tag:blogger.com,1999:blog-6105408845297300829.post5338724717900265737..comments2024-01-30T14:14:36.360+05:30Comments on ശിഥില ചിന്തകള്‍: രാജ്യത്തിന്റെ ഭാവിയും കോണ്‍ഗ്രസ്സിന്റെ പങ്കുംK.P.Sukumaranhttp://www.blogger.com/profile/06700281159171899796noreply@blogger.comBlogger7125tag:blogger.com,1999:blog-6105408845297300829.post-787130349114271372012-09-26T20:33:07.879+05:302012-09-26T20:33:07.879+05:30കൊള്ളാം വീക്ഷണം@ PUNYAVAALANകൊള്ളാം വീക്ഷണം@ PUNYAVAALANഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-80651204870581968132012-09-22T17:51:39.133+05:302012-09-22T17:51:39.133+05:30ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ മന്മോഹനും ചിദംബരവും ചെയ...ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ മന്മോഹനും ചിദംബരവും ചെയ്യുന്നത് നല്ലത് തന്നെ. കൊണ്ഗ്രെസ്സിന്റെ പതനം ഇന്ദിര ഗാന്ധിയുടെ കാലം തൊട്ടു തുടങ്ങി. സോണിയ കഴിയുന്നതും ജനാധിപത്യ മാതൃക ആണ് പിന്തുടരുന്നത് . അല്ലെങ്കില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി ആയേനെ. മന്മോഹന് നരസിംഹ റാവുവിനെ പോലെ കാര്യം നടത്തും. പിന്നെ ഒരു കാര്യം. കമ്മുനിസ്റ്റ്കാര്‍ ഒഴികെ മിക്ക പാര്‍ട്ടികളും കൊണ്ഗ്രെസ്സില്‍ നിന്ന് തന്നെ ഉണ്ടായതാണ് . പ്രതി പക്ഷം വെറുതെ ഒച്ച വയ്കാതെ വേറെ പോളിസി വല്ലതും ഉണ്ടെങ്കില്‍ ജന സമക്ഷം വയ്ക്കട്ടെ. Indiascribe Satire/കിനാവള്ളിhttps://www.blogger.com/profile/02549595242959103673noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-23824085347652261042012-09-21T23:23:27.178+05:302012-09-21T23:23:27.178+05:30"എന്നാലും ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടുകയില്..."എന്നാലും ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടുകയില്ല എന്ന് ഞാന്‍ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുക തന്നെ ചെയ്യുന്നു."  അപ്പൊ തങ്ങളുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി യോ? കൊറച്ച് ഉളുപ്പ് വേണം സുകുവേട്ടാ ഇങ്ങനെ വായിക്കു തോന്നിയത് തോന്നുമ്പോ വിളിച്ചു പറയാന്‍ . ഇതിനെ കുറിച്ച കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.kpsukumaran.com/2012/09/blog-post.html vimal kumarhttps://www.blogger.com/profile/07433490145943024285noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-67289869739528832972012-09-21T22:48:27.184+05:302012-09-21T22:48:27.184+05:30>> എന്നാലും ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടുകയ...>> എന്നാലും ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിടുകയില്ല എന്ന് ഞാന്‍ ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുക തന്നെ ചെയ്യുന്നു. <<

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം "ഇക്കാണുന്ന നിലയില്‍" ഇന്ത്യയെ എത്തിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഒന്നാം ലോകസഭ തിരഞ്ഞെടുപ്പ് മുതല്‍ ലഭിച്ച സീറ്റിന്റെയും വോട്ടിന്റെയും കണക്ക് ഇങ്ങനെ:

(വര്‍ഷം, മത്സരിച്ച സീറ്റുകളുടെ എണ്ണം, വിജയിച്ച സീറ്റുകളുടെ എണ്ണം, ആകെ ലഭിച്ച വോട്ടിന്റെ ശതമാനം എന്ന ക്രമത്തില്‍)

1951 - 479 - 364 - 44.99%
1957 - 490 - 371 - 47.78%
1962 - 488 - 361 - 44.72%
1967 - 516 - 283 - 40.78%
1971 - 441 - 352 - 43.68%
1977 - 492 - 154 - 34.52%
1980 - 492 - 353 - 42.69%
1984 - 491 - 404 - 49.10%
1989 - 510 - 197 - 39.53%
1991 - 487 - 232 - 36.26%
1996 - 529 - 140 - 28.80%
1998 - 477 - 141 - 25.82%
1999 - 453 - 114 - 28.30%
2004 - 417 - 145 - 26.53%
2009 - 440 - 206 - 28.55%

നമ്മുടെ രാജ്യത്തിനു ഇത്രയും "വളര്‍ച്ചയും പുരോഗതിയും" ഉണ്ടാക്കിയിട്ടും കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ്സ് പാര്‍ട്ടി വോട്ടിന്റെയും സീറ്റിന്റെയും കാര്യത്തില്‍ തഴോട്ടാണല്ലോ - 1984 ല്‍ 404 സീറ്റ് 49.10 % വോട്ട്, 2009 ല്‍ 206 സീറ്റ് 28.55 % വോട്ട് !!!

