്തില്‍ എ.കെ ആന്റണിയോളം കപടതയുള്ളവരില്ല എന്നിരിക്കെയും,ഇന്നുള്ള പല നേതാക്കളും ചെയ്തതില്‍ കൂടുതലൊന്നും മുരളി ചെയ്തിട്ടില്ലെന്നും ഇരിക്കെ മുരളിയെ എതിര്‍ക്കുന്നവരോട് യോജിക്കാനാവുന്നില്ല.

കരുണാകരനെപറ്റിയാണെങ്കില്, ആന്റണിയെപ്പോലെ കപടതകാണിച്ചിട്ടില്ലെന്നും, പുത്ര-സ്വജന പക്ഷപാതം കൂടിയെന്നും മാത്രമേ ഒറ്റവാക്കില്‍ പറയാനാവൂ.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരന് സിന്ദാബാദ് എന്നുതന്നെയാണ് എന്തുകൊണ്ടും സോണിയാഗാന്ധി, എ.കെ ആന്റണി ഉമ്മന്‍ ചാണ്ടി സിന്ദാബാദ് എന്നതിനേക്കാള്‍ ഉത്തമം എന്ന് നല്ലൊരു കൂട്ടം കോണ്ഗ്രസ്സുകാര് ഇന്നും കരുതുന്നു എന്നാണെന്റെ അഭിപ്രായം.

രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും മരിച്ചതൊന്നും അറിയില്ലേ എന്ന് ചോദിക്കല്ലെ അതിനര്‍ത്ഥം ചിലര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടാവും :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-54473723915678999832009-11-22T20:03:53.629+05:302009-11-22T20:03:53.629+05:30ഒന്ന്കൂടി ഉണ്ട് സുകുമാരേട്ടാ, പോസ്റ്റ് കോണ്‍ഗ്രസ്സ...ഒന്ന്കൂടി ഉണ്ട് സുകുമാരേട്ടാ, പോസ്റ്റ് കോണ്‍ഗ്രസ്സുകാരുടെ പ്രശ്നത്തെ പറ്റിയും ചര്‍ച്ച സി പി എമ്മിനെ പറ്റിയും ആയിരിക്കണം. എന്നാലേ ഇരിതുള്ളു.

:)രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-86146479117270337442009-11-22T19:52:48.099+05:302009-11-22T19:52:48.099+05:30കാങ്ക്രസ്സുകാരുടെ തമ്മിലടിയും കൊതിക്കെറുവും പറഞ്ഞ്...കാങ്ക്രസ്സുകാരുടെ തമ്മിലടിയും കൊതിക്കെറുവും പറഞ്ഞ് പോകുന്ന വഴിക്കും മാര്‍ക്സിസ്റ്റ്കാരുടെ പള്ളക്കിട്ട് കുത്താന്‍ മറക്കാഞ്ഞത് നന്നായീട്ടാരാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-12909072297446344772009-11-22T13:07:12.163+05:302009-11-22T13:07:12.163+05:30ശ്രീ.കരുണാകരന് ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോഴാണ് ...ശ്രീ.കരുണാകരന് ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോഴാണ് രാജന് പോലീസുകാരാല്‍ കൊല്ലപ്പെടുന്നത്. അതിന് മുന്‍പും പിന്‍പും പലരും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരിക്കെ എത്രയോ പേര് പോലീസുകാരാല്‍ നിഷ്കരുണം കൊല്ലപ്പെട്ടിട്ടുണ്ട്. അതൊക്കെ കേരളം ഓര്‍ക്കാതെ രാജനെയും ഈച്ചരവാര്യരെയും മാത്രം ഓര്‍ക്കുന്നതും മറ്റാരും പാപം ചെയ്യാത്തവര്‍ ആയതും ആശ്ചര്യകരമാണ്. കുറഞ്ഞ പക്ഷം സ:വര്‍ഗ്ഗീസിനെ എങ്കിലും കേരളം ഓര്‍ക്കേണ്ടതായിരുന്നു....Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-29651860757247516372009-11-22T12:26:11.022+05:302009-11-22T12:26:11.022+05:30വരാന്‍ പോകുന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ജയിക...വരാന്‍ പോകുന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ജയിക്കും എന്ന് എല്ലാവര്ക്കും അറിയാം. അത് കൊണ് തന്നെ മുരളിയെ തിരിച്ചെടുക്കാന്‍ ഉമ്മന്‍ രമേശ് ടീംസ് തയ്യാറാവില്ല. കരുണാകരനും മുരളിയും എന്തൊക്കെ പറഞ്ഞാലും കോണ്‍ഗ്രസ്സിലെ ക്രൌഡ് പുള്ളേര്‍സ് തന്നെയാണ്. മുരളി വന്നാല്‍ കോണ്‍ഗ്രസ്സിനെ പൊളീച്ചടുക്കും എന്നതില്‍ ഒരു സംശയവുമില്ല. പക്ഷെ മുരളി ഡി ഐ സിയും , പിന്നെ എന്‍ സി പി യിലെക്ക് പോയതുമെല്ലാം കോണ്ഗ്രസ്സുകാര് തന്നെ അദ്ദേഹത്തിന്റെ കാലുവാരിയതിന്റെ ഫലമാണ്. ആന്റണി ഇപ്പോള്‍ കോണ്ഗ്രസ്സിലുണ്ട്റ്റെങ്കില് പിന്നെ മുരളിയെ എടുക്കാതിരിക്കാന്‍ ന്യായമില്ല. താങ്കള്‍ പറഞ്ഞത് പോലെതന്നെ അല്ലെങ്കില്‍ തന്നെ എന്നാണ് കോണ്‍ഗ്രസ്സിന് ഈ ഐക്യം ഒക്കെ ഉണ്ടായത്.

