tag:blogger.com,1999:blog-6105408845297300829.post541956401699890278..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: സുകുമാര്‍ അഴീക്കോടിനെ ഞാന്‍ അനുസ്മരിക്കുമ്പോള്‍ ....K.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger6125tag:blogger.com,1999:blog-6105408845297300829.post-9445784624191980732012-01-31T20:53:15.710+05:302012-01-31T20:53:15.710+05:30രാജാവ് ഉടുപ്പിട്ടില്ലെന്നു പറയാന്‍ ധൈര്യം കാണിച്ചത...രാജാവ് ഉടുപ്പിട്ടില്ലെന്നു പറയാന്‍ ധൈര്യം കാണിച്ചതിനു കോടി നമസ്കാരം !!mashhttps://www.blogger.com/profile/07201928653306501814noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-85845267526724655612012-01-28T21:58:56.835+05:302012-01-28T21:58:56.835+05:30കൊണ്ഗ്രസിനെ വിമര്‍ശിച്ചാല്‍ ആരും കാലു തള്ളി ഓടിക്ക...കൊണ്ഗ്രസിനെ വിമര്‍ശിച്ചാല്‍ ആരും കാലു തള്ളി ഓടിക്കില്ല ഒളിച്ചിരുന്ന് കുതികാല് വെട്ടില്ല ആര്‍ക്കും കൊട്ടാവുന്ന ചെണ്ട ആണ് പ്രത്യേകിച്ചും കേരളത്തില്‍, അഴീക്കോട് ഒരു പിണറായി ഗ്രൂപ്പ് കാരന് എന്നെ പറയാന്‍ പറ്റു , അതിനു കാരണം ആ സന്ത ഹ സഹചാരിയായ കാര്‍ തന്നെ ആയിരിക്കാം, അത് കിട്ടിയതില്‍ പിണറായിക്ക് അദ്ദേഹം കടപ്പെട്ടിരിക്കുന്നു , സുകുമാര്‍ അഴീക്കോട് അത് കൊണ്ട് തന്നെ വിഗ്രഹ വല്ക്കരിക്കപ്പെട്ടു ഈ എം എസ് മഹാ ബുദ്ധിമാന് ധിഷണാ ശാലി എന്നൊക്കെ ആട ചാര്‍ത്തുന്ന പോലെ, പ്രത്യേകിച്ചും എം എന്‍ വിജയന്റെ മരണത്തിനു ശേഷം അവിടെ കൊണ്ഗ്രസിനെ സ്ഥാനത്തും അസ്ഥാനത്തും ചീത്ത വിളിക്കുന്ന സുകുമാര്‍ അഴീക്കോട് നല്ല പ്രശസ്തി ഉണ്ടാക്കി, തത്വമസി ആണല്ലോ അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പുസ്തകം , അതിനു ഇത്ര മഹത്വമുണ്ടോ അതിന്റെ ഒറിജിനല്‍ വേറെ ഉണ്ടായിരുന്നോ ഇതൊന്നും ആരും ചിന്തിച്ചിട്ടില്ല , തിലകന്റെ കാര്യത്തില്‍ മാത്രമാണ് അഴീക്കോട് ഇടപെട്ട ന്യായമായ ഒരു കാര്യം , അഴീക്കോട് ഇടപെട്ടില്ലായിരുന്നെകില്‍ തിലകനെ അതില്‍ കൂടുതല്‍ ഒതുക്കിയേനെ ആ കാര്യത്തില്‍ അഴീക്കോട് അഭിനന്ദനം അര്‍ഹിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-6105408845297300829.post-11452125096274578612012-01-27T14:48:03.435+05:302012-01-27T14:48:03.435+05:30nanma niraju nilkkunnavar aarokkeyaanenanma niraju nilkkunnavar aarokkeyaaneആത്മരതിhttps://www.blogger.com/profile/15447156837370837861noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-11061431086691719672012-01-27T00:03:53.196+05:302012-01-27T00:03:53.196+05:30എത്ര വലിയ ശത്രു ആയാലും മരണാനന്തരം പുകഴ്ത്തി പറയുക ...എത്ര വലിയ ശത്രു ആയാലും മരണാനന്തരം പുകഴ്ത്തി പറയുക എന്നത് നമ്മുടെ ഒരു ഔപചാരികതയോ കീഴ്വഴക്കമോ ആണ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-4267326293855256212012-01-25T20:54:46.243+05:302012-01-25T20:54:46.243+05:30എല്ലാശത്രുക്കളെയും തന്റെ രോഗശൈയ്യക്കരുകിൽ മിത്രങ്ങ...എല്ലാശത്രുക്കളെയും തന്റെ രോഗശൈയ്യക്കരുകിൽ മിത്രങ്ങളായി കാണുവാൻ കഴിഞ്ഞിട്ടാണു് അദ്ദേഹം വിടവാങ്ങിയത് എന്നോർക്കുമ്പോൾ എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിക്കുന്നൂ. ഹ്രുദയപൂർവ്വം ആദരാഞ്ജലികൾ.VANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-10354600528322496122012-01-25T19:30:05.586+05:302012-01-25T19:30:05.586+05:30അതെ ,ഒരു നല്ല മനുഷ്യൻ കൂടി യാത്രയായി...അതെ ,ഒരു നല്ല മനുഷ്യൻ കൂടി യാത്രയായി...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.com