കോണ്‍ഗ്രസ്സ് പാര്‍ട്ടി രാജ്യത്തിനു വരുത്തുന്ന "വളര്‍ച്ചയും പുരോഗതിയും"
ഈ നാട്ടിലെ ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ?

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ജനങ്ങളില്‍ 70% കൂടുതല്‍ പേര്‍ക്കും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ വിശ്വാസമില്ല... :(സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-66720648392877770272012-09-21T20:19:25.780+05:302012-09-21T20:19:25.780+05:30> "ജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി അസമത്...> "ജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി അസമത്വങ്ങളുണ്ട്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല."

എങ്കില്‍ പിന്നെ നമുക്ക് ബ്യുറോക്രസി മാത്രം പോരേ?Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-13582202017165565322012-09-21T15:00:33.483+05:302012-09-21T15:00:33.483+05:30ചെറുമീനുകള്‍ മാത്രം പോര വമ്പന്‍ സ്രാവുകളെയും പിടിക...ചെറുമീനുകള്‍ മാത്രം പോര വമ്പന്‍ സ്രാവുകളെയും പിടിക്കണം എന്നൊക്കെ പറഞ്ഞിരുന്നവര്‍ ഇനി ആരായിരുന്നു ഈ ടീ പീ എന്നൊക്കെ ചോദിക്കുന്ന കാലവും വരാം .....ഇതൊക്കെ ചില ചില്ലറ വ്യാപാരങ്ങളും മുലായം സിംഗ് മായാവതി എന്നിവരുമൊക്കെ ആയി മൊത്ത വ്യാപാരങ്ങളും ഒക്കെ നടത്തുന്നത് വികസന വിപ്ലവം കൊണ്ടുവരാനുള്ള വിട്ടുവീഴ്ചകള്‍ മാത്രം .....എവിടെ കിളിച്ചാലെന്താ ആല്‍മരം കൊണ്ടു തണല്‍ കിട്ടിയാല്‍ പോരേ.....

[url=http://scoopindia.com/showNews.php?news_id=26437]മുല്ലപ്പളളിയുടെ മലക്കംമറിച്ചിലിനു പിന്നില്‍ യുപിഎ പ്രതിസന്ധി?[/url]Ananthhttps://www.blogger.com/profile/12707763783280025416noreply@blogger.comtag:blogger.com,1999:blog-6105408845297300829.post-50396566495328340602012-09-21T14:21:34.704+05:302012-09-21T14:21:34.704+05:30ലേഖനം മുഴുവന്‍ വായിച്ചു.
സ്വകാര്യവല്‍ക്കരണത്തിലൂടെ...ലേഖനം മുഴുവന്‍ വായിച്ചു.
സ്വകാര്യവല്‍ക്കരണത്തിലൂടെ അല്ലാതെ വികസനം ഏറെക്കുറെ അസാധ്യവുമാണ്. ആ അര്‍ത്ഥത്തില്‍ ലേഖനം വളരെ പ്രസക്തവുമാണ്.
പക്ഷേ സുകുമാരേട്ടന് സ്വകാര്യ വല്‍ക്കരണത്തിലെ ഗുണങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. ദോഷങ്ങള്‍ ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

പണ്ട് ഇതുപോലെ കച്ചവടത്തിനായി ബ്രട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നപ്പോഴും ഒരുപാട് ഗുണങ്ങള്‍ ഇന്ത്യക്ക് കിട്ടിയിരുന്നു.
പല നാടുരാജ്യങ്ങള്‍ ആയി കിടന്നു പരസ്പ്പരം പോരടിച്ചുകൊണ്ടിരുന്ന ഇന്ത്യ ഒരൊറ്റ രാജ്യമായി മാറി.
റെയില്‍വേ, പോസ്റ്റ് ഓഫീസ്, ബാങ്കിംഗ്, ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങി അനേകം പ്രയോജനങ്ങള്‍.

പക്ഷേ അവര്‍ ഇവിടെ വന്നത് നമ്മളെ രക്ഷപെടുത്താന്‍ അല്ല. മറിച്ച് അടിമകള്‍ ആക്കി ഭരിക്കാന്‍ തന്നെ ആയിരുന്നു.
പിന്നെ അവരെ ഒന്നോടിക്കാന്‍ പെട്ട പാടും നമുക്കറിയാമല്ലോ. ഏതാണ്ട് മുന്നൂറു വര്‍ഷം ഒരുപാട് ജീവനുകള്‍ നഷ്ട്ടപ്പെടുത്തിയിട്ടാണ് അവര്‍ ഒന്ന് പോയ്കിട്ടിയത്.

സ്വാകാര്യവല്‍ക്കരണത്തെ കണ്ണുമടച്ച് സ്വീകരിച്ചാല്‍ ഇതുപോലെ സമാനമായ പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാം. അതുകൊണ്ടാണ് ഗുണ ദോഷങ്ങളെക്കുറിച്ച് നന്നായി ചിന്തിച്ചു വേണം തീരുമാനമെടുക്കാന്‍ എന്നുപറയുന്നത് അല്ലാതെ കണ്ണടച്ച് എതിര്‍ക്കുന്നതല്ല.Anil kumarhttps://plus.google.com/u/0/105331941359387732215/postsnoreply@blogger.com