വ്യക്തിപരം :

അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പോലീസ് രാജ് ഭീകരതയുടെയും ഒക്കെ ഭീഷമാചാര്യനാണ് ശ്രീ.കരുണാകരന്. രാജനെയും ഈച്ചര വാര്യരെയും ഒന്നും കേരളം മറന്നിട്ടില്ല. കപട രാഷ്ട്രീയം മലയാളത്തിന്പരിചയപ്പെടുത്തിയത് കരുണാകരനാണ്. ചെയ്ത പാപങ്ങള്‍ക്ക് അനുഭവിക്കാതെ ആരും ഈ ഭൂമി വിട്ട് പോകില്ല. ഒരു കാലത്ത കോങ്ങ്രസ്സിന്റെ എല്ലാമായിരുന്ന കരുണാകരന് ഇന്ന് ഒന്നുമല്ലാതായാത് , വെറുതെയല്ല..

“കണ്ടു കണ്ട്ങ്ങൈരിക്കും ജനങ്ങളെ തണ്ടിലേറ്റി നടത്തുന്നതും.....................”Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-15027780164750059982009-11-22T07:15:06.232+05:302009-11-22T07:15:06.232+05:30മുരളി വന്നാൽ രമേശിനും ചാണ്ടിക്കും പ്രശ്നം തന്നെ. ര...മുരളി വന്നാൽ രമേശിനും ചാണ്ടിക്കും പ്രശ്നം തന്നെ. രണ്ടു നായന്മാർക്ക് മുഖ്യമന്ത്രി/പ്രസിഡന്റ് സ്ഥാനങ്ങൾക്കായി മത്സരിക്കേണ്ടിവരും. ചാണ്ടിക്ക് അടുത്ത മുഖ്യമന്ത്രി ആവുന്നതു സുഗമമാവില്ല. പിന്നെ കരുണാകരൻ എന്ന സവർണ ഫാഷിസ്റ്റിന്റെ അതേ ചോരയാണു മുരളിക്കും. മുത്തങ്ങ സംഭവത്തിൽ അരുന്ധതി റോയിക്കെതിരെയുള്ള മുരളിയുടെ പ്രസ്താവം ഓർക്കുക. ഇത്തരക്കാർക്കു വേണ്ടി വക്കാലത്തു പറയുന്നതു സൂക്ഷിച്ചുവേണം.Anonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-5029916348804482122009-11-22T02:45:01.884+05:302009-11-22T02:45:01.884+05:30മാര്‍ക്സിസ്റ്റുകാരുടെ കൂടെ കഴിഞ്ഞ രണ്ടേ രണ്ടു വര്‍ഷ...മാര്‍ക്സിസ്റ്റുകാരുടെ കൂടെ കഴിഞ്ഞ രണ്ടേ രണ്ടു വര്‍ഷം കൊണ്ട് അടുത്ത മുപ്പതു വര്‍ഷത്തേക്ക് "ശ്രീ" കരുണാകരനെയും കുടുംബത്തെയും മാറ്റി നിര്‍ത്തി ഒരു പാര്‍ട്ടിയെ എങ്ങനെ കൈപ്പിടിയില്‍ ഒതുക്കാം എന്ന് പഠിച്ചെടുത്ത ഉമ്മന്‍ ചാണ്ടി പ്രഭൃതികളെ സമ്മതിക്കണം.Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-1332546791380720242009-11-22T02:33:21.249+05:302009-11-22T02:33:21.249+05:30desp..... this is too much sir... i am seeing for ...desp..... this is too much sir... i am seeing for the first time a murali supporter.... kashtamArunhttps://www.blogger.com/profile/08928334389251764916noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-71994235571990726092009-11-21T22:00:01.228+05:302009-11-21T22:00:01.228+05:30കാവലാനേ ഇത് എന്റെ മാത്രം അഭിപ്രായമാണ്. കോണ്‍ഗ്രസ്സ...കാവലാനേ ഇത് എന്റെ മാത്രം അഭിപ്രായമാണ്. കോണ്‍ഗ്രസ്സുകാരുടെ അഭിപ്രായം എനിക്കറിയില്ല :)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-70405673290064222222009-11-21T21:53:53.572+05:302009-11-21T21:53:53.572+05:30"എന്തെന്നാല്‍ മുരളിയോളം മുഖശ്രീയുള്ള മറ്റൊരു ..."എന്തെന്നാല്‍ മുരളിയോളം മുഖശ്രീയുള്ള മറ്റൊരു നേതാവ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇല്ല എന്ന് പറയാം."

ആഹ!കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.com